“വ​ന്ദേ​ഭാ​ര​തി​ന്‍റെ ടി​ക്ക​റ്റു​ക​ൾ ചൂ​ട​പ്പ​മാ​യി, ഇ​നി മ​റ്റൊ​രു അ​പ്പം വേ​ണ്ട’; എം.​വി. ഗോ​വി​ന്ദ​ന്‍റെ കെ-​റെ​യി​ൽ പ​രാ​മ​ർ​ശ​ത്തെ പരിഹസിച്ച്  ഹരീഷ് പേരടി

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ അ​നു​വ​ദി​ച്ച​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ന​ന്ദി പ​റ​ഞ്ഞ് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. നേ​രി​ട്ട് കാ​ണു​മ്പോ​ള്‍ അ​നു​വ​ദി​ക്കു​മെ​ങ്കി​ല്‍ മോ​ദി​ക്ക് ഉ​മ്മ ത​രാ​മെ​ന്നും പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി കേ​ര​ളം കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും പേ​ര​ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ടി​ക്ക​റ്റു​ക്ക​ൾ ചൂ​ട​പ്പ​മാ​യി മാ​റി​യ സ്ഥി​തി​ക്ക് ഇ​നി മ​റ്റൊ​രു അ​പ്പ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ കെ-​റെ​യി​ൽ പ​രാ​മ​ർ​ശ​ത്തെ പേ​ര​ടി പ​രി​ഹ​സി​ക്കു​ന്നു​മു​ണ്ട്. പേ​ര​ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ​നി​ന്ന് – “കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​രു​ടെ ത​ല​യെ​ണ്ണി ഒ​രു റെ​യി​ലി​ന്‍റെ പേ​രി​ൽ ജ​നി​ക്കാ​രി​ക്കു​ന്ന കു​ട്ടി​ക​ളെ​പോ​ലും കോ​ടി​ക​ളു​ടെ കൊ​ടും ക​ട​ത്തി​ലേ​ക്ക് ത​ള്ളി വി​ടാ​തെ, ഒ​രു​പാ​ട് പ​രി​മി​തി​ക്കു​ള്ളി​ൽ​നി​ന്ന് ഞ​ങ്ങ​ളു​ടെ വേ​ഗ​ത​യെ പ​രി​ഗ​ണി​ച്ച പ്രി​യ​പ്പെ​ട്ട മോ​ദി​ജീ… നി​റ​യെ ഉ​മ്മ​ക​ൾ… എ​പ്പോ​ഴെ​ങ്കി​ലും നേ​രി​ട്ട് കാ​ണു​മ്പോ​ൾ അ​നു​വ​ദി​ക്കു​മെ​ങ്കി​ൽ ഉ​മ്മ ത​രാം… ഞ​ങ്ങ​ൾ​ക്ക് ഇ​നി​യും സ്പീ​ഡ് വേ​ണം…25​ന് വ​രു​മ്പോ​ൾ പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് കേ​ൾ​ക്കാ​നാ​യി കേ​ര​ളം കാ​ത്തി​രി​ക്കു​ന്നു. എ​ത്ര കു​രു​ക്ക​ൾ…

Read More

എഐ കാമറ പദ്ധതിയില്‍ വന്‍ അഴിമതി; എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികൾ; എല്ലാം വന്നുചേരുന്നത് ഒരൊറ്റ പെട്ടിയിലേക്കെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം:എഐ കാമറ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എസ്ആര്‍ഐടി കമ്പനിക്ക് കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്ന് ചേരുന്നതെന്നും സതീശന്‍ . എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.കരാര്‍ ലഭിച്ച കെല്‍ട്രോണ്‍ കമ്പനിക്ക് മേഖലയില്‍ ഒരു മുന്‍ പരിചയവുമില്ല. ധനവകുപ്പിന്‍റെ നിര്‍ദേശം ലംഘിച്ച് ഇവര്‍ ബംഗളൂരു കേന്ദ്രീകൃതമായ എസ്ആര്‍ഐടി കമ്പനിക്ക് ഉപകരാര്‍ നല്‍കി. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് പോലും അറിയില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു കാമറയ്ക്ക് 9.5 ലക്ഷം രൂപയായെന്ന വാദം തെറ്റാണ്. കമ്പനി സ്ഥാപിച്ചിട്ടുള്ള കാമറകള്‍ക്ക് അതിന്‍റെ പത്തിലൊന്ന് വില പോലുമില്ല. ഇതിലും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമറകള്‍ സ്ഥാപിക്കാമായിരുന്നു. ഇതില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂര്‍ണമായി വാങ്ങാന്‍ കിട്ടുന്ന കാമറ…

