പു​ള്ളി​പ്പു​ലി​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ വ​നി​താ ഡോ​ക്ട​ര്‍ കി​ണ​റ്റി​ലി​റ​ങ്ങി! പുള്ളിപ്പുലിയെ സാഹസികമായി കരയ്ക്കുകയറ്റി

ശ്രീ​​​ജി​​​ത് കൃ​​​ഷ്ണ​​​ന്‍ മം​​​ഗ​​​ളൂ​​​രു: ദ​​​ക്ഷി​​​ണക​​​ന്ന​​​ഡ ജി​​​ല്ല​​​യി​​​ലെ നി​​​ഡോ​​​ടി​​​യി​​​ല്‍ കി​​​ണ​​​റ്റി​​​ല്‍ വീ​​​ണ പു​​​ള്ളി​​​പ്പു​​​ലി​​​യെ വെ​​​ടി​​​വ​​​യ്ക്കാ​​​ന്‍ അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മാ​​​യി കൂ​​​ട്ടി​​​ല്‍ ക​​​യ​​​റി കി​​​ണ​​​റ്റി​​​ലി​​​റ​​​ങ്ങി വ​​​നി​​​താ ഡോ​​​ക്ട​​​ര്‍. മം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഡോ.​​​മേ​​​ഘ്‌​​​ന പെ​​​മ്മ​​​യ്യ​​​യാ​​​ണ് അ​​​ധി​​​ക​​​മാ​​​രും ഒ​​​രു​​​മ്പെ​​​ടാ​​​ത്ത രീ​​​തി​​​യി​​​ലു​​​ള്ള സാ​​​ഹ​​​സ​​​ത്തി​​​ലൂ​​​ടെ പു​​​ലി​​​യെ മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ചു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. നി​​​ഡോ​​​ടി​​​യി​​​ലെ ഒ​​​രു വീ​​​ട്ടു​​​പ​​​റ​​​മ്പി​​​ല്‍ 25 അ​​​ടി താ​​​ഴ്ച​​​യു​​​ള്ള കി​​​ണ​​​റ്റി​​​ലാ​​​ണ് പു​​​ള്ളി​​​പ്പു​​​ലി വീ​​​ണ​​​ത്. കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​മു​​​ള്ള കി​​​ണ​​​റി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളിടി​​​ഞ്ഞ് രൂ​​​പ​​​പ്പെ​​​ട്ട ചെ​​​റി​​​യ ഗു​​​ഹ​​​യി​​​ല്‍ ക​​​യ​​​റി​​​യി​​​രു​​​ന്ന പു​​​ലി​​​യെ മു​​​ക​​​ളി​​​ല്‍ നി​​​ന്നു വ​​​ല​​​യി​​​ട്ടോ മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ചോ പി​​​ടി​​​കൂ​​​ടാ​​​നാ​​​കാ​​​ത്ത നി​​​ല​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ല്‍ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള സ​​​ന്ന​​​ദ്ധസം​​​ഘ​​​ട​​​നാ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ ഡോ.​​​ മേ​​​ഘ്‌​​​ന​​​യും ഭ​​​ര്‍​ത്താ​​​വ് ഡോ. ​​​യ​​​ശ​​​സ്വി ന​​​രാ​​​വി​​​യും ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ​​​യോ​​​ടെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​ത്. പു​​​ലി​​​യെ ക​​​യ​​​റ്റാ​​​നാ​​​യി ഒ​​​രു​​​ക്കി​​​വ​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​മ്പു​​​കൂ​​​ട്ടി​​​ല്‍ ഡോ.​​​ മേ​​​ഘ്‌​​​ന മ​​​യ​​​ക്കു​​​വെ​​​ടി നി​​​റ​​​ച്ച തോ​​​ക്കു​​​മാ​​​യി ക​​​യ​​​റി​​​യി​​​രു​​​ന്ന​​ശേ​​​ഷം കൂ​​​ട് അ​​​ട​​​ച്ച് വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും നാ​​​ട്ടു​​​കാ​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ സാ​​​വ​​​ധാ​​​നം കി​​​ണ​​​റ്റി​​​ലേ​​​ക്കു കെ​​​ട്ടി​​​ത്താ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​ലി​​​യു​​​മാ​​​യി നേ​​​ര്‍​ക്കു​​​നേ​​​രെ വ​​​ന്ന നി​​​മി​​​ഷ​​​ത്തി​​​ല്‍ ത​​​ന്നെ…

