കേ​ര​ള​ത്തി​ൽ​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി ക​ത്ത്; പേരും അഡ്രസും എഴുതിയ ലെറ്ററിൽ പറയുന്ന കാര്യം ഞെട്ടിക്കുന്നത്; ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി ക​ത്ത്. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. ക​ത്ത് ബി​ജെ​പി പോ​ലീ​സി​ന് കൈ​മാ​റി. ജോ​സ​ഫ് ജോ​ൺ ന​ടു​മു​റ്റ​ത്ത് എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത് എ​ത്തി​യ​ത്. ഒ​രു പേ​ജു​ള്ള ക​ത്തി​ൽ മോ​ദി​യു​ടെ നേ​രെ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി. കൈ​കൊ​ണ്ട് എ​ഴു​തി​യ ക​ത്ത് ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ബി​ജെ​പി ഓ​ഫീ​സി​ൽ ല​ഭി​ച്ച​ത്. ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​തോ​ടെ സം​ഭ​വ​ത്തി​ൽ പോ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും അ​തീ​വ ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​പ്രി​ൽ 25ന് ​പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്താ​നി​രി​ക്കെ​യാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് മോ​ദി എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ലെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യും നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. കൂ​ടാ​തെ ച​ന്ദ്ര​ശേ​ഖ​ര്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നേ​മം, കൊ​ച്ചു​വേ​ളി…

Read More

എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ജ​ന്യ ലാ​പ് ടോ​പ് ! ആ​രും ത​ട്ടി​പ്പി​ല്‍ വീ​ഴ​രു​തേ​യെ​ന്ന് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി…

എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ ലാ​പ്‌​ടോ​പ്പ് എ​ന്ന പേ​രി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന ത​ട്ടി​പ്പി​ല്‍ ആ​രും വീ​ഴ​രു​തേ​യെ​ന്ന് മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. ഇ​തി​നെ​തി​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​ട്ടി​പ്പി​ല്‍ വ​ഞ്ചി​ത​രാ​കാ​തി​രി​ക്ക​ണ​മെ​ന്നും ശി​വ​ന്‍​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് സൗ​ജ​ന്യം ലാ​പ്‌​ടോ​പ് എ​ന്ന പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ലാ​പ്‌​ടോ​പ് ല​ഭി​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് ആ​ണ് വാ​ട്‌​സ് ആ​പ്പി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. ലി​ങ്കി​ല്‍ വി​ദ്യാ​ര്‍​ത്ഥി​യു​ടെ പേ​രും വ​യ​സ്സും ഫോ​ണ്‍ ന​മ്പ​റും ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ഒ​ടി​പി​യും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ മു​ദ്ര​യും ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ലി​ങ്ക് വ്യാ​ജ​മാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​റി​യി​ച്ചു. മ​ന്ത്രി​യു​ടെ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം: ഇ​ത് വ്യാ​ജ പ്ര​ച​ര​ണം ആ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ന്ന​ത് സം​ഭ​വ​ത്തി​ന്റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു. വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ഞ്ചി​ത​രാ​കാ​തി​രി​ക്കു​ക. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്…

Read More

കാ​മു​കി​യ്ക്ക് കോ​ക്പി​റ്റി​നു​ള്ളി​ല്‍ സു​ഖ​വാ​സം ഒ​രു​ക്കി ! എ​യ​ര്‍ ഇ​ന്ത്യ പൈ​ല​റ്റി​നെ​തി​രേ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം…

