ആ​ഘോ​ഷം ഏ​തു​മാ​വ​ട്ടെ, ക​ടി​ഞ്ഞാ​ണി​ല്ലാ​തെ പോ​ത്തി​റ​ച്ചി​വി​ല; വി​ല​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ കോ​ട്ട​യം ജി​ല്ല; കി​ലോ​യ്ക്ക് 400 രൂ​പ; ജ​ന​കീ​യ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​തെ അ​ധി​കാ​രി​ക​ളും

ക​​ടു​​ത്തു​​രു​​ത്തി: പോ​​ത്തി​​റ​​ച്ചി വി​​ല ഏ​​കീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം വീ​​ണ്ടും ശ​​ക്ത​​മാ​​യി. പ​​ല​​യി​​ട​​ത്തും ത​​രം​​പോ​​ലെ​യാ​ണ് വി​​ല​ ഈ​​ടാ​​ക്കു​​ന്ന​​ത്. കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ല്‍ നു​​റു​​ക്കാ​​ത്ത പോ​​ത്ത് ഇ​​റ​​ച്ചി വി​​ല 380 / 370 രൂ​​പ. എ​​ന്നാ​​ല്‍ എ​റ​​ണാ​​കു​​ള​​ത്തെ വി​​ല നി​​ല​​വാ​​രം വേ​​റെ​​യാ​​ണ്. ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍ 340, ചി​​ല​​ട​​ത്ത് 350. എ​​ന്നാ​​ല്‍ ഇ​​തേ ഇ​​റ​​ച്ചി​​ക്ക് അ​​ടി​​മാ​​ലി​​യി​​ല്‍ 300, വ​​രാ​​പ്പു​​ഴ​​യി​​ലും ചാ​​ല​​ക്കു​​ടി​​യി​​ല്‍ 280 രൂ​​പ, തൃ​​ശൂ​​രും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും 280/300 രൂ​​പ, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍​ഗോ​​ഡ് തു​​ട​​ങ്ങി ജി​​ല്ല​​ക​​ളി​​ലാ​​ണെ​​ങ്കി​​ല്‍ 280/300 രൂ​​പ. പോ​​ത്തി​​റ​​ച്ചി​​ക്ക് മ​​റ്റു ജി​​ല്ല​​ക​​ളി​​ല്‍ വി​​ല്‍​ക്കു​​ന്ന വി​​ല ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണെ​​ങ്കി​​ലും കോ​​ട്ട​​യ​​ത്ത് മാ​​ത്രം നു​​റു​​ക്കാ​​ത്ത ഒ​​രു കി​​ലോ പോ​​ത്തി​​റ​​ച്ചി​​ക്ക് 400/380 രൂ​​പ കൊ​​ടു​​ക്ക​​ണം. പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല നി​​ശ്ച​​യി​​ക്കാ​​ന്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന് അ​​ധി​​കാ​​രം ഉ​​ണ്ടെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​തെ​​ങ്കി​​ലും ഇ​​വ​​രാ​​രും ഈ ​​ജ​​ന​​കീ​​യ പ്ര​​ശ്‌​​ന​​ത്തി​​ല്‍ ഇ​​ട​​പെ​​ടു​​ന്നി​​ല്ല. ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് ഇ​​ട​​പെ​​ട്ട് ജി​​ല്ല​​യി​​ല്‍ വി​​ല്‍​ക്കു​​ന്ന പോ​​ത്തി​​റ​​ച്ചി​​ക്ക് മാം​​സ വ്യാ​​പാ​​രി​​ക​​ള്‍ ഈ​​ടാ​​ക്കു​​ന്ന അ​​മി​​ത​​വി​​ല…

Read More

പീതാംബരൻ സാറെ ബോംബ്… നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ന​വ​കേ​ര​ള സ​ദ​സിൽ ബോം​ബ് വയ്ക്കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം. ന​ഗ​രൂ​ർ ന​ന്ദാ​യ്‌വ​നം സ്വ​ദേ​ശി വൈ​ശാ​ഖ് (25) ആ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. ഇ​യാ​ളെ ന​ഗ​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. കേ​ര​ള പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ന​മ്പ​രാ​യ 112 ലേ​ക്കാ​ണ് യു​വാ​വ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ​ന്ദേ​ശം എ​ത്തി​യ​ത്. 9961725185 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റിൽ നി​ന്നും ഇ​ആ​ർ​എ​സ്എ​സ് ക​ൺ​ട്രോ​ളി​ന്‍റെ 112 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ രണ്ട് കോ​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന് ഫോ​ൺ ന​മ്പ​റി​ലെ വി​ലാ​സം ക​ണ്ടെ​ത്തി ഭീ​ഷ​ണി സ​ന്ദേ​ശം ന​ൽ​കി​യ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ചി​രു​ന്നു. വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കാ​ണ് ഭീ​ഷ​ണി ക​ത്ത് കി​ട്ടി​യ​ത്. തൃ​ശൂ​രി​ലാ​ണ് ഇ​ന്ന​ത്തെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഏ​ഴ്…

