ലോ​ട്ട​റി ന​മ്പ​ർ തി​രു​ത്തി യു​വാ​ക്ക​ൾ പ​ണം ത​ട്ടി; ഒരേദിവസം തട്ടിപ്പ് നടത്തിയത് നാലിടത്ത്; ഇരയാക്കുന്നത് ഒറ്റയ്ക്കിരുന്ന് കച്ചവടം നടത്തുന്നവരെ

കൊ​ല്ലം : ലോ​ട്ട​റി ന​മ്പ​ർ തി​രു​ത്തി സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റെ​ന്ന് ധ​രി​പ്പി​ച്ച് യു​വാ​ക്ക​ൾ ക​ച്ച​വ​ട​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി. ആ​ശ്രാ​മം ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യ​ക്തി​യെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ ക​ബ​ളി​പ്പി​ച്ച് പ​ണ​വും ടി​ക്ക​റ്റും കൈ​ക്ക​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ഹെ​ൽ​മ​റ്റും ക​റു​ത്ത ക​ണ്ണ​ട​യും ധ​രി​ച്ചാ​ണ് യു​വാ​ക്ക​ൾ ക​ട​യി​ൽ എ​ത്തി​യ​ത്. 500 രൂ​പ സ​മ്മാ​ന​മു​ള്ള 1238 ൽ ​അ​വ​സാ​നി​ക്കു​ന്ന നാ​ല് ടി​ക്ക​റ്റു​ക​ൾ ഇ​വ​ർ ന​ൽ​കി. തു​ക തി​ക​യാ​ത്ത​തി​നാ​ൽ വ്യാ​പാ​രി ര​ണ്ടെ​ണ്ണം ഇ​വ​രി​ൽ നി​ന്ന് വാ​ങ്ങി. പ​ക​രം യു​വാ​ക്ക​ൾ ക​ട​യി​ൽ നി​ന്ന് 18 ടി​ക്ക​റ്റും എ​ടു​ത്ത് ബാ​ക്കി തു​ക​യും വാ​ങ്ങി തി​രി​കെ പോ​യി. ഈ ​ടി​ക്ക​റ്റ് പി​ന്നീ​ട് ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ കൊ​ണ്ടു​പോ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. 1138 എ​ന്ന ന​മ്പ​ർ അ​തി​വി​ദ​ഗ്ധ​മാ​യി 1238 എ​ന്ന് തി​രു​ത്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. അ​ന്നുത​ന്നെ സ​മാ​ന​മാ​യ രീ​തി​യി​ൽ…

Read More

രൂപംമാറി സിൽവർ ലൈൻ? ഇ. ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും; പാളത്തിലൂടെ കുതിക്കാൻ സെ​മി ഹൈ​സ്പീ​ഡും പി​ന്നീ​ട് ഹൈ ​സ്പീ​ഡും

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ ന​ട​പ്പാ​ക്കാ​നു​ള്ള ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളോ​ട് അ​നു​കൂ​ല നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ഡ​ൽ​ഹി​യി​ലെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി കെ.​വി.​ തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സം മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം കെ.​വി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ട​തനുസ​രി​ച്ച് ഇ.​ ശ്രീ​ധ​ര​ൻ സിൽവർ ലൈന് ബ​ദ​ലായ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കുകയും ചെയ്തു. ഈ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ം ​കെ.​വി.​ തോ​മ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​. ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ.​ ശ്രീ​ധ​ര​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച നടത്തുമെന്ന വിവരവും പുറത്തുവന്നു. കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കെ ​റെ​യി​ൽ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. നിലവിലുള്ള സി​ൽ​വ​ർ ലൈ​ൻ പദ്ധതിയിൽനിന്നുള്ള പിന്നോട്ടു പോക്കാണെങ്കിലും ശ്രീ​ധ​ര​ൻ നി​ർ​ദേ​ശി​ച്ച ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളോ​ടെ വീ​ണ്ടും പ​ദ്ധ​തി സ​ജീ​വ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. നി​ല​വി​ലെ കെ ​റെ​യി​ൽ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും ഡി​പി​ആ​ർ ത​ന്നെ മാ​റ്റ​ണ​മെ​ന്നും ഇ.​ ശ്രീ​ധ​ര​ൻ പ​റ​യു​ന്നു.…

