സ​മൂ​ഹ പു​രോ​ഗ​തി​ക്ക് ദീ​പി​ക​യു​ടെ സം​ഭാ​വ​ന നി​സ്തു​ല​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി, ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

കോ​ട്ട​യം: രാ​ഷ്‌​ട്ര​ത്തി​നും സ​മൂ​ഹ​ത്തി​നും ക​ഴി​ഞ്ഞ 140 വ​ർ​ഷ​മാ​യി ദീ​പി​ക ന​ൽ​കു​ന്ന സേ​വ​നം നി​സ്തു​ല​മാ​ണെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി ഡോ. ​സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. ദീ​പ​ക​യു​ടെ ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഉ​പ​രാ​ഷ്ട​പ​തി. സ​ത്യ​ത്തി​ന്‍റെ​യും ധ​ർ​മ​ത്തി​ന്‍റെ​യും പാ​ത​യി​ലൂ​ടെ​യു​ള്ള പ​ത്ര പ്ര​വ​ർ​ത്ത​ന​മാ​ണ് ദീ​പി​ക​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി. സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​ത്തി​നും വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും ദീ​പി​ക തു​ട​ക്കം മു​ത​ൽ സം​ഭാ​വ​ന ന​ൽ​കി. മാ​തൃ​കാ​പ​ര​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​നം ഇ​നി​യു​മേ​റെ നൂ​റ്റാ​ണ്ടു​ക​ൾ തു​ട​രാ​ൻ ദീ​പി​ക​യ്ക്കു ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക​യു​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തി​നു ചാ​ല​ക ശ​ക്തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ദീ​പി​ക ഉ​യ​ത്തു​ന്ന സാ​മൂ​ഹ്യ​വി​ഷ​യ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ല്ഭ്യം തെ​ളി​ച്ച​വ​ർ​ക്കു​ള്ള ദീ​പി​ക എ​ക്സ​ല​ൻ​സ്…

Read More

എ​സി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ പോ​ക്ക​റ്റ് കാ​ലി​യാ​കും; പോ​ലീ​സി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ൽ പേ​ടി​ച്ച് വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ പോ​ടി​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ

രാ​മ​ങ്ക​രി: സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ മാ​റ്റം വ​ന്ന​തോ​ടെ എ​സി റോ​ഡി​ൽ വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​യാ​ൽ പി​ന്നെ തി​രി​കെ വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് മു​ന്പേ പി​ഴ അ​ട​യ്ക്കു​വാ​നു​ള്ള ഓ​ൺ​ലൈ​ൻ നോ​ട്ടീ​സ് ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​റി​യി​പ്പാ​യെ​ത്തും. ഇ​തോ​ടെ പി​ഴ പേ​ടി​ച്ച് റോ​ഡി​ൽ വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യെ​ന്നും ഉ​ട​മ​ക​ൾ. പ​ഴ​യ​തു​പോ​ലെ പോ​ലീ​സി​ന് ഏ​തെ​ങ്കി​ലും ജം​ഗ്ഷ​നി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി​യു​ള്ള പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യം വ​രു​ന്നി​ല്ല. റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ ത​ന്നെ അ​വ​രു​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് മൊ​ബൈ​ൽ ക്യാ​മ​റ​യി​ൽ ചെ​റി​യൊ​ര് ക്ലി​ക്ക് മാ​ത്രം മ​തി. പി​ന്നെ ഈ ​ഫോ​ട്ടോ അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട താ​മ​സം പെ​റ്റി അ​ട​യ്ക്കു​വാ​നു​ള്ള നോ​ട്ടീ​സ് ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് എ​ത്തി​യി​രി​ക്കും. കാ​റു​മാ​യി ഒ​ന്ന് നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ പോ​ലും സ്ഥി​തി​വ്യ​ത്യ​സ്ത​മ​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഡ്രൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ അ​ത്യാ​വ​ശ്യ​മാ​യി​ഒ​ന്ന് ഒ​തു​ക്കി നി​ർ​ത്തേ​ണ്ടി വ​രി​ക​യോ അ​ല്ലെ​ങ്കി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ടി​വ​രി​ക​യോ ചെ​യ്യു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 250 രൂ​പ​യെ​ങ്കി​ലും പോ​ക്ക​റ്റി​ൽ…

