ആശങ്ക കൂടുന്നു; പ്രതിദിന കോവിഡ് കണക്ക് 5,000ത്തിന് മുകളിൽ; രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് കേസുകളിൽ വൻ വർധന. പ്രതിദിന കണക്ക് 5,000 ത്തിന് മുക ളിൽ കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പാണിത്. ഇതോടെ രാജ്യത്തെ സജീവ കേസു കളുടെ എണ്ണം 25,587 ആയി ഉയർന്നു. ചൊവ്വാഴ്ച 4,435 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി ഉയർന്നു. രാജ്യവ്യാപകമായി 220.66 കോടി വാക്സിനുകൾ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

ഡാ​ർ​ക്ക് വെ​ബ് ത​ട്ടി​പ്പു​കാ​രെ പൂ​ട്ടി ഓ​പ്പ​റേ​ഷ​ൻ കു​ക്കീ മോ​ൺ​സ്റ്റ​ർ! 120 പേ​ർ അ​റ​സ്റ്റി​ൽ; ത​ട്ടി​പ്പു​കാ​ർ അ​ക്കൗ​ണ്ടു​ക​ളി​ൽ ക​യ​റു​ന്ന​ത് ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​യാ​റി​ല്ല…

ല​ണ്ട​ൻ: ഡാ​ർ​ക്ക് വെ​ബ് വ​ഴി ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ പാ​സ്‌​വേ​ഡും ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന “ജെ​ന​സി​സ് മാ​ർ​ക്ക​റ്റി​’ന് പൂ​ട്ടി​ട്ട് ലോ​ക പോ​ലീ​സ്. “ഓ​പ്പ​റേ​ഷ​ൻ കു​ക്കീ മോ​ൺ​സ്റ്റ​ർ’ എ​ന്ന പേ​രി​ൽ ലോ​ക​ത്തെ 200 സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡു​ക​ൾ​ക്കൊ​ടു​വി​ൽ 120 പേ​ർ അ​റ​സ്റ്റി​ലാ​യി. ത​ട്ടി​പ്പു​കാ​രും ഹാ​ക്ക​ർ​മാ​രും കൈ​വ​ശ​പ്പെ​ടു​ത്തി​യ വ്യ​ക്തി​വി​വ​ര​ങ്ങ​ളും പാ​സ്‌​വേ​ഡു​ക​ളും പൊ​തു​ജ​നം ക​ട​ന്നു​വ​രാ​ത്ത ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ഇ​രു​ണ്ട മേ​ഖ​ല​യാ​യ ഡാ​ർ​ക്ക് വെ​ബ് വ​ഴി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന വി​പ​ണി വെ​ബ്സൈ​റ്റാ​ണ് ജെ​ന​സി​സ് മാ​ർ​ക്ക​റ്റ്. പ​ല​പ്പോ​ഴും ഒ​രു യു​എ​സ് ഡോ​ള​റി​ന് താ​ഴെ​യു​ള്ള വി​ല​യ്ക്കാ​ണ് മാ​ർ​ക്ക​റ്റി​ലൂ​ടെ പാ​സ്‌​വേ​ഡു​ക​ൾ ത​ട്ടി​പ്പു​കാ​ർ​ക്ക് വി​റ്റി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​മേ​രി​ക്ക, യു​കെ, ഓ​സ്ട്രേ​ലി​യ, നെ​ത​ർ​ല​ൻ​ഡ്സ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ തെ​ര​ച്ചി​ലും വെ​ബ്സൈ​റ്റ് ത​ക​ർ​ക്ക​ലും ന​ട​ത്തി​യ​ത്. ജെ​ന​സി​സ് വെ​ബ്സൈ​റ്റ് പി​ടി​ച്ചെ​ടു​ത്ത അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ എ​ത്തി​ക്ക​ൽ ഹാ​ക്ക​ർ​മാ​ർ വെ​ബ്സൈ​റ്റി​ൽ ഈ ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തു​ക​യും ഓ​പ്പ​റേ​ഷ​ൻ കു​ക്കീ മോ​ൺ​സ്റ്റ​ർ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്യു​ക​യും ചെ​യ്തു.…