പെ​ണ്‍​സു​ഹൃ​ത്തി​നെ വി​മാ​ന​ത്തി​ന്റെ കോ​ക്പി​റ്റി​ല്‍ ക​യ​റ്റി​യ എ​യ​ര്‍ ഇ​ന്ത്യ പൈ​ല​റ്റി​നെ​തി​രേ ഡി.​ജി.​സി.​എ​യ്ക്ക് (ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍) കാ​ബി​ന്‍ ക്രൂ​വി​ന്റെ പ​രാ​തി. ഫെ​ബ്രു​വ​രി 27-ന് ​ദു​ബാ​യി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു പ​റ​ന്ന വി​മാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്ക് ആ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ് വ​നി​താ കാ​ബി​ന്‍ ക്രൂ ​പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ മൂ​ന്നം​ഗ സ​മി​തി​യ്ക്ക് രൂ​പം ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ വ​ക്താ​വ് ത​യ്യാ​റാ​യി​ട്ടി​ല്ല. ത​ന്റെ പെ​ണ്‍​സു​ഹൃ​ത്ത് ഉ​ള്ളി​ല്‍​ക്ക​ട​ക്കു​ന്ന​തി​ന് മു​ന്‍​പ്, കോ​ക്ക്പി​റ്റി​ന്റെ ഉ​ള്‍​വ​ശം ആ​ക​ര്‍​ഷ​ണീ​യ​മാ​ക്ക​ണ​മെ​ന്ന് പൈ​ല​റ്റ് ക്രൂ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്. കൂ​ടാ​തെ, ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന ഭ​ക്ഷ​ണം ഈ ​സു​ഹൃ​ത്തി​ന് ന​ല്‍​ക​ണ​മെ​ന്ന് പൈ​ല​റ്റ് നി​ര്‍​ദേ​ശി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പേ ത​ന്നെ പ്ര​ശ്ന​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണ് വി​വ​രം. റി​പ്പോ​ര്‍​ട്ടിം​ഗ് സ​മ​യം ക​ഴി​ഞ്ഞാ​ണ് വി​മാ​ന​ത്തി​ലെ ര​ണ്ടു പൈ​ല​റ്റു​മാ​രും എ​ത്തി​ച്ചേ​ര്‍​ന്ന​തെ​ന്നും യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണ് വി​മാ​ന​ത്തി​നു​ള്ളി​ല്‍…

Read More

പൊ​തു​സ്ഥ​ല​ത്ത് പെ​ൺ​കു​ട്ടി​ക്ക് നേരെ ഉപദ്രവം; ഒളിവിലായിരുന്ന പ്രതി നാടുവിടാനുള്ള മുന്നൊരുക്കത്തിനായി വീട്ടിലെത്തി; വൃന്ദാവനത്തിലെ ബേബിക്ക് എട്ടിന്‍റെ പണി…

ഹ​രി​പ്പാ​ട്: പെ​ൺ​കു​ട്ടി​യെ പൊ​തു​സ്ഥ​ല​ത്ത് ഉ​പ​ദ്ര​വി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം വൃ​ന്ദാ​വ​നം വീ​ട്ടി​ൽ ബേ​ബി(44)ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ന്ന പ്ര​തി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെത്തുട​ർ​ന്ന് നാ​ടു​വി​ട്ടു പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തൂ​ന്ന​തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ പ്ര​തി​യെ ഹ​രി​പ്പാ​ട് പോ​ലീ​സ് വീ​ടി​ന്‍റെ സ​മീ​പ​ത്തു നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ ശ്യാം​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ജി​ത്ത്, ഷൈ​ജ, ശ്രീ​കു​മാ​ർ. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​രേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സോ​ജു എ​സ്. പി​ള്ള, വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

കുടുംബവഴക്ക് കോടതിവരെയെത്തി; കോ​ട​തിവ​ള​പ്പി​ൽ വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പിച്ചു; യുവതിയുടെ കഴുത്തിന് കുത്തിയത് പതിനഞ്ച് തവണ

