ടീ​മി​ന്റെ വി​ദേ​ശ ടൂ​റു​ക​ളി​ലെ​ല്ലാം പ​ര​സ്ത്രീ​ബ​ന്ധം ! സ്ത്രീ​ധ​ന​പീ​ഡ​ന​വും; ഷ​മി​യ്‌​ക്കെ​തി​രേ ഭാ​ര്യ സു​പ്രീം​കോ​ട​തി​യി​ല്‍

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​യ്‌​ക്കെ​തി​രേ ഭാ​ര്യ ഹ​സി​ന്‍ ജ​ഹാ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍. ഷ​മി​ക്കെ​തി​രേ ലോ​ക്ക​ല്‍ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റ​ണ്ടി​നു​ള്ള സ്റ്റേ ​നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന ഹ​ര്‍​ജി കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് ഇ​പ്പോ​ള്‍ ഹ​സി​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഷ​മി​ക്കെ​തി​രേ പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റ​ണ്ട് കൊ​ല്‍​ക്ക​ത്ത​യി​ലെ സെ​ഷ​ന്‍​സ് കോ​ട​തി നേ​ര​ത്തെ സ്റ്റേ ​ചെ​യ്തി​രു​ന്നു. ഷ​മി​ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്നും ബി.​സി.​സി.​ഐ. യാ​ത്ര​ക​ളി​ല്‍ ബി.​സി.​സി.​ഐ. അ​നു​വ​ദി​ക്കു​ന്ന ഹോ​ട്ട​ല്‍ മു​റി​ക​ളി​ല്‍​വെ​ച്ച് അ​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​റു​ണ്ടെ​ന്നും ഹ​സി​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഇ​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഷ​മി​യും കു​ടും​ബ​വും ചേ​ര്‍​ന്ന് ത​ന്നെ ഉ​പ​ദ്ര​വി​ച്ചെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്. ഷ​മി നി​ര​ന്ത​ര​മാ​യി സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2019 ഓ​ഗ​സ്റ്റ് 19-ന് ​അ​ലി​പ്പോ​ര്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് ഷ​മി​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഷ​മി 2019 സെ​പ്റ്റം​ബ​ര്‍…

Read More

വിവാഹ സൽക്കാരത്തിനെത്തിയ ഒരാളുടെ തുറിച്ചുനോട്ടം; പന്തലിൽ അരങ്ങേറിയത് കൂട്ടയടിയും പടക്കമേറും; പേരൂർക്കടയിലെ കൂട്ടത്തലിൽ വീണ്ടും ട്വിസ്റ്റ്…

പേരൂർക്കട: വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ ഒരാൾ അനാവശ്യമായി തുറിച്ചുനോക്കി . പേരൂർക്കട വഴയിലയ്ക്ക് സമീപം നടന്ന വിവാഹ സൽക്കാരത്തിൽ ഉണ്ടായ പടക്കമേറ് നിസാരപ്രശ്നത്തിന്‍റെ പേരിൽ. പിന്നീട് വരന്‍റേയും വധുവിന്‍റെയും പക്ഷത്തുള്ളവർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷം ഉണ്ടായതോടെ വെട്ടുകത്തി, വടിവാൾ തുടങ്ങിയ മാരകായുധങ്ങളും പ്രയോഗിക്കപ്പെട്ടു. റിസപ്ഷ നിൽ പങ്കെടുത്ത ചിലർ പലസ്ഥലങ്ങളിലേക്ക് ചിതറി ഓടി. ഇത് പിന്നീട് തെരുവിലേക്ക് നീളുകയും പടക്കമേറിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിൽ വരനുൾപ്പെടെ നാലുപേർ പിടിയിലായി. ഇവർ റിമാൻഡിലാണ്. പോത്തൻകോട് പെരുത്തല വിപിൻ ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരു പൊയ്ക പുളിയിൽകാണി വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജി ത ഭവനിൽ വിജിത്ത് (23), പോത്തൻകോട് മഞ്ഞമല കലൂർ വിപിൻ ഭവനിൽ വിജിൻ (24) എന്നിവരാണ് പിടിയിലായത്. വരൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പേരൂർക്കട പോലീസ്…

