ചി​ല​ർ വ​രു​മ്പോ​ൾ… വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍റി​ലെ വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാക്കി ന​വ​കേ​ര​ള സ​ദ​സി​ന്‍റെ വേ​ദി; സ്റ്റാന്‍റിലെ ക​ത്താ​ത്ത ഹൈ​മാ​സ്റ്റ് പോ​സ്റ്റി​ലെ കാ​ഴ്ച​യി​ങ്ങ​നെ…

വ​ട​ക്ക​ഞ്ചേ​രി: ന​വ കേ​ര​ള സ​ദ​സി​നാ​യി വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ തോ​ര​ണ​ങ്ങ​ളും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും നി​റ​യു​മ്പോ​ൾ സ​ദ​സിന്‍റെ വേ​ദി​യൊ​രു​ങ്ങു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ൾ ഏ​റെ വി​ഷ​മ​ത്തി​ലാ​ണ്. വൈദ്യുതി ഇ​ല്ലാ​താ​കു​ന്ന​താ​ണ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. പ​ന്ത​ൽ പ​ണി​ക​ൾ​ക്കാ​യി ലൈ​ൻ ഓ​ഫാ​ക്കു​ന്ന​താ​ണ് പ്ര​ശ്നം. വൈദ്യുതി എ​പ്പോ​ൾ വ​രും എ​ന്ന​റി​യാ​ൻ രാ​വി​ലെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചാ​ൽ ഇ​പ്പോ വ​രു​മെ​ന്ന് പ​റ​യും. എ​ന്നാ​ൽ പ​ല ദി​വ​സ​വും ക​റ​ന്‍റ് വ​രു​ന്ന​ത് ഉ​ച്ച​യാ​കു​മ്പോ​ഴാ​ണെ​ന്ന് സ്റ്റാ​ൻ​ഡി​ൽ ക​ട ന​ട​ത്തു​ന്ന സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു.കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ൽ പ​റ​യ​ണം, എം​എ​ൽ​എ​യോ​ട് പ​റ​യ​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് കെ​എ​സ്ഇ​ബി​യും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്. ഇ​ല​ക്ട്രോ​ണി​ക് ക​ട​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​ക​ൾ തു​ട​ങ്ങി ക​റ​ന്‍റ് ഒ​ളി​ച്ചു​ക​ളി​യി​ൽ ക​ട​ക​ൾ​ക്കൊ​ന്നും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​ന്നി​ല്ല. ക​മ്പ്യൂ​ട്ട​ർ ബി​ല്ലിം​ഗും ത​ട​സ​പ്പെ​ടു​ക​യാ​ണ്. പ​മ്പിം​ഗ് ത​ട​സ​പ്പെ​ട്ട് ടോ​യ് ലറ്റു​ക​ൾ വ​രെ വൃ​ത്തി​ഹീ​ന​മാ​യി. ഒ​രാ​ഴ്ച​യാ​യി ക​ച്ച​വ​ട​വും മ​ന്ദ​ഗ​തി​യി​ലാ​ണ്. ലൈ​ൻ പൂ​ർ​ണ​മാ​യും ഓ​ഫാ​ക്കാ​തെ ക​ട​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കാ​ത്ത…

Read More

സുപ്രീംകോടതി വിധി സർക്കാരിനേറ്റ തിരിച്ചടി; മ​ന്ത്രി ബി​ന്ദു രാ​ജി​വ​ക്ക​ണം; പ്ര​തി​പ​ക്ഷം പ​റ​ഞ്ഞ​തു ത​ന്നെ കോ​ട​തി​യും പ​റ​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ്

