എ​റ​ണാ​കു​ള​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു ! 67 കു​ട്ടി​ക​ള്‍​ക്കും കൂ​ടി രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്…

എ​റ​ണാ​കു​ള​ത്ത് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​നാ​ട്ടെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​ണ് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ര​ണ്ട് പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 67 കു​ട്ടി​ക​ളി​ല്‍ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.സ്‌​കൂ​ളി​ല്‍ നി​ന്ന​ല്ല രോ​ഗ ഉ​റ​വി​ട എ​ന്നാ​ണ് നി​ഗ​മ​നം. സ്‌​കൂ​ളി​ന് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ​യു​ള്ള കു​ട്ടി സ്‌​കൂ​ളി​ല്‍ വ​ന്ന​താ​ണ് മ​റ്റു കു​ട്ടി​ക​ള്‍​ക്ക് പ​ക​രാ​ന്‍ കാ​ര​ണം. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ന്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​ക്കി. രോ​ഗ​ബാ​ധ ഉ​ള്ള കു​ട്ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Read More

കുളിർക്കാറ്റായ്..!  പൊളളുന്ന വെയിലിനെ മറച്ച്  മഴമേഘങ്ങൾ; സംസ്ഥാനത്ത്  നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: കനത്ത വേനലിൽ ആശ്വാസമായി മഴയെത്തുന്നു. നാ​ളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത. തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. സംസ്ഥാനത്ത് വേനൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നത് കോട്ടയത്താണ്. അ​തേ​സ​മ​യം മ​ധ്യ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ ജി​ല്ല​ക​ളു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചേ​ക്കും. മ​ഡ​ഗാ​സ്‌​ക​റി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റും തു​ട​ർ​ന്നു​ള്ള അ​ന്ത​രീ​ക്ഷ​സ്ഥി​തി​യു​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. കൂ​ടാ​തെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് ഈ​ർ​പ്പ​മു​ള്ള കാ​റ്റ് കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും മ​ഴ​യ്ക്ക് ഇ​ട​യാ​ക്കി​യേ​ക്കും. 

Read More

ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷം; ചെറുതോണിയിൽ വാടകയ്ക്ക് താമസിക്കുന്ന  ക​മി​താ​ക്കൾ ജീ​വ​നൊ​ടു​ക്കി; ബന്ധുക്കൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

ഇ​ടു​ക്കി: ചെ​റു​തോ​ണി​യി​ല്‍ ക​മി​താ​ക്ക​ളെ വാ​ട​ക​കെ​ട്ടി​ട​ത്തി​ന്‍റെ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​റു​തോ​ണി​യി​ലു​ള്ള സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് (40), ഷാ​നി (39) എ​ന്നി​വ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​ന്ന​ര വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ ഒ​ന്നി​ച്ചു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പാ​ണ് ടൈ​ല്‍ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​തോ​ണി​യി​ല്‍ എ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക് ര​ണ്ട് ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ബ​ന്ധു​ക്ക​ള്‍ ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു മു​റി തു​റ​ന്ന് അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read More