Read More

വ​ന്ദേ​ഭാ​ര​ത് തി​രു​വ​ന​ന്ത​പു​രത്തു നിന്ന് കാ​സ​ർ​ഗോ​ഡ് എട്ടുമണിക്കൂർ കൊണ്ട് എത്തും; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; റി​​​സ​​​ർ​​​വേ​​​ഷ​​​ൻ തു​​​ട​​​ങ്ങി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഫു​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി നാ​​​ളെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന അ​​​ർ​​​ധ അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സി​​​ലെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ട്ടേക്ക് ചെ​​​യ​​​ർ​​​കാ​​​റി​​​ൽ 1,590 രൂ​​​പ​​​യും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ 2,880 രൂ​​​പ​​​യു​​​മാ​​​ണു നി​​​ര​​​ക്ക്. കാ​​​റ്റ​​​റിം​​​ഗ് ചാ​​​ർ​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര​​​ക്കാ​​​ണി​​​ത്. എ​​​ന്നാ​​​ൽ, തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സി​​​ൽ നേ​​​രി​​​യ ഇ​​​ള​​​വു​​​ണ്ട്. ചെ​​​യ​​​ർ​​​കാ​​​റി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ട്ടുനി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന് 1,520 രൂ​​​പ​​​യും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ 2,815 രൂ​​​പ​​​യും ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി. ഭ​​​ക്ഷ​​​ണ മെ​​​നു​​​വി​​​ലെ വ്യ​​​ത്യാ​​​സ​​​മാ​​​ണ് തി​​​രി​​​കെ​​​യു​​​ള്ള നി​​​ര​​​ക്കി​​​ൽ നേ​​​രി​​​യ ഇ​​​ള​​​വി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സി​​​ൽ എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ 05 മി​​​നി​​​റ്റു കൊ​​​ണ്ടു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ത്താം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു​​​ള്ള ആ​​​ദ്യ സ്റ്റോ​​​പ്പാ​​​യ കൊ​​​ല്ല​​​ത്തി​​​ന് ചെ​​​യ​​​ർ​​​കാ​​​റി​​​ൽ 435 രൂ​​​പ​​​യും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ 820 രൂ​​​പ​​​യും ന​​​ൽ​​​ക​​​ണം. 28 നാണ് വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സി​​​ന്‍റെ റ​​​ഗു​​​ല​​​ർ സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങു​​​ന്ന​​​ത്. ടി​​​ക്ക​​​റ്റ് റി​​​സ​​​ർ​​​വേ​​​ഷ​​​നും തു​​​ട​​​ങ്ങി. റ​​​യി​​​ൽ​​​വേ ബു​​​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽനി​​​ന്നും വെ​​​ബ്സൈ​​​റ്റ്,…

Read More

ജോണിക്ക് വച്ചകെണിയിൽ സേവ്യർ തന്നെ വീണു; പ്രധാനമന്ത്രിക്ക് വധഭീഷണി കത്തെഴുതിയയാള്‍ ഊമകത്തു സ്പെഷലിസ്റ്റ്; കത്തെഴുതാനുണ്ടായ കാരണം…