Read More

‘മറന്ന’ ബാഗില്‍ നിന്നും പ്രതിയിലേക്ക്….! രത്‌നഗിരിയില്‍ പിടിയിലായത് ഷഹീന്‍ബാഗിൽ കാണാതായ ആളെന്ന് സൂചന; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ ആക്രമണം ഉണ്ടായി നാലു ദിവസങ്ങൾക്ക് ശേഷമാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി മറന്നുവച്ച ബാഗ് അന്വേഷണത്തിൽ നിർണായകമായി. ബാഗിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചത്. ആക്രമണം നടന്ന ദിവസംതന്നെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഉത്തർപ്രദേശിലെ ഷഹീൻബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ, പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. രത്‌നഗിരിയില്‍ പിടിയിലായത് ഷഹീന്‍ബാഗിൽ കാണാതായ ആളെന്ന് സൂചന ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പിടിയിലായത് ഡല്‍ഹി ഷഹീന്‍ബാഗില്‍നിന്ന് കാണാതായ ആളെന്ന് സൂചന. എടിഎസ് സംഘം ഷഹീന്‍ബാഗിലെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. മാര്‍ച്ച് 31 മുതലാണ് ഷാരൂഖ് എന്ന യുവാവിനെ ഇവിടെനിന്ന് കാണാതായത്. മകനെ കാണാതായെന്ന്…

Read More

ഫ്ളാ​റ്റി​ലെ കു​ടി​വെ​ള്ള  ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ചു, പ്ര​തി​ഷേ​ധി​ച്ച് ഷ​ക്കീ​ല; സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ലെങ്കിലും  സാ​മൂ​ഹി​ക​വി​ഷ​യ​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെട്ട് ഷക്കീല

ചെ​ന്നൈ: ഫ്ളാ​റ്റി​ലെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ച​തി​നെ​തി​രേ താ​മ​സ​ക്കാ​ര്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു ന​ടി ഷ​ക്കീ​ല. ചൂ​ളൈ​മേ​ട്ടി​ലെ ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​നാ​ണ് ഷ​ക്കീ​ല​യു​ടെ പി​ന്തു​ണ. 40ഓ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി കു​ടി​വെ​ള്ളം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പ​ണം അ​ട​യ്ക്കാ​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. കു​ടി​വെ​ള്ളം നി​ഷേ​ധി​ക്ക​രു​തെ​ന്നും ക​ണ​ക്ഷ​ന്‍ ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഷ​ക്കീ​ല അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ലാ​ത്ത ഷ​ക്കീ​ല സാ​മൂ​ഹി​ക​വി​ഷ​യ​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെ​ടാ​റു​ണ്ട്.

Read More

അട്ടപ്പാടി മധുക്കൊലക്കേസ്; 13 പ്ര​തി​ക​ൾ​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വ്; പ​തി​നാ​റാം പ്ര​തി​ക്കു മൂ​ന്നു മാസം ത​ട​വ് ; കൂ​റു​മാ​റി​യ സാ​ക്ഷി​ക​ൾ​ക്കെ​തി​രേ തു​ട​ർ​ന​ട​പ​ടി

മ​ണ്ണാ​ർ​ക്കാ​ട്: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ന്ന കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളി​ൽ 13 പ്ര​തി​ക​ൾ​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വ്. ഒ​ന്നാം​പ്ര​തി മേ​ച്ചേ​രി​യി​ൽ ഹു​സൈ (59) ന് ​ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വി​നു പു​റ​മെ ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പ​തി​നാ​റാം പ്ര​തി മു​നീ​റി​ന് മൂ​ന്നു മാസം ത​ട​വും 500 രൂ​പ പി​ഴ​യു​മാ​ണു ശി​ക്ഷ. മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കൂ​റു​മാ​റി​യ സാ​ക്ഷി​ക​ൾ​ക്കെ​തി​രേ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ര​ണ്ടു മു​ത​ൽ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ കി​ള​യി​ൽ മ​ര​യ്ക്കാ​ർ (41), പൊ​തു​വ​ച്ചോ​ല ഷം​സു​ദ്ദീ​ൻ (41), അ​ഞ്ചു മു​ത​ൽ പ​ത്തു​വ​രെ പ്ര​തി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, പൊ​തു​വ​ച്ചോ​ല അ​ബൂ​ബ​ക്ക​ർ (39), പ​ടി​ഞ്ഞാ​റെ​പ്പ​ള കു​രി​ക്ക​ൾ വീ​ട്ടി​ൽ സി​ദ്ദീ​ഖ് (46), തൊ​ട്ടി​യി​ൽ ഉ​ബൈ​ദ് (33), വി​രു​ത്തി​യി​ൽ ന​ജീ​ബ് (41), മ​ണ്ണം​പ​റ്റ ജൈ​ജു​മോ​ൻ (52), പ​ന്ത്ര​ണ്ടു…