അമ്പലപ്പുഴയിൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം; അ​പ​ക​ടം ഇ​ന്നു പു​ല​ർ​ച്ചെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​വേ; കൂ​ട്ട​ക്കു​രു​തി ഒ​രു​ക്കി​യ​ത് മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ കാ​ക്കാ​ഴം മേ​ൽ​പാ​ല​ത്തി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് യു​വാ​ക്ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം ഐ​എ​സ്ആ‍​ര്‍​ഒ​യി​ലെ കാ​ന്‍റീ​ൻ ന​ട​ത്തി​പ്പു​കാ​രാ​ണ് മ​രി​ച്ച അ​ഞ്ചു പേ​രും. ഒ​രു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഓ​ൾ​ട്ടോ കാ​റി​ൽ കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് അ​രി ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം ആ​ല​ത്തൂ​ർ യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ ഷി​ജി​ൻ ദാ​സ് (24), ആ​ല​ത്തൂ​ർ കു​ള​ത്തി​ൻ​ക​ര കാ​പ്പു​കാ​ട്ടി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ മ​നു (24), ആ​ല​ത്തൂ​ർ തെ​ക്കേ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കു​മാ​റി​ന്‍റെ മ​ക​ൻ പ്ര​സാ​ദ് (25), തി​രു​വ​ന​ന്ത​പു​രം മു​ട്ട​ട അ​ഞ്ജ​ന​യി​ൽ ചാ​ക്കോ​യു​ടെ മ​ക​ൻ സു​മോ​ദ്, കൊ​ല്ലം മ​ൺ​ട്രോ​ത്തു​രു​ത്ത് അ​നു​നി​വാ​സി​ൽ രാ​ധാ​മ​ണി​യു​ടെ മ​ക​ൻ അ​മ​ൽ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ലു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു. അ​മ​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. കാ​റി​ൽ ഇ​വ​ർ അ​ഞ്ചു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ…

Read More

നിയമം ഞങ്ങൾക്കുംകൂടെയുള്ളതല്ലേ..! നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കും; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി

  മൊ​ഹാ​ലി: നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യിപീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി. 2022 ന​വം​ബ​ർ 10 ന് ​മൊ​ഹാ​ലി​യി​ലെ കും​ബ്ര ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് 25കാ​രി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മു​ണ്ടായി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.  മാ​ത്ര​മ​ല്ല  അ​ക്ര​മി സ്വ​ത​ന്ത്ര​നാ​യി ന​ട​ക്കു​ന്നു​വെ​ന്നും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും യു​വ​തി പ​റ​യു​ന്നു.  നീ​തി ആ​വ​ശ്യ​പ്പെ​ട്ട് താ​ൻ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ക​ത്ത് ന​ൽ​കി.  ഓ​രോ ത​വ​ണ​യും പോ​ലീ​സി​നെ സ​മീ​പി​ക്കു​മ്പോൾ കേ​സ് ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റി​യെ​ന്ന മ​റു​പ​ടി​യാ​ണ് എ​നി​ക്ക് ല​ഭി​ക്കു​ന്ന​ത്. നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഞാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യും.-​യു​വ​തി പ​റ​യു​ന്നു.അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന മ​റു​പ​ടി.

Read More

ഉ​ദ​ര​നി​മി​ത്തം ബ​ഹു​കൃ​ത​വേ​ഷം ! ‘സേ​വ് ബോ​ക്സ്’ ത​ട്ടി​പ്പി​ല്‍ സ്വാ​തി​ഖ് റ​ഹീം അ​റ​സ്റ്റി​ല്‍; സി​നി​മാ​താ​ര​മാ​യും മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​റാ​യു​മെ​ല്ലാം വി​വി​ധ​വേ​ഷം കെ​ട്ട​ലു​ക​ള്‍…

‘സേ​വ് ബോ​ക്സ്’ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ സ്ഥാ​പ​ന ഉ​ട​മ​യും മു​ഖ്യ​പ്ര​തി​യു​മാ​യ സ്വാ​തി​ഖ് റ​ഹീം (സ്വാ​തി റ​ഹീം) പി​ടി​യി​ലാ​യി. കി​ഴ​ക്കേ​ക്കോ​ട്ട സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ തൃ​ശ്ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സാ​ണ് റ​ഹി​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പാ​യ സേ​വ് ബോ​ക്സി​ന്റെ ഫ്രാ​ഞ്ചൈ​സി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​റ്റി​ച്ച് സ്വാ​തി​ഖ് റ​ഹീം ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. വ​ന്‍​തു​ക ലാ​ഭ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ഇ​യാ​ള്‍ ഇ​ര​ക​ളെ കെ​ണി​യി​ല്‍ വീ​ഴി​ച്ചി​രു​ന്ന​ത്. മാ​സം 25 ല​ക്ഷം രൂ​പ​വ​രെ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്താ​ണ് സ്വാ​തി​ഖ് റ​ഹീം നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. നൂ​റി​ല​ധി​കം പേ​രി​ല്‍​നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ല​ക്ഷ​ങ്ങ​ള്‍ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ലാ​ഭ​വി​ഹി​ത​മോ മു​ട​ക്കി​യ പ​ണ​മോ ആ​ര്‍​ക്കും ല​ഭി​ച്ച​തു​മി​ല്ല. ഇ​തോ​ടെ​യാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ലേ​ലം ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ് സേ​വ് ബോ​ക്സ്. ഇ​തേ​പേ​രി​ല്‍ മൊ​ബൈ​ല്‍ ആ​പ്പും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കു​റ​ഞ്ഞ​വി​ല​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ലേ​ല​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കാ​മെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വാ​ഗ്ദാ​നം. ഈ ​ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി…