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി; തിരച്ചിൽ നടത്തിയവർ കണ്ടത് കരയിൽ വിശ്രമിക്കുന്ന മുതലകളെ; മുതലകളെ വെടിവെച്ച് കൊന്നവർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ല​ൻ​ഡി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ 65-കാ​ര​ന്‍റെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി ര​ണ്ടു മു​ത​ല​ക​ളെ കൊ​ന്നു. ശ​നി​യാ​ഴ്ച കെ​ന്ന​ഡീ​സ് ബെ​ൻ​ഡി​ൽ വ​ച്ചാ​ണ് മീ​ൻ​പി​ടു​ത്ത​ക്കാ​ര​നാ​യ കെ​വി​ൻ ഡാ​ർ​മോ​ഡി​യെ കാ​ണാ​താ​യ​ത്. അ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ സ്ഥ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യ ര​ണ്ട് വ​ലി​യ മു​ത​ല​ക​ളെ ദ​യാ​വ​ധം ചെ​യ്യു​ക​യും ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. 4.1 മീ​റ്റ​റും 2.8 മീ​റ്റ​റും നീ​ള​മു​ള്ള ര​ണ്ട് മു​ത​ല​ക​ളെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വെ​ടി​വ​ച്ച് കൊ​ന്ന​ത്. എ​ന്നാ​ൽ ഒ​രു മു​ത​ല​യു​ടെ ഉ​ള്ളി​ൽ​നി​ന്നും മാ​ത്ര​മാ​ണ് മ​നു​ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട്ടി​യ​ത്. എ​ന്നാ​ൽ ഇ​വ ര​ണ്ടും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വ​ന്യ​ജീ​വി ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്ന​ത്. ര​ണ്ടാ​മ​ത്തെ മു​ത​ല​യു​ടെ ഉ​ള്ളി​ൽ ശാ​രീ​രി​കാ​വ​ശി​ഷ്ട​ങ്ങ​ളു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഉ​ഷ്ണ​മേ​ഖ​ലാ വ​ട​ക്ക് ഭാ​ഗ​ത്ത് മു​ത​ല​ക​ൾ സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ വി​ര​ള​മാ​ണ്. 1985-നു ​ശേ​ഷം ക്വീ​ൻ​സ്‌​ല​ൻ​ഡി​ൽ ഇ​ത് പ​തി​മൂ​ന്നാം ത​വ​ണ​യാ​ണ് മു​ത​ല​ക​ൾ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.

Read More

കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​സ്ഥാ​നി​ല്‍ ചൈ​ന ന​ട​ത്തു​ന്ന​ത് ഉ​യി​ഗൂ​ര്‍ മു​സ്ലിം വം​ശ​ഹ​ത്യ ! കൂ​ടാ​തെ വ്യാ​ജ​പ്ര​ച​ര​ണ​വു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​സ്ഥാ​നി​ല്‍ ന​ട​മാ​ടു​ന്ന​ത് ചൈ​ന​യു​ടെ മു​സ്ലിം വം​ശ​ഹ​ത്യ​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഉ​യ്ഗൂ​ര്‍ മു​സ്ലീ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ത്തു​ന്ന​ത് വം​ശ​ഹ​ത്യ​യാ​ണെ​ന്നും സെ​ന്റ​ര്‍ ഫോ​ര്‍ ഉ​യി​ഗൂ​ര്‍ സ്റ്റ​ഡീ​സി​ന്റെ (സി​യു​എ​സ്) റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഉ​യി​ഗൂ​ര്‍ മു​സ്ലീ​ങ്ങ​ളെ വം​ശ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ് ചൈ​നീ​സ് ഭ​ര​ണ​കൂ​ട​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​സ്ലാ​മോ​ഫോ​ബി​യ ഇ​ന്‍ ചൈ​ന ആ​ന്റ് ആ​റ്റി​റ്റി​യൂ​ഡ്സ് ഓ​ഫ് മു​സ്ലിം ക​ണ്‍​ട്രീ​സ് എ​ന്ന പേ​രി​ലാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ചൈ​ന​യു​ടെ പി​ന്തു​ണ​യോ​ടെ മു​സ്ലീ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. 1949ല്‍ ​പീ​പ്പി​ള്‍​സ് റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന സ്ഥാ​പി​ത​മാ​യ​ത് മു​ത​ല്‍ ഈ ​നി​ല​പാ​ട് ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ന് ചൈ​നീ​സ് ഭ​ര​ണ​കൂ​ടം കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​സ്ഥാ​നി​ല്‍ ഇ​സ്ലാ​മി​നെ​തി​രെ പ്ര​ത്യ​ക്ഷ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​യി​ഗൂ​ര്‍ മു​സ്ലീം വി​ഭാ​ഗ​ത്തി​നെ​തി​രെ വം​ശ​ഹ​ത്യ ന​ട​ത്തു​ക​യാ​ണ് ഇ​വ​ര്‍. എ​ന്നാ​ല്‍ ചൈ​ന ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ചാ​ര​ണം കാ​ര​ണം മു​സ്ലിം രാ​ജ്യ​ങ്ങ​ള്‍​ക്ക് ചൈ​ന​യു​ടെ യ​ഥാ​ര്‍​ത്ഥ മു​ഖം തി​രി​ച്ച​റി​യാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സെ​ന്റ​ര്‍ ഫോ​ര്‍…