Read More

പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ നി​ന്നും ബൈക്ക് മോഷ്ടിച്ച് ക​ള്ള​ന്മാ​ർ! രണ്ട് പാറാവുകാരുണ്ടായിട്ടും ബൈക്ക് കൊണ്ടു പോകുന്നത് കണ്ടത് സിസിടിവിയിൽ മാത്രം

തി​രു​വ​ന​ന്ത​പു​രം: മോ​ഷ്ടാ​വി​ൽ നി​ന്ന് പി​ടി​കൂ​ടി തൊ​ണ്ടി മു​ത​ലാ​യി വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് നി​ർ​ത്തി​യി​രു​ന്ന ബൈ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​മോ​ഷ്ടി​ച്ചു. പോ​ലീ​സ് സേ​ന​ക്ക് നാ​ണ​ക്കെ​ടു വ​രു​ത്തി​യ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് മാ​സ്ക്ക് ധ​രി​ച്ച ര​ണ്ട് പേ​രാ​ണ് മോ​ഷ​ണ​ത്തി​നു​പി​ന്നി​ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്ത് നി​ന്ന് ഒ​രാ​ൾ ബൈ​ക്ക് ഉ​രു​ട്ടി പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ൾ മ​റ്റൊ​രാ​ൾ മു​ന്നി​ലെ റോ​ഡി​ൽ നി​ന്ന് പ​രി​സ​രം വീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​വും പോ​ലീ​സി​നു ല​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ഉ​ച്ച​ക്ക​ട ജം​ഗ​ഷ​ന് സ​മീ​പം സ്കൂ​ട്ട​ർ ഓ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് പ​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. വാ​ഹ​ന​ത്തോ​ടൊ​പ്പം നി​ല​ത്തു​വീ​ണ യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച മോ​ഷ്ടാ​വ് പു​ന്ന​ക്കു​ളം റോ​ഡി​ലേ​ക്ക് ഓ​ടി​ച്ച് പോ​യ ബൈ​ക്ക് ചെ​യി​ൻ ഊ​രി വീ​ണു. പി​ന്നി​ൽ…

Read More

സ്വന്തം സുഖത്തിന്  മക്കൾ തടസ്സം;  കു​ട്ടി​ക​ളെ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച് അ​മ്മ​യും കാ​മു​ക​നും; പരാതിയുമായി കുട്ടികൾ സ്റ്റേഷനിൽ

പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. പെ​രു​മ്പി​ലാ​വ് മു​ള​ങ്ങ​ത്ത് വീ​ട്ടി​ൽ ഹ​ഫ്സ(38), കാ​മു​ക​ൻ ക​പ്പൂ​ർ പ​ള്ള​ങ്ങാ​ട്ട്ചി​റ ചെ​മ്പ​ല​ക്ക​ര മു​ഹ​മ്മ​ദ് ഷ​ബീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹ​ഫ്സ​യു​ടെ കു​ട്ടി​ക​ളെ ഇ​രു​വ​രും ചേ​ർ​ന്ന് ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ടും മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​ർ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് മ​ർ​ദി​ച്ചത്. കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ക​ര​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പണിയെടുക്കാതെ പണം സമ്പാദിക്കാൻ കാസർഗോഡുകാരൻ സിബിൻ കണ്ടെത്തിയ മാർഗം പൊളിഞ്ഞു; തട്ടിപ്പ് രീതിയിങ്ങനെ

കൊ​ച്ചി: ക​ര​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി സ​ബി​നെ​യാ​ണ് ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബ്രി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ര​ള്‍ രോ​ഗ​ബാ​ധി​ത​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ബി​പി​ന് സൗ​ജ​ന്യ​മാ​യി ക​ര​ള്‍ മാ​റ്റി​വ​യ്ക്കു​ന്ന​തി​ന് ത​ന്‍റെ ക​ര​ള്‍ ന​ല്‍​കാം എ​ന്ന് ഇ​യാ​ള്‍ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബി​പിന്‍റെ ചി​കി​ത്സാ​സ​ഹാ​യ​നി​ധി​യി​ലേ​ക്ക് നാ​ട്ടു​കാ​ര്‍ സ​മാ​ഹ​രി​ച്ച 32,100 രൂ​പ ഇ​യാ​ള്‍ ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നു മു​ത​ല്‍ പ​ത്തു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ഇ​യാ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ബി ​പോ​സി​റ്റീ​വ് എ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി ഇ​ത് അം​ഗീ​ക​രി​ക്കാ​തെ സ്വ​കാ​ര്യ ലാ​ബി​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി ഒ ​പോ​സി​റ്റീ​വ് എ​ന്ന വ്യാ​ജ പ​രി​ശോ​ധ​നാ​ഫ​ലം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു പ്ര​മു​ഖ ആ​ശു​പ​ത്രി​ക്കാ​രെ​യും ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ക​ബ​ളി​പ്പി​ച്ചു. അ​വ​ര്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ബി​പി​ന്‍…

