ക​ര​യ്ക്കെത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് അ​രി​കി​ല്‍ ഒ​ടു​വി​ൽ ചേ​ത​ന​യ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നും; വിനോദിന്‍റെ മരണം താങ്ങാനാവാതെ പുന്നപ്രയിലെ നാട്ടുകാർ

അ​മ്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ പ​ക​ല്‍ താ​ന്‍ ക​ര​യ്ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​നു തൊ​ട്ട​രി​കി​ല്‍ ഒ​ടു​വി​ൽ ചേ​ത​ന​യ​റ്റു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​നും. ചൊ​വ്വാ​ഴ്ച ന​വ​രാ​ക്ക​ലി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പു​ന്ന​പ്ര തെ​ക്ക് 14-ാംവാ​ര്‍​ഡ് ആ​ലി​ശേ​രി കു​ന്നേ​ല്‍ വി​ശ്വ​ന്‍റെ മ​ക​ന്‍ വി​നോ​ദാ​ണ് ചൊ​വ്വാ​ഴ്ച ക​ട​ലി​ല്‍ ക​ണ്ട അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ര‌​യ്ക്കെ​ത്തി​ച്ച​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച​തി​നു ശേ​ഷ​മാ​ണ് വി​നോ​ദ് തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​നോ​ദി​ന്‍റെ ജീ​വ​നും അ​പ​ക​ട​ത്തി​ൽ ന​ഷ്ട​മാ​യ​ത്. രാ​ത്രി​യോ​ടെ, വി​നോ​ദ് ക​ര​യ്ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ലാ​യി ചേ​ത​ന​യ​റ്റ് വി​നോ​ദി​ന്‍റെ ദേ​ഹ​വു​മെ​ത്തി.അ​ഞ്ചു മാ​സം മു​മ്പ് സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പീ​ക​രി​ച്ച സീ ​റെ​സ്ക്യൂ ഗാ​ര്‍​ഡാ​യി​ട്ടാ​ണ് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​നോ​ദ് ജോ​ലി​യി​ല്‍ ചേ​രു​ന്ന​ത്. വേ​ന​ല്‍​മ​ഴ​യും കാ​റ്റും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തി​നാ​ല്‍ റെ​സ്ക്യൂ​ഗാ​ര്‍​ഡ്, ജോ​ലി സ​മ​യം ക​ഴി​ഞ്ഞും തോ​ട്ട​പ്പ​ള്ളി​യി​ല്‍ ത​ങ്ങാ​റു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ കാ​ലാ​വ​സ്ഥ​പ്ര​ശ്നം മൂ​ലം ജോ​ലി​സ​മ​യം ക​ഴി​ഞ്ഞും വി​നോ​ദ് തോ​ട്ട​പ്പ​ള്ളി​യി​ല്‍ ത​ങ്ങി​യി​രു​ന്നു. പി​ന്നീ​ടു​ള്ള തി​രി​ച്ചു​വ​ര​വി​ലാ​യി​രു​ന്നു…

Read More

ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ മൂ​ലം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ല;ചി​കി​ത്സാ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്ത​ണം; വീ​ണ്ടും ക​ത്ത​യ​ച്ച് സ​ഹോ​ദ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സാ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്തണം. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ച് സ​ഹോ​ദ​ര​ന്‍ അ​ല​ക്‌​സ്.​വി.​ചാ​ണ്ടി. ​നി​ല​വി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി ചി​കി​ത്സ​യി​ലു​ള്ള ബാം​ഗ്ലൂ​ര്‍ എ​ച്ച്‌​സി​ജി ആ​ശു​പ​ത്രി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ബ​ന്ധ​പ്പെ​ട​ണം. ഓ​രോ ദി​വ​സ​ത്തെ​യും ചി​കി​ത്സാ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി​യെ​യും ആ​രോ​ഗ്യ മ​ന്ത്രി​യെ​യും അ​റി​യി​ക്കാ​ന്‍ വേ​ണ്ട ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണം. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ മൂ​ലം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ഉ​മ്മ​ന്‍ചാ​ണ്ടി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ല​ക്‌​സ്.​വി.​ചാ​ണ്ടി നേ​ര​ത്തെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി​യ​ത്.

