ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി സൗ​ഹൃ​ദം ! വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​നം; ഒ​ത്താ​ശ ചെ​യ്ത് യു​വ​തി​ക​ളും…

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വ​തി​ക​ള്‍ അ​ട​ക്കം അ​ഞ്ചു പേ​ര്‍ പി​ടി​യി​ല്‍.

എ​റ​ണാ​കു​ളം കാ​ല​ടി സ്വ​ദേ​ശി അ​ജി​ന്‍​സാം, അ​ഖി​ലേ​ഷ് സാ​ബു, ജി​തി​ന്‍ വ​ര്‍​ഗീ​സ്, പൂ​ര്‍​ണി​മ ദി​നേ​ഷ്, ശ്രു​തി സി​ദ്ധാ​ര്‍​ഥ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച അ​ജി​ന്‍​സാം പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് പീ​ഡ​ന​ത്തി​നു ഇ​ര​യാ​ക്കി​യ​ത്.

കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍ അ​ജി​ന്‍​സാ​മി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ ആ​ണ്. 17ന് ​രാ​ത്രി കാ​റി​ല്‍ ക​ളി​യി​ക്കാ​വി​ള​യി​ല്‍ എ​ത്തി​യ അ​ജി​ന്‍​സാ​മും സു​ഹൃ​ത്തു​ക്ക​ളും പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി കൊ​ണ്ടു പോ​യി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ചു.

ഇ​വി​ടെ വ​ച്ച് അ​ജി​ന്‍​സാം പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക ആ​യി​രു​ന്നു. 18ന് ​വീ​ടി​നു സ​മീ​പം പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ച ശേ​ഷം ഇ​വ​ര്‍ മ​ട​ങ്ങി.

അ​ടു​ത്ത ദി​വ​സം മു​ത​ല്‍ അ​ജി​ന്‍​സാ​മി​ന്റെ ഫോ​ണ്‍ സ്വി​ച്ച് ഒാ​ഫ് ആ​യ​തോ​ടെ സം​ശ​യം തോ​ന്നി​യ പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു.

ര​ക്ഷി​താ​ക്ക​ള്‍ പാ​റ​ശാ​ല പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ല​ടി​യി​ല്‍ നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ന്ന സം​ഘ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

പെ​ണ്‍​കു​ട്ടി​ക്കു സം​ശ​യം വ​രാ​തി​രി​ക്കാ​ന്‍ ആ​ണ് സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്ന വ്യാ​ജേ​ന യു​വ​തി​ക​ളെ ഒ​പ്പം കൂ​ട്ടു​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment