വീടുകളിലും റോഡുകളിലും വിള്ളൽ, ജനങ്ങൾ പലായനം ചെയ്യുന്നു..! ജോഷിമഠ് നഗരത്തിൽ സംഭവിക്കുന്നത്…

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ ജനങ്ങൾ ചൊവ്വാഴ്ച രാവിലെ ഉറക്കമുണർന്നത് ഒരു വലിയ ശബ്ദം കേട്ടാണ്. ഇതിനു പിന്നാലെ നിരവധി വീടുകളിൽ വിള്ളൽ രൂപപ്പെട്ടു. റോഡുകൾ പലതും വിണ്ടുകീറി. അന്നു മുതൽ പ്രദേശവാസികൾ അവരുടെ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കുകയാണ്. നഗരത്തിലെ അഞ്ഞൂറിലധികം കെട്ടിടങ്ങളിലാണ് വിള്ളൽ വീണിരിക്കുന്നത്. മുപ്പതിലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അറുപതിലധികം കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് പോയി. വിള്ളലിനിടയിലൂടെ വീടുകളിലേക്ക് വെള്ളം കയറുകയാണ്. പല വീടുകളും മുങ്ങുന്ന അവസ്ഥയിലാണ്. ജില്ലാ ദുരന്തനിവാരണ വകുപ്പിന്‍റെ കണക്കനുസരിച്ച് റോഡുകളിലെ ചെറിയ വിള്ളലുകളുടെ വലുപ്പവും വർധിച്ചു. ഏകദേശം 561 കെട്ടിടങ്ങളുടെ ചുവരുകളിലും തറകളിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജോഷിമഠ് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൗമശാസ്ത്ര സർവേകളിൽനിന്ന് ഈ ഭൂപ്രദേശത്തിന്‍റെ അസ്ഥിരതയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ 1976-ൽ തന്നെ വന്നിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 6150 അടി ഉയരത്തിൽ…

Read More

സ​ർ​ക്കാ​ർ ത​ന്ന മെ​നു​വി​ൽ നോ​ൺ​വെ​ജ് ഇ​ല്ല, ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ അ​തും പാ​കം ചെ​യ്യും; സ​ർ​ക്കാ​ർ ഏ​ൽ​പ്പി​ച്ച ജോ​ലി ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​ക​യാ​ണെ​ന്നു പ​ഴ​യി​ടം

കോ​ഴി​ക്കോ​ട്: 61-ാം സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം കോ​ഴി​ക്കോ​ട്ട് തു​ട​ങ്ങി​യ​ത് മു​ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച നോ​ൺ​വെ​ജ് വി​വാ​ദം കൊ​ഴു​ക്കു​ക​യാ​ണ്. ക​ലാ​മേ​ള കോ​ഴി​ക്കോ​ട്ടെ​ത്തി​യി​ട്ടും ഊ​ട്ടു​പ്പു​ര​യി​ൽ നോ​ൺ​വെ​ജ് ഭ​ക്ഷ​ണം വി​ള​ന്പാ​ത്ത​തി​നെ ചൊ​ല്ലി സ​ർ​ക്കാ​രി​നെ പ​രോ​ക്ഷ​മാ​യും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന പ​ഴ​യി​ടം ന​ന്പൂ​തി​രി​യെ പ്ര​ത്യ​ക്ഷ​മാ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ കൊ​ത്തി​വ​ലി​ക്കു​ക​യാ​ണ്. ച​ർ​ച്ച​ക​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും വൃ​ക്തി​ഹ​ത്യ​യി​ലേ​ക്ക് വ​രെ പ​ല​പ്പോ​ഴും നീ​ങ്ങി. പ​ഴ​യി​ട​ത്തി​ന്‍റെ ജാ​തി പ​രാ​മ​ർ​ശി​ച്ചു ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ല്ലാ പ​രി​ധി​യു​ടെ സീ​മ​ക​ളും ലം​ഘി​ച്ച് ന​റ​ഞ്ഞാ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ അ​നാ​വ​ശ്യ​മാ​ണെ​ന്ന് സൗ​മ്യ​നാ​യി പ്ര​തി​ക​രി​ക്കു​ക​യാ​ണ് പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന താ​ൻ ഇ​ത്ത​വ​ണ​യും സ​ർ​ക്കാ​ർ ഏ​ൽ​പ്പി​ച്ച ജോ​ലി ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സ​ർ​ക്കാ​ർ ത​ന്നെ ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ജോ​ലി ഏ​ൽ​പ്പി​ച്ചു. അ​തി​ൽ പി​ഴ​വി​ല്ലാ​തെ ജോ​ലി പൂ​ർ​ത്തീ​ക​രി​ക്ക​ണം. സ​ർ​ക്കാ​ർ ത​ന്ന മെ​നു​വി​ൽ നോ​ൺ​വെ​ജ് ഇ​ല്ല.…