Read More

സ​ത്യം ക​ണ്ടെ​ത്താ​ൻ അ​വ​ർ വ​രു​ന്നു… ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് ; പി.​പി. ദി​വ്യ​യാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലെ ഏ​ക പ്ര​തി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കും. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടും​ബം അ​തൃ​പ്‌​തി പ്ര​ക​ടി​പ്പി​ച്ചു​രു​ന്നു. ഇ​തോ​ടെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​യ്ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​കും ഇ​ത്. പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ഇ​നി സി​ബി​ഐ​യാ​ണ് കേ​സി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

Read More

ഞാൻ മാത്രമല്ല, അവരും… ത​ല​സ്ഥാ​ന​ത്തെ വെ​ള്ള​ക്കെ​ട്ട്; ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട​തു​കൊ​ണ്ടു​മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും മേ​യ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വെ​ള്ള​ക്കെ​ട്ടി​നെ നേ​രി​ടാ​നു​ള്ള കോ​ർ​പ്പ​റേ​ഷ​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പാ​ളി​യി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള 101 വാ​ർ​ഡു​ക​ളി​ലെ​യും ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മേ​യ​ർ വി.​വി. രാ​ജേ​ഷ്. ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട​തു​കൊ​ണ്ടു​മാ​ത്രം കാ​ര്യ​മി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട മേ​യ​ർ നാ​ല് നാ​ല​ര മാ​സം കൊ​ണ്ട് ചെ​യ്യാ​ൻ പ​റ്റു​ന്ന​ത് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ വെ​ള്ളം വ​രു​ന്ന​ത് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട​ക​ളി​ൽ നി​ന്ന​ല്ലെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ കി​ഴ​ക്കേ​ക്കോ​ട്ട ബ​സ് സ്റ്റാ​ൻ​ഡും പ​ഴ​വ​ങ്ങാ​ടി റോ​ഡും ത​മ്പാ​നൂ​രും ചാ​ക്ക​യു​മെ​ല്ലാം വ​ലി​യ തോ​തി​ലു​ള്ള വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ന്‍റെ കൈ​വ​ഴി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യ​തും ഓ​ട​ക​ളി​ൽ മാ​ലി​ന്യം മൂ​ടി​യ​തും ന​ഗ​ര​ത്തെ മ​ണി​ക്കൂ​റു​ക​ളോ​ളം ദു​രി​ത​ത്തി​ലാ​ക്കി. ഒ​രു ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും ന​ഗ​ര​ത്തി​ൽ അ​ഴു​ക്കു​വെ​ള്ളം നി​റ​യു​ന്ന പ​തി​വ് സ്ഥി​തി​ക്ക് ഇ​ത്ത​വ​ണ​യും മാ​റ്റ​മു​ണ്ടാ​യി​ല്ല. വ​രാ​നി​രി​ക്കു​ന്ന…

Read More

പു​തു​യു​ഗ കാഴ്ച..! ജൂ​ൺ ഒ​ന്നി​ന് വീ​ട്ട​മ്മ​മാ​ർ ക​ണി​ക​ണ്ടു​ണ​രു​ന്ന മി​ൽ​മ പാ​ൽ​വി​ല കൂ​ടും; ലി​റ്റ​റി​ന് 4 രൂ​പ വർധന; തൈ​രി​ന് കി​ലോ​യ്ക്ക് 10 രൂ​പ കൂ​ടും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ലി​ന്‍റെ പു​തു​ക്കി​യ നി​ര​ക്ക് നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. ലി​റ്റ​റി​ന് നാ​ല് രൂ​പ​യാ​ണു വ​ർ​ധി​ക്കു​ന്ന​ത്. തൈ​രി​ന് കി​ലോ​യ്ക്ക് 10 രൂ​പ കൂ​ടും. മ​റ്റു പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​നു​പാ​തി​ക​മാ​യി വി​ല കൂ​ട്ടാ​ൻ നീ​ക്ക​മു​ണ്ട്. പാ​ൽ ക​വ​റു​ക​ളി​ൽ പ​ഴ​യ വി​ല​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പു​തി​യ വി​ല പ്രി​ന്‍റ് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രു​മാ​സം വ​രെ ഇ​തു തു​ട​രു​മെ​ന്ന് മി​ൽ​മ അ​റി​യി​ച്ചു. ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ചെ​ല​വ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു പാ​ൽ​വി​ല കൂ​ട്ടു​ന്ന​ത്. ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടു​മ്പോ​ൾ മൊ​ത്തം വ​ർ​ധ​ന​യു​ടെ 83.75 ശ​ത​മാ​നം തു​ക (3.35 രൂ​പ) ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​മെ​ന്നും മി​ൽ​മ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഈ ​തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണു ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വാ​ദം. ഏ​റ്റ​വും ഒ​ടു​വി​ൽ മി​ൽ​മ പാ​ൽ​വി​ല കൂ​ട്ടി​യ​ത് 2022 ഡി​സം​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു. അ​ന്ന് വ​ർ​ധി​പ്പി​ച്ച​ത് ലി​റ്റ​റി​ന് ആ​റ് രൂ​പ​യാ​ണ്. 500 മി​ല്ലി​യു​ടെ ഡ​ബി​ൾ ടോ​ൺ​ഡ് മി​ൽ​ക് (മ​ഞ്ഞ ക​വ​ർ)…

