‘പ്ര​ശ്നം തീ​ർ​ക്ക​ണം അ​ല്ലെ​ങ്കി​ൽ നാ​റ്റി​ക്കും’..! സെ​യി​ൽ​സ് ഗേ​ൾ​സി​നെ മു​ന്നിൽനി​ർ​ത്തി  “ബ്ലാ​ക്ക് മെ​യി​ലിം​ഗ് ”;  ഇരകൾ വ്യാപാരികൾ ‌; സം​സ്ഥാ​ന​ത്തു​ടനീ​ളം ക​ണ്ണി​കളുമായി തട്ടിപ്പുസംഘം

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: കെ​ടു​കാ​ര്യ​സ്ഥ​തകൊ​ണ്ടും സ്വ​ഭാ​വദൂ​ഷ്യംകൊ​ണ്ടും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു പി​രി​ച്ചു വി​ടു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി​ക​ളെ ഉ​പ​യോ​ഗി​ച്ച് സ്ഥാപന ഉടമകൾക്കെതിരേ ലൈം​ഗി​കകു​റ്റം ആ​രോ​പി​ച്ച് ബ്ലാ​ക്ക്മെ​യി​ലിം​ഗി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘം സം​സ്ഥാ​ന​ത്ത് സ​ജീ​വം. കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം ക​ണ്ണൂ​ർ ജി​ല്ല​യി​ലും കെ​ണി​യൊ​രു​ക്കി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യോ​ട് സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​രു കോ​ടി രൂ​പ. പ​ണം ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ രേ​ഖ​യും പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തു​ടെ​നീ​ളം പോ​സ്റ്റ​ർ പ​തി​ക്കു​മെ​ന്ന ഭീ​ഷ​ണി​യോ​ടെ അ​യ​ച്ച പോ​സ്റ്റ​റി​ന്‍റെ കോ​പ്പി​യും രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്ക് ല​ഭി​ച്ചു. സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന വ​നി​ത​ക​ളെകൊ​ണ്ട് പീ​ഡ​ന പ​രാ​തി ന​ൽ​കി പ​ണം ത​ട്ടു​ക​യാ​ണ് ഈ ​സം​ഘം ചെ​യ്തു വ​രു​ന്ന​ത്. ക​ണ്ണൂ​രി​ൽ ത​ട്ടി​പ്പി​നെ​ത്തി​യ സം​ഘം ആ​ദ്യം മൂ​ന്ന് ല​ക്ഷ​വും പി​ന്നീ​ട് പ​ത്ത് ല​ക്ഷ​വും ഒ​ടു​വി​ൽ ഒ​രു കോ​ടി രൂ​പ​യു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ…

Read More

പരാതിയുമായി പാലാ സ്റ്റേഷനിൽ എത്തിയപ്പോൾ സൂറത്തിൽപ്പോയി പറഞ്ഞാമതിയെന്ന് പോലീസ്;  ഇതിലും ഭേദം ആമസോണെന്ന് ജോബിഷ് പറയുന്ന കാരണം ഇങ്ങനെ…

