കാ​മു​ക​നൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ! പോലീസിന്റെ സംശയം ഇങ്ങനെ…

മ​ല​പ്പു​റം: കാ​മു​ക​നൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ കാ​മു​ക​ൻ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. കൊ​ണ്ടോ​ട്ടി വ​ലി​യ​പ​റ​മ്പി​ൽ സൗ​ജ​ത്ത് ആ​ണ് മ​രി​ച്ച​ത്. കാ​മു​ക​നാ​യ ബ​ഷീ​ർ, സൗ​ജ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. 2018-ലാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് സൗ​ജ​ത്തി​ന്‍റെ ഭ​ർ​ത്താ​വാ​യ സ​വാ​ദി​നെ ത​ല​യ്ക്ക​ടി​ച്ചും ക​ഴു​ത്ത് മു​റി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ത്യ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ബ​ഷീ​റി​നെ ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

ഊരൂട്ടമ്പലം ഇരട്ടക്കൊല; മൃ​ത​ദേ​ഹ​ സാ​മ്പി​ളു​ക​ൾ  ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും; മാ​ഹീ​ൻ ക​ണ്ണി​നെ​തി​രെ കൊ​ല​ക്കു​റ്റം; പോ​ലീ​സ് ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കു​ടും​ബം

കാ​ട്ടാ​ക്ക​ട: ഊ​രൂ​ട്ട​മ്പ​ല​ത്തുനി​ന്ന് കാണാതായ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ക​ട​ലി​ൽ ത​ള്ളി​യി​ട്ട് കൊ​ന്ന കേ​സി​ൽ 11 വർഷത്തിനുശേഷം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്യും. മ​രി​ച്ച ദി​വ്യ​യു​ടെ പ​ങ്കാ​ളി​യാ​യി​രു​ന്ന മാ​ഹീ​ൻ ക​ണ്ണി​നെ​തി​രെ കൊ​ല​ക്കു​റ്റ​വും മാ​ഹീ​ന്‍റെ ഭാ​ര്യ റു​ഖി​യ​യ്‌​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​നാ കു​റ്റ​വു​മാ​കും ചു​മ​ത്തു​ക എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നുത​ന്നെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ര​ണ്ടു​പേ​രെ​യും ഇ​നി​യും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ട്. 2011 ഓ​ഗ​സ്റ്റ് 19ന് ​കു​ള​ച്ച​ലി​ൽനി​ന്ന് കി​ട്ടി​യ ദി​വ്യ​യു​ടെ മൃ​ത​ദേ​ഹ​വും 23ന് ​കി​ട്ടി​യ ഗൗ​രി​യു​ടെ മൃ​ത​ദേ​ഹ​വും ത​മി​ഴ്‌​നാ​ട് പോ​ലീ​സ് സം​സ്‌​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പു​തു​ക്ക​ട സ്റ്റേ​ഷ​നി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം കേ​സ് രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.മൃതദേഹ സാ​മ്പി​ളു​ക​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. പോ​ലീ​സ് ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കു​ടും​ബംഊ​രൂ​ട്ട​മ്പ​ല​ത്തു നി​ന്ന് 2011 ൽ ​അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോലീ​സി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് ദി​വ്യ​യു​ടെ കു​ടും​ബം. കി​ട​പ്പാ​ടം…