Read More

ഏഷ്യയിലാദ്യമായി കാലുകൾ കൊണ്ട് വാഹനമോടിച്ച് ലൈസൻസ് സ്വന്തമാക്കി കൊച്ചു മിടുക്കി; മുഖ്യമന്ത്രി ലൈസൻസ് കൈമാറി

തിരുവനന്തപുരം: ഇ​രു കൈ​ക​ളു​മി​ല്ലാ​തെ കാ​ലു​ക​ൾ കൊ​ണ്ടു​മാ​ത്രം വാ​ഹ​ന​മോ​ടി​ക്കു​ക, അ​തി​ലു​പ​രി ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത് ചി​ന്തി​ക്കാ​ൻ പോ​ലും പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​ലു​മോ​ള്‍ എ​ന്ന കൊ​ച്ചു മി​ടു​ക്കി. അ​ത്ത​ര​ത്തി​ൽ ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി​യ ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ​യും ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ​യും ആ​ളാ​ണ് ജി​ലു​മോ​ൾ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജി​ലു​മോ​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് കൈ​മാ​റി. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ജി​ലു​മോ​ൾ​ക്ക് മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​മാ​യി. അ​വി​ടു​ന്നി​ങ്ങോ​ട്ട് ജി​ലു​മോ​ളു​ടെ ക​ഠി​ന പ്ര​യ​ത്ന​മാ​ണ് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ ജി​ലു​മോ​ൾ​ക്ക് സാ​ധി​ക്കു​ന്ന​ത്. വി ​ഐ ഇ​ന്ന​വേ​ഷ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് കാ​ലു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന വി​ധം ആ​വ​ശ്യ​മാ​യ വോ​യി​സ് ക​ണ്‍​ട്രോ​ള്‍ സം​വി​ധാ​നം ഉ​ള്‍​പ്പെ​ടെ ജി​ലു​മോ​ളി​ന്‍റെ കാ​റി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ലു​മോ​ളു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു കൊ​ണ്ട് ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി മ​ന്ത്രി എം. ​ബി രാ​ജേ​ഷ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഇ​രു കൈ​ക​ളു​മി​ല്ലാ​തെ കാ​ലു​ക​ൾ കൊ​ണ്ടു​മാ​ത്രം വാ​ഹ​ന​മോ​ടി​ക്കു​ക. മാ​ത്ര​മ​ല്ല…

Read More

ത​ത്ത​മ്മേ പൂ​ച്ച പൂ​ച്ച… കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് എ​ന്തൊ​ക്കെ​യോ ഒ​ളി​പ്പി​ക്കു​ന്നു; പോ​ലീ​സ് പ്ര​തി​ക​ൾ പ​റ​ഞ്ഞ​ത് അ​തേ​പ​ടി ആ​വ​ർ​ത്തി​ക്കു​ക​മാ​ത്രം

കൊ​ല്ലം: ഓ​യൂ​രി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് എ​ന്തൊ​ക്കെ​യോ ഒ​ളി​പ്പി​ക്കു​ന്നു എ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു. പി​ടി​യി​ലാ​യ​വ​ർ പ​റ​യു​ന്ന​ത് അ​തേ​പ​ടി ആ​വ​ർ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് പോ​ലീ​സ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ആ​ക്ഷേ​പം. മൂ​ക്കി​നു താ​ഴെ​ത്ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ൾ വീ​ടും പൂ​ട്ടി തെ​ങ്കാ​ശി​ക്ക് പോ​കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​മെ​ന്ത് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. പോ​ലീ​സ് പി​ന്തു​ട​രു​ന്ന​ത് ഇ​വ​ർ എ​ങ്ങ​നെ അ​റി​ഞ്ഞു എ​ന്ന​തും ഗൗ​ര​വ​മേ​റി​യ ചോ​ദ്യ​മാ​ണ്. കൃ​ത്യ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ കൊ​ല്ലം ജി​ല്ല വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നും അ​വ​ർ ന​ഗ​ര​ത്തി​ൽ ത​ന്നെ ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു ആ​വ​ർ​ത്തി​ച്ചു​ള്ള ഭാ​ഷ്യം. ഒ​ടു​വി​ൽ അ​വ​ർ അ​ന്യ സം​സ്ഥാ​ന​ത്തേ​ക്കും ക​ട​ന്നു. കു​ട്ടി​യെ ആ​ശ്രാ​മം മൈ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച​ശേ​ഷം അ​നി​ത​കു​മാ​രി​യും പ​ദ്മ​കു​മാ​റും ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക​യ​റി​യി​ട്ടു​ണ്ട്. ഇ​വ ക​ണ്ടെ​ത്താ​നും സാ​ധി​ച്ചി​ല്ല. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​രും രം​ഗ​ത്തു വ​ന്നി​ട്ടു​മി​ല്ല. പ​ദ്‌​മ​കു​മാ​ർ കാ​റി​ന് ര​ണ്ട് വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.…