Read More

ന​ട​ന്‍ വി​ജ​യ് എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ലേ​ക്ക് ? ബി​ജെ​പി​യോ​ട് വി​മു​ഖ​ത​യു​ള്ള ഇ​ള​യ ദ​ള​പ​തി​യു​ടെ നീ​ക്ക​ത്തി​ല്‍ അ​ദ്ഭു​ത​പ്പെ​ട്ട് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍…

ഇ​ള​യ ദ​ള​പ​തി വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​ണ്ണാ​ഡി​എം​കെ​യു​മാ​യും പു​തു​ച്ചേ​രി​യി​ല്‍ എ​ന്‍​ആ​ര്‍ കോ​ണ്‍​ഗ്ര​സു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ വി​ജ​യ് നീ​ക്കം തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വി​ജ​യ് ആ​രാ​ധ​ക സം​ഘ​മാ​യ വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം പ്ര​വ​ര്‍​ത്ത​ക​രാ​ണു ഇ​തു​സം​ബ​ന്ധി​ച്ചു വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ന്‍.​രം​ഗ​സാ​മി വി​ജ​യ്യെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എ​ന്‍​ആ​ര്‍ കോ​ണ്‍​ഗ്ര​സ് സ​ഖ്യം സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത് കി​ഷോ​റു​മാ​യി വി​ജ​യ് ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. വി​ര​മി​ച്ച പൊ​ലീ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, മു​ന്‍ എം​എ​ല്‍​എ​മാ​ര്‍, മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രോ​ട് വി​ജ​യ് ഉ​പ​ദേ​ശം തേ​ടി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്. എ​ന്നാ​ല്‍ പൊ​തു​വെ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ​ത്തോ​ട് വി​മു​ഖ​ത കാ​ണി​ക്കു​ന്ന വി​ജ​യ് എ​ങ്ങ​നെ എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ല്‍ ചേ​രു​മെ​ന്ന ചോ​ദ്യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

Read More

സൂ​പ്പ​ര്‍​താ​രം കി​ച്ചാ സു​ദീ​പ് ബി​ജെ​പി​യി​ലേ​ക്ക് ! ദ​ര്‍​ശ​നും പാ​ര്‍​ട്ടി​യി​ല്‍ ചേ​രും; എം​എ​ല്‍​എ​മാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ പോ​കു​ന്ന​തി​നി​ട​യി​ല്‍ ആ​ശ്വാ​സം…

ക​ര്‍​ണാ​ട​ക​യി​ല്‍ ഉ​ട​ന്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യ്ക്ക് ആ​ശ്വാ​സ​മാ​യി കി​ച്ച സു​ദീ​പി​ന്റെ​യും ദ​ര്‍​ശ​ന്‍ തൂ​ഗു​ദീ​പി​ന്റെ​യും പാ​ര്‍​ട്ടി പ്ര​വേ​ശം. ഇ​രു​വ​രും ഇ​ന്ന് ബി​ജെ​പി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കു​മെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കും ര​ണ്ട​ര​യ്ക്കു​മി​ട​യി​ല്‍ ഇ​രു​വ​രും ബെം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​മെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ ബൊ​മ്മെ​യും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. ക​ന്ന​ഡ സി​നി​മ​യി​ലെ ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും നി​ര്‍​മാ​താ​വു​മാ​ണ് കി​ച്ച സു​ദീ​പ്. നി​ര​വ​ധി ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ അ​ദ്ദേ​ഹം 1997ല്‍ ​ത​യ​വ്വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. സ്പ​ര്‍​ശ, ഹു​ച്ച, സ്വാ​തി മു​ത്തു, ഈ​ഗ, മൈ ​ഓ​ട്ടോ​ഗ്രാ​ഫ് തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ള്‍. ആ​ക്ഷ​ന്‍ സി​നി​മ​ക​ളി​ലെ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ദ​ര്‍​ശ​ന്‍ തൂ​ഗു​ദീ​പ് 2001ല്‍ ‘​മ​ജ​സ്റ്റി​ക്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​ത്. ര​ണ്ടു…

Read More

ആ​​ട ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ഒ​​ന്നു​​മി​​ല്ലാ​​തെ അണിനിരന്നത് ഒൻപത് സുന്ദരികൾ; തോ​​ട്ട​​യ്ക്കാ​​ട് കു​​ഞ്ഞു​​ല​​ക്ഷ്മി​​ക്ക് സുന്ദരീപ്പട്ടം; ചരിത്രംകുറിച്ച് കൊ​​ടു​​ങ്ങൂ​​ര്‍ ഗ​​ജ​​മേ​​ള

