പുൽവാമ ആക്രമണത്തിന് പിന്നിൽ സുരക്ഷാ വീഴ്ച, മിണ്ടരുതെന്ന് മോദിയും ഡോവലും പറഞ്ഞു..! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി ജമ്മു കാഷ്മീർ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യപാൽ മാലിക്കിന്‍റെ തുറന്നുപറച്ചിൽ. പുൽവാമ ആക്രമണം സുരക്ഷാ വീഴ്ച മൂലം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ധരിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ഇരുവരും ആവശ്യപ്പെട്ടതെന്നാണ് മാലിക് വെളിപ്പെടുത്തുന്നത്. സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് അവർ ഇതിനെ ഉപയോഗിച്ചത്. ആക്രമണത്തിന്‍റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്നും മാലിക് തുറന്നടിച്ചു. പ്രധാനമന്ത്രിക്ക് അഴിമതിയോട് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ വിമർശിക്കുന്നു. 2019ൽ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു ജമ്മു കാഷ്മീർ ഗവര്‍ണർ.

Read More

പ്ര​ണ​യം ന​ടി​ച്ച് അ​റു​പ​തു​കാ​രി​യി​ൽ നി​ന്ന് ത​ട്ടി​യ​ത് മൂ​ന്നു കോ​ടി! ഭ​ർ​തൃ​മ​തി​യു​ടെ ന​ഗ്ന​ചിത്രവും പകര്‍ത്തി; യു​വാ​വി​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: പ്ര​ണ​യം ന​ടി​ച്ച് ഭ​ർ​തൃ​മ​തി​യാ​യ അ​റു​പ​തു​കാ​രി​യി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. ദി​നേ​ശ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് അ​റു​പ​തു​കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.മൂ​ന്നു കോ​ടി നാ​ല്പ​ത്തി​യ​ഞ്ച് ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ഭ​ർ​തൃ​മ​തി​യും യു​വാ​വും ത​മ്മി​ൽ ഏ​റെ നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഭ​ർ​തൃ​മ​തി​യു​ടെ ന​ഗ്ന​ചി​ത്രം യു​വാ​വ് പ​ക​ർ​ത്തു​ക​യും ചെ​യ്തു.പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ പ​ല ത​വ​ണ​യാ​യി പ​ണം ന​ൽ​കി. എ​ന്നാ​ൽ വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും രക്ഷയില്ല ! മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്; നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടി…

ഇലക്ട്രിക് വാഹനങ്ങള്‍ക്കും മേല്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ രജിസ്ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരം വാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇത്തരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ് ഇങ്ങനെ… അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ റെജിസ്‌ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍…

Read More

ആ​ല​പ്പു​ഴയിൽ  യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​; മകനെ വീട്ടിൽ നിന്നും വിളിച്ചോണ്ട്  പോയത് സുഹൃത്തുക്കൾ; മണിക്കൂറുകൾ കഴിഞ്ഞ് കണ്ടത് ചലനമറ്റ മകനെയെന്ന് ബന്ധുക്കൾ

  ആ​ല​പ്പു​ഴ:∙ ആ​ല​പ്പു​ഴ ച​ന്തി​രൂ​രി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ. ച​ന്തി​രൂ​ർ പാ​റ്റു​വീ​ട്ടി​ൽ ഫെ​ലി​ക്സ് (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഫെ​ലി​ക്സ്. വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ​നി​ന്ന് സു​ഹൃ​ത്തു​ക്ക​ൾ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു. മു​ഖ​ത്ത് മു​റി​വേ​റ്റ നി​ല​യി​ലാ​ണ് ഫെ​ലി​ക്സി​നെ ക​ണ്ടെ​ത്തി​യ​ത്. ടൈ​ൽ​സ് ജോ​ലി​ക്കാ​ര​നാ​ണ് ഫെ​ലി​ക്സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് മൂ​ന്നാ​റി​ൽ​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ ഏ​താ​നും സു​ഹൃ​ത്തു​ക്ക​ൾ ബൈ​ക്കി​ലെ​ത്തി ഫെ​ലി​ക്സ് വി​ളി​ച്ചു​കൊ​ണ്ടുപോ​വു​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഇ​വ​ർ മ​ദ്യ​പി​ക്കു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സി​മ​ന്‍റ് ക​ട്ട കൊ​ണ്ട് ഫെ​ലി​ക്സി​ന്‍റെ മു​ഖ​ത്ത​ടി​ച്ച് ഉ​പേ​ക്ഷി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം. നാ​ട്ടു​കാ​രാ​ണ് ഫെ​ലി​ക്സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി 12 ഓ​ടെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്നു പേ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ക​ഞ്ചാ​വ് കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​ണ് മ​രി​ച്ച ഫെ​ലി​ക്സ്.