തൃ​ശൂ​ർ: ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​ന​കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​രി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു മ​ന്ത്രി ഡോ.​ആ​ർ.​ബി​ന്ദു രാ​ജി​വെ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന് ശ​ക്ത​മാ​യ താ​ക്കീ​താ​ണ് കോ​ട​തി വി​ധി​യെ​ന്ന് സ​തീ​ശ​ൻ തൃ​ശൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. കോ​ട​തി വി​ധി പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളെ ശ​രി​വെ​ക്കു​ന്ന​താ​ണെ​ന്നും ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ചേ​ർ​ന്ന് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി എ​ന്ന ഗു​രു​ത​ര​മാ​യ പ​രാ​മ​ർ​ശം കോ​ട​തി​യി​ൽ നി​ന്നു​വ​ന്ന​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പ്ര​തി​പ​ക്ഷം പ​റ​ഞ്ഞ​ത് അ​ടി​വ​ര​യി​ട്ടു​റ​പ്പി​ക്കു​ന്ന​താ​ണ് സു​പ്രീം കോ​ട​തി വി​ധി. യു​ജി​സി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​പ്പാ​ടെ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് വി​സ​യു​ടെ പു​ന​ർ​നി​യ​മ​നം. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ൽ പ്രൊ ​ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഇ​ട​പെ​ടാ​നോ ക​ത്ത​യ​ക്കാ​നോ പാ​ടി​ല്ലാ​യി​രു​ന്നു. ഇ​വി​ടെ ക​ത്തെ​ഴു​തി. നി​യ​മ​ലം​ഘ​നം ന​ട​ത്തി പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​യാ​ൾ​ക്ക് വീ​ണ്ടും നി​യ​മ​നം കൊ​ടു​ത്തു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി…

Read More

കു​റ്റ​വാ​ളി​ക​ളു​ടെ ക​രു​ണ​കൊ​ണ്ട് ക​ഴി​യു​ന്ന കേ​ര​ള പോ​ലീ​സ്… കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ഒ​ളി​വി​ൽ​ത​ന്നെ; റോ​ഡി​ൽ പ​തു​ങ്ങി​യി​രു​ന്നു പി​ടി​ക്കു​ന്ന പോ​ലീ​സി​ന്‍റെ ശൗ​ര്യം എ​വി​ടെ​പ്പോ​യി; ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ….

  കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്നും ആ​റ് വ​യ​സു​കാ​രി കുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഒ​രു തു​മ്പും ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​റി​ലേ​ക്ക് പോ​ലീ​സ് ശ്ര​ദ്ധ​തി​രി​ച്ചു. കാ​റി​ന്‍റെ സ​ഞ്ചാ​ര​പാ​ത സി​സി​ടി​വി പ​ര​തി പ​ല​യി​ട​ത്തും ക​ണ്ടെ​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ല​യാ​കെ അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റി​ന്‍റെ പൊ​ടി​പോ​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തെ​യും സി​സി​ടി​വി​യു​ടെ ക​ണ്ണു​വെ​ട്ടി​ച്ചും കു​റ്റ​കൃ​ത്യം ന​ട​ത്തി​യാ​ൽ കേ​ര​ള പോ​ലീ​സി​നെ പ​റ്റി​ക്കാ​മെ​ന്ന സ്ഥി​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​ത്. പാ​വ​ങ്ങ​ളെ റോ​ഡി​ലെ വ​ള​വു​ക​ളി​ൽ പ​തു​ങ്ങി​യി​രു​ന്നു പി​ടി​ക്കു​ന്ന പോ​ലീ​സി​ന്‍റെ ശൗ​ര്യ​മൊ​ക്കെ എ​വി​ടെ​പ്പോ​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. ഇ​തി​ന് പു​റ​മേ പ്ര​തി​പ​ക്ഷം കൂ​ടി പോ​ലീ​സി​നെ​തി​രെ തി​രി​ഞ്ഞ​തോ​ടെ സ​ർ​ക്കാ​രും ആ​ഭ്യ​ന്ത​ര​വ​കു​പ്പും വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.മ​ന​സ​ലി​വു​ള്ള കു​റ്റ​വാ​ളി​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് കേ​ര​ളം ര​ക്ഷ​പെ​ടു​ന്നു​വെ​ന്നാ​ണ് ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​മ​ർ​ശ​നം. ക​ള​മ​ശേ​രി​യി​ൽ യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ പ്രാ​ർ​ഥ​ന…

Read More

നാ​ലാം​ ദിവസവും കാ​ണാ​മ​റ​യ​ത്ത്… കൊ​ല്ല​ത്ത് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്ര​തി​ക​ളെ​ക്കു​റി​ച്ച് ഒ​രു തു​മ്പും ഇ​ല്ല; സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