Read More

മേശപ്പുറത്ത് കാൽ വച്ചത് ഇഷ്ടപ്പെട്ടില്ല; ബിയർ കുപ്പി പൊട്ടിച്ച് യു​വാ​വി​നെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; കുട്ടിപ്രതികളുടെ പ്രായവും കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നത്…

കൊ​ല്ലം : ബാ​റി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ഓ​ച്ചി​റ പാ​യി​ക്കു​ഴി ന​ന്ദു​ഭ​വ​ന​ത്തി​ൽ ന​ന്ദു(23), ക്ലാ​പ്പ​ന പ്ര​യാ​ർ​തെ​ക്ക് കു​ന്നു​ത​റ​യി​ൽ വീ​ട്ടി​ൽ ഷാ​ൻ(24), ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര മീ​നാ​ക്ഷി​ഭ​വ​നം വീ​ട്ടി​ൽ അ​ജ​യ് (21) എ​ന്നി​വ​രാ​ണ് ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 22 ന് ​രാ​ത്രി​യി​ൽ ഓ​ച്ചി​റ​യി​ലു​ള്ള ബാ​റി​ൽ പ്ര​തി​ക​ൾ​ക്ക് മു​ന്നി​ൽ മേ​ശ​പ്പു​റ​ത്ത് കാ​ൽ ക​യ​റ്റി​വ​ച്ച് ഇ​രു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ പ്ര​യാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. മ​ർ​ദ്ദി​ച്ച് നി​ല​ത്തി​ടു​ക​യും ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും പൊ​ട്ടി​യ കു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് കാ​യം​കു​ളം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഓ​ച്ചി​റ പോ​ലീ​സ് യു​വാ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഓ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ബം​ഗ്ലൂ​രി​ൽ നി​ന്നും മൂ​ന്നാം പ്ര​തി​യെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും…

Read More

ഊ​രാ​ളു​ങ്ക​ല്‍ കേ​ര​ള​ത്തി​ലെ അ​ദാ​നി ! മു​ഖ്യ​മ​ന്ത്രി​യ്ക്കു വേ​ണ്ടി ഊ​രാ​ളു​ങ്ക​ല്‍ ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് കെ ​എം ഷാ​ജി…

കേ​ര​ള​ത്തി​ലെ അ​ദാ​നി​യാ​ണ് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യെ​ന്ന് മു​സ്ലിം ലീ​ഗ് നേ​താ​വ് കെ.​എം ഷാ​ജി. പ്ര​ധാ​ന​മ​ന്ത്രി​ക്കു വേ​ണ്ടി അ​ദാ​നി​യും മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി ഊ​രാ​ളു​ങ്ക​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്നു​വെ​ന്നും കെ ​എം ഷാ​ജി ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ല്‍ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ല​സ്ടു കോ​ഴ കേ​സി​ല്‍ കെ.​എം ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി ഇ​ത് റ​ദ്ദാ​ക്കി. തു​ട​ര്‍​ന്ന് യൂ​ത്ത് ലീ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​എം ഷാ​ജി​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. ത​നി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് നേ​ര​ത്തെ ഷാ​ജി ആ​രോ​പി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ണ​റാ​യി​ലെ വീ​ടി​ന്റെ ഹൗ​സ് ന​മ്പ​ര്‍ ഔ​ട്ട് ഹൗ​സി​ന്റേ​താ​ണ്. സ​മാ​ന​മാ​യി ഔ​ട്ട്ഹൗ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത് വീ​ടി​ന്റെ ന​മ്പ​റും. ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്നു​വെ​ന്നും ഷാ​ജി ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണ്. തെ​റ്റാ​ണെ​ങ്കി​ല്‍ ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്നും ഷാ​ജി വെ​ല്ലു​വി​ളി​ച്ചു.