പാ​ലാ: ഓ​ൺ​ലൈ​ൻ സൈ​റ്റി​ലൂ​ടെ ടോ​ർ​ച്ച് വാ​ങ്ങാ​ൻ ബു​ക്ക് ചെ​യ്ത പാ​ലാ സ്വ​ദേ​ശി​യെ അ​ധി​കൃ​ത​ർ “വെ​ള്ളം കു​ടി​പ്പി​ച്ചു’. ടോ​ർ​ച്ചി​നു പ​ക​രം ഒ​രു കു​പ്പി​വെ​ള്ള​മാ​ണ് ല​ഭി​ച്ച​ത്. പാ​ലാ ഇ​ട​നാ​ട് സ്വ​ദേ​ശി ജോ​ബി​ഷ് തേ​ന്നാ​ടി​ക്കു​ള​ത്തി​നെ തേ​ടി​യാ​ണ് ടോ​ർ​ച്ചി​നു പ​ക​രം കു​പ്പി​വെ​ള്ളം എ​ത്തി​യ​ത്. ഡെ​ലിവ​റി ബോ​യ് വ​ന്നു 330 രൂ​പ​യും വാ​ങ്ങി തി​രി​ച്ചു​പോ​യ ശേ​ഷം പാ​യ്ക്ക​റ്റ് പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് കു​പ്പി​വെ​ള്ളം ക​ണ്ട​ത്. സൂ​റ​ത്തി​ലെ ഒ​രു കു​പ്പി​വെ​ള്ള ക​ന്പ​നി​യു​ടേതാ​ണ് സാ​ധ​നം.ഇ​തു​മാ​യി പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ അ​വ​ർ കേ​സെ​ടു​ത്തി​ല്ല. അ​വ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന സ്ഥ​ല​ത്തു​നി​ന്ന് അ​ല്ല അ​യ​ച്ച​തെ​ന്നും സൂ​റ​ത്തി​ൽ പോ​യി പ​രാ​തി കൊ​ടു​ക്കാ​നും പോ​ലീ​സ് ഉ​പ​ദേ​ശി​ച്ചു. അ​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി അ​വി​ടെ​നി​ന്നു നി​ർ​ദേ​ശം വ​ന്നാ​ൽ കേ​സെ​ടു​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 300 രൂ​പ​യു​ടെ ടോ​ർ​ച്ചി​നാ​യി സൂ​റ​ത്തി​ൽ പോ​കാ​ൻ പ​റ​ഞ്ഞ പോ​ലീ​സി​നേ​ക്കാ​ൾ ഭേ​ദ​മാ​ണ് ആ​മ​സോ​ൺ അ​ധി​കാ​രി​ക​ളെ​ന്നാ​ണ് ജോ​ബി​ഷ് പ​റ​യു​ന്ന​ത്. അ​വ​ർ സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ സോ​റി എ​ന്ന മെ​സേ​ജ് എ​ങ്കി​ലും…

Read More

കേരള പോലീസിന് അഭിമാനം; ഇടുക്കിയിലെ ഡോ​ഗ് സ്ക്വാ​ഡി​ന് വ​നി​താ പ​രി​ശീ​ല​ക;  രാജ്യത്തെ ആദ്യ പരിശീലകയെന്ന ബഹുമതി എ​എ​സ്ഐ വി.​സി. ബി​ന്ദുവിന്

ചെ​റു​തോ​ണി: ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ലേ​ക്കു പു​തി​യ അ​തി​ഥി​യും ഒ​പ്പം വ​നി​താ പ​രി​ശീ​ല​ക​യും.രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് പോ​ലീ​സ് നാ​യ​യു​ടെ ഹാ​ൻ​ഡ്‌​ല​റാ​യി ഒ​രു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ത്തു​ന്ന​ത്. പ​ണി​ക്ക​ൻ​കു​ടി കൊ​ന്പൊ​ടി​ഞ്ഞാ​ൽ സ്വ​ദേ​ശി​നി എ​എ​സ്ഐ വി.​സി. ബി​ന്ദു​വാ​ണ് പു​തി​യ ചു​മ​ത​ല​യി​ലൂ​ടെ കേ​ര​ള പോ​ലീ​സി​ന് അ​ഭി​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. ഒ​രു വ​യ​സു​ള്ള മാ​ഗി എ​ന്ന ബെ​ൽ​ജി​യം മാ​ലി​നോ​യി​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യു​ടെ പ​രി​ശീ​ല​ക​യാ​യാ​ണ് ബി​ന്ദു ഡോ​ഗ് സ്ക്വാ​ഡി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മി​ന്നും താ​ര​മാ​യി മാ​ഗിതൃ​ശൂ​ർ കേ​ര​ള പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലും തു​ട​ർ​ന്ന് കു​ട്ടി​ക്കാ​നം കെ​എ​പി​യി​ലും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​വ​ർ ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ ഭാ​ഗ​മാ​യ​ത്. സൗ​ത്ത് സോ​ണ്‍ ഐ​ജി പ്ര​കാ​ശ്, അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ് എ​സ്. സു​രേ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് ഭാ​സ്ക​ര​നാ​ണ് മാ​ഗി​യു​ടെ മ​റ്റൊ​രു ഹാ​ൻ​ഡ്‌​ല​ർ. ഒ​രു നാ​യ​യ്ക്കു ര​ണ്ടു പ​രി​ശീ​ല​ക​രാ​ണു​ള്ള​ത്. മാ​ഗി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ടു​ക്കി ഡോ​ഗ്…

