കറക്കം മോഷ്ടിച്ച ബൈക്കിൽ; വണ്ടിയിൽ പെട്രോളടിക്കാൻ ആദർശ് കണ്ടെത്തിയ മാർഗം നാട്ടുകാരുടെ ഉറക്കം കെടുത്തി; ഒടുവിൽ യുവാവിനെക്കുരുക്കി പോലീസ്

ഹ​രി​പ്പാ​ട്: വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു പെ​ട്രോ​ൾ മോ​ഷ്ടി​ക്കു​ന്ന ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. വീ​യ​പു​രം കാ​രി​ച്ചാ​ൽ മ​ണ്ണാ​മ​ന്ദി​ര​ത്തി​ൽ ആ​ദ​ർ​ശ് (21) ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സിന്‍റെ പി​ടി​യിലായത്. ആ​ശീർ​വാ​ദ് തിയ​റ്റ​റി​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി പെ​ട്രോ​ൾ മോ​ഷ​ണം പോ​കു​ന്നു​വെ​ന്ന് പ​രാ​തി​യെതു​ട​ർ​ന്ന് പോ​ലീ​സും തിയ​റ്റ​ർ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​തി നി​ര​വ​ധി വ​ണ്ടി​ക​ളി​ൽനി​ന്നു പെ​ട്രോ​ൾ എ​ടു​ക്കു​ന്ന​താ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യും പി​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​യാ​ൾ വ​ന്ന വ​ണ്ടി പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​ൽ പെ​ട്രോ​ൾ കു​പ്പി​യി​ൽ നി​റ​ച്ചു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. വ​ണ്ടി​യു​ടെ ന​മ്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൊ​ല്ലം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്നും ഇ​ത് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു മോ​ഷ്ടി​ച്ച​താ​ണെ​ന്നും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​ണ്. വി​വ​ര​മ​റി​യി​ച്ച​ത്നു​സ​രി​ച്ച് കൊ​ല്ലം പോ​ലീ​സ് എ​ത്തി യു​വാ​വി​നെ​യും സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

കാറിടിപ്പിച്ച് യുവാവിനെ കൊല്ലാൻ ശ്രമം; ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവിനെയും കൊണ്ട് യുവതി പാഞ്ഞത്  ഒരു കിലോമീറ്ററോളം; ഞെട്ടൽമാറാതെ യുവാവും സുഹൃത്തുക്കളും

ബം​ഗ​ളൂ​രു: വാക്കു തർക്കത്തിനിടെ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. വേഗത്തിൽ പാഞ്ഞ കാറിൽ നിന്നും തെറിച്ചു വീഴാതെ രക്ഷപ്പെട്ടത് യുവാവിന്‍റെ മനോദൈര്യം കൊണ്ട് മാത്രം.  കാ​റി​ന്‍റെ ബോ​ണ​റ്റി​ന് മു​ക​ളി​ല്‍ കു​രു​ക്കി​യി​ട്ട് പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കാ​റോ​ടി​ച്ച​ യു​വ​തി​ക്കെ​തി​രേ കേ​സ്. പ്രി​യ​ങ്ക എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന ദ​ര്‍​ശ​ന്‍ എ​ന്ന യു​വാ​വി​നെ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​റി​നു മു​ന്നി​ല്‍ കു​രു​ക്കി​യി​ട്ട് വാ​ഹ​ന​മോ​ടി​ച്ച​ത്. ഇ​ത്ര​യും ദൂ​രം വീ​ഴാ​തെ ബോ​ണ​റ്റി​ന് മു​ക​ളി​ല്‍ പി​ടി​ച്ചു​നി​ന്ന​തി​നാ​ലാ​ണ് യു​വാ​വ് അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ജ്ഞാ​ന​ഭാ​ര​തി ന​ഗ​റി​ല്‍ വ​ച്ചാ​ണ് പ്രി​യ​ങ്ക ഓ​ടി​ച്ച ടാ​റ്റാ നെ​ക്‌​സോ​ണ്‍ കാ​ര്‍ ദ​ര്‍​ശ​ന്‍റെ മാ​രു​തി സ്വി​ഫ്റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ദ​ര്‍​ശ​നും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ന​ട​ന്ന വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ പ്രി​യ​ങ്ക പെ​ട്ടെ​ന്ന് കാ​ര്‍ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ദ​ര്‍​ശ​ന്‍ ബോ​ണ​റ്റി​ന് മു​ക​ളി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ​പ്പോ​ള്‍ പ്രി​യ​ങ്ക വാ​ഹ​ന​ത്തി​ന് വേ​ഗം കൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ദ​ര്‍​ശ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ അ​വ​രു​ടെ കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ​തോ​ടെ​യാ​ണ് ഒ​രു…