Read More

ചി​ക്ക​ന്‍ ബി​രി​യാ​ണി തി​ന്നി​ട്ട് എ​ങ്ങ​നെ​യാ​ണ് സ്റ്റേ​ജി​ല്‍ നൃ​ത്തം ചെ​യ്യാ​നാ​വു​ക ! നോ​ണ്‍​വെ​ജ് വേ​ണ്ട​വ​ര്‍​ക്ക് പു​റ​ത്തു​നി​ന്നു വാ​ങ്ങി​ക്ക​ഴി​ക്കാ​മെ​ന്ന് സ്പീ​ക്ക​ര്‍…

ക​ലോ​ല്‍​സ​വ വേ​ദി​യി​ലെ നോ​ണ്‍​വെ​ജ് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ​എ​ന്‍ ഷം​സീ​ര്‍. ക​ലോ​ല്‍​സ​വ വേ​ദി​ക​ളി​ല്‍ മാം​സാ​ഹാ​രം ക​ഴി​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മു​ള്ള​വ​ര്‍​ക്ക് പു​റ​ത്ത് നി​ന്ന് വാ​ങ്ങി​ക്ക​ഴി​ക്കാ​മെ​ന്ന് ഷം​സീ​ര്‍ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് ക​ലോ​ത്സ​വ സ​മ​യ​ത്ത് ഉ​ണ്ടാ​യ​ത് അ​നാ​വ​ശ്യ വി​വാ​ദ​മാ​ണെ​ന്ന് ഷം​സീ​ര്‍ പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു എ​എ​ന്‍ ഷം​സീ​റി​ന്റെ പ്ര​തി​ക​ര​ണം. ചി​ക്ക​ന്‍ ബി​രി​യാ​ണി ക​ഴി​ച്ച ശേ​ഷം ഒ​രു കു​ട്ടി എ​ങ്ങ​നെ​യാ​ണ് വേ​ദി​യി​ല്‍ നൃ​ത്തം ചെ​യ്യു​മെ​ന്ന് ഷം​സീ​ര്‍ ചോ​ദി​ക്കു​ന്നു. ത​നി​ക്ക് നോ​ണ്‍ വെ​ജ് ഭ​ക്ഷ​ണ​ത്തോ​ടാ​ണ് പ്രി​യ​മെ​ന്നും എ​ന്നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും ക​ഴി​ക്കാ​ന്‍ പ​റ്റു​ന്ന ഭ​ക്ഷ​ണ​മെ​ന്ന നി​ല​യി​ല്‍ ക​ലോ​ത്സ​വം പോ​ലെ​യു​ള്ള ഒ​ത്തു​ച്ചേ​ര​ലി​ല്‍ വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണ​മാ​ണ് ന​ല്ല​തെ​ന്ന് ഷം​സീ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം അ​ടു​ത്ത വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ല്‍ നോ​ണ്‍ വെ​ജ് ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണ് ഷം​സീ​റി​ന്റെ ഭി​ന്നാ​ഭി​പ്രാ​യം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. കോ​ഴി​ക്കോ​ട് ക​ലോ​ത്സ​വ സ​മ​യ​ത്ത് ഉ​ണ്ടാ​യ ഭ​ക്ഷ​ണ​വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് പാ​ച​ക വി​ദ​ഗ്ധ​ന്‍ പ​ഴ​യി​ടം മോ​ഹ​ന​ന്‍…