കൊ​​ടു​​ങ്ങൂ​​ര്‍: ഉ​​ത്സ​​വ കേ​​ര​​ള​​ത്തി​​ല്‍ ച​​രി​​ത്രം കു​​റി​​ച്ച് കൊ​​ടു​​ങ്ങൂ​​ര്‍ ദേ​​വീ ക്ഷേ​​ത്ര​​ത്തി​​ല്‍ പി​​ടി​​യാ​​ന ഗ​​ജ​​മേ​​ള ന​​ട​​ത്തി.ആ​​ട ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ഒ​​ന്നു​​മി​​ല്ലാ​​തെ കേ​​ര​​ള​​ത്തി​​ലെ അ​​ഴ​​കും നി​​ല​​വു​​മു​​ള്ള ഒ​​ന്പ​​തു പി​​ടി​​യാ​​ന​​ക​​ളാ​​ണ് ഗ​​ജ​​മേ​​ള​​യി​​ല്‍ അ​​ണി​നി​​ര​​ന്ന​​ത്. എ​​ട്ട് ദേ​​ശ​​ങ്ങ​​ളി​​നി​ന്നെ​ത്തി​​യ കാ​​വ​​ടി​​ക്ക് ശേ​​ഷം ക്ഷേ​​ത്രം ഗോ​​പു​​ര​വാ​​തി​​ല്‍ ക​​ട​​ന്ന് തോ​​ട്ട​​യ്ക്കാ​​ട് പ​​ഞ്ചാ​​ലി, തോ​​ട്ട​​യ്ക്കാ​​ട് കു​​ഞ്ഞു​​ല​​ക്ഷ്മി, പ്ലാ​​ത്തോ​​ട്ടം ബീ​​ന, പ്ലാ​​ത്തോ​​ട്ടം മീ​​ര, ഉ​​ള്ളൂ​​ര്‍ വേ​​പ്പി​​ന്മൂ​​ട് ഇ​​ന്ദി​​ര, ഗു​​രു​​വാ​​യൂ​​ര്‍ ദേ​​വി, കു​​മാ​​ര​​ന​​ലൂ​​ര്‍ പു​​ഷ്പ, വേ​​ണാ​​ട്ട് മ​​റ്റം ക​​ല്യാ​​ണി, കി​​ഴ​​ക്കേ​​ട​​ത്തു​​മ​​ന ദേ​​വി ശ്രീ ​​പാ​​ര്‍​വ​​തി എ​​ന്നീ ഗ​​ജ റാ​​ണി​​മാ​​ര്‍ പു​​രു​​ഷാ​​ര​​ത്തി​​നു ന​​ടു​​വി​​ലേ​​ക്ക് എ​​ത്തി. കൊ​​മ്പ​​ന്‍ ആ​​ന​​ക​​ള്‍​ക്ക് മാ​​ത്ര​​മ​​ല്ല പി​​ടി​​യ​​നാ​​ക​​ള്‍​ക്കും കേ​​ര​​ള​​ത്തി​​ല്‍ ശ​​ക്ത​​മാ​​യ ആ​​രാ​​ധ​​ക​​ര്‍ ഉ​​ണ്ടെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു കൊ​​ടു​​ങ്ങൂ​​ര്‍ ഗ​​ജ​​മേ​​ള. തോ​​ട്ട​​യ്ക്കാ​​ട് കു​​ഞ്ഞു​​ല​​ക്ഷ്മി​​ക്ക് പ്ര​​ഥ​​മ തൃ​​ക്കൊ​​ടു​​ങ്ങൂ​​ര്‍ മ​​ഹേ​​ശ്വ​​രി​​പ്രി​​യ ഇ​​ഭ​​കു​​ല​​സു​​ന്ദ​​രി പ​​ട്ടം ന​​ല്‍​കി. ആ​​റാ​​ട്ടി​​നു​​ള്ള തി​​ട​​മ്പ് തൊ​​ട്ട​​യ്ക്കാ​​ട് പ​​ഞ്ചാ​​ലി​​ക്കാ​​ണ്. പ്ലാ​​ത്തോ​​ട്ടം ബീ​​ന വി​​ധി ക​​ര്‍​ത്താ​​ക്ക​​ളു​​ടെ പ്ര​​ത്യേ​​ക പ​​രാ​​മ​​ര്‍​ശം ന​​ട​​ത്തി. ക്ഷേ​​ത്രം ന​​ട​​പ​​ന്ത​​ലി​​ല്‍ ത​​ന്ത്രി പെ​​രി​​ഞ്ഞേ​​രി​​മ​​ന ന​​ന്ദ​​ന​​ന്‍…