പീ​രു​മേ​ട്:​ കോ​ട​തിവ​ള​പ്പി​ൽ വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പിച്ചു. ഭാ​ര്യ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബവ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പീ​രു​മേ​ട് കോ​ട​തി​യി​ലെ​ത്തി​യ ച​ക്കു​പ​ള്ളം മ​ന​കാ​ല​യി​ൽ ബി​ജു​വാ​ണ് ഭാ​ര്യ അ​മ്പി​ളി​യെ (45) കു​ത്തി​യ​ത്. കു​മ​ളി പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ കോ​ട​തി സ​മ​ൻ​സ് പ്ര​കാ​രം എ​ത്തി​യ​താ​യി​രു​ന്നു ദ​മ്പ​തി​ക​ൾ. കേ​സ് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾഎ​പി​പി​യു​മാ​യി സം​സാ​രി​ച്ച് മു​റി​യി​ൽനി​ന്ന് ഇ​റ​ങ്ങി​യ അ​മ്പി​ളി​യെ ബിജു കുത്തുക​യാ​യി​രു​ന്നു.​ക​ഴു​ത്തി​നു കു​ത്തേ​റ്റ അ​മ്പി​ളി​യെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ന് പ​തി​ന​ഞ്ചോ​ളം കു​ത്തു​ക​ൾ ഏ​റ്റി​ട്ടു​ണ്ട്. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ര​ണ്ടു​പേ​രും വേറേ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു​വി​നെ പീ​രു​മേ​ട് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.  

Read More

ഇനി കീറിയും നനഞ്ഞും പോകുമെന്ന പേടിവേണ്ട; ഡ്രൈവിംഗ് ലൈസൻസ് ഇ​നി മു​ത​ൽ പി​വി​സി പെ​റ്റ്ജി കാ​ർ​ഡ്; ഓൺലൈനായി അപേക്ഷിക്കാം…

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്മാ​​ർ​​ട്ട് ലൈ​​സ​​ൻ​​സ് കാ​​ർ​​ഡു​​ക​​ൾ ഇ​​ന്ന​​ലെ മു​​ത​​ൽ നി​​ല​​വി​​ൽ വ​​ന്നു.മ​​സ്ക്ക​​റ്റ് ഹോ​​ട്ട​​ലി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. ഏ​​ഴി​​ല​​ധി​​കം സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ള്ള കാ​​ർ​​ഡു​​ക​​ളാ​​ണ് ഇ​​നി മു​​ത​​ൽ ല​​ഭി​​ക്കു​​ക. കേ​​ന്ദ്ര ഉ​​പ​​രി​​ത​​ല ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ്ര​​കാ​​രം രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത ലൈ​​സ​​ൻ​​സ് കാ​​ർ​​ഡു​​ക​​ൾ​​ക്ക് നി​​ര​​വ​​ധി പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണു​​ള്ള​​ത്. ഏ​​ഴി​​ല​​ധി​​കം സു​​ര​​ക്ഷാ ഫീ​​ച്ച​​റു​​ക​​ളോ​​ടു കൂ​​ടി​​യ പി​​വി​​സി പെ​​റ്റ്ജി കാ​​ർ​​ഡി​​ലു​​ള്ള ലൈ​​സ​​ൻ​​സു​​ക​​ളി​​ൽ സീ​​രി​​യ​​ൽ ന​​ന്പ​​ർ, യു​​വി എം​​ബ്ലം​​സ്, ഗി​​ല്ലോ​​ച്ചെ പാ​​റ്റേ​​ണ്‍, മൈ​​ക്രോ ടെ​​ക്സ്റ്റ്, ഹോ​​ട്ട് സ്റ്റാ​​ന്പ്ഡ് ഹോ​​ളോ​​ഗ്രാം, ഒ​​പ്റ്റി​​ക്ക​​ൽ വേ​​രി​​യ​​ബി​​ൾ ഇ​​ങ്ക്, ക്യു​​ആ​​ർ കോ​​ഡ് എ​​ന്നി​​ങ്ങ​​നെ ഏ​​ഴ് പ്ര​​ധാ​​ന സു​​ര​​ക്ഷാ ഫീ​​ച്ച​​റു​​ക​​ളാ​​ണ് ഉ​​ള്ള​​ത്. മി​​നി​​സ്ട്രി ഓ​​ഫ് റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ആ​​ൻ​​ഡ് ഹൈ​​വേ​​യ്സി​​ന്‍റെ മാ​​ന​​ദ​​ണ്ഡ പ്ര​​കാ​​ര​​മാ​​ണ് ലൈ​​സ​​ൻ​​സ് കാ​​ർ​​ഡ് ഡി​​സൈ​​ൻ ചെ​​യ്തി​​ട്ടു​​ള്ള​​ത്. വ്യാ​​ജ​​മാ​​യി ത​​യാ​​റാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വി​​ധ​​മാ​​ണ് രൂ​​പ​​ക​​ൽ​​പ​​ന. പ​​ഴ​​യ ലാ​​മി​​നേ​​റ്റ​​ഡ് ലൈ​​സ​​ൻ​​സ് പു​​തി​​യ രൂ​​പ​​ത്തി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​തി​​ന് ഇ​​പ്പോ​​ൾ അ​​വ​​സ​​ര​​മു​​ണ്ട്. ഇ​​തി​​നാ​​യി…