Read More

എ​ന്റെ കാ​ശി​നെ​ന്താ വി​ല​യി​ല്ലേ ? ഒ​രു ല​ക്ഷം ശ​മ്പ​ള​നി​ര​ക്ക് ക​ണ​ക്കാ​ക്കി മു​ന്‍​കാ​ല​ത്തെ കു​ടി​ശ്ശി​ക ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ആ​ര്‍ വി ​രാ​ജേ​ഷ് കോ​ട​തി​യി​ല്‍…

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പ​ഴ്സ​ണ്‍ ചി​ന്ത ജെ​റോ​മി​ന്റെ ശ​മ്പ​ളം മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​കാ​ന്‍ ധ​ന​വ​കു​പ്പി​ന്റെ അ​നു​മ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ കൊ​ണ്ടു പി​ടി​ച്ച ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്ക​വേ​യാ​ണ് ചി​ന്ത​യു​ടെ ശ​മ്പ​ളം ഇ​ര​ട്ടി​യാ​ക്കി​യ​ത്. മു​ന്‍​കാ​ല പ്രാ​ബ​ല്യം ന​ല്‍​കി​യ​തി​ലും വ​ന്‍​വി​മ​ര്‍​ശ​ന​മാ​ണു​യ​രു​ന്ന​ത്. യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പ​ഴ്സ​ന്റെ ശ​മ്പ​ളം കൂ​ട്ടി​യ ഉ​ത്ത​ര​വ് ഉ​ട​നെ പു​റ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. ഒ​രു വ​ര്‍​ഷ​ത്തെ മു​ന്‍​കാ​ല പ്രാ​ബ​ല്യം ല​ഭി​ച്ച​തോ​ടെ ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ മു​ന്‍​കാ​ല ശ​മ്പ​ള​മാ​യി മാ​ത്രം ചി​ന്ത​യ്ക്കു ല​ഭി​ക്കും. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ നേ​താ​വു​മാ​ണ് ചി​ന്ത ജെ​റോം. യു​വ​ജ​ന​ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ന്റെ നി​ല​വി​ലെ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​ണ്. 2018 ജൂ​ണ്‍ മു​ത​ലാ​ണ് ഈ ​ശ​മ്പ​ളം ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. അ​തി​നു മു​ന്‍​പ് 50,000 രൂ​പ​യാ​യി​രു​ന്നു ശ​മ്പ​ളം. അ​ധി​കാ​രം ഏ​റ്റ 2016 മു​ത​ല്‍ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന്…

Read More

സം​​ക്രാ​​ന്തിയിലെ  മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി ഹോട്ടലുടമ എ. ​​ല​​ത്തീ​​ഫ് ഒളിവിൽ; ഭക്ഷ്യവിഷബാധയേറ്റ യുവാവിനെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കി; ചികിത്സയിലുള്ളത് പതിനാലോളം പേർ

കോ​​ട്ട​​യം: ര​​ശ്മി​​യു​​ടെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രാ​​ളെ​പ്പോ​​ലും അ​​റ​​സ്റ്റ് ചെ​​യ്യാ​​ൻ പോ​​ലീ​​സി​​ന് സാ​​ധി​​ച്ചി​​ട്ടി​ല്ല. സം​​ക്രാ​​ന്തി പാ​​ർ​​ക്ക് ഹോ​​ട്ട​​ൽ മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി സ്ഥാ​​പ​​ന ഉ​​ട​​മ കാ​​സ​​ർ​​ഗോ​​ഡ് സ്വ​​ദേ​​ശി എ. ​​ല​​ത്തീ​​ഫ് ഒ​​ളി​​വി​​ലാ​​ണ്. ഇ​​യാ​ളെ പോ​​ലീ​​സി​​നു ചോ​​ദ്യം ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഇ​​തി​​നോ​​ട​​കം ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 14ൽ ​​അ​​ധി​​കം പേ​​ർ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്. അ​​ലീ​​ന മാ​​ത്യു പെ​​രു​​ന്പാ​​യി​​ക്കാ​​ട്, നീ​​തു ആ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ പേ​​രൂ​​ർ എ​​ന്നി​​വ​​ർ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും ബി​​ൻ​​സ് ജോ​​സ് ആ​​നി​​ക്കാ​​ട്, അ​​ശ്വ​​തി മു​​ണ്ട​​ക്ക​​യം, രാ​​ജ​​ൻ കു​​മാ​​ര​​ന​​ല്ലൂ​​ർ എ​​ന്നി​​വ​​രും കു​​മാ​​ര​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി സ​​ണ്ണി​​യും ഭാ​​ര്യ​​യും ര​​ണ്ടു കു​​ട്ടി​​ക​​ളും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. കു​​ട​​മാ​​ളൂ​​ർ കിം​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ആ​​റു പേ​​ർ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. കൈ​​പ്പു​​ഴ​​യി​​ലു​​ള്ള പിഎച്ച്സി സെ​​ന്‍റ​​റി​​ലും ആ​​ളു​​ക​​ൾ ചി​​കി​​ത്സ​​യി​​ലാ​​ണ്. മ​​ജ്ഞു ചെ​​റി​​യാ​​ൻ, ജോ​​ഷ്ണി മാ​​ത്യു, കെ​​യ്റ്റി​​ലി​​ൻ, ഷി​​ജോ മോ​​ൻ, ബി​​ജു അ​​തി​​ര​​ന്പു​​ഴ എ​​ന്നി​​വ​​രാ​​ണ് ഇ​​വി​​ടെ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ​​നി​​ന്നാ​​യി ഏ​​ഴു…