Read More

എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ്; പ്രതിക്കൊപ്പം ട്രെ​യി​നി​ല്‍ സഹായിയും? സിസിടിവി ദൃശ്യങ്ങളിൽ പോലീസിന് കാണാൻ കഴിഞ്ഞത്…

കോ​ഴി​ക്കോ​ട്∙ എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പു കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെയ്ഫിക്കൊ​പ്പം സ​ഹാ​യിയായി ഒരാൾ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തു​വെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു.​ ട്രെ​യി​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​മ​ല്ല ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന​തെ​ന്നു തെ​ളി​യി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം അ​ന്വേ​ഷ​ണസം​ഘ​ത്തി​നു ല​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് തേ​ടു​ന്ന സ​ഹാ​യി ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ത​ന്നെ യു​ണ്ടാ​യി​രു​ന്നി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് എ​ത്തു​ന്ന​ത്. അ​ങ്ങി​നെ​യെ​ങ്കി​ല്‍ അ​താ​ര്, ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്നോ, ഏ​ത് റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന് ഇ​യാ​ള്‍ ക​യ​റി തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ഡ​ല്‍​ഹി​യി​ല്‍നി​ന്നു ഷാ​റൂ​ഖ് ഒ​റ്റ​യ്ക്കാ​ണ് ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്. അ​തി​നു​ശേ​ഷം ട്രെ​യി​ന്‍ നി​ര്‍​ത്തി​യ 15 സ്‌​റ്റേ​ഷ​നു​ക​ളു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞു. ഷാ​റൂഖി​നെ ഡ​ൽ​ഹി​യി​ൽനി​ന്നു കാ​ണാ​താ​കു​മ്പോ​ൾ നീ​ല ജീ​ൻ​സും ചു​വ​പ്പു ഷ​ർ​ട്ടു​മാ​ണു ധ​രി​ച്ചി​രു​ന്ന​ത് എ​ന്നാ​ണു കു​ടും​ബം ഡ​ൽ​ഹി ഷ​ഹീ​ൻ​ബാ​ഗ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലു​മു​ള്ള​ത്. ചു​വ​ന്ന ഷ​ർ​ട്ട് ധ​രി​ച്ച​യാ​ളാ​ണു ട്രെ​യി​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് എ​ന്നാ​ണു ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി. ക​ണ്ണൂ​ർ റെ​യി​ൽ​വേ…

Read More

ഇ​ങ്ങ​നെ പ്ര​തി​ക​രി​ക്കേ​ണ്ടിവ​ന്ന​ത് സ​ഹി​ക്കാ​വു​ന്ന​തി​ന് അ​പ്പു​റം എ​ത്തി​യപ്പോൾ; നാ​ട്ടു​കാ​ർ അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ച​തി​ന് മൈ​ക്കി​ലൂ​ടെ അ​സ​ഭ്യം പറഞ്ഞ യുവാവിനും ചിലത് പറയാനുണ്ട്…

കാ​യം​കു​ളം: ത​നി​ക്കെ​തി​രേ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യ നാ​ട്ടു​കാ​ര്‍​ക്കെ​തി​രേ മൈ​ക്ക് വച്ച് അ​സ​ഭ്യം പ​റ​ഞ്ഞ് വെ​ല്ലു​വി​ളി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​യം​കു​ളം കീ​രി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഡോ​ണ്‍ ര​വി​യെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​ത്തെ ഒ​രു ചാ​യ​ക്ക​ട​യു​ടെ മു​ന്നി​ലെ​ത്തി​യാ​ണ് അ​പ​വാ​ദ​പ്ര​ച​ാര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ മൈ​ക്കി​ലൂ​ടെ അ​സ​ഭ്യം പ​റ​ഞ്ഞ് വെ​ല്ലു​വി​ളി​ച്ച​ത്. പ്ര​വാ​സി​യാ​യി​രു​ന്ന ഡോ​ൺ ര​വി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യശേ​ഷം പ​ണി​യി​ല്ലാ​തെ ഒ​രുവ​ര്‍​ഷം ക​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് ചെ​റി​യ ബി​സി​ന​സു​ക​ൾ ചെ​യ്തു. പി​ന്നാ​ലെ സ്ഥ​ലം വാ​ങ്ങി വീ​ട് വ​ച്ചു. വീ​ടി​ന് ക​ല്ലി​ട്ട​പ്പോ​ള്‍ മു​ത​ല്‍ നാ​ട്ടു​കാ​രു​ടെ വ​ക അ​പ​വാ​ദം പ​റ​ച്ചി​ല്‍ ആ​രം​ഭി​ച്ചെ​ന്ന് ര​വി പ​റ​യു​ന്നു. ചാ​യ​ക്ക​ട​യി​ലും ക​വ​ല​യി​ലും എ​ല്ലാം അ​പ​വാ​ദം. സ്ത്രീ​ക​ളു​മാ​യി അ​വി​ഹി​തബ​ന്ധം, പ​ണം ക​ടം വാ​ങ്ങി​യ ശേ​ഷം ചി​റ്റ​പ്പ​നെ ത​ല്ലി, പാ​ലു​കാ​ച്ചലി​ന് 25 ല​ക്ഷം രൂപ കി​ട്ടി എ​ന്നി​ങ്ങ​നെ അ​പ​വാ​ദ​ങ്ങ​ളു​ടെ പെ​രു​മ​ഴ. ഒ​ടു​വി​ൽ സ​ഹി​കെ​ട്ട​പ്പോ​ഴാ​ണ്…