Read More

ഭാര്യയ്ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന സംശയം; യുവതിയെ കൊ​ന്ന് മൃ​ത​ദേ​ഹം ​ന​ദി​യി​ൽ ഉ​പേ​ക്ഷി​ച്ചു; പിന്നീട് എല്ലാവരുടേയും മുന്നിൽ തകർത്തഭിനയിച്ചിട്ടും പണിപാളി…

നോ​യി​ഡ: ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം യ​മു​ന ന​ദി​യി​ല്‍ ഉ​പേ​ക്ഷി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. നോ​യി​ഡ​യി​ലെ ജെ​വാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഛത്തം​ഗ ഖു​ര്‍​ദ് ഗ്രാ​മ​വാ​സി​യാ​യ ശ്രാ​വ​ണ്‍ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ ഉ​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഉ​ഷ​യ്ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ കൊ​ല​ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹ​ത്തി​ല്‍ ഇ​ഷ്ടി​ക കെ​ട്ടി​വ​ച്ച​തി​ന് ശേ​ഷം ചാ​ക്കി​നു​ള്ളി​ലാ​ക്കി ഇ​യാ​ള്‍ ന​ദി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്‌​ച, ഉ​ഷ​യെ കാ​ണാ​നി​ല്ലെ​ന്ന് അ​റി​യി​ച്ച് ശ്രാ​വ​ൺ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തേ ദി​വ​സം ത​ന്നെ അ​ലി​ഗഢി​ൽ താ​മ​സി​ക്കു​ന്ന ഉ​ഷ​യു​ടെ ബ​ന്ധു​ക്ക​ൾ ശ്രാ​വ​ൺ ഉ​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ശ്രാ​വ​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം​സ​മ്മ​തി​ച്ചു. ദി​വ​സ വേ​ത​ന​ക്കാ​ര​നാ​യ ശ്രാ​വ​ൺ, ത​ന്‍റെ ഭാ​ര്യ​ക്ക് ഗ്രാ​മ​ത്തി​ലു​ള്ള മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും പ​തി​വാ​യി വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ഒ​രു സം​ഘ​വും മീ​റ​റ്റി​ൽ…

Read More

എലത്തൂർ ട്രെയിനിലെ തീവയ്പ്പ്: പ്രതി പിടിയിൽ; പിടികൂടിയത്‌ മഹാരാഷ്ട്രയില്‍ നിന്നും

മുംബൈ: കോ​ഴി​ക്കോ​ട്ട് ട്രെ​യി​നി​ല്‍ തീ​വ​ച്ച സം​ഭ​വ​ത്തി​ലെ പ്രതിയെന്ന് സംശയിക്കുന്ന ആൾ മഹാരാഷ്ട്രയില്‍ നിന്നും പിടിയിലായതായി റിപ്പോര്‍ട്ട്. കേന്ദ്ര ഇന്‍റലിജന്‍സ് കെെമാറിയ വിവരത്തെതുടർന്ന് മഹാരാഷ്ട്ര എടിഎസ് സംഘമാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍റെ സഹായവും എടിഎസിന് ലഭിച്ചു. കേരളാ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര രത്‌നഗിരിയിലുള്ള സിവിൽ ആശുപത്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുഖത്തും കെെയ്ക്കും പരിക്കേറ്റതിനാൽ ആശുപത്രിയില്‍ ചികിത്‌സതേടി എത്തിയ പ്രതി പോലീസിനെ കണ്ട് ഇറങ്ങിയോടുകയായിരുന്നു. പിന്നാലെ പാഞ്ഞ പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു. നോ​യി​ഡ സ്വ​ദേ​ശി ഷ​ഹ​റൂ​ഖ് ​സെയ്ഫിയാ​ണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.  ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​ത്രി 09.20-ഓ​​​ടെ​​​യാ​​​ണ് ആ​​​​ല​​​​പ്പു​​​​ഴ – ക​​​​ണ്ണൂ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ൽ ഇയാൾ തീ​​​​വ​​​​ച്ച​​​​ത്. കൈ​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍​നി​​​റ​​​ച്ച കു​​​പ്പി​​​യു​​​മാ​​​യി D1 കോ​​​ച്ചി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി യാ​​​ത്ര​​​ക്കാ​​​രു​​​ടെ ദേ​​​ഹ​​​ത്തേ​​​ക്കു പെ​​​ട്രോ​​​ള്‍ ഒ​​​ഴി​​​ക്കു​​​ക​​​യും പി​​​ന്നാ​​​ലെ തീ​​​കൊ​​​ളു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. സംഭവുമായി ബന്ധപ്പെട്ട് പിഞ്ചുകുഞ്ഞടക്കം…

Read More