Read More

ഗോവിന്ദൻ കുട്ടി ദാണ്ടേ  വീണ്ടും കുട്ടി; നടനെതിരെ വീണ്ടും മാനഭംഗക്കേസുമായി ഒരു യുവതികൂടി; രണ്ടുവർഷത്തിനിടെ തന്നോട് ഗോവിന്ദൻകുട്ടി ചെയ്തത്…

കൊച്ചി: നടൻ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും മാനഭംഗക്കേസ്. വിവാഹ വാഗ്ദാനം നല്‍കി ഗോവിന്ദന്‍ കുട്ടി പീഡിപ്പിച്ചെന്ന് ഇരയായ യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മൂന്ന് തവണ ഗോവിന്ദന്‍ കുട്ടി മാനഭംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അടുത്തിടെ മറ്റൊരു യുവതിയും ഇയാള്‍ക്കെതിരെ മാനഭംഗത്തിന് പരാതി നല്‍കിയിരുന്നു. ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ മേയ് മാസം മുതല്‍ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഗോവിന്ദന്‍ കുട്ടി മാനഭംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തിരുന്നു. കേസിൽ എറണാകുളം സെഷൻസ് കോടതി ഇയാൾക്ക് മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണ മെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി പിന്നീട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Read More

കലോത്സവത്തിന് ഇങ്ങനെ ചിക്കൻകാൽ കടിച്ചു വലിച്ചാൽ കുഴപ്പമുണ്ടോ! അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ ക​ലോ​ത്സ​വ​ത്തി​ന് മാം​സാ​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഇ​റ​ച്ചി​യും മീ​നും വി​ള​മ്പ​ണ്ടാ എ​ന്നൊ​രു നി​ര്‍​ബ​ന്ധം സ​ര്‍​ക്കാ​രി​നി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ മാം​സാ​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 60 വ​ര്‍​ഷം ഇ​ല്ലാ​ത്ത ബ്രാ​ഹ്മ​ണ മേ​ധാ​വി​ത്വം ഇ​പ്പോ​ള്‍ ആ​ണോ കാ​ണു​ന്ന​തെ​ന്നും വി​വാ​ദ​ത്തോ​ട് പ്ര​തി​ക​രി​ച്ച് മ​ന്ത്രി ചോ​ദി​ച്ചു. ഒ​രു വി​വാ​ദ​വും ഇ​ല്ലാ​ത്ത​പ്പോ​ള്‍ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളാ​യ​തു​കൊ​ണ്ട് നോ​ണ്‍ വെ​ജ് കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മോ എ​ന്ന് മാ​ത്ര​മാ​ണ് ആ​ശ​ങ്ക. അ​ല്ലാ​തെ മാം​സാ​ഹാ​രം കൊ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് ത​ട​സ്സ​മൊ​ന്നും ഇ​ല്ല. അ​ടു​ത്ത വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ന് എ​ന്താ​യാ​ലും നോ​ണ്‍​വെ​ജ് കൊ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ടെ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് ബി​രി​യാ​ണി കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.  