Read More

ബാ​ധക​യ​റി​ എ​ന്നാ​രോ​പി​ച്ച് ആ​റു​ വ​യ​സു​കാ​ര​നെ അ​മ്മ വി​റ്റു; വീട്ടിൽ നേരിട്ടത് ക്രൂര പീഡനം; അമ്മയേയും മറ്റ് മക്കളേയും കൂട്ടി രണ്ടാനച്ഛൻ നാടുവിട്ടു

യു​എ​സ്: ആ​റ് വ​യ​സു​ള്ള മ​ക​നെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​ച്ച് മ​റ്റൊ​രു സ്ത്രീ​ക്ക് അ​മ്മ വി​റ്റു. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ബാ​ധ കൂ​ടി​യെ​ന്നും ത​ന്‍റെ മ​റ്റു മ​ക്ക​ളെ ആ​ക്ര​മി​ക്കു​മെ​ന്നും പ​റ​ഞ്ഞാ​ണ് അ​മ്മ കു​ട്ടി​യെ വി​റ്റ​ത്. ടെ​ക്സാ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ആ​റു​വ​യ​സു​കാ​ര​നെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​വ​ന്‍റെ അ​മ്മ​യാ​യ സി​ൻ​ഡി റോ​ഡ്രി​ഗ​സ് മ​ക​നെ വി​റ്റ​താ​യി ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി അ​മ്മ​യു​ടെ​യും ര​ണ്ടാ​ന​ച്ഛ​ന്‍റെ​യും കൂ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തി​നി​ടെ സി​ൻ​ഡി റോ​ഡ്രി​ഗ​സി​ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പി​റ​ന്നു. ആ​റ് വ​യ​സു​കാ​ര​നാ​യ മ​ക​ന് ബാ​ധ പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ൻ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കും എ​ന്നും അ​മ്മ വി​ശ്വ​സി​ച്ചു. കു​ട്ടി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ന്ന​പ്പോ​ൾ കു​ട്ടി അ​വ​ന്‍റെ അ​ച്ഛ​നൊ​പ്പം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണു സ്ത്രീ ​പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു, കു​ട്ടി​യെ വി​റ്റ​താ​യി വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സി​ൻ​ഡി കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു എ​ന്നും അ​വ​ന് പ​ല​പ്പോ​ഴും വെ​ള്ള​വും ഭ​ക്ഷ​ണ​വും നി​ഷേ​ധി​ച്ചി​രു​ന്നു​വെ​ന്നും ബ​ന്ധു ആ​രോ​പി​ച്ചു. പ​രാ​തി…

Read More

പ്രണയത്തിലൂടെ വലയിലാക്കി; യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച്  കവർച്ച നടത്തിയത് ഇരുപത്തിരണ്ടുകാരി ഉൾപ്പെട്ട സംഘം; വാടക വീട്ടിലെത്തിച്ച് നഗ്നവീഡിയോ  പകർത്തിയെങ്കിലും പണിപാളിയതിങ്ങനെ…

കൊ​ച്ചി: കൊ​ച്ചി മു​ള​വു​കാ​ട്ടി​ൽ യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​ഘം സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി അ​ഞ്ജു (28), ഇ​വ​രു​ടെ സ​ഹോ​ദ​രി പാ​ലാ​രി​വ​ട്ടം തു​രു​ത്തു​മേ​ൽ മേ​രി (22), ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ വെ​ണ്ണ​ല പൂ​ത്തൊ​ളി​പ്പ​റ​ന്പി​ൽ ആ​ഷി​ഖ് (26), ഭാ​ര്യ ഷ​ഹാ​ന (23), മ​ട്ടാ​ഞ്ചേ​രി ജ​ന്മ​പ​റ​ന്പി​ൽ അ​രു​ണ്‍ (26) എ​ന്നി​വ​രെ​യാ​ണ് മു​ള​വു​കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യാ​യ അ​ഞ്ജു കാ​ക്ക​നാ​ട് പ​ള്ളി​യി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ത​മ്മ​ന​ത്തു​ള്ള യു​വാ​വി​നെ​യാ​ണ് സ്നേ​ഹം ന​ടി​ച്ച് മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ല​ത്തെ വാ​ട​ക​വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച​ത്. കൂ​ടാ​തെ ഇ​യാ​ളു​ടെ ന​ഗ്ന വീ​ഡി​യോ പ​ക​ർ​ത്തു​ക​യും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും എ​ടി​എം കാ​ർ​ഡും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത​തു. പി​ന്നീ​ട് വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് യു​വാ​വ് പോ​ലീ​സി​ൽ പ​രാ​തി…