Read More

സ്വ​​​​ർ​​​​ണ ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രി​​​​! ഫേ​​സ്ബു​​ക്ക് പ​​രി​​ച​​യ​ത്തി​ലൂ​ടെ മി​​സോ​​റാം സ്വ​​ദേ​​ശി അ​​​​ങ്ക​​​​മാ​​​​ലി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വില്‍ നിന്നും ​​​​ ത​​ട്ടി​​യെടുത്തത്‌ 20 ല​​​​ക്ഷം രൂ​​​​പ; സംഭവം ഇങ്ങനെ…

ആ​​​​ലു​​​​വ: സ്വ​​​​ർ​​​​ണ ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രി​​​​യെ​​​​ന്ന പേ​​​​രി​​​​ൽ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട് യു​​​​വാ​​​​വി​​​​ൽ നി​​​​ന്ന് ഇ​​​​രു​​​​പ​​​​തു ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത മി​​​​സോ​​​​റാം സ്വ​​​​ദേ​​​​ശി​​​​നി ലാ​​​​ൽ​​​​ച്വാ​​​​ൻ​​​​താ​​​​ങ്ങ് (47) യെ ​​​​ആ​​​​ലു​​​​വ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് ​അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ജോ​​​​ർ​​​​ദാ​​​നി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന അ​​​​ങ്ക​​​​മാ​​​​ലി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വി​​​​നാ​​​​ണു പ​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ​​​​ല​​​​ച​​​​ര​​​​ക്ക് ക​​​​ട ന​​​​ട​​​​ത്തു​​​​ന്ന മി​​​​സോ​​​​റം​​​​കാ​​​​രി, താ​​​​ൻ യു​​​കെ വം​​​​ശ​​​​ജ​​​​യാ​​​​ണെ​​​​ന്നും സ്വ​​​​ർ​​​​ണ ബി​​​​സി​​​​ന​​​​സു​​​​കാ​​​​രി​​​​യെ​​​​ന്നു​​​​മാ​​​​ണ് പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ സ്വ​​​​ർ​​​​ണ ബി​​​​സി​​​​ന​​​​സ് ന​​​​ട​​​​ത്താ​​​​ൻ താ​​​​ൽ​​​​പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്ന് യു​​​​വ​​​​തി അ​​​​ങ്ക​​​​മാ​​​​ലി സ്വ​​​​ദേ​​​​ശി​​​​യെ അ​​​​റി​​​​യി​​​​ച്ചു. കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും ഒ​​​​രു ഡ്രൈ​​​​വ​​​​റെ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ക്കാ​​​​രെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​ക്കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. യു​​​കെ​​​​യി​​​​ൽ നി​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കാണു വി​​​​മാ​​​​ന ടി​​​​ക്ക​​​​റ്റ് കി​​​​ട്ടി​​​​യ​​​​തെ​​​​ന്ന് തെ​​​​റ്റി​​​​ധ​​​​രി​​​​പ്പി​​​​ച്ച് വി​​​​മാ​​​​ന​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ചി​​​​ത്രം അ​​​​യ​​​​ച്ചു കൊ​​​​ടു​​​​ക്കു​​​​ക​​​​കൂ​​​ടി ചെ​​​യ്ത​​​തോ​​​ടെ യു​​​​വാ​​​​വി​​​​ന്‍റെ വി​​​​ശ്വാ​​​​സം നേ​​​​ടി​​​​യെ​​​​ടു​​​​ത്തു. പി​​​ന്നീ​​​ടാ​​​ണു ത​​​​ട്ടി​​​​പ്പി​​​​ന് ക​​​​ള​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്നു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഡി​​​​മാ​​​​ന്‍റ് ഡ്രാ​​​​ഫ്റ്റ്‌ ഡ​​​​ല്‍​ഹി എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ടി​​​​ല്‍ ക​​​​സ്റ്റം​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യെ​​​​ന്ന് പ​​​​റ​​​​ഞ്ഞ് യു​​​​വ​​​​തി​​​യു​​​ടെ​ സ​​​​ന്ദേ​​​​ശം പി​​​​ന്നാ​​​​ലെ…

Read More

മ​ക​ന് വെ​ളു​ത്ത സു​ന്ദ​രി​യാ​യ പെ​ണ്ണി​നെ കി​ട്ടുമെന്ന് പറഞ്ഞ് പീഡിപ്പിച്ചു, ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ ഭാ​ര്യ