Read More

പ​ഴ​യ സാ​ധ​ന​ങ്ങ​ള്‍ വ​ല്ല​തും കൊ​ടു​ക്കാ​നു​ണ്ടോ ! സെ​ക്ക​ന്‍​ഡ് ഹാ​ന്‍​ഡ് വി​മാ​നം അ​ന്വേ​ഷി​ച്ചു ചെ​ന്ന പാ​ക്കി​സ്ഥാ​നെ ഗെ​റ്റൗ​ട്ട​ടി​ച്ച് ഇ​ന്ത്യ​യു​ടെ ഉ​റ്റ​സു​ഹൃ​ത്താ​യ രാ​ജ്യം…

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ഉ​ഴ​റു​ന്ന പാ​ക്കി​സ്ഥാ​നി​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​ര​മ​ദ​യ​നീ​യ​മാ​ണ്. ഇ​ന്ത്യ​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ഭീ​ക​ര​ര്‍​ക്ക് ന​ല്‍​കാ​ന്‍ ന​ല്ല നാ​ല് തോ​ക്ക് പോ​ലു​മി​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ. അ​പ്പോ​ള്‍ പി​ന്നെ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ കാ​ര്യം പ​റ​യ​ണോ ചൈ​നീ​സ് നി​ര്‍​മ്മി​ത​മാ​യ ജെ ​എ​ഫ് 17, ജെ 10 ​എ​ന്നീ അ​ത്യാ​ധു​നി​ക​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും പാ​കി​സ്ഥാ​ന് ആ​ത്മ​വി​ശ്വാ​സ​മി​ല്ല. കാ​ര​ണം അ​ത് ചൈ​നീ​സ് നി​ര്‍​മി​ത​മാ​ണെ​ന്ന​തു ത​ന്നെ. എ​പ്പോ​ഴാ​ണ് പ​ണി മു​ട​ക്കു​ക​യെ​ന്ന് യാ​തൊ​രു നി​ശ്ച​യ​വു​മി​ല്ല. കോ​വി​ഡ് കാ​ല​ത്ത് പോ​ലും ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ട് ക​ല​ക്ക​വെ​ള്ള​ത്തി​ല്‍ മീ​ന്‍​പി​ടി​ച്ച ടീം​സാ​ണ്, പി​ന്നെ എ​ങ്ങ​നെ പാ​ക്കി​സ്ഥാ​ന്‍​കാ​ര്‍ ഇ​വ​രെ വി​ശ്വ​സി​ക്കും. പി​ന്നെ ഭീ​ക​ര​രെ വ​ള​ര്‍​ത്തു​ന്ന​തു കൊ​ണ്ടും ഒ​രു​ഗ​തി​യും പ​ര​ഗ​തി​യു​മി​ല്ലാ​ത്ത​തു കൊ​ണ്ടും ചൈ​ന​യ​ല്ലാ​തെ മ​റ്റൊ​രു രാ​ജ്യ​ത്തി​ന്റെ കൈ​യി​ല്‍ നി​ന്നും പു​ത്ത​ന്‍ ആ​യു​ധ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പാ​കി​സ്ഥാ​ന് ക​ഴി​യു​ന്നു​മി​ല്ല. ഈ ​അ​വ​സ​ര​ത്തി​ല്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​യ ഗ്രീ​സി​ല്‍ നി​ന്നും അ​വ​രു​ടെ പ​ഴ​യ എ16 ​യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​മോ എ​ന്ന് തി​ര​ക്കി​ച്ചെ​ന്നി​രി​ക്കു​ക​യാ​ണ്…

Read More

ബസ് സ്റ്റാന്‍റ്   ഇരിപ്പിടങ്ങളിൽ പ്രണയകേളികളുമായി വിദ്യാർഥികൾ; കുട്ടികളുടെ അതിരുവിട്ട പ്രണയചേഷ്ട കാണേണ്ടിവന്നത്  പെൺകുട്ടിയുടെ സഹോദരനും; ക്ഷമ നശിച്ച് നാട്ടുകാർ