Read More

കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ പി​ണ​റാ​യി ഇ​ര​ക​ള്‍​ക്കൊ​പ്പം ഓ​ടു​ക​യും വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പം വേ​ട്ട​യാ​ടു​ക​യു​മാ​ണ് ! കോ​ട​തി​യെ വി​മ​ര്‍​ശി​ച്ച് എ​സ്ഡി​പി​ഐ…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്വ​ത്ത് ക​ണ്ടു കെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കോ​ട​തി​യെ​യും വി​മ​ര്‍​ശി​ച്ച് എ​സ്ഡി​പി​ഐ. കോ​ട​തി​വി​ധി​യു​ടെ മ​റ​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ര​ക​ള്‍​ക്കൊ​പ്പം ഓ​ടു​ക​യും വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പം വേ​ട്ട​യാ​ടു​ക​യു​മാ​ണെ​ന്നാ​ണ് എ​സ്ഡി​പി​ഐ സം​സ്ഥാ​നാ​ധ്യ​ക്ഷ​ന്‍ മൂ​വാ​റ്റു​പു​ഴ അ​ഷ്റ​ഫ് മൗ​ല​വി​യു​ടെ വി​മ​ര്‍​ശ​നം. ഹ​ര്‍​ത്താ​ല്‍ അ​ക്ര​മ​ത്തി​ന്റെ പേ​രി​ല്‍ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന​തി​ല്‍ കോ​ട​തി അ​മി​താ​വേ​ശം കാ​ണി​ക്കു​ക​യാ​ണെ​ന്നും അ​ഷ്റ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. കേ​ന്ദ്ര​ത്തി​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​താ​ണു കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​രും ചെ​യ്യു​ന്ന​ത്. ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രു​ടെ സ്വ​ത്താ​ണു ക​ണ്ടു​കെ​ട്ടു​ന്ന​ത്. മ​ല​പ്പു​റം, കോ​ട്ട​യ്ക്ക​ലി​ല്‍ മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്റെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി. നാ​ട്ടി​ലി​ല്ലാ​ത്ത​വ​രു​ടെ​യും അ​വ​രു​ടെ ഭാ​ര്യ​മാ​രു​ടെ​യും സ്വ​ത്ത് പി​ടി​ച്ചെ​ടു​ത്തു. എ​ല്ലാ​വ​ര്‍​ക്കും തു​ല്യ​നീ​തി​യ​ല്ല പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. ഒ​രു പ്ര​ത്യേ​ക ജ​ന​വി​ഭാ​ഗ​ത്തി​ല്‍ ഭ​യ​പ്പാ​ട് സൃ​ഷ്ടി​ക്കു​ന്നു. അ​ക്ര​മം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണു കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ പ​ട്ടി​ക​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ സ്വ​ത്ത് ക​ണ്ടെ​ത്താ​ന്‍ കോ​ട​തി പ​റ​ഞ്ഞ​പ്പോ​ള്‍,…

Read More

2047ഓ​ടെ ഇ​സ്ലാ​മി​ക ഭ​ര​ണം ല​ക്ഷ്യം ! പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രാ​യ എ​ന്‍​ഐ​എ​യു​ടെ കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍…