കൊ​​​ച്ചി: അ​​​യ​​​ല്‍​ക്കാ​​​ര​​​നെ കു​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ഭീ​​​ഷ​​​ണി​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​യാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. ക​​​ലൂ​​​രി​​​ല്‍ കാ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റ് ന​​​ട​​​ത്തു​​​ന്ന ക​​​തൃ​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി​​​ അ​​​ഞ്ചാ​​​നി​​​ക്ക​​​ല്‍ സേ​​​വ്യ​​​റാ​​​ണ് (58) അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാണ് സേ​​​വ്യ​​​റെ നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ത്തി​​​ലെ​​​യും സേ​​​വ്യ​​​റി​​​ന്‍റെ​​​യും കൈ​​​യ​​​ക്ഷ​​ര​​​ങ്ങ​​​ള്‍ ഒ​​​ന്നാ​​​ണെ​​​ന്ന ശാ​​​സ്ത്രീ​​​യ​​​പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ല്‍, പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്ക​​​ല്‍ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ല​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ള്‍ കൂ​​​ടി ഇ​​​യാ​​​ള്‍​ക്കു​​​മേ​​​ല്‍ ചു​​​മ​​​ത്തി​​​യേ​​​ക്കും. ഊ​​​മ​​​ക്ക​​​ത്ത് എ​​​ഴു​​​ത​​ൽ പ​​​തി​​​വാ​​​ക്കി​​​യ​ ആ​​​ളാ​​​ണ് സേ​​​വ്യ​​​റെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടേ​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ വ​​​ധി​​​ക്കു​​​മെ​​​ന്നായി​​​രു​​​ന്നു ക​​​ത്തി​​​ലെ ഉ​​​ള്ള​​​ട​​​ക്കം. ക​​​തൃ​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി ന​​​ടു​​​മു​​​റ്റ​​​ത്ത് ജോ​​​ണി ജോ​​​സ​​​ഫി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു സേ​​​വ്യ​​​ര്‍ ഭീ​​​ഷ​​​ണി​​​ക്ക​​​ത്ത് എ​​​ഴു​​​തി​​​യ​​​ത്. ജോ​​​ണി​​​യും സേ​​​വ്യ​​​റും നേ​​​ര​​​ത്തെ അ​​​യ​​​ല്‍​വാ​​​സി​​​ക​​​ളാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​മെ​​​ല്ലാം ന​​​ല്ല സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍ സേ​​​വ്യ​​​ര്‍ ത​​​ന്‍റെ കാ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റി​​​ലെ ഭ​​​ക്ഷ​​​ണ​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ കാ​​​ന​​​യി​​​ലേ​​​ക്ക് ത​​​ള്ളാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ള്‍…

Read More

എം.​കെ. സ്റ്റാ​ലി​ന് ബി​നാ​മി നി​ക്ഷേ​പമുണ്ടെന്ന ബിജെപിയുടെ ആ​രോ​പ​ണം; ക​മ്പ​നി​യി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന

  ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​നെ ല​ക്ഷ്യ​മി​ട്ട് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ ജി ​സ്‌​ക്വ​യ​ര്‍ റി​ലേ​ഷ​ന്‍​സി​ന്‍റെ  നാ​ല്‍​പ​തോ​ളം ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.  ക​മ്പനി​യി​ല്‍ സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന് ബി​നാ​മി നി​ക്ഷേ​പ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.  ഡി​എം​കെ നേ​താ​ക്ക​ള്‍ ന​ട​ത്തി​യ അ​ഴി​മ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നാ​രോ​പി​ച്ച് ഡി​എം​കെ ഫ​യ​ല്‍​സ് എ​ന്ന പേ​രി​ല്‍ ചി​ല രേ​ഖ​ക​ളും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​ണ്ണാ​മ​ലൈ പു​റ​ത്തു​വി​ട്ടി​രു​ന്നു.  സ്റ്റാ​ലി​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ക​മ്പ​നി​ക്ക് വേ​ണ്ടി വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്തെന്നായിരുന്നു ആക്ഷേപം. സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന്‍ ശ​ബ​രീ​ഷും മ​ക​നും ഇപ്പോഴത്തെ കാ​യി​ക​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ക​ഴി​ഞ്ഞ വ​ര്‍​ഷം വ​ര​വി​ലേ​റെ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യും ബി​ജെ​പി ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു.