ഗാ​ന്ധി​ന​ഗ​ർ: വി​ദ്യാ​ർ​ഥി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഇ​രി​പ്പ​ട​ങ്ങ​ളും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും പ്ര​ണ​യ സ​ല്ലാ​പ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ർ​മിച്ചി​രി​ക്കു​ന്ന സി​മ​ന്‍റ് ബ​ഞ്ചു​ക​ളി​ൽ ഇ​രു​ന്നു പ​ര​സ്യ​മാ​യി പ്ര​ണ​യ​കേ​ളി​ക​ൾ കാ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബ​സ് സ്റ്റാ​ൻ​ഡി​ലെ സി​മ​ന്‍റ് ബ​ഞ്ചി​ൽ ഇ​രു​ന്നു പ്ര​ണ​യ​ജോ​ഡിക​ൾ മോ​ശം പെ​രു​മാ​റ്റം ന​ട​ത്തി. ഇ​തു അ​വി​ചാ​രി​ത​മാ​യി വി​ദ്യാ​ർ​ഥി​നി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ​ത​ന്നെ സ​ഹോ​ദ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി വ​ന്നു ചോ​ദ്യം ചെ​യ്യു​ക​യും പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​യ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. മ​ർ​ദന​മേ​റ്റ വി​ദ്യാ​ർ​ഥി ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണ്‍ ചെ​യ്തു വി​ളി​ച്ചുവ​രു​ത്തി. ത​ന്നെ മ​ർ​ദിച്ച പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തു​ക്ക​ളേ​യും ബ​സ്‌സ്റ്റാ​ൻ​ഡി​ൽ​വ​ച്ചു മ​ർ​ദിച്ചാ​ണു പ​ക​രം വീ​ട്ടി​യ​ത്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​പ്പോ​ൾ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെത്തുട​ർ​ന്നു പോ​ലീ​സെ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ ഒ​രു സ്കൂ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ ബ​സ്…

Read More

കേ​ര​ളം എ​ന്താ മ​റ്റൊ​രു രാ​ജ്യ​മോ ? ഓ​ള്‍ ഇ​ന്ത്യാ പെ​ര്‍​മി​റ്റി​ന് ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ കേ​ര​ളം പ്ര​ത്യേ​ക നി​കു​തി​യേ​ര്‍​പ്പെ​ടു​ത്തു​ന്നു; ടൂ​റി​സ​ത്തി​ന്റെ ക​ട​യ്ക്ക​ല്‍ ക​ത്തി​വ​യ്ക്ക​ലെ​ന്ന് ആ​ക്ഷേ​പം…

ഓ​ള്‍ ഇ​ന്ത്യ പെ​ര്‍​മി​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​നൊ​രു​ങ്ങി കേ​ര​ളം. ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഇ​ത്ത​രം പെ​ര്‍​മി​റ്റി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്ക​ണ​മെ​ങ്കി​ല്‍ പ്ര​ത്യേ​കം നി​കു​തി ന​ല്‍​കേ​ണ്ടി​വ​രും. നി​കു​തി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​മെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കേ​ന്ദ്രീ​കൃ​ത പെ​ര്‍​മി​റ്റ് സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 2021-ല്‍ ​ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും ഓ​ള്‍ ഇ​ന്ത്യാ പെ​ര്‍​മി​റ്റ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. വാ​ഹ​ന ഉ​ട​മ​ക​ളി​ല്‍​നി​ന്ന് പ​ണം​വാ​ങ്ങി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രാ​ല​യം പെ​ര്‍​മി​റ്റ് ന​ല്‍​കും. ഈ ​തു​ക പി​ന്നീ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വീ​തി​ച്ചു​ന​ല്‍​കും. ഇ​ത് മൂ​ലം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​കു​തി ന​ഷ്ടം ഉ​ണ്ടാ​കു​ന്നു എ​ന്ന വാ​ദം സ​ജീ​വ​മാ​ണ്. സം​സ്ഥാ​ന​ത്തു​ള്ള ചി​ല ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ നാ​ഗ​ലാ​ന്‍​ഡ്, ഒ​ഡി​ഷ, അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത​ശേ​ഷം ഓ​ള്‍ ഇ​ന്ത്യാ പെ​ര്‍​മി​റ്റ് എ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ഓ​ടു​ന്ന​താ​യി മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​വാ​ഹ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തേ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​റ്റ​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ…

Read More

രൂപവും കാലിലെ ചെരുപ്പും അതുപോലെ തന്നെ; യൂത്ത് കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത്  മാലമോഷണക്കഥ; അക്ബറിനെ കൈവിലങ്ങണിയിച്ച് പോലീസ്