Read More

കുട്ടിയുണ്ടാവാൻ അ​സ്ഥി​കൂ​ടം പൊ​ടി​ച്ചു ക​ഴി​ക്ക​ണം; അമാവാസി രാത്രിയായാൽ ഉത്തമമെന്ന് മന്ത്രവാദി; യുവതിയെ ശ്മശാനത്തിൽ എത്തിച്ച് ഭർതൃവീട്ടുകാർ;  ക്രൂരതയ്ക്കെതിരെ പരാതിയുമായി യുവതി

പൂ​ന: കു​ട്ടി​യു​ണ്ടാ​വാ​ൻ യു​വ​തി​യെക്കൊണ്ട് മ​നു​ഷ്യ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ പൊ​ടി ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും. മ​ന്ത്ര​വാ​ദി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ ആ​ഭി​ചാ​ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു എ​ല്ല് പൊ​ടി​ക​ഴി​പ്പി​ക്ക​ൽ. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ‌ ഭ​ർ​ത്താ​വും ഇ​യാ​ളു​ടെ വീ​ട്ടു​കാ​രു​മു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കെ​തി​രെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് കേ​സെ​ടു​ത്തു. പൂ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​മാ​വാ​സി രാ​ത്രി​ക​ളി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ഒ​രു ദി​വ​സം രാ​ത്രി​യി​ൽ അ​ജ്ഞാ​ത​മാ​യൊ​രു ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച് മ​നു​ഷ്യാ​സ്ഥി​കൂ​ട​ത്തി​ന്‍റെ പൊ​ടി ബ​ല​മാ​യി ക​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ങ്ക​ൺ മേ​ഖ​ല​യി​ലെ അ​ജ്ഞാ​ത പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടി​യി​ൽ നി​ർ​ത്തി മ​ന്ത്ര​വാ​ദ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു. മ​ന്ത്ര​വാ​ദി വീ​ഡി​യോ​കോ​ളി​ൽ എ​ത്തി​യാ​യി​രു​ന്നു ഈ ​സ​മ​യം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. മ​ന്ത്ര​വാ​ദി​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ന​ല്ല വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ‌ എ​ല്ലാ​വ​രും. എ​ന്നാ​ൽ ഇ​വ​ർ ഇ​പ്പോ​ഴും അ​ത്ത​രം ആ​ചാ​ര​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ചു​പോ​രു​ക​യാ​ണെന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

കാർ തട്ടിയതിനെ ചൊല്ലിയുള്ള തർക്കം! യുവാവിനെ അശ്ലീല ആംഗ്യം കാണിച്ച് കാറിന്‍റെ ബോണറ്റില്‍ വച്ച് കിലോമീറ്ററുകളോളം പാഞ്ഞ് യുവതി

ബംഗളൂരു: കാറുകള്‍ തമ്മിൽ തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കാറിന്‍റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വാഹനമോടിച്ച് യുവതി. ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാള്‍ മെയിന്‍ റോഡില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിൽ ഇരുവർക്കെതിരേയും പൊലീസ് കേസെടുത്തു.  യുവതി ഓടിച്ചിരുന്ന ടാറ്റ നെക്‌സണ്‍ ദര്‍ശന്‍റെ സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ തട്ടിയതിന് പിന്നാലെ ദര്‍ശന്‍ പ്രിയങ്കയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അശ്ലീല ആംഗ്യം കാണിച്ച് വാഹനം ഓടിച്ചുപോകാന്‍ ശ്രമിച്ചു. ഇയാൾ യുവതിയുടെ കാര്‍ തടഞ്ഞപ്പോള്‍ പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങാതെ വാഹനം മുന്നോട്ടെടുത്തു. ഇടിച്ചിടുമെന്ന് തോന്നിയപ്പോള്‍ ഇയാൾ വാഹനത്തിന്‍റെ ബോണറ്റില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ബോണറ്റില്‍ കിടന്ന ഇയാളെയും കൊണ്ട് യുവതി ഒരു കിലോമീറ്റര്‍ ദുരം വാഹനം ഓടിച്ചുപോയി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ യുവതി കാര്‍…