Read More

ഷ​വ​ര്‍​മ ക​ഴി​ച്ച  കോളജ് വിദ്യാർഥിനിക്ക് ഭക്ഷ്യ വിഷബാധ; ഛർദിച്ച് അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ

മാ​വേ​ലി​ക്ക​ര: ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ പി.​ജി.​വി​ദ്യാ​ര്‍​ഥി​നി ത​ഴ​ക്ക​ര കോ​യി​ക്ക​ല്‍ വീ​ട്ടി​ല്‍ റെ​ജി​യു​ടെ മ​ക​ള്‍ അ​ജീ​ന റെ​ജി (21) യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് റെ​ജി മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ലെ ബേ​ക്ക​റി​യി​ല്‍ നി​ന്ന് ഷ​വ​ര്‍​മ പാ​ഴ്‌​സ​ല്‍ വാ​ങ്ങി വീ​ട്ടി​ല്‍​കൊ​ണ്ടു​പോ​യ​ത്. ഷ​വ​ര്‍​മ ക​ഴി​ച്ച അ​ജീ​ന അ​ര​മ​ണി​ക്കൂ​റി​ന​കം ത​ന്നെ ഛര്‍​ദ്ദി തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച അ​വ​ശ​ത കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ക​സേ​ര​യി​ലി​രു​ത്തി ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്ക​വേ അ​ജീ​ന കു​ഴ​ഞ്ഞു​വീ​ണു. അ​ജീ​ന​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വം സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യ​താ​യി റെ​ജി പ​റ​ഞ്ഞു.

Read More

സമുഹമാധ്യമങ്ങളിലൂടെ പരിചയപ്പെടും, വിവാഹമോഹങ്ങൾ നൽകി വലയിലാക്കും; തട്ടിപ്പിന് ഇരകളാക്കിയിരുന്നത്  അ​തി​സ​മ്പ​ന്ന​രാ​യ വി​വാ​ഹമോ​ചി​ത​രെ; അശ്വിൻ തട്ടിപ്പിന്‍റെ ഉസ്താത്….

കോ​ഴി​ക്കോ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ. കോ​ഴി​ക്കോ​ട് അ​ര​ക്കി​ണ​ർ ചാ​കേ​രി​ക്കാ​ട് പ​റ​ന്പ് അ​ശ്വി​ൻ വി. ​മേ​നോ​നെ (31) ​യാ​ണ് ഇ​ന്ന​ലെ ജെ​സി​എം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന് ബേ​പ്പൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2018ൽ ​പ​രി​ച​യ​പ്പെ​ട്ട ത​നി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 9.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന് കാ​ണി​ച്ച് കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. വി​വാ​ഹമോ​ചി​ത​രും അ​തി​സ​ന്പ​ന്ന​രു​മാ​യ​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടാണ് വി​വാ​ഹ​വാ​ഗ്ദാ​നം നൽകുന്നത്. പിന്നീട് പ​ണ​വും കാ​റും ത​ട്ടി​യെ​ടു​ത്ത് മുങ്ങും. 2020ലും 2021​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ത്തനം​തി​ട്ട സ്വ​ദേ​ശി​യും വി​ദേ​ശ മ​ല​യാ​ളി​യു​മാ​ണ് അ​ന്ന് ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് . മാ​ന​ഹാ​നി ഭ​യ​ന്ന് ഇ​വ​ർ വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും ഇ​മെ​യി​ൽ വ​ഴി പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് ഷ​ര്‍​ട്ട് അ​ഴി​പ്പി​ച്ച് അ​ടി​വ​സ്ത്ര​ത്തി​ല്‍ നി​ര്‍​ത്തി ! ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വ​ഗാ​യി​ക…

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷ​ര്‍​ട്ട് അ​ഴി​പ്പി​ച്ച് ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍ നി​ര്‍​ത്തി​യ​താ​യി യു​വ ഗാ​യി​ക​യു​ടെ ആ​രോ​പ​ണം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ സം​ഭ​വം വി​ദ്യാ​ര്‍​ഥി​നി​യും സം​ഗീ​ത​ജ്ഞ​യു​മാ​യ കൃ​ഷാ​നി ഗാ​ദ്വി പ​ങ്കു​വ​ച്ച​ത്. ‘സെ​ക്യൂ​രി​റ്റി പ​രി​ശോ​ധ​ന​യ്ക്കി​ടെ ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് ഞാ​ന്‍ ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട് ഊ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ള്‍​വ​സ്ത്രം ധ​രി​ച്ചു​കൊ​ണ്ട് സെ​ക്യൂ​രി​റ്റി ചെ​ക്ക്‌​പോ​യ്ന്റി​ല്‍ നി​ല്‍​ക്കു​ക എ​ന്ന​ത് ശ​രി​ക്കും അ​പ​മാ​ന​ക​ര​മാ​യി​രു​ന്നു. ഒ​രു സ്ത്രീ ​ഒ​രി​ക്ക​ലും ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കാ​ല്‍ ആ​ഗ്ര​ഹി​ക്കി​ല്ല.’ എ​ന്ന് കൃ​ഷാ​നി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. നി​ങ്ങ​ളെ​ന്തി​നാ​ണ് സ്ത്രീ​ക​ള്‍ വ​സ്ത്രം അ​ഴി​ച്ചു​മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തെ ടാ​ഗ് ചെ​യ്ത് കൃ​ഷാ​നി ചോ​ദി​ക്കു​ന്നു​ണ്ട്. യാ​ത്ര​യു​ടെ​യോ വി​മാ​ന​ത്തി​ന്റെ​യോ വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും കൃ​ഷാ​നി പ​ങ്കു​വ​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ രം​ഗ​ത്തെ​ത്തി. സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് കൃ​ഷാ​നി​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ട്വീ​റ്റ് ചെ​യ്തു. ഓ​പ്പ​റേ​ഷ​ന്‍ ടീ​മി​നെ​യും സ​ര്‍​ക്കാ​രി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​നെ​യും…