കൊ​ച്ചി: ക​ലൂ​ര്‍ പ​ള്ളി​ക്കു മു​ന്നി​ലൂ​ടെ ഭ​ര്‍​ത്താ​വി​നൊ​പ്പം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന എ​ഴു​പ​തു​കാ​രി​യു​ടെ മാ​ല മോ​ഷ്ടി​ച്ചു ക​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം ചെ​മ്മ​ര​ന്തി മേ​ലേ​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ക്ബ​ര്‍ ഷാ(35)​യെ​യാ​ണ് നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബ്രി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്ക​ല ന​ട​യ​റ ടൗ​ണ്‍ മു​ന്‍ പ്ര​സി​ഡ​ന്‍റാ​ണ്.ക​ഴി​ഞ്ഞ 23ന് ​വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ലൂ​ര്‍ ബാ​ങ്ക് റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ ര​ണ്ടു പ​വ​ന്‍റെ മാ​ല​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നോ​ര്‍​ത്ത് പോ​ലീ​സ് ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​സ്ആ​ര്‍​എം റോ​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ക്കി​ടെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ലേ​തി​നു സ​മാ​ന​മാ​യ പ്ര​തി​യു​ടെ രൂ​പ​വും, ചെ​രു​പ്പും മ​റ്റും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യും, തു​ട​ർ​ന്ന് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു.…

Read More

എന്നെ പോലീസ് പിടിയ്ക്കരുതേ..! തൊ​ഴു​ത് പ്രാ​ർ​ഥി​ച്ച ശേ​ഷം കള്ളൻ കൊണ്ടുപോയത് തിരുവാഭരണവും സ്വർണവും; “ഭ​ക്ത​’ വത്സലനായ കള്ളനെത്തേടി പോ​ലീ​സ്

ആ​ല​പ്പു​ഴ: മോഷ്ടിക്കാനും പ്രാർഥിക്കാനും ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ. അ​രൂ​ര്‍ പു​ത്ത​ന​ങ്ങാ​ടി ശ്രീ​കു​മാ​ര വി​ലാ​സം ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം.  തി​രു​വാ​ഭ​ര​ണം, സ്വ​ര്‍​ണ​ക്കൂ​ട് തു​ട​ങ്ങി​യ​വ മോ​ഷ​ണം പോ​യി.  ക്ഷേ​ത്ര​ത്തി​ല്‍ തൊ​ഴു​ത് വ​ണ​ങ്ങി പ്രാ​ര്‍​ഥി​ച്ച ശേ​ഷം ശ്രീ​കോ​വി​ല്‍ ത​ക​ര്‍​ത്താ​ണ് ക​ള്ള​ന്‍ അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. രാ​വി​ലെ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ എ​ത്തി​യ​പ്പോഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പരിശോധിച്ച ഭാരവാഹികൾ കണ്ടത് മു​ഖം മൂ​ടി ധ​രി​ച്ച  കളളനെ . പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോ​യ​ന്പ​ത്തൂ​രി​ലെ പ്ര​തി​ക​ൾ തൃ​ശൂ​രി​ലെ ജ​യി​ലി​ലെ​ത്തി റാ​ഷി​ദും അ​ഷ​റു​ദ്ദീ​നു​മാ​യി നേ​രി​ട്ടു സം​സാ​രി​ച്ചി​രു​ന്നോ​ ? കോയന്പത്തൂർ സ്ഫോടനക്കേസ്; അന്വേഷണം കേരളത്തിലേക്ക്