Read More

അ​നൂ​പ് ആ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല​ത്രെ! ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബ​മ്പ​ർ അ​ടി​ച്ച ഭാ​ഗ്യ​വാ​നെ​ത്തി; പേ​ര് പ​ര​സ്യ​മാ​ക്ക​രു​തെ​ന്ന് ജേ​താ​വ്

ക​ണ്ടു​ക​ണ്ട​ങ്ങി​രി​ക്കെ കോ​ടീ​ശ്വ​ര​നാ​യ ഭാ​ഗ്യ​വാ​ൻ ആ​രെ​ന്ന​റി​യാ​ൻ നി​ർ​വാ​ഹ​മി​ല്ല. ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബ​മ്പ​ർ അ​ടി​ച്ച വ്യ​ക്തി​ക്ക് വെ​ളി​പ്പെ​ടാ​ൻ‌ താ​ൽ​പ​ര്യ​മി​ല്ല​ത്രെ. ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ജേ​താ​വ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​മെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ല്‍​കി​യാ​ലും വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല. പേ​ര് പ​ര​സ്യ​മാ​ക്ക​രു​തെ​ന്ന് ജേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ലോ​ട്ട​റി വ​കു​പ്പ് വ്യ​ക്തി വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​റി​ല്ല. പാ​ല​ക്കാ​ട് വി​റ്റ എ​ക്‌​സ് ഡി 236433 ​ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. മ​ധു​സൂ​ധ​ന​ന്‍ എ​ന്ന ഏ​ജ​ന്‍റാ​ണ് ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 25 കോ​ടി രൂ​പ​യു​ടെ തി​രു​വോ​ണം ബ​മ്പ​ർ അ​ടി​ച്ച അ​നൂ​പി​ന്‍റെ ദു​ര​വ​സ്ഥ​യാ​കും ക്രി​സ്മ​സ് ബ​മ്പ​ർ വി​ജ​യി​യെ കാ​ണാ​മ​റ​യ​ത്ത് നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ക. ലോ​ട്ട​റി അ​ടി​ച്ച​തി​നു പി​ന്നാ​ലെ അ​നൂ​പി​ന് നാ​ട്ടി​ൽ നി​ൽ​ക്കാ​ൻ​പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​ത്. സ​ഹാ​യം ചോ​ദി​ച്ചെ​ത്തു​ന്ന​വ​ർ പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ ശ​ല്യം ചെ​യ്തു​തു​ട​ങ്ങി. കു​ട്ടി​യെ സ്കൂ​ളി​ൽ അ​യ​ക്കാ​ൻ​പോ​ലും…

Read More

കി​ട​പ്പു​രോ​ഗി​യെ ചി​കി​ത്സി​ക്കാ​നെ​ത്തി​യ ഹോം​ന​ഴ്‌​സ് സാ​വി​ത്രി ചില്ലറക്കാരിയല്ല! മാ​സ​ങ്ങ​ൾ​ക്കുശേ​ഷം പി​ടി​യി​ൽ…