Read More

ര​​ശ്മി​​ക്ക് ഭൂ​​മി​​യി​​ലെ മാ​​ലാ​​ഖ​​മാ​​ര്‍ ക​​ണ്ണീ​​രോ​​ടെ വി​​ട ചൊ​​ല്ലി; മൃ​​ത​​ദേ​​ഹം വീ​​ട്ടി​​ല്‍ എ​​ത്തി​​ച്ച​​പ്പോ​​ള്‍ ഭാര്യയ്ക്ക് അ​​ന്ത്യ​ചും​​ബ​​നം നൽകി വികാരഭരിതനായി വിനോദ്; ദുഖം താങ്ങാനാവാതെ നാടൊന്നാകെ കണ്ണീർപ്പൊഴിച്ചു

ഗാ​​ന്ധി​​ന​​ഗ​​ര്‍: ര​​ശ്മി​​ക്ക് ഭൂ​​മി​​യി​​ലെ മാ​​ലാ​​ഖ​​മാ​​ര്‍ ക​​ണ്ണീ​​രോ​​ടെ വി​​ട ചൊ​​ല്ലി. ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യ​​വേ മ​​രി​​ച്ച കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ന​​ഴ്‌​​സ് ര​​ശ്മി രാ​​ജി​​ന് (32) സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ ക​​ണ്ണീ​​രി​ൽ കു​​തി​​ര്‍​ന്ന യാ​​ത്രാ​​മൊ​​ഴി. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് സൂ​​പ്ര​​ണ്ട് ഓ​​ഫീ​​സി​​നു സ​​മീ​​പം പൊ​​തു​ദ​​ര്‍​ശ​​ന​​ത്തി​​നു​വ​​ച്ച മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ക​​ണ്ണീ​​ര്‍പൂ​​ക്ക​​ള്‍ അ​​ര്‍​പ്പി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഏ​​ഴി​​നാ​​ണ് ര​​ശ്മി മ​​ര​​ണ​​പ്പെ​​ട്ട​​ത്. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​ച്ച​​റി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് പോ​​ലീ​​സി​ന്‍റെ ഇ​​ന്‍​ക്വ​​സ്റ്റ് ന​​ട​​പ​​ടി​ക​ൾ​ക്കു​ശേ​​ഷം ഉ​​ച്ച​​യ്ക്ക് 12.30 ന് ​​പോ​​സ്റ്റ്‌​​മോ​​ര്‍​ട്ടം ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ച് ബ​​ന്ധു​​ക്ക​​ളും സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​രും ചേ​​ര്‍​ന്ന് ഏ​​റ്റു​​വാ​​ങ്ങി.‌ തു​​ട​​ര്‍​ന്ന് സൂ​​പ്ര​​ണ്ട് ഓ​​ഫീ​​സി​​ന് മു​​ന്‍​വ​​ശ​​ത്തു പൊ​​തു​ദ​​ര്‍​ശ​​ന​​ത്തി​​നു വ​​ച്ചു. കോ​​ള​​ജ് വൈ​​സ് പ്രി​​ന്‍​സി​​പ്പ​ൽ ഡോ. ​​വ​​ര്‍​ഗീ​​സ് പു​​ന്നൂ​​സ്, ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ. ​​ആ​​ര്‍. ര​​തീ​​ഷ്‌​​കു​​മാ​​ര്‍, കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​കെ.​പി. ​ജ​​യ​​പ്ര​​കാ​​ശ്, മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ര്‍​എം​​ഒ ഡോ. ​​ലി​​ജോ മാ​​ത്യു, ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റി പി.​​യു.…

Read More