Read More

പെ​ൺ​കു​ട്ടി​ക​ളു​ടെ മു​റി​യി​ലും ബാത്ത്റൂമിലും ഒ​ളി​കാ​മ​റ; വൈഫൈ കണക്ഷനിലൂടെ ദൃശ്യം ലൈവായി കണ്ട് ഫ്ളാറ്റ് ഉടമ; ഒടുവിൽ പണികിട്ടിയ വ‍ഴിയിങ്ങനെ…

ജ​യ്പൂ​ർ: പെ​ൺ​കു​ട്ടി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച ഫ്ലാ​റ്റ് ഉ​ട​മ​സ്ഥ​ൻ പി​ടി​യി​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഉ​ദ​യ്പൂ​രി​ൽ എ​ത്തി ഫ്ലാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സി​ച്ച മൂ​ന്ന് യു​വ​തി​ക​ൾ​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ ഇ​വ​ർ താ​മ​സി​ച്ച ഫ്ലാ​റ്റി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം വൈ​ദ്യു​ത​ബ​ന്ധം ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി എ​ത്തി​യ ഇ​ല​ക്ട്രീ​ഷ്യ​നാ​ണ് ശു​ചി​മു​റി​യി​ലും പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന മു​റി​ക​ളി​ലും സ്ഥാ​പി​ച്ചി​രു​ന്ന ഒ​ളി​കാ​മ​റ​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സോ​ണി പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വ്യാ​പാ​രി​യാ​ണ് സോ​ണി​യെ​ന്നും ഒ​ളി​കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ൽ ഇ​യാ​ൾ​ക്ക് വൈ​ദ​ഗ്ധ്യം ഉ​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. യു​വ​തി​ക​ൾ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ൽ പോ​യ വേ​ള​യി​ലാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​ലെ​ത്തി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വൈ​ഫൈ സം​വി​ധാ​ന​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന റൗ​ട്ട​ർ വ​ഴി മു​റി​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി ത​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് പ​ക​ർ​ത്തി​യി​രു​ന്നു.

Read More

വി​വാ​ഹം ന​ട​ക്കാ​നി​രു​ന്ന വീ​ട്ടി​ൽ ഉയർന്നത് മ​ര​ണ​പ​ന്ത​ല്‍; സുഹൃത്തിന്‍റെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി യുവതി; പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പ്ര​തി ശ​ല്യം തു​ട​ര്‍ന്നു…

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​തി​ര പ്ര​തി​യി​ല്‍ നി​ന്ന് നി​ര​ന്ത​ര ശ​ല്യം നേ​രി​ട്ടെ​ന്ന് കു​ടും​ബം. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ ശേ​ഷ​വും പ്ര​തി പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്നെ​ന്ന് സ​ഹോ​ദ​രീഭ​ര്‍​ത്താ​വ് ആ​ശി​ഷ് ദാ​സ് ഐ​എ​എ​സ് പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​തി​ര​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത അ​രു​ണ്‍, യു​വ​തി​ക്കെ​തി​രെ നി​ര​ന്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ചൊ​രി​ഞ്ഞി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. ഒ​ളി​വി​ലി​രു​ന്നു​കൊ​ണ്ട് ഇ​യാ​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ അ​ധി​ക്ഷേ​പം തു​ട​ര്‍​ന്നെ​ന്നും ആ​ശി​ഷ് പ​റ​ഞ്ഞു. ആ​തി​ര​യ്ക്ക് ത​ങ്ങ​ള്‍ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ക്കാ​നി​രു​ന്ന വീ​ട്ടി​ലാ​ണ് മ​ര​ണ​പ​ന്ത​ല്‍ ഉ​യ​ര്‍​ന്ന​ത്. ഇ​നി ഒ​രു പെ​ണ്‍​കു​ട്ടി​ക്കും ഈ ​അ​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും ആ​ശി​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ണി​പ്പൂ​രി​ലെ സ​ബ് ക​ള​ക്ട​റാ​യ മ​ല​യാ​ളി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​ശി​ഷ് ദാ​സി​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​രി​യാ​ണ് മ​രി​ച്ച ആ​തി​ര. ഫ​യ​ര്‍​മാ​നാ​യി ജോ​ലി…

Read More

കാ​ത്തി​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല ! പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന്റെ ന​ട​പ​ടി​ക​ള്‍ എ​ളു​പ്പ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സു​പ്രീംകോ​ട​തി