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ(​പി​എ​ഫ്ഐ)​യ്ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍.​ഐ.​എ)​യു​ടെ കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ കാ​ര്യ​ങ്ങ​ള്‍. 2047ഓ​ടെ ഇ​ന്ത്യ​യി​ല്‍ ഇ​സ്ലാ​മി​ക ഭ​ര​ണ​കൂ​ട​മു​ണ്ടാ​ക്കു​ക​യാ​ണ് പി​എ​ഫ്ഐ​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി രാ​ജ്യ​ത്ത്് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വും വ​ര്‍​ഗീ​യ, വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളും അ​സ്വ​സ്ഥ​ത​ക​ളും വ​ള​ര്‍​ത്താ​ന്‍ പി​എ​ഫ്ഐ ശ്ര​മി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പി​ത ശ​ത്രു​ക്ക​ളു​ടെ നാ​ശം ല​ക്ഷ്യ​മി​ട്ട് സ​ര്‍​വീ​സ് ടീം​സ്, കി​ല്ല​ര്‍ സ്‌​ക്വാ​ഡ്സ് എ​ന്നീ പേ​രു​ക​ളി​ല്‍ ര​ഹ​സ്യ സം​ഘ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക എ​ന്‍.​ഐ.​എ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് എ​ന്‍​ഐ​എ ഈ ​റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലാ​യ് 26ന് ​ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ സു​ല്ലി​യ താ​ലൂ​ക്കി​ലെ ബെ​ല്ലാ​ര​യി​ലാ​ണ് പ്ര​വീ​ണ്‍ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ളു​ക​ള്‍ നോ​ക്കി​നി​ല്‍​ക്കേ​യാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​നെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​നി​ടെ…

Read More

സൊ​ഹൈ​ൽ ഒരു ഹൈടെക് കള്ളൻ..! എടിഎം കൗണ്ടറിൽ നിന്ന് അപഹരിച്ചത് 2 ലക്ഷം രൂപ; ട്രാ​ൻ​സാ​ക്ഷ​ൻ ഫെ​യി​ലിന് ബാങ്കിൽ നിന്ന് മേടിച്ചത് 6100 രൂപ; ഹൈടെക് തട്ടിൽ ഞെട്ടി ബാങ്കുകാർ…

കാ​യം​കു​ളം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കാ​യം​കു​ളം ടൗ​ൺ ബ്രാ​ഞ്ചി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് ഡി​പ്പോ​സി​റ്റ് കം ​വി​ത്‌​ഡ്രോ​വ​ൽ മെ​ഷീ​നി​ൽ നി​ന്നു കൃ​ത്രി​മം കാ​ട്ടി ര​ണ്ടു ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ ഹ​രി​യാ​ന സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന പാ​നി​പ്പ​ത്ത് ജി​ല്ല​യി​ൽ ക്യാ​പ്റ്റ​ൻ ന​ഗ​ർ വി​ല്ലേ​ജി​ൽ 152/11-ാം ന​മ്പ​ർ വീ​ട്ടി​ൽ സൊ​ഹൈ​ൽ (30) ആ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റംബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ 7 വ​രെ പ​ലത​വ​ണ​ക​ളാ​യി വി​വി​ധ ബാ​ങ്കു​ക​ളു​ടെ എടിഎം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മം ന​ട​ത്തി​യാ​ണ് ര​ണ്ടു ല​ക്ഷ​ത്തി പ​തി​നേ​ഴാ​യി​രം രൂ​പ അ​പ​ഹ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മെ​ഷീ​നി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​മ്പോ​ൾ മെ​ഷീ​ന്‍റെ ഡി​സ്പെ​ൻ​സ​ർ ഭാ​ഗം കൈ കൊ​ണ്ട് അ​മ​ർ​ത്തി​പ്പി​ടി​ച്ച് കൃ​ത്രി​മം ന​ട​ത്തി, ട്രാ​ൻ​സാ​ക്ഷ​ൻ ഒ​ഴി​വാ​ക്കി പ​ണം അ​പ​ഹ​രി​ച്ചെ​ടു​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ ത​ട്ടി​പ്പു​രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ട്രാ​ൻ​സാ​ക്ഷ​ൻ ഫെ​യി​ൽ ആ​യ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 6100 രൂ​പ ഇ​യാ​ൾ…

Read More