Read More

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡി​നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ന്‍ ആ​റ്റു​കാ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഉ​ണ്ണി, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ഷൈ​ജു, സ​ലിം, സി​ദ്ധാ​ര്‍​ത്ഥ്, വി​ജ​യ്, നി​ഷാ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ ഈ ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 25 ആ​യി. പ്ര​തി​ക​ളെ ന​ന്ദാ​വ​നം എ​ആ​ര്‍ ക്യാ​മ്പി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ന്ന് ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍, വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ഡി. ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നൂ​റ് പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ലും കു​ടു​ത​ല്‍ പേ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. അ​തേ സ​മ​യം…

Read More

രാ​ജ്യ​ത്ത് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യെ​ന്ന് ആ​ർ​ബി​ഐ റി​പ്പോ​ർ​ട്ട്: നാ​ല് വ​ർ​ഷ​ത്തി​നി​ടെ 2.6 മ​ട​ങ്ങ് വ​ർ​ധ​ന

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ധ​ന​കാ​ര്യ മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ വ​ലി​യ വി​പ്ല​വ​ത്തി​ന് വ​ഴി​മാ​റു​ന്ന​താ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ (2021-2025) ഇ​ന്ത്യ​യി​ലെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ളി​ൽ 2.6 മ​ട​ങ്ങ് വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം യു​പി​ഐ , ഡി​ജി​റ്റ​ൽ വാ​ല​റ്റു​ക​ൾ എ​ന്നി​വ​യു​ടെ ജ​ന​പ്രീ​തി വ​ർ​ധി​ച്ച​തോ​ടെ പ​ര​മ്പ​രാ​ഗ​ത ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഉ​പ​യോ​ഗം രാ​ജ്യ​ത്ത് കു​ത്ത​നെ ഇ​ടി​ഞ്ഞു. ആ​ർ​ബി​ഐ​യു​ടെ പേ​യ്‌​മെ​ന്‍റ് സി​സ്റ്റം റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും അ​തി​ന്‍റെ ആ​കെ മൂ​ല്യ​ത്തി​ലും വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2021-ൽ 216 ​കോ​ടി​യാ​യി​രു​ന്ന ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ 2025 ആ​യ​പ്പോ​ഴേ​ക്കും 570 കോ​ടി യാ​യി ഉ​യ​ർ​ന്നു. ഇ​തേ കാ​ല​യ​ള​വി​ൽ കാ​ർ​ഡു​ക​ൾ വ​ഴി ചെ​ല​വ​ഴി​ച്ച തു​ക 8.9 ല​ക്ഷം കോ​ടി രൂ​പ​യി​ൽ നി​ന്ന് 23.2 ല​ക്ഷം കോ​ടി രൂ​പ​യാ​യി കു​തി​ച്ചു​യ​ർ​ന്നു. പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി…

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന് വി​ല കൂ​ടും: സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ ജൂ​ൺ ഒ​ന്നു മു​ത​ൽ തു​ട​ക്കം

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ പോ​ക്ക​റ്റ് ചോ​ർ​ത്തു​ന്ന പു​തി​യ തീ​രു​മാ​ന​വു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്റ്റേ​ഷ​നു​ക​ളി​ലെ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ല ജൂ​ൺ ഒ​ന്നു മു​ത​ൽ വ​ർ​ധി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ഇ​റാ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ധ​ന-​വാ​ത​ക വി​ല​യി​ലു​ണ്ടാ​യ വ​ർ​ദ്ധ​ന​യാ​ണ് ഈ ​പെ​ട്ടെ​ന്നു​ള്ള വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് മേ​യ് 25-ന് ​ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന മും​ബൈ, ഭു​സാ​വ​ൽ, നാ​ഗ്പൂ​ർ, സോ​ലാ​പൂ​ർ, പൂ​നെ ഡി​വി​ഷ​നു​ക​ളി​ലെ ചെ​റി​യ കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളി​ലാ​ണ് ഈ ​വി​ല​വ​ർ​ധ​ന തു​ട​ക്ക​ത്തി​ൽ ബാ​ധ​ക​മാ​കു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ പ്ര​കാ​രം സ്റ്റേ​ഷ​നു​ക​ളി​ലെ ജ​ന​പ്രി​യ വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ താ​ഴെ ന​ൽ​കു​ന്നു: വ​ടാ​പ്പാ​വ്: 13 രൂ​പ​യി​ൽ നി​ന്ന് 20 രൂ​പ​യാ​യി ഉ​യ​രും.സ​മൂ​സ: 12 രൂ​പ​യി​ൽ നി​ന്ന് 20 രൂ​പ​യാ​യി വ​ർ​ധി​ക്കും.ര​ഗ്ഡാ പാ​വ്: 20 രൂ​പ​യി​ൽ…