ഒ​രി​ക്ക​ലും യോ​ജി​ച്ചു പോ​കി​ല്ലെ​ന്നു​റ​പ്പാ​യ​വ​ര്‍ വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കാ​ത്തി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഭ​ര​ണ​ഘ​ട​ന​യു​ടെ 142ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കു​ക. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന് ആ​റു മാ​സ​ത്തെ നി​ര്‍​ബ​ന്ധി​ത കാ​ത്തി​രി​പ്പ് ആ​വ​ശ്യ​മി​ല്ല. നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യാ​ണി​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്റെ​താ​ണ് ഉ​ത്ത​ര​വ്. ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, സ​ഞ്ജീ​വ് ഖ​ന്ന, എ.​എ​സ്.​ഒ​ക, വി​ക്രം നാ​ഥ്, ജെ.​കെ.​മ​ഹേ​ശ്വ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റെ​താ​ണ് നി​രീ​ക്ഷ​ണം. സം​ര​ക്ഷ​ണം, ജീ​വ​നാം​ശം, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ തു​ല്യ​മാ​യി വീ​തം​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്താ​ക്കി. ഹി​ന്ദു വി​വാ​ഹ​നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 13 ബി ​ഒ​ഴി​വാ​ക്കാ​നാ​കു​മോ​യെ​ന്ന​താ​ണ് കോ​ട​തി പ​രി​ശോ​ധി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് ആ​ര്‍​ട്ടി​ക്കി​ള്‍ 142 പ്ര​കാ​രം വീ​ണ്ടെ​ടു​ക്കാ​നാ​കാ​തെ ത​ക​ര്‍​ന്ന കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ സ​മ​യ​പ​രി​ധി​യി​ല്ലാ​തെ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Read More

ട്രോ​ളി ബാ​ഗി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്; മകനും പോലീസുകാരനും അറസ്റ്റിൽ;  ഗ്രേ​ഡ് എ​സ്ഐ​ക്ക് വി​ന​യാ​യ​ത് അ​മി​ത പു​ത്ര വാ​ത്സ​ല്യം;  വിദേശത്തേക്ക് കടന്ന നവീനെ പോലീസ് കുടുക്കിയത് തന്ത്രപൂർവം

  ആ​ലു​വ: ട്രെ​യി​നി​ൽ ട്രോ​ളി​ബാ​ഗു​ക​ളി​ലാ​യി കൊ​ണ്ടു​വ​ന്ന 28 കി​ലോഗ്രാം ക​ഞ്ചാ​വ് ആ​ലു​വ റെയി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​കൂ​ടി​യ കേ​സി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന മു​ഖ്യ​പ്ര​തി​യ​ട​ക്കം നാ​ലുപേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​തോ​ടെ ഏ​ഴു​പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കു​ന്ന​ത്തു​നാ​ട് വാ​ഴ​ക്കു​ളം എ​ഴി​പ്രം ഉ​റു​മ​ത്ത് വീ​ട്ടി​ൽ ന​വീ​ൻ (21), ഇ​യാ​ളു​ടെ അ​ച്ഛ​ൻ ഗ്രേഡ് എസ്ഐ സാ​ജ​ൻ (56), അ​റ​യ്ക്ക​പ്പ​ടി വെ​ങ്ങോ​ല ഒ​ളി​യ്ക്ക​ൽ വീ​ട്ടി​ൽ ആ​ൻ​സ് (22), പെ​രു​മ്പാ​വൂ​ർ വ​ട്ട​യ്ക്കാ​ട്ടു​പ​ടി ഈ​ച്ച​ര​മ​റ്റു ക​ണ്ടം ബേ​സി​ൽ തോ​മ​സ് (22) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് കൊ​ണ്ടു വ​ന്ന ഒ​ഡീ​ഷ ക​ണ്ട​മാ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ജ​നീ​കാ​ന്ത് മാ​ലി​ക് (26), ച​ക്ദോ​ൽ പ്ര​ധാ​ൻ (31), ശ​ർ​മാ​ന​ന്ദ് പ്ര​ധാ​ൻ (23) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. മൂ​വ​രും പെ​രു​മ്പാ​വൂ​ർ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ന​ക്സ​ൽ സ്വാ​ധീ​ന​മു​ള്ള ക​ണ്ട​മാ​ലി​ലെ ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും ന​വീ​നു വേ​ണ്ടി​യാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.മു​ഖ്യ​പ്ര​തി​യാ​യ ന​വീ​ൻ…

Read More