Read More

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് സെ​ല​ന്‍​സ്‌​കി​യു​ടെ ക​ത്ത് ! കൂ​ടു​ത​ല്‍ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ത്ഥ​ന…

റ​ഷ്യ-​യു​ക്രൈ​ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച് യു​ക്രൈ​ന്‍ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ര്‍ സെ​ല​ന്‍​സ്‌​കി. മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും സെ​ല​ന്‍​സ്‌​കി ക​ത്തി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ യു​ക്രൈ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​മൈ​ന്‍ ജ​പ​റോ​വ സെ​ല​ന്‍​സ്‌​കി​യു​ടെ ക​ത്ത് കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി​ക്ക് കൈ​മാ​റി. യു​ക്രൈ​ന്‍ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം, ആ​ദ്യ​മാ​യാ​ണ് ഒ​രു യു​ക്രൈ​ന്‍ മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. യു​ക്രൈ​ന് കൂ​ടു​ത​ല്‍ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി മീ​നാ​ക്ഷി ലേ​ഖി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ സെ​ലെ​ന്‍​സ്‌​കി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ജ​പ​റോ​വ പ​റ​ഞ്ഞു. ആ​ഗോ​ള നേ​താ​വെ​ന്ന നി​ല​യി​ലും ജി20​യു​ടെ നി​ല​വി​ലെ ചെ​യ​ര്‍​മാ​നെ​ന്ന നി​ല​യി​ലും ഇ​ന്ത്യ​ക്ക് യു​ക്രൈ​നി​ല്‍ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ന്‍ ക​ഴി​യും, ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ത​ന്നെ കീ​വ് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന്…

Read More

പന്ത്രണ്ട് വയസുകാരനെ പരിശോധിച്ച ഡോക്ടർ ഞെട്ടി; കുട്ടിയുടെ ശരീരത്തിൽ കണ്ടത് ക്രൂരമായ മർദനത്തിന്‍റെ പാടുകൾ; രണ്ടാനച്ഛൻ സുകുവാനന്ദൻ ചില്ലറക്കാരനല്ല…

മാവേ​ലി​ക്ക​ര: പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​ന് ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. പ​ല്ലാ​രി​മം​ഗ​ല​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കൊ​ല്ലം മ​രു​തൂ​ർ​കു​ള​ങ്ങ​ൾ വ​ട​ക്ക് മ​ങ്ങാ​ട്ട് തെ​ക്കേ വീ​ട്ടി​ൽ സു​കു​വാ​ന​ന്ദ​ൻ (30) ആ​ണു അ​റ​സ്റ്റി​ലാ​യ​ത്. ച​വ​റ ഇ​ന്ത്യ​ൻ റെ​യ​ർ എ​ർ​ത്ത്സ് ലി​മി​റ്റ​ഡി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പു ന​ട​ത്തി​യ​തി​നു 2022 ഓ​ഗ​സ്റ്റി​ൽ അ​റ​സ്റ്റി​ലാ​യ ആ​ളാ​ണ് സു​കു. സു​കു ഇ​ള​യ​മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തു അ​യ​ൽ​വാ​സി​ക​ൾ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ആ​ർ. ഗോ​പ​കു​മാ​റി​നെ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ന​ൽ​കി​യ വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സെ​ത്തി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ത​നി​യെ വീ​ണ​താ​ണെ​ന്നു കു​ട്ടി പ​റ​ഞ്ഞു. പി​ന്നീ​ടു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഹ​രി​ദാ​സ് പ​ല്ലാ​രി​മം​ഗ​ലം സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​ക​ണ​മെ​ന്നു സു​കു​വി​നോ​ടു നി​ർ​ദേ​ശി​ച്ചു. ഇ​ത​നു​സ​രി​ച്ചു സു​കു കു​ട്ടി​യു​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി. സുകുവി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണു കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന്‍റെ മു​റി​വു​ക​ൾ ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ൽനി​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ പൊ​ലീ​സ് സുകു​വി​നെ…

Read More

സീ​റ്റി​ല്ല ! മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മ​ണ്‍ സാ​വ​ടി ബി​ജെ​പി വി​ട്ടു; കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്ന് സൂ​ച​ന…