കൊ​ല്ലം: ഓ​യൂ​രി​ൽനി​ന്ന് ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ സം​ഭ​വം ന​ട​ന്ന് നാ​ല് ദി​വ​സമാകുമ്പോ​ഴും പ്ര​തി​ക​ളെ ക്കുറി​ച്ച് ഒ​രു തു​മ്പും ല​ഭി​ക്കാ​തെ പോ​ലീ​സ്. പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടും പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് പോ​ലീ​സ്. തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടുകിട്ടിയിട്ടും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും ഓ​ട്ടോ​റി​ക്ഷ​യും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ നാ​ണ​ക്കേ​ടാ​യിരിക്കുകയാണ്. സം​ഘം കു​ട്ടി​യു​മാ​യി ത​ങ്ങി​യ വ​ലി​യ വീ​ട് എ​വി​ടെ​യാ​ണെന്നുപോ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേസ​മ​യം ഓ​ട്ടോ​റി​ക്ഷ​യു​ടെ മോ​ഡ​ൽ സം​ബ​ന്ധി​ച്ച് ചി​ല സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യി സൂചനയുണ്ട്. വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽകു​ട്ടി​യെ ത​ട്ടി​യെ​ടു​ത്തശേ​ഷം ക​ല്ലു​വാ​തു​ക്ക​ലി​ൽ എ​ത്തി​യ സം​ഘം പി​ന്നീ​ട് പോ​യ​ത് ചി​റ​ക്ക​ര​യി​ലേ​ക്കാ​ണ്. അ​വി​ടെനിന്ന് സം​ഘ​ത്തി​ലെ സ്ത്രീ​യും പു​രു​ഷ​നും പാ​രി​പ്പ​ള്ളി കു​ള​മ​ട​യി​ലെ ക​ട​യി​ൽ എ​ത്തി​യ​ത് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ്. ഇ​വ​ർ അ​വി​ടെ ഏ​ഴ് മി​നി​റ്റ് ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു. സം​ഘം വ​രു​ന്ന​തും കാ​ത്ത് ചി​റ​ക്ക​ര​യി​ൽ ഓ​ട്ടോ​റി​ക്ഷ ത​യാ​റാ​ക്കി നി​ർ​ത്തി​യി​രു​ന്നു…

Read More

ന​വ​കേ​ര​ള സ​ദ​സ്: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക്  ന​ട​പ​ടി​യി​ല്ലെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വ​രു​മ്പോ​ൾ നി​വേ​ദ​നം വേണം; പ​രാ​തി​ക്കാ​രേ​യും നി​വേ​ദ​ന​ക്കാ​രേ​യും തേ​ടി​യി​റ​ങ്ങി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ

കോ​​ട്ട​​യം: വി​​റ്റ നെ​​ല്ലി​​ന് കാ​​ശു​​കി​​ട്ടാ​​തെ നെ​​ട്ടോ​​ട്ട​​മോ​​ടു​​ന്ന നെ​​ല്‍​ക​​ര്‍​ഷ​​ക​​രോ​​ട് മു​​ഖ്യ​​മ​​ന്ത്രി​​ക്കു നി​​വേ​​ദ​​നം ന​​ല്‍​കാ​​ന്‍ ഇ​​ട​​തു ക​​ര്‍​ഷ​​ക സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളു​​ടെ നി​​ര്‍​ദേ​​ശം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​വും ഇ​​ക്കൊ​​ല്ല​​വും വി​​റ്റ നെ​​ല്ലി​​ന് പ​​ണം കി​​ട്ടാ​​തെ നെ​​ട്ടോ​​ട്ട​​മോ​​ടു​​ന്ന ക​​ര്‍​ഷ​​ക​​രോ​​ടാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യും മ​​ന്ത്രി​​മാ​​രും ന​​യി​​ക്കു​​ന്ന ന​​വ​​കേ​​ര​​ള സ​​ദ​​സി​​ലേ​​ക്ക് നി​​വേ​​ദ​​നം നി​​ര്‍​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ​​ര്‍​ക്കാ​​ര്‍ കൃ​​ത്യ​​മാ​​യി സ​​പ്ലൈ​​കോ​​യ്ക്ക് ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കാ​​ത്ത​​ത​​ല്ലേ പ​​ണം വൈ​​കാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന ക​​ര്‍​ഷ​​ക​​രു​​ടെ മു​​റ​​വി​​ളി കേ​​ള്‍​ക്കാ​​തെ നി​​വേ​​ദ​​നം ന​​ല്‍​കാ​​നാ​​ണ് നി​​ര്‍​ദേ​​ശം. ന​​വ​​കേ​​ര​​ള സ​​ദ​​സി​​ലേ​​ക്ക് പ​​ല​​ത​​ല​​ങ്ങ​​ളി​​ലു​​ള്ള പ​​ര​​മാ​​വ​​ധി അ​​പേ​​ക്ഷ​​ക​​ള്‍ ശേ​​ഖ​​രി​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​ണ് പാ​​ര്‍​ട്ടി പ്ര​​വ​​ര്‍​ത്ത​​ക​​രും ഉ​​ദ്യോ​​ഗ​​സ്ഥ​​രും. ജ​​ന​​ങ്ങ​​ള്‍ കാ​​ല​​ങ്ങ​​ളാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും പ​​രാ​​തി​​യു​​ണ്ടാ​​കാ​​ത്ത ആ​​വ​​ലാ​​തി​​ക​​ള്‍​ക്ക് നി​​വേ​​ദ​​നം ന​​ല്‍​കി​​യി​​ട്ട് എ​​ന്തു കാ​​ര്യം എ​​ന്ന​​താ​​ണ് പ​​ര​​ക്കെ​​യു​​ള്ള ചോ​​ദ്യം. ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് ഫ​​ണ്ട് മു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. ക്ഷേ​​മ പെ​​ന്‍​ഷ​​നു​​ക​​ള്‍ മാ​​സ​​ങ്ങ​​ളോ​​ളം മു​​ട​​ങ്ങു​​ന്നു. റ​​ബ​​ര്‍​വി​​ല സ​​ബ്‌​​സി​​ഡി മു​​ട​​ക്കം, റേ​​ഷ​​ന്‍​ക​​ട​​ക​​ളി​​ലെ സെ​​ര്‍​വ​​ര്‍ ത​​ക​​രാ​​ര്‍, കാ​​ര്‍​ഷി​​ക വി​​ല​​യി​​ടി​​വ്, വ​​ന്യ​​മൃ​​ഗ​​ശ​​ല്യം, കൃ​​ഷി​​നാ​​ശം, റോ​​ഡ് ത​​ക​​ര്‍​ച്ച തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ലെ​​ല്ലാം നി​​വേ​​ദ​​ന​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ചു​​വ​​രി​​ക​​യാ​​ണ്. റ​​ബ​​ര്‍,…

Read More

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; സീനിയർ ഗവൺമെന്‍റ് പ്ലീഡർ അഡ്വ.പി.ജി.മനുവിനെ പുറത്താക്കി

എറണാകുളം: നി​യ​മ സ​ഹാ​യം തേ​ടി​യെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ലെ സീ​നി​യ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ‍​ര്‍ പി.​ജി. മ​നുവിനെതിരെ നടപടി. മ​നു​വി​ന്‍റെ രാ​ജി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ എ​ഴു​തി​വാ​ങ്ങി. നിയമ സഹായം തേടിയെത്തിയ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​ പീ​ഡി​പ്പി​ച്ചെന്ന പരാതിയിലാണ് നടപടി. യു​വ​തി​യു​ടെ സ്വ​കാ​ര്യ ദ്യ​ശ്യ​ങ്ങ​ൾ പി.​ജി. മ​നു ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ യു​വ​തി പ​രാ​തി ന​ൽ​കി. ചോ​റ്റാ​നി​ക്ക​ര പൊ​ലീ​സ് ബ​ലാ​ത്സം​ഗം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ഐ​ടി ആ​ക്റ്റ് എ​ന്നി​വ പ്ര​കാ​രം യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പി.​ജി. മ​നു​വി​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള​ള മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക. 2018 ലു​ണ്ടാ​യ പീ​ഡ​ന കേ​സി​ൽ പൊ​ലീ​സ് നി​ർ​ദേ​ശ​പ്ര​കാ​രം നി​യ​മ​സ​ഹാ​യ​ത്തി​നാ​യാ​ണ് യു​വ​തി പി.​ജി മ​നു​വി​നെ ക​ണ്ട​ത്. ത​ന്നെ സ​ഹാ​യി​ക്കാ​മെ​ന്നു ധ​രി​പ്പി​ച്ചു ക​ട​വ​ന്ത്ര​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി പൊ​ലീ​സി​ന്…

Read More

അ​ഞ്ചു​വ​യ​സ് മു​ത​ൽ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ  വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച 54കാ​ര​ന് 95 വ​ർ​ഷം ത​ട​വ്