ക​ണ്ണൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലൂ​ടെ കു​പ്ര​സി​ദ്ധ​നാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച് അ​ർ​ജു​ന്‍റെ ഭാ​ര്യ അ​മ​ല. ഭ​ർ​തൃ​വീ​ട്ടു​കാ​ർ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​മാ​ണ് ഏ​ൽ​പ്പി​ക്കു​ന്ന​തെ​ന്നും നി​ർ​ബ​ന്ധ​പൂ​ർ​വം ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നും അ​മ​ല ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് യു​വ​തി ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​ത്. താ​ന്‍ ജീ​വ​നൊ​ടു​ക്കി​യാ​ൽ അ​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ വീ​ട്ടു​കാ​ർ​ക്കാ​​ണെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ആ​ദ്യ ത​വ​ണ അ​ര്‍​ജു​ന്‍ ജ​യി​ലി​ല്‍ കി​ട​ന്ന സ​മ​യ​ത്തെ​ല്ലാം വീ​ട്ടി​ല്‍ വ​ലി​യ പീ​ഡ​ന​മാ​ണ് അ​നു​ഭ​വി​ച്ച​ത്. ത​ന്നെ​യും അ​ര്‍​ജു​നെ​യും ത​മ്മി​ല്‍ തെ​റ്റി​ക്കാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണി​യെ​ടു​ത്ത​ത് ആ​യാ​ളു​ടെ സ​ഹോ​ദ​ര​നും അ​മ്മ​യു​മാ​ണ്. ത​ന്‍റെ ക​ഴു​ത്തി​ല്‍ കി​ട​ക്കു​ന്ന താ​ലി ര​ണ്ടാ​മ​ത്തെ​യാ​ണ്. ആ​ദ്യ​ത്തെ താ​ലി വി​റ്റു​വെ​ന്നാ​ണ് ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​തേ​ക്കു​റി​ച്ച് യാ​തൊ​രു ധാ​ര​ണ​യു​മി​ല്ല. മ​ക​ന് വെ​ളു​ത്ത സു​ന്ദ​രി​യാ​യ പെ​ണ്ണി​നെ കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കു​മാ​യി​രു​ന്നു. വെ​ളു​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ചി​കി​ത്സ​യ്ക്കാ​യി പോ​യി​ട്ടു​ണ്ട്. ഗ​ർ​ഭി​ണി​യാ​യ വേ​ള​യി​ൽ ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.…

Read More

പ​ള്ളി​യി​ല്‍ നി​സ്‌​ക്ക​രി​ക്കാ​നെ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ എ​സ്ഡി​പി​ഐ​ക്കാ​ര്‍ മ​ര്‍​ദ്ദി​ച്ചു​വെ​ന്ന് പ​രാ​തി

പ​ള്ളി​യി​ല്‍ നി​സ്‌​ക്ക​രി​ക്കാ​നെ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ എ​സ്ഡി​പി​ഐ നേ​താ​വ് ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ​പ്പ​ള്ളി​യി​ല്‍ നി​സ്‌​ക്ക​രി​ക്കാ​നെ​ത്തി​യ സി​പി​എം ജെ​ബി​എ​സ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം പു​ന്ന​പ്ര പ​ള്ളി​ക്കൂ​ടം വെ​ളി​യി​ല്‍ ഷാ​ജി (43) ക്കാ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ ഷാ​ജി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ള്‍ വൈ​കി​ട്ട് ഏ​ഴി​ന് പു​ന്ന​പ്ര പ​റ​വൂ​ര്‍ ജു​മാ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം ഉ​ണ്ടാ​യ​ത്. പ​ള്ളി ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഷാ​ജി ചോ​ദ്യം ഉ​ന്ന​യി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. എ​സ്ഡി​പി​ഐ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ന്‍ കൂ​ടി​യാ​യ പ​ള്ളി ഭാ​ര​വാ​ഹി സു​ധീ​ര്‍ പു​ന്ന​പ്ര മു​മ്പ് ഷാ​ജി​യെ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ പ​ല​ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചും ഇ​യാ​ള്‍ ഷാ​ജി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പ​ള്ളി​യി​ലെ​ത്തി​യ ഷാ​ജി​യെ സു​ധീ​റും മ​റ്റ് ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​പ്പം​കൂ​ട്ടി സി​സി​ടി​വി കാ​മ​റ ഇ​ല്ലാ​ത്ത വ​ശ​ത്തേ​ക്ക്…