ക​ര്‍​ണാ​ട​ക​യി​ലെ പ്ര​മു​ഖ ബി​ജെ​പി നേ​താ​വും മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ല​ക്ഷ്മ​ണ്‍ സാ​വ​ടി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് സാ​വ​ടി രാ​ജി​വെ​ച്ചു. ഭാ​വി കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​നാ​യി സാ​വ​ടി അ​നു​യാ​യി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ്മ​ണ്‍ സാ​വ​ടി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അ​തേ​സ​മ​യം പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​വ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം ഒ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റ് സ​തീ​ഷ് ജാ​ര്‍​ക്കി​ഹോ​ളി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​മോ​ഹി​ക​ള്‍ പാ​ര്‍​ട്ടി​യി​ലേ​ക്ക് വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. കോ​ണ്‍​ഗ്ര​സി​ന്റെ മൂ​ന്നാം​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക നാ​ളെ പു​റ​ത്തി​റ​ക്കു​മെ​ന്നും സ​തീ​ഷ് ജാ​ര്‍​ക്കി​ഹോ​ളി പ​റ​ഞ്ഞു. അ​താ​നി​യി​ല്‍ നി​ന്നും മൂ​ന്നു ത​വ​ണ എം​എ​ല്‍​എ​യാ​യി​രു​ന്നു മു​തി​ര്‍​ന്ന നേ​താ​വാ​യ ല​ക്ഷ്മ​ണ്‍ സാ​വ​ടി. ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക പ്ര​കാ​രം അ​താ​നി​യി​ല്‍ മ​ഹേ​ഷ്…

Read More

അഗസ്റ്റിന്‍റെ മോഹന വാഗ്ദാനത്തിൽ വീണു; ജോലി വാഗ്ദാനം നൽകി മലേഷ്യയിലേക്ക് കടത്തിയത് 60 യുവാക്കളെ; രക്ഷപെട്ടവർ പറഞ്ഞത് ഞെട്ടിക്കുന്ന ദുരന്തകഥ

നെ​ടു​ങ്ക​ണ്ടം: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​ക്ക​ളെ മ​ലേ​ഷ്യ​യി​ലേ​ക്കു ക​ട​ത്തി​യ​താ​യി ആ​രോ​പ​ണം. ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ വാ​ങ്ങി​യാ​ണ് അ​റു​പ​തോ​ളം പേ​രെ മ​ലേ​ഷ്യ​യി​ലേ​ക്കി ക​ട​ത്തി​യ​ത്. ജോ​ലി​യും വി​സ​യും ല​ഭി​ക്കാ​തെ അ​മ്പ​തോ​ളം പേ​ര്‍ മ​ലേ​ഷ്യ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് അ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ​വ​ര്‍ ആ​രോ​പി​ച്ചു. മ​ലേ​ഷ്യ​യി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും പാ​യ്ക്കിം​ഗ് സെ​ക്ഷ​നു​ക​ളി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. സം​ഭ​വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ അ​ഗ​സ്റ്റി​നെ​തി​രേ ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ണ്‍​പ​തി​നാ​യി​രം രൂ​പ​വ​രെ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ജോ​ലി​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ​മു​ത​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ ഇ​യാ​ള്‍ യു​വാ​ക്ക​ളി​ല്‍​നി​ന്നു വാ​ങ്ങി​യ​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ചെ​ന്നൈ​യി​ല്‍ എ​ത്തു​മ്പോ​ള്‍ വി​സ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ട് താ​യ്‌​ല​ന്‍റി​ല്‍ എ​ത്തു​മ്പോ​ഴേ​ക്കും വി​സ ശ​രി​യാ​കു​മെ​ന്നു പ​റ​ഞ്ഞ് ഇ​വ​രെ താ​യ്‌​ല​ന്‍റി​ലേ​ക്ക് അ​യ​ച്ചു. തു​ട​ര്‍​ന്ന് താ​യ്‌​ല​ന്‍റി​ല്‍​നി​ന്നു ര​ഹ​സ്യ​മാ​ര്‍​ഗ​ത്തി​ലൂ​ടെ ഇ​വ​രെ മ​ലേ​ഷ്യ​യി​ലേ​ക്ക് ക​ട​ത്തി. താ​യ്‌​ല​ന്‍റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ട്ടി​പ്പ് മ​ന​സി​ലാ​യെ​ങ്കി​ലും ഫോ​ണോ മ​റ്റു…