Read More

കൊ​ല്ല​ത്ത് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി വീടിനുള്ളിൽ തൂങ്ങി മരിച്ചു; കാരണം എന്തെന്നറിയാതെ വീട്ടുകാർ

കൊ​ല്ലം: കൊ​ല്ല​ത്ത് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ല്‍ ദ​ര്‍​ഭ​ക്കാ​ട് സ്വ​ദേ​ശി​നി ശി​വാ​നി(11)​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ അ​മ്മ​യാ​ണ് കു​ട്ടി​യെ ആ​ദ്യം ക​ണ്ട​ത്. അ​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ കു​ട്ടി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍​ര​ക്ഷി​ക്കാ​നാ​യി​ല്ല. കുട്ടി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.

Read More

റോ​ഡു​പ​രോ​ധി​ച്ചും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യു​മു​ള്ള മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ നി​രോ​ധി​ച്ച് യു​പി സ​ര്‍​ക്കാ​ര്‍…

റോ​ഡി​ലി​റ​ങ്ങി​യു​ള്ള മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ നി​രോ​ധി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. റോ​ഡ് ഉ​പ​രോ​ധി​ച്ചും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യും മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ആ​ഭ്യ​ന്ത​ര പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് പ്ര​സാ​ദ്, ഡി​ജി​പി ആ​ര്‍.​കെ.​വി​ശ്വ​ക​ര്‍​മ എ​ന്നി​വ​ര്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ സേ​നാം​ഗ​ങ്ങ​ളെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും ആ​രാ​ധ​ന​യും മ​റ്റും അ​ത​ത് ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ ഒ​രു ആ​ഘോ​ഷ​വും ന​ട​ത്താ​ന്‍ പാ​ടി​ല്ല. പ​ര​മ്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കു മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കൂ​വെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​മാ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ട​യു​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