Read More

അ​ഭി​മു​ഖ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി​യെ മാ​ളി​ല്‍ വി​ളി​ച്ചു വ​രു​ത്തി; പാ​നീ​യം ന​ല്‍​കി ബോ​ധം​കെ​ടു​ത്തി കാ​റി​ല്‍​വ​ച്ച് ബ​ലാ​ല്‍​സം​ഗം ചെ​യ്തു…

മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ ശേ​ഷം യു​വ​തി​യെ മാ​ളി​ന്റെ ബേ​സ്മെ​ന്റി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ല്‍​വ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. എ​ന്‍​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ യു​വ​തി​യെ ജോ​ലി​ക്ക് അ​ഭി​മു​ഖ​ത്തി​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം മ​യ​ക്ക​മ​രു​ന്ന് ക​ല​ര്‍​ന്ന വെ​ള്ളം ന​ല്‍​കി പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ര്‍ 51 പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ജോ​ലി​യ്ക്കാ​യി ഇ​ന്റ​ര്‍​നെ​റ്റി​ല്‍ തി​ര​യു​ന്ന​തി​നി​ടെ​യാ​ണ് തു​ഷാ​ര്‍ ശ​ര്‍​മ എ​ന്ന​യാ​ളെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും അ​യാ​ള്‍ ത​നി​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​താ​യും യു​വ​തി പ​റ​യു​ന്നു. ശ​നി​യാ​ഴ്ച ജോ​ലി​ക്ക്് അ​ഭി​മു​ഖ​ത്തി​നാ​യി സ​ഹാ​റ​മാ​ളി​ല്‍ എ​ത്താ​നാ​യി യു​വ​തി​യോ​ട് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ യു​വ​തി മാ​ളി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. മാ​ളി​ന്റെ ഗേ​റ്റി​ല്‍ വ​ച്ച് ക​ണ്ടു​മു​ട്ടി​യ തു​ഷാ​ര്‍ യു​വ​തി​യെ മാ​ളി​ന്റെ ബേ​സ്മെ​ന്റ് പാ​ര്‍​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ​വ​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ന്ന വെ​ള്ളം ന​ല്‍​കു​ക​യാ​യി​രു​ന്നു. പാ​നീ​യം കു​ടി​ച്ച ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ത​ന്നെ കാ​റി​നു​ള്ളി​ലേ​ക്ക് ത​ള്ളി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ…

Read More

രാവിലെ കാണുമ്പോഴുംഅവൻ സന്തോഷവാനായിരുന്നു, പക്ഷേ..! ഗൾഫിലേക്ക് ഇന്ന് മടങ്ങാനിരുന്ന പ്രവാസി മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് വീ​ട്ടുപു​ര​യി​ട​ത്തി​ൽ

ചാ​ത്ത​ന്നൂ​ർ : ഇ​ന്ന് ഗ​ൾ​ഫി​ലേ​യ്ക്ക് തി​രി​ച്ചു പോ​കാ​ൻ ത​യാ​റെ​ടു​ത്തി​രു​ന്ന പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​രി​പ്പ​ള്ളി എ​ള്ളു​വി​ള അ​മ്പൂ​രി പ​ത്മ​വി​ലാ​സ​ത്തി​ൽ ശ​ശി​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ സ​ജി (46) യാ​ണ് മ​രി​ച്ച​ത്. ര​ണ്ടു മാ​സം മു​മ്പാ​ണ് സ​ജി ഗ​ൾ​ഫി​ൽ നി​ന്നും അ​വ​ധി​യ്ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന് അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങി​പ്പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്നു. കു​ടും​ബ വീ​ടി​നോ​ടു​ള്ള ചേ​ർ​ന്നു​ള്ള പു​ര​യി​ട​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​ക​ൽ സ​ജി​യെ ഉ​ല്ലാ​സ​വാ​നാ​യി ക​ണ്ട​വ​രു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​ത്തി​ൽ ദു​രൂഹ​ത ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്മോ​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഭാ​ര്യ ര​ശ്മി. മ​ക്ക​ൾ : ദേ​വി​ക, സ്വാ​തി​ക.