Read More

മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ൽ ആ​റു ജി​ല്ല​ക​ൾ​ക്ക് അ​വ​ധി, ട്രെ​യി​നു​ക​ളും വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി; ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേദിച്ചു

  ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റിന് പി​ന്നാ​ലെ ചെ​ന്നൈ​യി​ല​ട​ക്കം ക​ന​ത്ത മ​ഴ തു​ട​രു​ന്നു. രാ​ത്രി പെ​യ്ത മ​ഴ​യി​ല്‍ ചെ​ന്നൈ ന​ഗ​ര​ത്തി​ല​ട​ക്കം വെ​ള്ളം ക​യ​റി ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശും ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ഇ​റ​ക്കി. വ​ന്ദേ​ഭാ​ര​ത് അ​ട​ക്കം ചെ​ന്നൈ​യി​ലേ​ക്കു​ള്ള 6 ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി. വ​ട​ക്ക​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​പ്പോ​ഴും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ മി​ക്ക​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​ന്നൈ, തി​രു​വ​ള്ളൂ​ര്‍, ചെ​ങ്ക​ല്‍​പ്പെ​ട്ട്, കാ​ഞ്ചീ​പു​രം, റാ​ണി​പ്പെ​ട്ട്, വി​ഴു​പ്പു​റം ജി​ല്ല​ക​ളി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മാ​ത്ര​മ​ല്ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ര്‍​ക്ക് ഫ്രം ​ഹോം രീ​തി ന​ട​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ​ജ്ജ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് വ​രെ മ​ഴ തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.ചെ​ന്നൈ: മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ന്നൈ​യ​ട​ക്കം ആ​റു ജി​ല്ല​ക​ൾ​ക്ക് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചെ​ന്നൈ, തി​രു​വ​ള്ളൂ​ര്‍,…

Read More

പ​ക അ​ത് വീ​ട്ടാ​നു​ള്ള​താ​ണ്; ജ​യി​ലി​ൽ അ​ട​ച്ച കെ​സി​ആ​റി​നെ വീ​ഴ്ത്തി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ പ്ര​തി​കാ​രം

ഹൈ​ദ​രാ​ബാ​ദ്: അ​ധി​കാ​ര തു​ട​ർ​ച്ച​യെ​ന്ന കെ​സി​ആ​റി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത് രേ​വ​ന്ത് റെ​ഡ്ഡി എ​ന്ന 54 വ​യ​സു​കാ​ര​നാ​ണ്. രേ​വ​ന്ത് റെ​ഡ്ഡി മു​ന്നി​ൽ നി​ന്നും ന​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. 119 അം​ഗ സ​ഭ​യി​ൽ 65ലേ​റെ സീ​റ്റു​ക​ൾ നേ​ടി​യാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. ആ​ദ്യ കാ​ല​ങ്ങ​ളി​ൽ കെ​സി​ആ​റി​നൊ​പ്പ​മാ​യി​രു​ന്നു രേ​വ​ന്ത് റെ​ഡ്ഡി. പി​ന്നീ​ട് 2017 ൽ ​കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​വി​ടെ മു​ത​ലാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​യ​ർ​ച്ച തു​ട​ങ്ങി​യ​ത്. കോ​ള​ജ് പ​ഠ​ന കാ​ല​ത്ത് എ​ബി​വി​പി​യു​ടെ വി​ദ്യാ​ർ​ഥി നേ​താ​വാ​യി​രു​ന്ന രേ​വ​ന്ത് റെ​ഡ്ഡി പി​ന്നീ​ട് സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യം വി​ട്ട് സം​സ്ഥാ​ന രാ​ഷ്ടീ​യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ലു​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ഉ​ത്തം​കു​മാ​ർ റെ​ഡ്ഡി പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു. പി​ന്നീ​ട് കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ഇ​ല്ലാ​താ​യ അ​വ​സ്ഥ​യി​ലാ​ണ് രേ​വ​ന്ത് റെ​ഡ്ഡി തെ​ലു​ങ്കാ​ന പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം…