Read More

ടി​ക് ടോ​ക് താ​രം മീ​ശ വിനീ​ത് മോഷണക്കേസിൽ പിടിയിൽ; സ്കൂട്ടറിലെത്തി പെട്രോൾ പമ്പിൽ നിന്ന് പണം മോഷ്ടിച്ചത് സുഹൃത്തുമായെത്തി; ഒടുവിൽ…

തി​രു​വ​ന​ന്ത​പു​രം: പെട്രോൾ പമ്പിൽ സുഹൃത്തുമായെത്തി ര​ണ്ട​ര​ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ ടി​ക് ടോ​ക് താ​ര​വും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ. കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ കാ​ട്ടു​ച​ന്ത ചി​ന്ത്ര​ന​ല്ലൂ​ർ ചാ​വ​രു​കാ​വി​ൽ പു​തി​യ ത​ട​ത്തി​ൽ വീ​ട്ടി​ൽ ജി​ത്തു (22), കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ കീ​ഴ്പേ​രൂ​ർ സ്വ​ദേ​ശി വി​നീ​ത് (മീ​ശ വി​നീ​ത്) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണി​യാ​പു​ര​ത്ത് പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്നു​മാ​ണ് പ​ണം ക​വ​ർ​ന്ന​ത്. സ്കൂ​ട്ട​റി​ലെ​ത്തി പെ​ട്രോ​ൾ പ​മ്പ് മാ​നേ​ജ​രു​ടെ പ​ക്ക​ൽ​നി​ന്ന് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ന​ട​ന്നാ​യി​രു​ന്നു മോ​ഷ​ണം. വി​ദ്യാ​ർ​ഥി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ വിനീത് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​ല്ല​മ്പ​ല​ത്തു​ള്ള ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലെ കോം​പൗ​ണ്ടി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്നും സ്വ​ർ​ണം മോ​ഷ്ടി​ച്ച​തി​നു അ​ഞ്ചു​വ​ർ​ഷം മു​ൻ​പ് വി​നീ​തി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ബൈ​ക്ക് മോ​ഷ​ണ​ത്തി​നു കന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

Read More

കാ​ശ്മീ​രി​ല്‍ നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പു​തി​യ ഹൈ​വേ ! അ​മ്പ​ര​പ്പി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി നി​തി​ന്‍ ഗ​ഡ്ക​രി…

ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് കാ​ശ്മീ​രി​ലേ​ക്ക് പു​തി​യ ഹൈ​വേ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ഗ​താ​ഗ​ത ഹൈ​വ മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ പു​തി​യ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് നി​തി​ന്‍ ഗ​ഡ്ക​രി അ​റി​യി​ച്ച​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ സോ​ജി​ല ട​ണ​ലി​ന്റെ സ​ര്‍​വേ​യ്ക്കി​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ രാ​ജ്യ​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ഹൈ​വേ​ക​ളു​ടെ​യും എ​ക്സ്പ്ര​സ് വേ​ക​ളു​ടെ​യും നി​ര്‍​മ്മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ശ്മീ​രി​നെ​യും ക​ന്യാ​കു​മാ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ഹൈ​വേ സ​മീ​പ​കാ​ല​ത്ത് നി​ര്‍​മി​ക്കു​ന്ന ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ​താ​യി​രി​ക്കും. കാ​ശ്മീ​ര്‍ മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള പാ​ത സ്വ​പ്ന​മാ​യി​രു​ന്നു. റോ​ഹ്താം​ഗ് മു​ത​ല്‍ ല​ഡാ​ക്ക് വ​രെ നാ​ല് തു​ര​ങ്ക​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കും. ലേ​യി​ല്‍ നി​ന്ന് ക​ര്‍​ഗി​ലി​ലെ​ത്തി സോ​ജി​ല, ഇ​സ​ഡ് മോ​ര്‍ തു​ര​ങ്ക​ങ്ങ​ളി​ല്‍ ചേ​രും. പു​തി​യ പാ​ത വ​ന്നാ​ല്‍ ഡ​ല്‍​ഹി​യും ചെ​ന്നൈ​യും ത​മ്മി​ലു​ള്ള ദൂ​രം 1,312 കി​ലോ​മീ​റ്റ​ര്‍ കു​റ​യും. 2024ന്റെ ​തു​ട​ക്ക​ത്തോ​ടെ ഈ ​സ്വ​പ്നം…

Read More