Read More

പ്രണയദിനത്തിൽ കാമുകിക്ക് ഹൃദയം തുടിക്കുന്ന സമ്മാനം നൽകണം; കൈയിൽ പണമില്ലാതിരുന്ന കാമുകൻ ചെയ്ത സാഹസം ഞെട്ടിക്കുന്നത്…

ചെന്നൈ: പ്രണയ ദിനതതിൽ കമുകിട്ട് ഞെട്ടിക്കുന്ന സമ്മാനം നൽകണം. അവളുടെ ഹൃദയത്തിൽ എന്നും കുടികൊള്ളാൻ കാമുകൻ ചെയ്ത സാഹസം ഞെട്ടിക്കുന്നത്.   ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥി എം. അരവിന്ദ് രാജ് (20), സുഹൃത്ത് എം. മോഹന്‍ (20) എന്നിവരാണ്  ഇത്തരമൊരു സാഹസത്തിന് മുതർന്നത് . സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്ന ഇവർ ആടുകളെ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്താണ് സംഭവം. അരവിന്ദ് തന്‍റെ കാമുകിക്ക് സമ്മാനം വാങ്ങാനുള്ള പണം കണ്ടെത്താനായി വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിനടുത്ത് മലയരശന്‍ കുപ്പം ഗ്രാമത്തിലുള്ള ഒരു ഫാമില്‍ മോഷ്ടിക്കാന്‍ എത്തുകയായിരുന്നു. യുവാക്കള്‍ ആടിനെ മോഷ്ടിച്ചെങ്കിലും ഫാം ഉടമ രേണുക ശബ്ദം കേട്ടുണര്‍ന്നു. രേണുകയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇരുവരേയും പിടികൂടി. പിന്നീട് യുവാക്കളെ പോലീസിന് കൈമാറി.

Read More

കോട്ടയം മെഡിക്കൽ കോളജിലെ തീപിടുത്തം; വൈദ്യുതി കണക്‌ഷൻ ‌ഇല്ലാത്ത കെട്ടിട‌ത്തിൽ ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടെന്നു റി​പ്പോ​ർ​ട്ട്; തീ ‌അണയ്ക്കുന്നതിനിടെ വെള്ളം തീർന്ന് പ്രതിസന്ധിയിലായി അഗ്നിശമന സേന

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ജ​​ന​​റ​​ൽ സ​​ർ​​ജ​​റി വാ​​ർ​​ഡി​​നാ​​യി നി​​ർമാണത്തിലിരു​​ന്ന കെ​​ട്ടി​​ട​​ത്തി​​നു തീ ​​പി​​ടി​​ച്ച​​ത് ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ട് മൂ​​ല​​മെ​​ന്ന് പ്ര​​ഥ​​മി​​ക നി​​ഗ​​മ​​നം. സം​​ഭ​​വ​​ത്തി​​ൽ ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന് പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് കൈ​​മാ​​റി​​യ​​താ​​യി ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മെ​​ഡി​​ക്ക​​ൽ​​കോ​​ള​​ജ് വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് പു​​ന്നൂ​​സ്, ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ. ​​ആ​​ർ. ര​​തീ​​ഷ്കു​​മാ​​ർ, ആ​​ർ​​എം​​ഒ ഡോ. ​​ലി​​ജോ മാ​​ത്യു, ഫ​​യ​​ർ ആ​​ൻ​​ഡ് സേ​​ഫ്റ്റി ജി​​ല്ലാ ഓ​​ഫീ​​സ​​ർ അ​​നൂ​​പ് ര​​വീ​​ന്ദ്ര​​ൻ, എ​​സ്എ​​ച്ച്ഒ അ​​നി​​ൽ​​കു​​മാ​​ർ, ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ​​ക്ക് വി​​വ​​രം കൈ​​മാ​​റി​​യ​​ത്. ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ട് ആ​​കാം തീ​​പി​​ടി​​ത്ത​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​രി​​ന് സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ കെ​​ട്ടി​​ട​​ത്തി​​ന് വൈ​​ദ്യു​​തി ക​​ണ​​ക്‌​​ഷ​​ൻ ഔ​​ദ്യോ​​ഗി​​ക​​മാ​​യി ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ പി​​ന്നെ​​യെ​​ങ്ങ​​നെ​​യാ​​ണ് ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ട് ഉ​​ണ്ടാ​​യ​​തെ​​ന്ന് അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്. അ​​തേ​​സ​​മ​​യം പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് കെ​​ട്ടി​​ട​​വി​​ഭാ​​ഗം ന​​ട​​ത്തി​​യ പ്രാ​​ഥ​​മി​​ക…