Read More

നാലിൽ മൂന്നും ബിജെപിയ്ക്ക്; കോൺഗ്രസിന് ആശ്വാസമായി തെലുങ്കാന മാത്രം

ന്യൂഡൽഹി: നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. മ​ധ്യ​പ്ര​ദേ​ശി​ൽ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി ബി​ജെ​പി വ​ൻ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​മ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന രാ​ജ​സ്ഥാ​നും ഛത്തീ​സ്ഗ​ഢും കൈ​വി​ടു​ന്ന നി​ല​യി​ലു​മാ​ണ്. തെ​ലുങ്കാ​ന​യി​ലെ കു​തി​പ്പ് മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് ആ​ശ്വ​സി​ക്കാ​ൻ വ​ക​യു​ള്ള​ത്.  മ​ധ്യ​പ്ര​ദേ​ശി​ൽ അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ച്ച ബി​ജെ​പി രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഢി​ലും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കെ​ത്തി​യി​ട്ടു​ണ്ട്. 230 സീ​റ്റു​ക​ളു​ള്ള മ​ധ്യ​പ്ര​ദേ​ശി​ൽ 116 സീ​റ്റു​ക​ളാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​തെ​ങ്കി​ൽ ബി​ജെ​പി ഇ​തി​നോ​ട​കം 150 സീ​റ്റു​ക​ളി​ൽ മു​ന്നി​ലാ​ണ്. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 69 സീ​റ്റു​ക​ളി​ലെ കോ​ൺ​ഗ്ര​സി​ന് ലീ​ഡു​ള്ളൂ.  199 സീ​റ്റു​ക​ളി​ലേ​ക്ക് മ​ത്സ​രം ന​ട​ന്ന രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി 100 സീ​റ്റി​ന് മു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ് 74 സീ​റ്റു​ക​ളി​ലും. ബി​എ​സ്പി​യും ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി​യും മൂ​ന്നി​ട​ങ്ങ​ളി​ൽ വീ​ത​വും സി​പി​എം ഒ​രി​ട​ത്തും ലീ​ഡ് ചെ​യ്യു​ന്നു. എ​ട്ടി​ട​ത്ത് സ്വ​ത​ന്ത്ര​രാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.  ഛത്തീ​സ്ഗ​ഢി​ൽ എ​ക്സി​റ്റ്പോ​ൾ പ്ര​വ​ച​ന​ങ്ങ​ളെ കാ​റ്റി​ൽ…

Read More

കോ​ൺ​ഗ്ര​സ് മു​ക്ത ഉ​ത്ത​രേ​ന്ത്യ; നാ​ലി​ൽ മൂ​ന്നി​ട​ത്തും താ​മ​ര ഇ​ത​ൾ വി​ട​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നും കോ​ൺ​ഗ്ര​സി​നെ പൂ​ർ​ണ​മാ​യും നി​ർ​മാ​ർ​ജ​നം ചെ​യ്ത് ബി​ജെ​പി. വോ​ട്ടെ​ണ്ണ​ൽ മൂ​ന്നു മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ൾ രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും വി​ജ​യ​ക്കൊ​ടി വീ​ശാ​ൻ ബി​ജെ​പി​ക്കാ​യി. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നാ​യി രാ​ജ​സ്ഥാ​നി​ൽ 100 സീ​റ്റു​ക​ൾ വേ​ണ്ടി വ​രു​ന്പോ​ൾ 106 സീ​റ്റു​ക​ളു​ടെ മു​ന്നേ​റ്റ​വു​മാ​യി ബി​ജെ​പി കു​തി​ക്കു​ന്നു. 76 സീ​റ്റി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് ലീ​ഡ് നി​ല തു​ട​രു​ന്ന​ത്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ പോ​ലും അ​പ്ര​സ​ക്ത​മാ​ക്കു​ന്ന മു​ന്നേ​റ്റ​മാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി ന​ട​ത്തി​യ​ത്.156 സീ​റ്റു​ക​ളി​ൽ ബി​ജെ​പി ലീ​ഡ് നി​ല ഉ​യ​ർ​ത്തു​ന്പോ​ൾ 69 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ അ​പ്ര​തീ​ക്ഷി​ത നേ​ട്ട​മാ​ണ് ഛത്തീ​സ്ഗ​ഡി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ​ത്. 54 സീ​റ്റു​മാ​യി ബി​ജെ​പി തേ​രോ​ട്ടം ന​ട​ത്തു​മ്പോ​ൾ കോ​ൺ​ഗ്ര​സി​നു 34 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. അ​തേ​സ​മ​യം, ഉ​ത്ത​രേ​ന്ത്യ​യി​ൽ താ​മ​ര വി​ട​രു​മ്പോഴും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വാ​ടി ഉ​ല​ഞ്ഞു പോ​വു​ക​യാ​ണ് ബി​ജെ​പി. ക​ർ​ണാ​ട​ക​യും തെ​ല​ങ്കാ​ന​യും കോ​ൺ​ഗ്ര​സ് കു​ത്ത​ക​യാ​കു​ന്പോ​ൾ ദ​ക്ഷി​ണേ​ന്ത്യ​ൻ…