Read More

നി​ര്‍​ഭ​യ​രും ഊ​ര്‍​ജ​സ്വ​ല​രും..! മ​ണം പി​ടി​ക്കാ​ന്‍ മി​ടു​മി​ടു​ക്ക​ര്‍, വ​ലി​പ്പം കു​റ​വാ​യ​തി​നാ​ല്‍ ഇ​ടു​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​നും; ജാ​ക്ക് റ​സ​ല്‍ ടെ​റി​യ​ര്‍ നാ​യ്ക്ക​ള്‍ കേ​ര​ള​ പോ​ലീ​സി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് കൂ​ട്ടാ​ളി​ക​ളാ​ണ് എ​ന്നും നാ​യ്ക്ക​ള്‍. കേ​ര​ള പോ​ലീ​സി​നും അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ഹാ​യി​ക​ളാ​യി മി​ടു​ക്ക് തെ​ളി​യി​ച്ച നി​ര​വ​ധി നാ​യ​ക​ളു​ണ്ട്. ‘ജാ​ക്ക് റ​സ​ല്‍ ടെ​റി​യ​ര്‍ ’ എ​ന്ന നാ​യ്ക്ക​ളി​ലെ ഇ​ത്തി​രി കു​ഞ്ഞ​ന്മാ​ര്‍ ഇ​നി കേ​ര​ള പോ​ലീ​സി​ന്‍റെ കെ 9- സ്‌​ക്വാ​ഡി​ന്‍റെ ഭാ​ഗ​മാ​കും. കേ​ര​ള പോ​ലീ​സ് പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാ​രെ സ്‌​ക്വാ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത വി​വ​രം അ​റി​യി​ച്ച​ത്. ‘പാ​ട്ര​ണ്‍’ എ​ന്ന ജാ​ക്ക് റ​സ​ല്‍ ടെ​റി​യ​ര്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട നാ​യ ഈ​യ​ടു​ത്ത​കാ​ല​ത്ത് ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. യു​ക്രൈ​നി​ല്‍ ആ​ക്ര​മ​ണം തു​ട​ങ്ങി​യ ശേ​ഷം റ​ഷ്യ നി​ക്ഷേ​പി​ച്ച 200 ല​ധി​കം സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ‘പാ​ട്ര​ണ്‍ ’ ക​ണ്ടെ​ത്തു​ക​യും ഉ​ക്രെയ്ന്‍ സേ​ന​യ്ക്ക് അ​വ​യെ നി​ര്‍​വീ​ര്യ​മാ​ക്കി നി​ര​വ​ധി​പേ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക​യും ചെ​യ്തു. ജാ​ക്ക് റ​സ​ല്‍ ടെ​റി​യ​ര്‍ നാ​യ്ക്ക​ള്‍​ക്ക് ഗ​ന്ധം തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക​ഴി​വു​ള്ള​തി​നാ​ല്‍ ഇ​വ​യെ മി​ക​ച്ച എ​ക്‌​സ്‌​പ്ലോ​സീ​വ് സ്‌​നി​ഫ​ര്‍ നാ​യ്ക്ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. നി​ര്‍​ഭ​യ​രും ഊ​ര്‍​ജ​സ്വ​ല​രു​മാ​ണി​വ​ര്‍. ശാ​രീ​രി​ക​മാ​യി വ​ലി​പ്പം കു​റ​വാ​യ​തി​നാ​ല്‍…

Read More

വേദനയോടെ ഒരുഗ്രാമം… ജി​തി​ന്‍റെ വി​യോ​ഗം പു​തി​യ ഭ​വ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നി​രി​ക്കെ; നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് മൃ​ത​ദേ​ഹ​ത്തി​ന​രി​കിലിരുന്ന് നിലവിളിക്കുന്ന കുട്ടികളെ…