ഹ​രി​പ്പാ​ട്: കി​ട​പ്പു​രോ​ഗി​യെ ചി​കി​ത്സി​ക്കാ​നെ​ത്തി​യ ഹോം​ന​ഴ്‌​സ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ലും പ​ണ​വും ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ എ​ട്ടു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കൊ​ടു​ത്ത പ​രാ​തി​യി​ൽ മ​ണി​ക്കു​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി. മ​ണ്ണാ​റ​ശാ​ല തു​ലാം​പ​റ​ന്പ് നോ​ർ​ത്ത് ആ​യി​ശേ​രി​ൽ വീ​ട്ടി​ൽ സാ​വി​ത്രി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രെ(48)​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ താ​മ​ല്ലാ​ക്ക​ൽ വി​നു ഭ​വ​ന​ത്തി​ൽ വി​നു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് മൂ​ന്നു ജോ​ഡി ക​മ്മ​ൽ, ജി​മി​ക്ക, ര​ണ്ടു മോ​തി​രം, ഒ​രു ലോ​ക്ക​റ്റ്, മാ​ല​യു​ടെ ഹു​ക്ക്, ര​ണ്ടു മാ​ട്ടി, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യും 3500 രൂ​പ​യു​മാ​ണു മോ​ഷ​ണം പോ​യ​ത്. 2022 മാ​ർ​ച്ച് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ഏ​ഴു​മാ​സം വി​നു​വി​ന്‍റെ വീ​ട്ടി​ൽ പ്ര​തി ജോ​ലി​ക്കു നി​ന്നി​രു​ന്നു ജൂ​ണി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. മോ​ഷ​ണ​ശേ​ഷ​വും മൂ​ന്നു മാ​സം സാ​വി​ത്രി ഇ​വി​ടെ ജോ​ലി​ചെ​യ്തു. രോ​ഗി​യാ​യ അ​മ്മ​യെ കാ​ണാ​ൻ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​ക്കാ​രും വ​ന്നി​രു​ന്ന​തി​നാ​ൽ ആ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​ന്ന്…

Read More

‘ഇ​തൊ​ന്നും ഒ​രു സ്ത്രീ​യോ​ടു  കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ​യ​ല്ല’; ഞാ​ൻ പ​രാ​തി​പ്പെ​ടു​ന്നി​ല്ല; വേദിയിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് അപർണയുടെ പ്രതികരണം ശ്രദ്ധേയം

കൊ​ച്ചി: എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ‌ ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റം വേ​ദ​നി​പ്പി​ച്ച​താ​യി ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി. പു​തി​യ സി​നി​മ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കെ​ത്തി​യ​പ്പോ​ൾ വേ​ദി​യി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി കൈ​യി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കു​ക​യും തോ​ളി​ൽ കൈ​യി​ട്ട് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​പ​ർ​ണ. ഒ​രു സ്ത്രീ​യു​ടെ സ​മ്മ​തം ചോ​ദി​ക്കാ​തെ അ​വ​രു​ടെ ദേ​ഹ​ത്തു കൈ​വ​യ്ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്ന് ഒ​രു ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി മ​ന​സി​ലാ​ക്കി​യി​ല്ലെ​ന്ന​തു ഗു​രു​ത​ര​മാ​ണ്. കൈ​യി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പി​ച്ച​തു​ത​ന്നെ ശ​രി​യ​ല്ല. പി​ന്നീ​ടാ​ണു കൈ ​തോ​ളി​ൽ​വ​ച്ചു ചേ​ർ​ത്തു​നി​ർ​ത്താ​ൻ നോ​ക്കി​യ​ത്. ഇ​തൊ​ന്നും ഒ​രു സ്ത്രീ​യോ​ടു കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ​യ​ല്ല. ഞാ​ൻ പ​രാ​തി​പ്പെ​ടു​ന്നി​ല്ല. പി​ന്നാ​ലെ പോ​കാ​ൻ സ​മ​യ​മി​ല്ലെ​ന്ന​താ​ണു കാ​ര​ണം.എ​ന്‍റെ എ​തി​ർ​പ്പു​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മ​റു​പ​ടി -അ​പ​ർ​ണ പ​റ​ഞ്ഞു. സം​ഘാ​ട​ക​രോ​ടു പ​രി​ഭ​വ​മി​ല്ലെ​ന്നും സം​ഭ​വം ന​ട​ന്ന ഉ​ട​നെ​യും പി​ന്നീ​ടും അ​വ​ർ ഖേ​ദം അ​റി​യി​ച്ച​താ​യും അ​പ​ർ​ണ പ​റ​ഞ്ഞു. അ​പ​ർ​ണ​യോ​ടു വി​ദ്യാ​ർ​ഥി മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ൽ ലോ ​കോ​ള​ജ് യൂ​ണി​യ​ൻ സം​ഭ​വ​സ​മ​യ​ത്തു ത​ന്നെ ഖേ​ദം…