Read More

കേ​സ് ന​ട​ത്താ​ന്‍ പി​രി​ച്ച എ​ട്ടു ല​ക്ഷം ‘മു​ക്കി’ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ! സി​പി​എ​മ്മി​ല്‍ വീ​ണ്ടും ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദം

സി​പി​എ​മ്മി​നു നാ​ണ​ക്കേ​ടാ​യി വീ​ണ്ടും ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദം. കേ​സ് ന​ട​ത്തി​പ്പി​നാ​യി പി​രി​ച്ച എ​ട്ടു ല​ക്ഷം രൂ​പ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ത​ട്ടി​യെ​ടു​ത്തെ​ന്ന് പാ​ര്‍​ട്ടി ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് ചാ​ല മു​ന്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗം പ​രാ​തി ന​ല്‍​കി. 2015ല്‍ ​ന​ട​ന്ന ഡി.​ഡി ഓ​ഫി​സ് ഉ​പ​രോ​ധ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​വ​ര്‍​ത്ത​ക​രെ ജാ​മ്യ​ത്തി​ലി​റ​ക്കാ​നാ​യി​രു​ന്നു ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ള്‍ പ​ണം പി​രി​ച്ച​ത്. എ​ട്ടു​പേ​രെ ജാ​മ്യ​ത്തി​ലി​റ​ക്കു​ന്ന​തി​ന് എ​ട്ടു​ല​ക്ഷം രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​ച്ചു. കേ​സ് വെ​റു​തെ വി​ട്ട​തോ​ടെ എ​ട്ടു​പേ​രു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു ല​ക്ഷം വീ​തം തി​രി​കെ​യെ​ത്തി. ഈ ​തു​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​രി​യ നേ​താ​ക്ക​ള്‍​ക്ക് കൈ​മാ​റി​യെ​ങ്കി​ലും പാ​ര്‍​ട്ടി അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

Read More

തൊടുപുഴയിൽ പതിനഞ്ചുകാരിയെ പീ​ഡി​പ്പി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍; അറസ്റ്റിലായ പ്രതി പോ​ലീ​സു​കാ​ര​ന്‍റെ പ​ല്ലു ഇടിച്ചു തെറിപ്പിച്ചു; യുവതി ഒളിച്ചോടിയത് മറ്റൊരു കാമുകനൊപ്പം…

തൊ​ടു​പു​ഴ: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ളെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട​യ​ത്തൂ​ര്‍ തെ​ങ്ങും​പ​ള്ളി കാ​ക്ക​നാ​ട്ട് അ​ഭി​ജി​ത് ജോ​ര്‍​ജ് (20), ചേ​രാ​ന​ല്ലൂ​ര്‍ ചി​റ്റൂ​ർ മ​ട​ത്തി​പ്പ​റ​ന്പി​ൽ സ്വ​ദേ​ശി സ​നീ​ഷ് (സ​നു-27) എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ദ്യം പി​ടി കൂ​ടി​യ അ​ഭി​ജി​ത്തി​നെ ഇ​ന്ന​ലെ മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഹോ​ട്ട​ലി​ലെ​ത്തി​ച്ച് കൈ ​വി​ല​ങ്ങ് അ​ഴി​ച്ച​പ്പോ​ള്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ ആ​ക്ര​മി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നു പി​ടി​കു​ടി. പ്ര​തി​യു​ടെ ഇ​ടി​യേ​റ്റ് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ന​ഹാ​സി​ന്‍റെ പ​ല്ലു തെ​റി​ച്ചു​പോ​യി. ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റൊ​രു പ്ര​തി​യാ​യ സ​നീ​ഷി​നെ ഇ​ന്നു പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ട​വെ​ട്ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​ന് മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നു പെ​ണ്‍​കു​ട്ടി​യെ…