ചേ​ർ​പ്പ്: വ​ല്ല​ച്ചി​റ​യി​ൽ​ സ്വ​ന്ത​മാ​യി വാ​ങ്ങി​യ സ്ഥ​ല​ത്ത് അ​ടു​ത്ത മാ​സം പു​തി​യ വീ​ടി​ന്‍റെ ഗ്ര​ഹപ്ര​വേ​ശ​ന​ത്തി​ന് ഒ​രു​ങ്ങ​വെ പ​ല്ലി​ശേ​രി​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ച ജി​തി​ൻ കു​മാ​റി​ന്‍റെ വി​യോ​ഗം കു​ടും​ബ​ത്തെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. വാ​ട​ക വീ​ട്ടി​ൽ നി​ന്ന് പു​തി​യ ഭ​വ​ന​ത്തി​ലേ​ക്കു മാ​റി താ​മ​സി​ക്കു​ക​യെ​ന്ന പ്ര​തീ​ക്ഷ​യാ​ണു തെ​റ്റി​യ​ത്.വീ​ടി​ന​ടു​ത്ത് കു​ത്തേ​റ്റ് 20 മി​നി​റ്റോ​ളം വ​ഴി​യി​ൽ കി​ട​ന്ന മു​ത്ത​ച്ഛ​ൻ ച​ന്ദ്ര​ന്‍റെ​യും പി​താ​വ് ജി​തി​ന്‍റെ​യും മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ ജി​തി​ന്‍റെ മ​ക്ക​ളാ​യ സാ​യ​ന്തും സ​ം​സ്കൃ​ത​യും വാ​വി​ട്ട് നി​ല​വി​ളി​ച്ചി​രു​ന്ന കാ​ഴ്ച​യാ​ണ് വി​ങ്ങ​ലോ​ടെ നാ​ട്ടു​കാർ​ക്കു കാ​ണാ​നാ​യ​ത്. ക​ത്തിക്കു​ത്തേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ന്ന ദ​യ​നീ​യകാ​ഴ്ച കൊ​ച്ചുമ​ക്ക​ൾ​ക്കു കാ​ണേ​ണ്ടി​വ​ന്ന​തും ദൃ​ക്സാ​ക്ഷി​ക​ളി​ലും വേ​ദ​നയായി. ചേ​ർ​പ്പ്: വ​ഴി​യി​ൽ കാ​ർ നി​റു​ത്തി​യി​ട്ട​തി​നെ ചൊ​ല്ലി​യു​ള​ള ത​ർ​ക്ക​ത്തി​നി​ടെ അ​യ​ൽ​വാ​സി​യാ​യ ഗു​ണ്ട​യു​ടെ കു​ത്തേ​റ്റ് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സംഭവത്തിൽ പ്ര​തി പ​ല്ലി​ശേ​രി കി​ഴ​ക്കൂ​ട​ൻ വേ​ല​പ്പ​ൻ (59) നെ ​അ​റ​സ്റ്റ് ചെ​യ്തു. പ​ല്ലി​ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ന​ങ്ങാ​ട​ൻ വീ​ട്ടി​ൽ ച​ന്ദ്ര​ൻ (62) മ​ക​ൻ ജി​തി​ൻ (32)…

Read More

പെൺകുട്ടിയേയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദിക്കുന്നത് നാട്ടുകാർ നോക്കിനിൽക്കുന്നു; കൺട്രോൾ റൂമിലെ സിസിടിവിയിൽ  മർദനദൃശ്യം കണ്ട് പോലീസ് ഞെട്ടി; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കോ​​ട്ട​​യം/ ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ല്‍ കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് നേരേ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ മൂ​​ന്നം​​ഗ സം​​ഘം പി​​ടി​​യി​​ല്‍. കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി വേ​​ളൂ​​ര്‍, വേ​​ളൂ​​ര്‍​ത്ത​​റ മു​​ഹ​​മ്മ​​ദ് അ​​സം (24), മാ​​ണി​​ക്കു​​ന്നം ത​​ഫീ​​ഖ് അ​​ഷ​​റ​​ഫ് (22), കു​​മ്മ​​നം ക്ര​​സ​​ന്‍റ് വി​​ല്ല​​യി​​ല്‍ ഷ​​ബീ​​ര്‍ (32) എ​​ന്നി​​വ​​രെ​​യാ​​ണ് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യും സു​​ഹൃ​​ത്തും ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ലെ കോ​​ള​​ജി​​ലെ മൂ​​ന്നാം വ​​ര്‍​ഷ വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ്. രാ​​ത്രി​​യി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​നി​​യു​​മാ​​യി ക​​റ​​ങ്ങി ന​​ട​​ക്കു​​ന്ന​​ത് എ​​ന്തി​​നാ​​ണെ​​ന്ന് ചോ​​ദി​​ച്ചും വി​​ദ്യാ​​ര്‍​ഥി​​നി​​യെ ശ​​ല്യം ചെ​​യ്ത​​ത് കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന വി​​ദ്യാ​​ര്‍​ഥി ചോ​​ദ്യം ചെ​​യ്ത​​തി​​നെ തു​​ട​​ര്‍​ന്നും അ​​ക്ര​​മി സം​​ഘം പി​​ന്തു​​ട​​ര്‍​ന്നെ​​ത്തി ക്രൂ​​ര​​മാ​​യി വി​​ദ്യാ​​ര്‍​ഥി​​ക​​ളെ മ​​ര്‍​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 10.30നാ​​ണ് സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. കോ​​ള​​ജ് ഇ​​ല​​ക്‌​ഷ​​ന്‍ വ​​ര്‍​ക്കി​​നു​​ശേ​​ഷം, ഭ​​ക്ഷ​​ണം ക​​ഴി​​യ്ക്കു​​ന്ന​​തി​​നാ​​യി വി​​ദ്യാ​​ര്‍​ഥി​​നി​​യും സു​​ഹൃ​​ത്തും തി​​രു​​ന​​ക്ക​​ര തെ​​ക്കും​​ഗോ​​പു​​ര​​ത്തി​​നു സ​​മീ​​പ​​ത്തെ ത​​ട്ടു​​ക​​ട​​യി​​ലെ​​ത്തി. ഈ ​​സ​​മ​​യം ഇ​​വി​​ടെ, പ്ര​​തി​​ക​​ളാ​​യ അ​​ക്ര​​മി സം​​ഘ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. ഭ​​ക്ഷ​​ണം ക​​ഴി​​യ്ക്കു​​ന്ന​​തി​​നി​​ടെ വി​​ദ്യാ​​ര്‍​ഥി​​നി​​യോ​​ട്…