Read More

കമിതാക്കൾ രണ്ടുപേരും വിവാഹിതർ; ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു; ഒരു രാത്രി പുലർന്നപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ൽ കമിതാക്കളെ ആ​ത്മ​ഹ​ത്യചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ കല്ലാർ രാജപുരം സ്വദേശി മു​ഹ​മ്മ​ദ് ഷ​രീ​ഫ് (40), വെള്ളരിക്കുണ്ട് കല്ലാർ സ്വദേശിനി സി​ന്ധു (36) എ​ന്നി​വ​രെ​യാ​ണ് പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ തൂങ്ങിമ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷെരീഫ് വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. സിന്ധു വിവാഹിതയും പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥിയടക്കം രണ്ടു മക്കളുടെ മാതാവുമാണ്. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വ​ർ മു​റി​യെ​ടു​ത്ത​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് മു​റി ഒ​ഴി​വാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ സ​മ​യം കഴിഞ്ഞും പുറത്തേക്കു കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ട​ത്. കുറച്ചുകാലമായി മുഹമ്മദും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പത്തുദിവസം മുന്പ് രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഗു​രു​വാ​യൂ​ർ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ജീവിക്കാനുള്ള ശമ്പളം സർക്കാർ നൽകാഞ്ഞിട്ടോ..! വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് 10,000 രൂ​പ കൈ​ക്കൂ​ലി; ഇടുക്കി ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ൽ

ക​ട്ട​പ്പ​ന: വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങ​വേ ത​ഹ​സി​ൽ​ദാ​ർ അ​റ​സ്റ്റി​ൽ. വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വെ ഇ​ടു​ക്കി ത​ഹ​സി​ൽദാ​ർ ജ​യേ​ഷ് ചെ​റി​യാ​നെ​യാ​ണ് വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്. കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ന് എം​ബ​സി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നാ​യി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ങ്കി​ൽ 10,000 രൂ​പ കൈ​ക്കൂ​ലി വേ​ണ​മെ​ന്ന് ജ​യേ​ഷ് ചെ​റി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ക കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ഹ​സി​ൽ​ദാ​ർ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ക​ട്ട​പ്പ​ന​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ! ഷെ​ർ​ലി​ൻ ചോ​പ്ര​യു​ടെ പ​രാ​തി​യി​ൽ രാ​ഖി സാ​വ​ന്തി​നെ ചോ​ദ്യം ചെ​യ്ത് പോ​ലീ​സ്‌; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മും​ബൈ: മോ​ഡ​ലും ന​ടി​യു​മാ​യ ഷെ​ർ​ലി​ൻ ചോ​പ്ര​യു​ടെ പ​രാ​തി​യി​ൽ ന​ടി രാ​ഖി സാ​വ​ന്തി​നെ ചോ​ദ്യം ചെ​യ്ത് മും​ബൈ പോ​ലീ​സ്. വ്യാ​ഴാ​ഴ്ച ഭ​ർ​ത്താ​വി​നോ​പ്പം അം​ബോ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​യെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു. പി​ന്നീ​ട് വൈ​കു​ന്നേ​രം വി​ട്ട​യ​ച്ചു. ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഷെ​ർ​ലി​ൻ ചോ​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. രാ​ഖി സാ​വ​ന്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ദി​ൻ​ദോ​ഷി സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ടി​യെ ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സാ​വ​ന്തും ചോ​പ്ര​യും പ​ര​സ്പ​രം ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ചോ​പ്ര​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2022 ന​വം​ബ​ർ എ​ട്ടി​ന് അം​ബോ​ലി പോ​ലീ​സ് സാ​വ​ന്തി​നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഫാ​ൽ​ഗു​നി ബ്ര​ഹ്മ​ഭ​ട്ടി​നു​മെ​തി​രെ കേ​സെ​ടു​ത്തു. തൊ​ട്ട​ടു​ത്ത ദി​വ​സം ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സാ​വ​ന്തും ചോ​പ്ര​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി. ന​ട​നും നി​ർ​മാ​താ​വു​മാ​യ സാ​ജി​ദ് ഖാ​നെ​തി​രെ ചോ​പ്ര…

Read More