ചേ​ര്‍​ത്ത​ല:  അയൽവാസിയായ പെ​ൺ​കു​ട്ടി​യെ അ​ഞ്ച് വ​യ​സു​മു​ത​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഗു​രു​ത​ര ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 54കാ​ര​ന് 95 വ​ർ​ഷം ത​ട​വും 2.6 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് ചേ​ർ​ത്ത​ല ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി. എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ല്‍ കാ​ള​ങ്ങാ​ട്ട് വീ​ട്ടി​ല്‍ ഷി​ബു​വാ​ണ് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി എ​ന്ന​തി​നാ​ൽ ഫ​ല​ത്തി​ൽ ഇ​രു​പ​ത് വ​ര്‍​ഷം ത​ട​വി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​വ​ര്‍​ഷം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പെ​ൺ​കു​ട്ടി വീ​ട്ടി​ല്‍ വ​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ വീ​ടി​ന് പു​റ​കി​ലെ പു​ര​യി​ട​ത്തി​ലേ​ക്ക് രാ​ത്രി​യി​ല്‍ എ​ടു​ത്ത് കൊ​ണ്ട് പോ​യി പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ക‍​യാ​ണ് പെ​ൺ​കു​ട്ടി. സ്കൂ​ളി​ലെ കൗ​ൺ‌​സി​ലിം​ഗ് സ​മ​യ​ത്ത് ഇ​ക്കാ​ര്യം കു​ട്ടി തു​റ​ന്ന് പ​റ​യു​ക​യും ഇ​വ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്നും 29 സാ​ക്ഷി​ക​ളെ​യും 32…

Read More

ഉ​ത്ത​ര​കാ​ശി തു​ര​ങ്കം അ​പ​ക​ടം; ര​ക്ഷ​പ്പെ​ട്ട 41 തൊ​ഴി​ലാ​ളി​ക​ളും ആ​ശു​പ​ത്രി​യി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ല്യൂ​ട്ട്; ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ വ​ള​രെ ബു​ദ്ധി​മു​ട്ടിയെന്ന് രക്ഷപ്പെട്ട വിശാൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഉ​ത്ത​ര​കാ​ശി​യി​ലെ സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ​നി​ന്നു 17 ദി​വ​സ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി​യ 41 തൊ​ഴി​ലാ​ളി​ക​ളും ഇ​ന്നു കൂ​ടി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ടു​ത്ത ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ക. ര​ക്ഷ​പ്പെ​ട്ട ഓ​രോ തൊ​ഴി​ലാ​ളി​ക്കും ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന​ലെ രാ​ത്രി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു. തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ട​ത് എ​ല്ലാ​വ​രെ​യും വി​കാ​ര​ഭ​രി​ത​രാ​ക്കു​ന്നു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പി​ന്നീ​ട് എ​ക്‌​സി​ല്‍ കു​റി​ച്ചു. നി​ങ്ങ​ളു​ടെ ധൈ​ര്യ​വും ക്ഷ​മ​യും എ​ല്ലാ​വ​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണ്. നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും ഞാ​ന്‍ ആ​ശം​സ​ക​ള്‍ നേ​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​വീ​ര്യ​ത്തി​ന് മു​ന്നി​ല്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ന​വം​ബ​ർ 12ന് ​പു​ല​ർ​ച്ചെ 5.30നാ​ണ് തു​ര​ങ്ക​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് 41 തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.45ന് ​എ​ല്ലാ​വ​രെ​യും പു​റ​ത്തെ​ത്തി​ച്ചു. വേ​ണ്ട​ത്ര ആ​സൂ​ത്ര​ണം ഇ​ല്ലാ​തെ തു​ട​ങ്ങി​യ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് പ​ല​കു​റി ത​ട​സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. വ്യോ​മ​സേ​ന​യും റെ​യി​ൽ​വേ​യും ദൗ​ത്യ​ത്തി​നു…

Read More

ത​നി​ക്ക് കു​ടും​ബ​ത്തി​ൽ നി​ന്ന് അ​ക​ന്ന് ക​ഴി​യേ​ണ്ടി​വ​ന്ന​ത് മൂ​ത്ത​മ​ക​ളാ​ണെ​ന്ന തോ​ന്ന​ൽ; പി​താ​വ് മ​ക​ളെ ക​ഴു​ത്ത​റ​ത്ത​തി​ന് ശേ​ഷം തീ​കൊ​ളു​ത്തി കൊ​ന്നു