Read More

സം​സ്ഥാ​നം ക​ത്തും ! ചൂ​ട് നാ​ല് ഡി​ഗ്രി വ​രെ കൂ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്; ഏ​ഴു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്…

സം​സ്ഥാ​ന​ത്ത് വ​രു ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് ക​ന​ക്കും. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 39ത്ഥ​ഇ വ​രെ​യും കോ​ട്ട​യം ജി​ല്ല​യി​ല്‍ 38°C വ​രെ​യും ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 37°C വ​രെ​യും എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ 36°C വ​രെ​യും (സാ​ധാ​ര​ണ​യെ​ക്കാ​ള്‍ 2 °C 4 °C കൂ​ടു​ത​ല്‍) താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. ഉ​യ​ര്‍​ന്ന താ​പ​നി​ല​യും ഈ​ര്‍​പ്പ​മു​ള്ള വാ​യു​വും കാ​ര​ണ​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ചി​ല ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ പ​ത്ത് ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു കൂ​ടി​യ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി.​മീ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര…

Read More

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി സൗ​ഹൃ​ദം ! വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​നം; ഒ​ത്താ​ശ ചെ​യ്ത് യു​വ​തി​ക​ളും…

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വ​തി​ക​ള്‍ അ​ട​ക്കം അ​ഞ്ചു പേ​ര്‍ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം കാ​ല​ടി സ്വ​ദേ​ശി അ​ജി​ന്‍​സാം, അ​ഖി​ലേ​ഷ് സാ​ബു, ജി​തി​ന്‍ വ​ര്‍​ഗീ​സ്, പൂ​ര്‍​ണി​മ ദി​നേ​ഷ്, ശ്രു​തി സി​ദ്ധാ​ര്‍​ഥ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച അ​ജി​ന്‍​സാം പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് പീ​ഡ​ന​ത്തി​നു ഇ​ര​യാ​ക്കി​യ​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍ അ​ജി​ന്‍​സാ​മി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ ആ​ണ്. 17ന് ​രാ​ത്രി കാ​റി​ല്‍ ക​ളി​യി​ക്കാ​വി​ള​യി​ല്‍ എ​ത്തി​യ അ​ജി​ന്‍​സാ​മും സു​ഹൃ​ത്തു​ക്ക​ളും പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി കൊ​ണ്ടു പോ​യി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ വ​ച്ച് അ​ജി​ന്‍​സാം പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക ആ​യി​രു​ന്നു. 18ന് ​വീ​ടി​നു സ​മീ​പം പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ച ശേ​ഷം ഇ​വ​ര്‍ മ​ട​ങ്ങി. അ​ടു​ത്ത ദി​വ​സം മു​ത​ല്‍ അ​ജി​ന്‍​സാ​മി​ന്റെ ഫോ​ണ്‍ സ്വി​ച്ച് ഒാ​ഫ് ആ​യ​തോ​ടെ സം​ശ​യം തോ​ന്നി​യ പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം…

Read More

നാ​ല് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മൂ​ന്ന് ല​ക്ഷത്തിന് വി​റ്റ സം​ഭ​വം: മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താനുള്ള ശ്രമം തുടരുന്നു; കു​ഞ്ഞി​നെ വാ​ങ്ങി​യ​ സ്ത്രീ പറയുന്ന കാര്യം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം : ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ യ​ഥാ​ർ​ത്ഥ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് ശ്ര​മം തു​ട​രു​ന്നു. ക​ഴി​ഞ്ഞ 10 -നാ​ണ് തൈ​ക്കാ​ട്ആ​ശു​പ​ത്രി​യി​ൽ നാ​ല് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്ക് മാ​താ​പി​താ​ക്ക​ൾ വി​റ്റ​ത്. പൊ​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്ന സൂ​ച​ന മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.11 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ വാ​ങ്ങി​യ​ത്. വീ​ണ്ടെ​ടു​ത്ത കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ക്കി. കു​ഞ്ഞി​നെ വാ​ങ്ങി​യ സ്ത്രീ ​ന​ൽ​കി​യ മൊ​ഴി​പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യാ​ണ് കു​ഞ്ഞി​നെ വി​റ്റ​ത് എ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ മൊ​ഴി. കു​ഞ്ഞി​ൻ​റെ അ​മ്മ​യു​മാ​യി ഒ​രു​മി​ച്ച് വീ​ട്ടു​ജോ​ലി​ക്ക് നി​ന്ന​പ്പോ​ൾ ഉ​ള്ള പ​രി​ച​യ​മാ​ണെ​ന്ന് വാ​ങ്ങി​യ സ്ത്രീ ​പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത് പോ​ലീ​സ് മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല. ജ​നി​ച്ച് 11 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞി​നെ വി​റ്റ​ത്.…