Read More

വ​നി​താ ഹോ​സ്റ്റ​ലു​ക​ളി​ലെ രാ​ത്രി നി​യ​ന്ത്ര​ണം ആ​ണ​ധി​കാ​ര​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗം; പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ രാ​ത്രി നി​യ​ന്ത്ര​ണ​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. വ​നി​താ ഹോ​സ്റ്റ​ലു​ക​ളി​ലെ രാ​ത്രി നി​യ​ന്ത്ര​ണം ആ​ണ​ധി​കാ​ര​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്ന് കോ​ട​തി . രാ​ത്രി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ കാ​ര​ണം അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷ​യു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. ആ​ണ​ധി​കാ​ര​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം നി​യ​ന്ത്ര​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഹോ​സ്റ്റ​ലി​ല്‍ രാ​ത്രി പ​ത്തു മ​ണി​ക്കു​ശേ​ഷ​വും തി​രി​കെ ക​യ​റാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത പി​ടി​എ മീ​റ്റി​ങ്ങി​ലും പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. രാ​ത്രി പ​ത്തു​മ​ണി​യാ​ണ് ഹോ​സ്റ്റ​ലി​ല്‍ തി​രി​ച്ചു​ക​യ​റാ​ന്‍ ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം. ഇ​ത് നീ​ട്ട​ണ​മെ​ന്നും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​ള്ള സ്വാ​ത​ന്ത്ര്യം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും വേ​ണ​മെ​ന്നു​മാ​ണ് ഹ​ർ‌​ജി​ക്കാ​രു​ടെ ആ​വ​ശ്യം. സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളു​ടെ പൊ​തു​ച​ട്ട​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ വാ​ദം. ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ട്ടം ത​ന്നെ…

Read More

ഒടുവില്‍ കുറ്റസമ്മതം നടത്തി കാമുകന്‍! 11 വര്‍ഷം മുമ്പ് കാണാതായ അമ്മയെയും മകളെയും കാമുകൻ കൊന്നതെന്ന് തെളിഞ്ഞു

തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. 11 വര്‍ഷം മുമ്പ് കാണാതായ ഊരുട്ടമ്പലം സ്വദേശി വിദ്യ, മകള്‍ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിന്‍ കണ്ണ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 2011 ഓഗസ്റ്റ് 18 നാണ് ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്ന് വിദ്യയെയും മകളെയും മാഹിൻ കണ്ണ് ഇറക്കിക്കൊണ്ട് പോയത്. അന്നു തന്നെ വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻ കണ്ണ് പോലീസിന് നല്‍കിയ മൊഴി. മാഹിന്‍ കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പോലീസിന് ഉണ്ടായത്. 2011 ഓഗസ്റ്റ് 18ന് പൂവാറില്‍ തന്നെ ഉണ്ടായിരുന്ന മാഹിൻ കണ്ണ് വിദ്യയെയും രണ്ടര വയസുകാരി മകളെയും വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്ന് കള്ളം പറഞ്ഞു.…