Read More

ഇ​റാ​നി​യ​ന്‍ വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ! രാ​ഖി സാ​വ​ന്തി​ന്റെ ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സ്…

ന​ടി​യും മു​ന്‍ ബി​ഗ് ബോ​സ് താ​ര​വു​മാ​യ രാ​ഖി സാ​വ​ന്തി​ന്റെ ഭ​ര്‍​ത്താ​വ് ആ​ദി​ല്‍ ദു​റാ​നി​ക്കെ​തി​രെ പീ​ഡ​ന​ക്കേ​സ്. ഇ​റാ​നി​യ​ന്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ആ​ദി​ലി​നെ​തി​രെ മൈ​സൂ​രു പൊ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ത​ന്റെ പ​ണം ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന രാ​ഖി​യു​ടെ​ത​ന്നെ പ​രാ​തി​യി​ല്‍ ആ​ദി​ലി​നെ മുംൈ​ബ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് പീ​ഡ​ന​ക്കേ​സും റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​റാ​നി​ല്‍​നി​ന്നു ക​ര്‍​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ല്‍ പ​ഠി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് വി​വി പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മൈ​സൂ​രു​വി​ല്‍ ബി​ഫാം പ​ഠി​ക്കാ​നെ​ത്തി​യ ഇ​റാ​നി​യ​ന്‍ വി​ദ്യാ​ര്‍​ഥി​നി​യെ ആ​ദി​ലി​ന് അ​ഞ്ച് വ​ര്‍​ഷ​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി വി​വി പു​ര​ത്തെ ഒ​രു അ​പ്പാ​ര്‍​ട്ട്മെ​ന്റി​ല്‍​വ​ച്ച് ആ​ദി​ല്‍ ദു​റാ​നി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. അ​ഞ്ച് മാ​സം മു​മ്പ് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ആ​ദി​ല്‍ വി​സ​മ്മ​തി​ച്ചു. സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. ബ​ലാ​ത്സം​ഗം,…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ! കു​ഞ്ഞി​ന് മ​രു​ന്നു വാ​ങ്ങാ​ന്‍ എ​ത്തി​യ കു​ടും​ബ​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പോ​ലീ​സ്…

കാ​ല​ടി മ​റ്റൂ​രി​ല്‍ കു​ഞ്ഞി​ന് മ​രു​ന്നു​വാ​ങ്ങാ​ന്‍ എ​ത്തി​യ കു​ടും​ബ​ത്തി​ന് പോ​ലീ​സി​ന്റെ ഭീ​ഷ​ണി. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം എ​ത്തു​ന്ന​തി​നാ​ല്‍ ഇ​വ​രോ​ട് കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​തെ​ന്ന് പൊ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​ത് ചോ​ദ്യം​ചെ​യ്ത മെ​ഡി​ക്ക​ല്‍​ഷോ​പ്പ് ഉ​ട​മ​യോ​ട് ക​ട അ​ട​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് ഉ​ന്ന​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. കു​ഞ്ഞി​ന്റെ അ​മ്മ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​ണ് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. കു​ഞ്ഞി​ന് ക​ടു​ത്ത പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മ​രു​ന്നു വാ​ങ്ങാ​നാ​യി വ​ഴി​യ​രി​കി​ലെ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ന് മു​ന്നി​ല്‍ കാ​ര്‍ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ അ​വി​ടെ പാ​ഞ്ഞെ​ത്തി​യ എ​സ്‌​ഐ വ​ണ്ടി മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് കാ​ര്‍ മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യി​ട്ട ശേ​ഷം കു​ഞ്ഞി​നെ​യും എ​ടു​ത്ത് ക​ട​യി​ലെ​ത്തി മ​രു​ന്നു വാ​ങ്ങു​ക​യാ​യി​രു​ന്നു. മ​രു​ന്നു വാ​ങ്ങി മ​ട​ങ്ങു​മ്പോ​ള്‍ എ​സ്ഐ വീ​ണ്ടും ത​ട്ടി​ക്ക​യ​റി. ഇ​തു​ക​ണ്ട് ചോ​ദ്യം ചെ​യ്ത് ക​ട​യു​ട​മ​യോ​ടും എ​സ്ഐ ത​ട്ടി​ക്ക​യ​റി​യെ​ന്ന് ഇ​വ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. കു​ഞ്ഞ് പ​നി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ടി​ല്ലേ എ​ന്ന്…

Read More