Read More

തോ​ട്ടി​ൽ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹം തൊ​ടാ​ൻ മ​ടി​ച്ചു നി​ന്നു: സ​ധൈ​ര്യം മു​ന്നോ​ട്ടി​റ​ങ്ങി​യ​ത് പ്ര​തീ​ഷ് മാ​ത്രം

കോ​ട്ട​യം: വാ​ക​ത്താ​ന​ത്തു ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ആ ​വാ​ർ​ത്ത​യെ​ത്തി​യ​ത്. വാ​ക​ത്താ​നം പാ​ല​ത്തി​ന​ടി​യി​ൽ ഒ​രു മൃ​ത​ദേ​ഹം. വാ​ർ​ത്ത കേ​ട്ട് എ​ല്ലാ​വ​രും ഒാ​ടി​യെ​ത്തി. കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ത​ന്നെ​യാ​ണ് ഇ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു. കോ​ട്ട​യം വാ​ക​ത്താ​നം മ​ണി​ക​ണ്ഠ​പു​രം ച​ക്കി​ട്ടാം പ​റ​മ്പി​ൽ വ​ർ​ഗീ​സി​ന്‍റെ​യും സു​മ​യു​ടെ​യും മ​ക​ൻ അ​മ​ൽ വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പാ​ല​ത്തി​ന​ട​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തോ​ട്ടി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ, തോ​ടി​ന് ആ​ഴ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​ഞ്ഞ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്കൂ​ബ ടീ​മി​നെ വി​ളി​ക്കാ​മെ​ന്ന നി​ർ​ദേ​ശം വ​ച്ചു. ഇ​തോ​ടെ മൂ​ന്നു ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ഇ​നി​യും ഏ​റെ സ​മ​യം വെ​ള്ള​ത്തി​ൽ കി​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നു. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ എ​ല്ലാ​വ​രും മ​ടി​ച്ചു​നി​ന്ന​പ്പോ​ഴാ​ണ് വാ​ക​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രീ​തീ​ഷ് പ്ര​സാ​ദ് മു​ന്നോ​ട്ടു​വ​ന്ന​ത്. താ​ൻ ഇ​റ​ങ്ങി മൃ​ത​ദേ​ഹം ക​ര​യ്ക്ക് അ​ടു​പ്പി​ക്കാ​മെ​ന്ന് പ്രീ​തീ​ഷ്…

Read More

പി. എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു

കാ​സ​ർ​ഗോ​ഡ്: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും എ​സ്എ​ഫ്‌​ഐ മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പി ​എം ആ​ര്‍​ഷോ​യും എ​സ്എ​ഫ്ഐ നേ​താ​വ് കെ.​വി​ദ്യ​യും വി​വാ​ഹി​ത​രാ​കു​ന്നു. തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ തി​ങ്ക​ളാ​ഴ്‌​ച ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ര്‍​ഷോ സി​പി​എം ജി​ല്ലാ​ക്ക​മ്മി​റ്റി അം​ഗ​മാ​ണ്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ വി​ദ്യ അ​ധ്യാ​പ​ക ജോ​ലി​ക്ക് വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ലെ പ്ര​തി​കൂ​ടി​യാ​ണ്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ആ​ർ​ക്കി​യോ​ള​ജി പി​ജി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ർ​ഷോ. പി​ന്നീ​ട് പ​ഠ​നം മ​തി​യാ​ക്കു​ക​യാ​യി​രു​ന്നു. ആ​ര്‍​ഷോ​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും നി​ല​പാ​ടു​ക​ളും പ​ല​പ്പോ​ഴും വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​നു വി​ധേ​യ​മാ​യി​ട്ടു​ണ്ട്.

Read More