Read More

കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു​; മാ​ണി ജൂ​നി​യ​റി​ന്‍റെ കാ​ർ ഇ​ടി​ച്ച് മ​രി​ച്ച യു​വാ​ക്ക​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: കെ.​എം. മാ​ണി ജൂ​നി​യ​ർ ഓ​ടി​ച്ച കാ​റി​ടി​ച്ച് മ​രി​ച്ച യു​വാ​ക്ക​ളു​ടെ വീ​ട്ടി​ലെ​ത്തി ജോ​സ് കെ. ​മാ​ണി എം​പി. മ​ണി​മ​ല​യി​ൽ മ​രി​ച്ച ജി​സി​ന്‍റെ​യും ജി​ൻ​സി​ന്‍റെ​യും വീ​ട്ടി​ലാ​ണ് ഇ​ന്ന് അ​ഞ്ച​ര​യോ​ടെ ജോ​സ് കെ. ​മാ​ണി എ​ത്തി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു​വെ​ന്നും കു​ടും​ബ​ത്തി​ന് എ​ല്ലാ വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു. മ​ണി​മ​ല ബി​എ​സ്എ​ൻ​എ​ലി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ കെ.​എം മാ​ണി ജൂ​നി​യ​റി‌​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. സം​ഭ​വം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു.

Read More

പുറമേ നിന്ന് നോക്കിയാൽ ടയർ ഗോഡൗൺ തന്നെ; മാസവാടക അമ്പതിനായിരം നൽകി എടുത്ത കടയിലെ കച്ചവം അറിഞ്ഞ് ഞെട്ടി സമീപ കച്ചവടക്കാർ…

കാ​ക്ക​നാ​ട്: സ്ക്രാ​പ്പ് ട​യ​ർ ഗോ​ഡൗ​ണി​ന്‍റെ മ​റ​വി​ൽ സ്പി​രി​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന ഉ​ട​മ കാ​യം​കു​ളം സ്വ​ദേ​ശി അ​ഖി​ൽ ത​ട്ടാ​ര​മ്പ​ല​ത്തി​ലി​നെ തേ​ടി എ​ക്സൈ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ​ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ണി​ച്ചി​റ ജം​ഗ്ഷ​നി​ൽ കു​മ്മ​ഞ്ചേ​രി ആ​ർ​ക്കേ​ഡ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും 6,900ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽഗോ​ഡൗ​ൺ ജീ​വ​ന​ക്കാ​ര​ൻ കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി അ​നി​ൽ ഭ​വ​നി​ൽ അ​ജി​ത്‌​കു​മാ​റി​നെ (29) പി​ടി​കൂ​ടി. 35 ലി​റ്റ​ർ കൊ​ള്ളു​ന്ന 209 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 6,900 ലി​റ്റ​ർ സ്പി​രി​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മാ​സം അ​ൻ​പ​തി​നാ​യി​രം രൂ​പ​യ്ക്ക് മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് സ്ക്രാ​പ്പ് ട​യ​ർ ഗോ​ഡൗ​ൺ അ​ഖി​ൽ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. പു​റ​മെ​നി​ന്ന് നോ​ക്കു​ന്ന​വ​ർ​ക്ക് ട​യ​ർ ഗോ​ഡൗ​ണാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. സ്പി​രി​റ്റ് നി​റ​ച്ച ക​ന്നാ​സു​ക​ൾ ഉ​മി​നി​റ​ച്ച ചാ​ക്കു​ക​ൾ​ക്കി​ട​യി​ൽ വ​ച്ചാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തി​പ്പോ​ന്ന​ത്. തൊ​ട്ട​ടു​ത്ത ക​ട​ക്കാ​ർ​ക്കു​പോ​ലും സം​ശ​യ​ത്തി​നി​ട…