Read More

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള സം​സ്ഥാ​നം മി​സോ​റാം;  സ​ന്തോ​ഷ​മു​ള്ള സം​സ്ഥാ​ന​ത്തെ ക​ണ്ടെ​ത്തി​യ​ത് ആ​റ് ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള സം​സ്ഥാ​നം മി​സോ​റാ​മെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. ഗു​രു​ഗ്രാം മാ​നേ​ജ്‌​മെ​ന്‍റ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ സ്ട്രാ​റ്റ​ജി പ്രഫ​സ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് മി​സോ​റാ​മി​നെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള സം​സ്ഥാ​ന​ത്തെ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബബ​ന്ധം, ജോ​ലി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ, സാ​മൂ​ഹ്യ പ്ര​ശ്‌​ന​ങ്ങ​ൾ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം, മ​തം, സ​ന്തോ​ഷ​ത്തി​ലും ശാ​രീ​രി-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ലു​മു​ള്ള കോവി​ഡി​ന്‍റെ പ്ര​ത്യാ​ഘാ​തം എ​ന്നീ ആ​റ് കാ​ര്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​ഠ​നം.​ നൂ​റ് ശ​ത​മാ​നം സാ​ക്ഷ​ര​ത നേ​ടി​യി​ട്ടു​ള്ള ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് മി​സോ​റാം. ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് വ​ള​രാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് മി​സോ​റാ​മി​ലെ അ​ന്ത​രീ​ക്ഷ​മെ​ന്ന് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. മി​സോ​റാ​മി​ലെ സാ​മൂ​ഹ്യ അ​ന്ത​രീ​ക്ഷ​ണ​വും സ​ന്തോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. മി​സോ​റാ​മി​ൽ കു​ട്ടി​ക​ൾ​ക്ക് വ​ള​രെ ചെ​റു​പ്രാ​യം മു​ത​ൽത​ന്നെ സ്വ​ന്ത​മാ​യി പ​ണം സ​മ്പാ​ദി​ച്ച് സ്വ​ത​ന്ത്ര​രാ​യി ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട്. 16-17 വ​യ​സ് മു​ത​ൽ ത​ന്നെ കു​ട്ടി​ക​ൾ ചെ​റു ജോ​ലി​ക​ൾ ചെ​യ്ത് പ​ണം സ​മ്പാ​ദി​ച്ച്…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് കി​ണ​റ്റി​ൽ വീ​ണ കരടിക്കുവെച്ച മയക്കുവെടി പാളി; വെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങി; ഒന്നര മണിക്കൂറിന് ശേഷം പുറത്തെടുത്ത കരടി ചത്തു

കാ​ട്ടാ​ക്ക​ട: വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ കരടിയെ മ​യ​ക്കു​വെ​ടി​ വച്ചു പുറത്തെടുക്കാനുള്ള വനംവകുപ്പിന്‍റെ ശ്രമം പാളി. വെടിയേ​റ്റ ക​ര​ടി വെ​ള്ള​ത്തി​ൽ താ​ണു​. വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന ക​ര​ടിയെ ഒന്നരമണിക്കൂറിനുശേഷമാണ് പുറത്തെടുക്കാനായത്. കരടിയുടെ ആരോഗ്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്താതെ വനംവകുപ്പ് കരടിയെ പരുത്തിപ്പള്ളിയിലെ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. പൂ​വ​ച്ച​ൽ ഉ​റി​യാ​ക്കോ​ടി​നു സ​മീ​പം ക​ടു​ക്കാ​മൂ​ട് ക​ണ്ണ​മ്പ​ള്ളി​യി​ലെ അ​രു​ണി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റിലാ​ണ് ക​ര​ടി വീ​ണ​ത്. ഇ​ന്ന​ലെ രാ​ത്രി 12 നാ​ണ് ക​ര​ടി കി​ണ​റ്റി​ൽ വീ​ണ​ത്. അ​പ​രി​ചി​ത​മാ​യ ശ​ബ്ദം കേ​ട്ട് അ​രു​ണി​ന്‍റെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ൾ ക​ണ്ട​ത് ക​ര​ടി​യെ​യാ​ണ്. ഉ​റ​ക്കെ ഇ​വ​ർ നി​ല​വി​ളി​ക്കു​ക​യും ഓ​ടി​ച്ച് വി​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ര​ടി അ​ടു​ത്തു​ള്ള കോ​ഴി​കൂ​ട്ടി​ലേ​ക്ക് പോ​യി കോ​ഴി​യെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ കോ​ഴി ഓ​ടി സ​മീ​പ​ത്തെ കി​ണ​റ്റി​ൽ ഇ​രു​ന്നു. ഇ​ത് ക​ണ്ട ക​ര​ടി കോ​ഴി​യെ വീ​ണ്ടും പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മേ​ൽ​മൂ​ടി ത​ക​ർ​ന്ന് ക​ര​ടി​യും കോ​ഴി​യും കി​ണ​റ്റി​ൽ വീ​ണ​ത്. തു​ട​ർ​ന്ന്…

Read More