Read More

മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശ്വാ​സ​ത്തി​ന്‍റെ കാ​റ്റ് വീശുന്നത് ബി​ജെ​പി​യി​ലേ​ക്കോ?

മ​ധ്യ​പ്ര​ദേ​ശി​ൽ ലീ​ഡ് ഉ​യ​ർ​ത്തി ബി​ജെ​പി. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി തീ​ർ​ത്ത് ഇ​വി​എം വോ​ട്ടു​ക​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ലീ​ഡ് നി​ല മാ​റി മ​റി​ഞ്ഞു. ഛത്തീ​സ്ഗ​ഡി​ലും തെ​ല​ങ്കാ​ന​യി​ലും കോ​ൺ​ഗ്ര​സ് മു​ന്നി​ൽ. മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി 150, കോ​ൺ​ഗ്ര​സ് 78, തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് 60 ബി​ആ​ർ​എ​സ് 40, രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സ് 76, ബി​ജെ​പി 109, ഛത്തീ​സ്ഗ​ഡ് കോ​ൺ​ഗ്ര​സ് 45, ബി​ജെ​പി 43 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ലീ​ഡ് നി​ല. രാ​വി​ലെ 8 മ​ണി മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങf. പ​ത്ത് മ​ണി​യോ​ടെ ജ​ന​വി​ധി ആ​റി​യു​വാ​ൻ സാ​ധി​ക്കും. മി​സോ​റ​മി​ലെ വോ​ട്ടെ​ണ്ണ​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ന​ട​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ബി​ജെ​പി​ക്കും, തെ​ല​ങ്കാ​ന​യി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ൺ​ഗ്ര​സി​നു​മാ​ണ് സാ​ധ്യ​ത​യെ​ന്ന് വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ച്ചി​രു​ന്ന​ത്.

Read More

ഛത്തീ​സ്ഗ​ഡി​ലേ​ക്ക് ചെ​ന്നി​ത്ത​ല; മു​ര​ളീ​ധ​ര​ന്‍ തെ​ല​ങ്കാ​ന​യി​ലേ​ക്ക്; ക​രു​ക്ക​ൾ നീ​ക്കി കോ​ണ്‍​ഗ്ര​സ്

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങു​ന്പോ​ഴും ക​രു​ക്ക​ൾ നീ​ക്കി കോ​ൺ​ഗ്ര​സ്. വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷ​മു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ചു. രാ​ജ​സ്ഥാ​ന്‍, തെ​ല​ങ്കാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ണ്ണ​ല്‍. നാ​ലി​ട​ത്തും വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് കു​ത്ത​ക​യാ​യി​രു​ന്നു. ആ​ദ്യ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ ഛത്തീ​സ്ഗ​ഡി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. തെ​ല​ങ്കാ​ന​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും പ്ര​തി​പ​ക്ഷ​ത്താ​ണെ​ങ്കി​ലും, തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ന്നു. ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള ഭൂ​പീ​ന്ദ​ര്‍ സി​ങ് ഹൂ​ഡ, ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള മ​ധു​സൂ​ധ​ന​ന്‍ മി​സ്ത്രി, ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള മു​കു​ള്‍ വാ​സ്‌​നി​ക്, ബി​ഹാ​റി​ല്‍ നി​ന്നു​ള്ള ഷ​ക്കീ​ല്‍ അ​ഹ​മ്മ​ദ് ഖാ​ന്‍ എ​ന്നി​ങ്ങ​നെ നാ​ല് നി​രീ​ക്ഷ​ക​രെ​യാ​ണ് രാ​ജ​സ്ഥാ​നി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തെ​ല​ങ്കാ​ന​യി​ലേ​ക്കു​ള്ള സം​ഘ​ത്തി​ൽ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന നേ​താ​വ് കെ ​മു​ര​ളീ​ധ​ര​ന്‍, ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ര്‍, ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള ദീ​പ​ദാ​സ് മു​ന്‍​ഷി,…

Read More