Read More

ബീ​ഡി തെ​റു​ത്തു കി​ട്ടി​യ ആ​കെ സ​മ്പാ​ദ്യ​മാ​യ ര​ണ്ടു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ന​ല്‍​കി ! ക​ണ്ണൂ​രി​ലെ ബീ​ഡി​ത്തൊ​ഴി​ലാ​ളി ജ​നാ​ര്‍​ദ​ന​ന് വി​ട…

ബീ​ഡി തെ​റു​ത്ത് താ​ന്‍ സ​മ്പാ​ദി​ച്ച​തെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് സം​ഭാ​വ​ന​ചെ​യ്ത ചാ​ലാ​ട​ന്‍ ജ​നാ​ര്‍​ദ​ന​ന്‍ (65) അ​ന്ത​രി​ച്ചു. ക​ണ്ണൂ​ര്‍ കു​റു​വ പാ​ല​ത്തി​ന​ടു​ത്തു​ള്ള അ​വേ​ര​യി​ലെ വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ബീ​ഡി​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ത​ന്റെ ആ​കെ​യു​ള്ള സ​മ്പാ​ദ്യ​മാ​യ 2,00,850 രൂ​പ​യി​ല്‍ ര​ണ്ടു​ല​ക്ഷം രൂ​പ​യും വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് കൈ​മാ​റി​യ​തി​നേ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​നേ​ടി​യി​രു​ന്നു. കേ​ര​ളാ ബാ​ങ്കി​ന്റെ ക​ണ്ണൂ​ര്‍ മെ​യി​ന്‍ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന പ​ണം വാ​ക്സീ​ന്‍ ച​ല​ഞ്ചി​നാ​യി സം​ഭാ​വ​ന ചെ​യ്ത​ശേ​ഷം പേ​ര് പോ​ലും വെ​ളി​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച് അ​ദ്ദേ​ഹം ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ ഫേ​സ്ബു​ക്ക് വ​ഴി ലോ​ക​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​തി​മൂ​ന്നാം വ​യ​സ്സി​ല്‍ ബീ​ഡി​തെ​റു​പ്പ് തു​ട​ങ്ങി​യ ജ​നാ​ര്‍​ദ​ന​ന്‍ എ​ട്ടാം ക്ലാ​സ് വ​രെ​യേ പ​ഠി​ച്ചു​ള്ളൂ. പി​ന്നീ​ട് ദി​നേ​ശ് ബീ​ഡി ക​മ്പ​നി​യി​ല്‍ 36 വ​ര്‍​ഷ​ത്തോ​ളം ജോ​ലി​ചെ​യ്തു. ഭാ​ര്യ പു​ന്ന​ത്തും​ചാ​ല്‍ ര​ജ​നി​യും ദി​നേ​ശ് ബീ​ഡി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. 2020 ജൂ​ണി​ലാ​ണ് ര​ജ​നി അ​ന്ത​രി​ച്ച​ത്. ര​ണ്ടു​പേ​ര്‍​ക്കും​കൂ​ടി…

Read More

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ന്ന കേ​സ്; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് തി​രി​ച്ച​ടി, ന​ര​ഹ​ത്യാക്കു​റ്റം നി​ല​നി​ൽ​ക്കും; ര​ണ്ടാം പ്ര​തി വ​ഫ​യെ കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി

കൊ​ച്ചി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​പ്ലൈ​കോ ജ​ന​റ​ൽ മാ​നേ​ജ​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് തി​രി​ച്ച​ടി. ന​ര​ഹ​ത്യ കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഉ​ത്ത​ര​വ്. അ​തേ സ​മ​യം ര​ണ്ടാം പ്ര​തി വ​ഫ​യെ കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​വ​ർ​ക്കെ​തി​രെ പ്രേ​ര​ണാ​കു​റ്റ​മാ​യി​രു​ന്നു ചു​മ​ത്തി​യി​രു​ന്ന​ത്. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രാ​യ ന​ര​ഹ​ത്യ കു​റ്റം ഒ​ഴി​വാ​ക്കി​യ സെ​ഷ​ൻ​സ് കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​നി​ക്കെ​തി​രാ​യ ന​ര​ഹ​ത്യാ കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ശ്രീ​റാ​മി​ന്‍റെ വാ​ദം. അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ ശ​രീ​ര​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശ​മി​ല്ലാ​യി​രു​ന്നെ​ന്നും അ​തി​നാ​ൽ ത​നി​ക്കെ​തി​രെ​യു​ള്ള കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ശ്രീ​റാം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തു സാ​ധാ​ര​ണ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കേ​സ് മാ​ത്ര​മാ​ണെ​ന്നു​മാ​യി​രു​ന്നു ശ്രീ​റാ​മി​ന്‍റെ വാ​ദം. അ​തി​നാ​ണ് ഇ​പ്പോ​ൾ തി​രി​ച്ച​ടി നേ​രി​ട്ട​ത്. 2019…

Read More