Read More

പണം തന്നാൽ ശ​സ്ത്ര​ക്രി​യ; കൈ​ക്കൂ​ലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ; മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽനി​ന്ന് 15 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു

തൃ​​ശൂ​​ര്‍: കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ തൃ​​ശൂ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ഡോ​​ക്ട​​ര്‍ അ​​റ​​സ്റ്റി​​ല്‍. ഡോ​​ക്ട​​റു​​ടെ വീ​​ട്ടി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ 15 ല​​ക്ഷം രൂ​​പ ക​​ണ്ടെ​​ടു​​ത്തു. ര​​ണ്ടാ​​യി​​ര​​ത്തി​​ന്‍റെ​​യും അ​​ഞ്ഞൂ​​റി​​ന്‍റെയും നോ​​ട്ടു​​ക​​ളാ​​ണു ക​​ണ്ടെ​​ടു​​ത്ത​​ത്. ഓ​​ര്‍​ത്തോ വി​​ഭാ​​ഗം ഡോ​​ക്ട​​റാ​​യ ഷെ​​റി​​ന്‍ ഐ​​സ​​ക്കാ​​ണ് വി​​ജി​​ല​​ന്‍​സി​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ യു​​വ​​തി​​യു​​ടെ ശ​​സ്ത്ര​​ക്രി​​യ​​ക്കാ​​ണു പ​​ണം വാ​​ങ്ങി​​യ​​ത്.അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ യു​​വ​​തി​​യെ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​ത്തി​​ച്ചി​​രു​​ന്നു. കൈയുടെ എ​​ല്ലി​​ല്‍ പൊ​​ട്ട​​ലു​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ഇ​​വ​​ര്‍​ക്കു ശ​​സ്ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ഡോ​​ക്ട​​ര്‍ യു​​വ​​തി​​യോ​​ടു പ​​ല റി​​പ്പോ​​ര്‍​ട്ടു​​ക​​ൾ കൊ​​ണ്ടു​​വ​​രാ​​നാ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ശ​​സ്ത്ര​​ക്രി​​യ ദി​​വ​​സ​​ങ്ങ​​ള്‍ നീ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​വു​​ക​​യും ചെ​​യ്തി​​രു​​ന്നു. പ​​ണം ന​​ല്‍​കാ​​തെ ശ​​സ്ത്ര​​ക്രി​​യ ചെ​​യ്യി​​ല്ല എ​​ന്ന നി​​ല​​യി​​ലെ​​ത്തി. ഇ​​ക്കാ​​ര്യം യു​​വ​​തി പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ക​​നാ​​യ തോ​​മ​​സ് എ​​ന്ന​​യാ​​ളെ അ​​റി​​യി​​ച്ചു. ഇ​​യാ​​ള്‍ വി​​ഷ​​യം തൃ​​ശൂ​​ര്‍ വി​​ജി​​ല​​ന്‍​സ് ഡി​​വൈ​​എ​​സ്പി​​യെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഫി​​നോ​​ഫ്ത​​ലി​​ന്‍ പു​​ര​​ട്ടി​​യ നോ​​ട്ടു​​ക​​ളു​​മാ​​യി യു​​വ​​തി ഡോ​​ക്ട​​റു​​ടെ സ്വ​​കാ​​ര്യ ക്ലി​​നി​​ക്കി​​ലെ​​ത്തു​​ക​​യും 3000 രൂ​​പ കൈ​​മാ​​റു​​ക​​യും ചെ​​യ്തു. ഉ​​ട​​ന്‍​ത​​ന്നെ വി​​ജി​​ല​​ന്‍​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി…

Read More

ബം​ഗ​ളൂ​രുവിൽ ഐടി കമ്പനി സിഇഒയെയും എംഡിയെയും  വെട്ടിക്കൊലപ്പെടുത്തിയ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍; കൊ​ല​പാ​ത​ക വി​വ​രം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വച്ചശേഷമായിരുന്നു ആക്രമണം

​ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിൽ ഐ​ടി ക​മ്പ​നി​​യു​ടെ മ​ല​യാ​ളി സി​ഇ​ഒ​യേ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റേ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. പ്ര​തി​ക​ളാ​യ ജോ​ക്ക​ര്‍ ഫെ​ലി​ക്‌​സ് എ​ന്ന ശ​ബ​രീ​ഷ്, വി​ന​യ് റെ​ഡ്ഡി, സ​ന്തോഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​മ്മ​ന​ഹ​ള്ളി​യി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​ന്‍റര്‍​നെ​റ്റ് സേ​വ​ന ക​മ്പ​നി​യാ​യ എ​യ​റോ​ണി​ക്‌​സ് മീ​ഡി​യ​യു​ടെ സി​ഇ​ഒ ആ​ര്‍. വി​നു​കു​മാ​ര്‍(47), എം​ഡി ഫ​ണീ​ന്ദ്ര സു​ബ്ര​ഹ്മ​ണ്യ എ​ന്നി​വ​ര്‍ ചൊ​വ്വാ​ഴ്‌​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ കൂ​ടി​യ​യാ ശ​ബ​രീ​ഷ് അ​മൃ​ത​ഹ​ള്ളി പ​മ്പാ എ​ക്‌​സ്റ്റ​ന്‍​ഷ​നി​ലു​ള്ള ക​മ്പ​നി ഓ​ഫീ​സി​ലെ​ത്തി ഇ​രു​വ​രേ​യും വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ക്കൊപ്പം വി​ന​യ് റെ​ഡ്ഡി​യും സന്തോ​ഷും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ആ​ളാ​ണ് പ്ര​തി ജോ​ക്ക​ര്‍ ഫെ​ലി​ക്‌​സ് എ​ന്ന ശ​ബ​രീ​ഷ്. കൊ​ല​പാ​ത​ക വി​വ​രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ബി​സി​ന​സ് വൈര​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍റർനെ​റ്റ് സേ​വ​നം ന​ല്‍​കു​ന്ന മ​റ്റൊ​രു ക​മ്പ​നി ഫെ​ലി​ക്‌​സ്…

Read More

“അ​മ്മ​യാ​കാൻ ആഗ്രഹിക്കുന്നു, 40 വ​യ​സാ​കാ​റാ​യി”; ജാ​മ്യം വേ​ണ​മെ​ന്ന് ലീ​ന മ​രി​യ പോ​ൾ; നി​ര​സി​ച്ച് കോ​ട​തി ചൂണ്ടിക്കാട്ടിയ കാര്യം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് വീ​ര​ൻ സു​കാ​ഷ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഭാ​ര്യ​യും ചലച്ചിത്ര നടിയും മ​ല​യാ​ളി​യു​മാ​യ ലീ​ന മ​രി​യ പോ​ളി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. റാ​ൻ​ബാ​ക്സി ക​മ്പ​നി മേ​ധാ​വി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് 200 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ലീ​ന കേ​സി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തെ​ന്ന് ബോ​ധ്യ​മു​ണ്ടെ​ന്നും ഗൗ​ര​വ​ത​ര​മാ​യ കു​റ്റ​മാ​യ​തി​നാ​ൽ ജാ​മ്യം ന​ൽ​കാ​നാ​വി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. ഭ​ർ​ത്താ​വും കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ സു​കാ​ഷു​മാ​യി കു​റെ​നാ​ളാ​യി ലീ​ന​യ്ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നും ജാ​മ്യം ന​ൽ​കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് അ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​തെ​ന്നും ലീ​ന​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ പോ​ൾ ജോ​ൺ എ​ഡി​സ​ൺ വാ​ദി​ച്ചി​രു​ന്നു. ഡെ​ന്‍റ​ൽ ഡോ​ക്ട​റാ‌​യ ലീ​ന കൃ​ത്യ​മാ​യി നി​കു​തി അ​ട​യ്ക്കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും ച​ല​ച്ചി​ത്ര ന​ടി കൂ​ടി​യാ​യ അ​വ​രു​ടെ സ​മൂ​ഹ​ത്തി​ലെ നി​ല കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. 40 വ​യ​സി​ലേ​ക്ക് അ​ടു​ക്കു​ന്ന ലീ​ന​യ്ക്ക് അ​മ്മ​യാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഭ​ര​ണ​ഘ​ട​ന​യി​ലെ 21-ാം അ​നു​ച്ഛേ​ദ​പ്ര​കാ​ര​മു​ള്ള “റൈ​റ്റ് ടു ​ലൈ​ഫ്’ അ​വ​കാ​ശം അ​നു​സ​രി​ച്ച് അ​വ​രെ…

Read More