Read More

ക​ട​യി​ല്‍ നി​ന്ന് പ​തി​വാ​യി പ​ണം മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​നെ ക​ട​യു​ട​മ കൈ​യ്യോ​ടെ പൊ​ക്കി ! മാ​ങ്ങാ,സ്വ​ര്‍​ണ മോ​ഷ​ണ​ങ്ങ​ള്‍​ക്കു ശേ​ഷം പോ​ലീ​സി​നു പു​തി​യ നാ​ണ​ക്കേ​ട്…

പോ​ലീ​സു​കാ​ര​ന്റെ മാ​ങ്ങാ​മോ​ഷ​ണം കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ച്ച വി​വാ​ദം ചെ​റു​ത​ല്ലാ​യി​രു​ന്നു. പി​ന്നാ​ലെ പു​റ​ത്തു വ​ന്ന പോ​ലീ​സു​കാ​ര​ന്റെ സ്വ​ര്‍​ണ​മോ​ഷ​ണം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ന് കൂ​നി​ന്മേ​ല്‍ കു​രു​വാ​യി. ഇ​പ്പോ​ഴി​താ ക​ട​യി​ല്‍ നി​ന്ന് സ്ഥി​ര​മാ​യി പ​ണം മോ​ഷ്ടി​ക്കു​ന്ന പോ​ലീ​സു​കാ​ര​നെ ക​ട​യു​ട​മ കൈ​യോ​ടെ പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ പോ​ലീ​സു​കാ​ര​ന്‍ പ​ണം ന​ല്‍​കി ത​ടി​യൂ​രി​യെ​ന്നാ​ണ് വി​വ​രം. പാ​മ്പ​നാ​ര്‍ ടൗ​ണി​ലെ ക​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​വു​പോ​ലെ പ​ണം ക​വ​രു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​കാ​ര​ന്‍ കു​ടു​ങ്ങി​യ​ത്. പ​തി​വാ​യി പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ ക​ട​യു​ട​മ ക​ട​യി​ലെ​ത്തു​ന്ന​വ​രെ​യെ​ല്ലാം ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​തി​വു​പോ​ലെ ക​ട​യി​ലെ​ത്തി​യ പൊ​ലീ​സു​കാ​ര​ന്‍ 1000 രൂ​പ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ത് ക​ട​യു​ട​മ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ പി​ടി​ച്ചു​നി​ര്‍​ത്തി അ​ടു​ത്തു​ള്ള വ്യാ​പാ​രി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി. ആ​ളു​ക​ള്‍ കൂ​ടി​യ​തോ​ടെ 40,000 രൂ​പ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സു​കാ​ര​ന്‍ പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി. 5000 രൂ​പ ന​ല്‍​കു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ​വ​രി​ല്‍ ചി​ല​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മു​മ്പ് ക​ട​യി​ല്‍…

Read More

ആ മുറിവുകളും പൊട്ടലും അപകടത്തിലുണ്ടാകുന്നതല്ല; ഡോക്ടറുടെ സംശയം പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ശരിയായി; ശ്രീജിത്ത് മരിച്ചത് വാഹനാപകടത്തില്ല; നാദാപുരത്തെ സംഭവം ഞെട്ടിക്കുന്നത്