ജ​യ്പു​ർ:  പി​താ​വ് മ​ക​ളെ ക​ഴു​ത്ത​റ​ത്ത​തി​ന് ശേ​ഷം തീ​കൊ​ളു​ത്തി കൊ​ന്നു. പാ​ലി ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് നാടിനെ നടുക്കിയ  സം​ഭ​വം ഉണ്ടായത്.  കൊ​ല്ല​പ്പെ​ട്ട​ത് വിവാഹിതയായ  മകൾ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ്‌​ലാ​ൽ മെ​ഗ്‌​വാ​ൾ എ​ന്ന​യാ​ളെ പോ​ലീ​സ് തി​ര​യു​ക​യാ​ണ്. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ങ്ങ​ളാ​യി ശി​വ്‌​ലാ​ൽ കു​ടും​ബ​വു​മാ​യി പി​രി​ഞ്ഞ് പാ​ലി​യി​ലാ​ണ് താ​മ​സം. ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളും ഗു​ജ​റാ​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വി​വാ​ഹി​ത​യാ​യ മൂ​ത്ത മ​ക​ൾ നി​ർ​മ (32) ആ​ണ് കു​ടും​ബ​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് മേ​ഘ്‌​വാ​ൾ വി​ശ്വ​സി​ച്ചി​രു​ന്ന​താ​യി ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പാ​ലി​യി​ലെ ഇ​സ​ലി ഗ്രാ​മ​ത്തി​ൽ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ർ​മ​യും സ​ഹോ​ദ​രി​യും എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ പി​താ​വി​നെ ക​ണ്ടു​മു​ട്ടി. തു​ട​ർ​ന്ന് മെ​ഗ്‌​വാ​ൾ ഒ​രു​സ്ഥ​ലം വ​രെ പോ​ക​ണ​മെ​ന്ന് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ള​യെ സ​ഹോ​ദ​രി​യോ​ട് ത​ന്നെ കാ​ത്ത് നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട നി​ർ​മ, പി​താ​വി​നൊ​പ്പം മ​റ്റൊ​രു സ്ഥ​ല​ത്ത് പോ​യി. അ​വി​ടെ വ​ച്ച് നി​ർ​മ​യു​ടെ ക​ഴു​ത്ത് മു​റി​ച്ച​തി​നു ശേ​ഷം…

Read More

കു​ട്ടി​യെ എ​ടു​ത്ത​ത് എ​ന്നി​ൽ ഒ​ര​ച്ഛ​ൻ ഉ​ള്ള​തി​നാ​ൽ; എം​എ​ല്‍​എ​യെ ഇ​ങ്ങ​നെ​യെ​ങ്കി​ലും കാ​ണാ​ൻ സാ​ധി​ച്ച​ല്ലോ​യെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​കേ​ഷ് എം​എ​ൽ​എ

കൊ​ല്ലം: ഇ​രു​പ​ത്തി​യൊ​ന്ന് മ​ണി​ക്കൂ​റി​ലെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ബി​ഗേ​ൽ സാ​റ റെ​ജി​യെ ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ് കേ​ര​ള​ക്ക​ര കേ​ട്ട​ത്. കു​ട്ടി​യെ എ​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ച​പ്പോ​ൾ കൊ​ല്ലം എം​എ​ൽ​എ​യും ന​ട​നു​മാ​യ മു​കേ​ഷ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച മു​കേ​ഷി​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​മാ​ണ് ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം എം​എ​ല്‍​എ​യെ ഇ​ങ്ങ​നെ​യെ​ങ്കി​ലും കാ​ണാ​ൻ സാ​ധി​ച്ച​ല്ലോ എ​ന്നാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.എ​ന്നാ​ൽ ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മു​കേ​ഷ്. കു​ട്ടി​യെ എ​ടു​ത്ത​ത് എ​ന്നി​ൽ ഒ​ര​ച്ഛ​ൻ ഉ​ള്ള​തി​നാ​ലാ​ണെ​ന്നും എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ​ക്ക് എ​ന്നെ ബോ​ധി​ച്ച​ത് കൊ​ണ്ടാ​ണ​ല്ലോ ര​ണ്ടാ​മ​തും ഞാ​ൻ എം​എ​ൽ​എ ആ​യ​തെ​ന്നും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ മു​കേ​ഷ് പ​റ​ഞ്ഞു.

Read More