Read More

പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യ് കൗ​മാ​ര​പ്ര​ണ​യി​താ​ക്ക​ൾ; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യും കാ​മു​ക​നും നാ​ടു​വി​ടു​ന്ന​ത് മൂ​ന്നാം ത​വ​ണ; ഇത്തവണ പിടിക്കുമ്പോൾ, പോലീസ് ഒരു തീരുമാനമെടുത്തു…

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി മൂ​ന്നാം ത​വ​ണ​യും കൗ​മാ​ര​ക്കാ​ര​നാ​യ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ടു. പോ​ലീ​സി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ തു​ട​ര്‍​ച്ച​യാ​യു​ള്ള തി​രോ​ധാ​നം. മൂ​ല​മ​റ്റം സ്വ​ദേ​ശി​നി​യാ​യ 14 കാ​രി​യെ മൂ​ന്നാം ത​വ​ണ​യാ​ണു വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​വു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കാ​ഞ്ഞാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​താ​പി​താ​ക്ക​ളും മൂ​ത്ത ര​ണ്ടു സ​ഹോ​ദ​രി​മാ​രു​മു​ള്ള പെ​ണ്‍​കു​ട്ടി ആ​ദ്യം ആ​യ​വ​ന​യി​ല്‍ ആ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​വി​ടെ വ​ച്ചാ​ണു കു​ട്ടി​യെ ആ​ദ്യം കാ​ണാ​താ​വു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല്ലൂ​ര്‍​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ 15 കാ​ര​നാ​യ കാ​മു​ക​നു​മാ​യി നാ​ടു വി​ട്ട​താ​ണെ​ന്നു ക​ണ്ട​ത്തി. പോ​ലീ​സ് ഇ​വ​രെ തി​രി​കെ​യെ​ത്തി​ച്ച് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. തു​ട​ര്‍​ന്ന് കോ​ട​തി നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​രി​മാ​രോ​ടൊ​പ്പം പോ​യ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം പി​ന്നീ​ട് മൂ​ല​മ​റ്റ​ത്തു താ​മ​സം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു മാ​സ​ത്തി​നു ശേ​ഷം വീ​ണ്ടും കു​ട്ടി​യെ മൂ​ല​മ​റ്റ​ത്തെ വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​യി. കാ​ഞ്ഞാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത്…

Read More

താഹിറ ലക്ഷ്യമിട്ടത് മുഴുവന്‍ കുടുംബാംഗങ്ങളെയും; എല്ലാവരും ഇല്ലാതായാൽ സ്വത്ത് കൈക്കലാക്കാം; ഐസ്ക്രീമിൽ വിഷം കലർത്തിയ കേസിൽ എല്ലാം സമ്മതിച്ച് യുവതി

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി 12കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി താഹിറ ലക്ഷ്യമിട്ടത് മുഴുവന്‍ കുടുംബാംഗങ്ങളെയുമെന്ന് പോലീസ്. ഐസ്‌ക്രീമിന്‍റെ ഫാമിലി പായ്ക്കില്‍ വിഷം കലര്‍ത്തി കുടുംബത്തിലെ അഞ്ച് പേരെയും കൊലപ്പെ ടുത്തുകയായിരുന്നു പദ്ധതി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. തിങ്കളാഴ്ചയാണ് കൊയിലാണ്ടി സ്വദേശി അഹമ്മദ് ഹസ്സന്‍ റിഫായി വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ ഘട്ടത്തിലെ നിഗമനം. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ പിതൃസഹോദരി താഹിറയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതാണെന്ന് ഇവര്‍ മൊഴി നല്‍കി.

Read More