നാ​ദാ​പു​രം: കാ​സ​ർ​ഗോഡ് ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി വാ​ഴ​ക്കോ​ട​ൻ വീ​ട്ടി​ൽ വ​ലി​യ പൊ​യി​ൽ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ ശ്രീ​ജി​ത്തി(39)ന്‍റെ മ​ര​ണം വാ​ഹ​ന അ​പ​ക​ട​ത്തി​ലേ​റ്റ പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന​ല്ലെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. വാ​രി​യെ​ല്ലു​ക​ൾ ത​ക​ർ​ന്നുണ്ടാ​യ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടിൽ പറയുന്നത്. ഇ​ട​ത് കൈ​യ്യി​ലെ എ​ല്ല് പൊ​ട്ടി​യ​ത് ക്ഷ​ത മേ​റ്റാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ത​ല​യ്ക്ക് പി​ന്നി​ൽ ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യും ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വ​ല​ത് കാ​ലി​ൽ തു​ട​യ്ക്ക് മു​ക​ളി​ലാ​യി സാ​ര​മാ​യി മു​റി​വു​ക​ളുണ്ട്. ഈ ​പ​രി​ക്കു​ക​ൾ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ​സം​ഭ​വി​ച്ച​ത​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ ശ​രീ​ര​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്കു​ക​ൾ ഏ​റ്റി​ട്ടു​ണ്ട്.​ കാ​ർ ഓ​ടി​ച്ച​ത് ശ്രീ​ജി​ത്ത് അ​ല്ലെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​റ​പ​ക​ടം വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച​താ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ‌അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം​കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി എ​സ് പി ​യു​ടെ​നി​ർ​ദേ​ശ പ്ര​കാ​രം ഡി​വൈ എ​സ്പി യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ അ​ട​ങ്ങു​ന്ന സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ്രീ​ജി​ത്ത് പ​രി​ക്കേ​റ്റ് കി​ട​ന്ന സ്ഥ​ല​ത്ത്…

Read More

മദ്യപിച്ചെത്തി അയൽവാസിയുമായി വാക്കുതർക്കം; ചോദ്യം ചെയ്ത അച്ഛനേയും മകനേയും കുത്തിക്കൊലപ്പെടുത്തി; അമ്പത്തിയേഴുകാരൻ വേലപ്പൻ അറസ്റ്റിൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചേ​ര്‍​പ്പ് പ​ല്ലി​ശ്ശേ​രി അ​മ്പ​ല​ത്തി​നു സ​മീ​പം അ​ച്ഛ​നും മ​ക​നും കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ക​സ്റ്റ​ഡി​യി​ൽ. പ​ല്ലി​ശ്ശേ​രി പ​ന​ങ്ങാ​ട​ന്‍ ചാ​ത്ത​പ്പ​ന്‍റെ മ​ക​ന്‍ ച​ന്ദ്ര​ന്‍ (62), മ​ക​ന്‍ ജി​തി​ന്‍ കു​മാ​ര്‍ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​യ പ​ല്ലി​ശ്ശേ​രി കി​ഴ​ക്കൂ​ട​ന്‍ വേ​ല​പ്പ​നെ (59) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​ല​ക്ട്രോ​ണി​ക്‌​സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജി​തി​ന്‍ വ​ഴി​യി​ല്‍ കാ​റ് നി​ര്‍​ത്തി അ​തി​ല്‍ സ്പീ​ക്ക​ര്‍ ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ച​നി​ല​യി​ല്‍ അ​തു​വ​ഴി വ​ന്ന വേ​ല​പ്പ​ന്‍ ഇ​ത് ചോ​ദ്യം​ചെ​യ്തു. ജി​തി​ന്‍റെ സ​ഹോ​ദ​ര​നും അ​ച്ഛ​നും വേ​ല​പ്പ​നു​മാ​യി ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. പി​ന്നാ​ലെ, വീ​ട്ടി​ല്‍ പോ​യി ക​ത്തി​യു​മാ​യി വ​ന്ന വേ​ല​പ്പ​ന്‍ അ​ച്ഛ​നെ​യും മ​ക​നെ​യും കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കൂ​ർ​ക്ക​ഞ്ചേ​രി എ​ലൈ​റ്റ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ധ​യാ​ണ് ച​ന്ദ്ര​ന്‍റെ ഭാ​ര്യ. നീ​തു​വാ​ണ് ജി​തി​ൻ​കു​മാ​റി​ന്‍റെ ഭാ​ര്യ. സാ​യ​ന്ത്, സം​സ്കൃ​ത എ​ന്നി​വ​ർ…

Read More