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: ഐ​എ​സ് ഭീ​ക​ര​ബ​ന്ധം സം​ശ​യി​ക്കു​ന്ന കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം കാ​ർ ബോം​ബ് സ്ഫോ​ട​ന​ക്കേ​സ് അ​ന്വേ​ഷ​ണം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഏ​റ്റെ​ടു​ത്തു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശയ​നു​സ​രി​ച്ച് കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത എ​ൻ​ഐ​എ​യ്ക്ക് പ്ര​തി​ക​ളു​ടെ കേ​ര​ളബ​ന്ധ​ത്തെ​ക്കു​റി​ച്ചു സൂ​ച​ന കി​ട്ടി​യി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ൽ കൊല്ലപ്പെട്ട മു​ബീ​ന്‍റെ ബ​ന്ധു​വാ​യ അ​ഫ്സ​റി​നെക്കൂടി ഇ​ന്ന​ലെ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ കാ​ർ ബോം​ബ് കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന ആ​റാ​മ​ത്തെ ആ​ളാ​ണ് അ​ഫ്സ​ർ. കോ​യ​ന്പ​ത്തൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള കോ​ട്ടാ​യി ഈ​ശ്വ​ര​ൻ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ജ​മേ​ഷ മു​ബീ​ൻ (29) എ​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ട​തു ചാ​വേ​ർ ആ​ക്ര​മ​ണം ആ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. കൊ​ല്ല​പ്പെ​ട്ട മു​ബീ​നും കൂ​ട്ടാ​ളി​ക​ളും തൃ​ശൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന റാ​ഷി​ദ് അ​ലി, അ​ഷ​റു​ദ്ദീ​ൻ എ​ന്നി​വ​രു​മാ​യി പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട​ിരുന്നതാ​യി ക​ണ്ടെ​ത്തി. ഭീ​ക​ര​ബ​ന്ധ​ത്തി​ന് എ​ൻ​ഐ​എ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്ത​വ​രാ​ണ് റാ​ഷി​ദും അ​ഷ​റു​ദ്ദീ​നും. കോ​യ​ന്പ​ത്തൂ​രി​ലെ പ്ര​തി​ക​ൾ തൃ​ശൂ​രി​ലെ ജ​യി​ലി​ലെ​ത്തി റാ​ഷി​ദും അ​ഷ​റു​ദ്ദീ​നു​മാ​യി നേ​രി​ട്ടു…

Read More

പ​ക്ഷി​പ്പ​നി! ജ​ന​ങ്ങ​ൾ​ക്കു ജാ​ഗ്ര​താ നി​ർ​ദേ​ശം; ഹ​രി​പ്പാ​ട്ട് 15,694 താ​റാ​വു​ക​ളെ കൊ​ന്നു; രോഗലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടവരും…

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു അ​ധി​കൃ​ത​ർ. പ​ക്ഷി​പ്പ​നി ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ്. പ​ക്ഷി​ക​ളി​ല്‍​നി​ന്നു പ​ക്ഷി​ക​ളി​ലേ​ക്കാ​ണ് പ​ക​രാ​റു​ള​ള​ത്. എ​ന്നാ​ല്‍, ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ മ​നു​ഷ്യ​രി​ലേ​ക്കും പ​ക​ർ​ന്നേ​ക്കാം. മ​നു​ഷ്യ​രി​ൽ രോ​ഗം വ​ന്നാ​ല്‍ ഗു​രു​ത​ര​മാ​യേ​ക്കാം. കോ​ഴി, താ​റാ​വ്, കാ​ട, വാ​ത്ത, ട​ര്‍​ക്കി, അ​ല​ങ്കാ​ര​പ​ക്ഷി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ പ​ക്ഷി​ക​ളെ​യും ഈ ​രോ​ഗം ബാ​ധി​ക്കാം. ഇ​വ​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ശ്ര​ദ്ധി​ക്കേ​ണ്ട​വ​ർ രോ​ഗ​ബാ​ധ​യേ​റ്റ പ​ക്ഷി​ക​ളു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന​വ​ര്‍, പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍, വ​ള​ര്‍​ത്തു പ​ക്ഷി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന കു​ട്ടി​ക​ള്‍, വീ​ട്ട​മ്മ​മാ​ര്‍, ക​ശാ​പ്പു​കാ​ര്‍, വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​ര്‍, പ​ക്ഷി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ നി​യോ​ഗി​ച്ച​വ​ര്‍, മ​റ്റു ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ രോ​ഗ​ബാ​ധ ഏ​ല്‍​ക്കാ​തി​രി​ക്കാ​നു​ള​ള പ്ര​തി​രോ​ധ മാ​ർ​ഗം സ്വീ​ക​രി​ക്കു​ക​യും പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ക്കു​ക​യും വേ​ണം. രോ​ഗ​ബാ​ധ​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന പ​ക്ഷി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍ കൈ​യു​റ, മു​ഖാ​വ​ര​ണം എ​ന്നി​വ ധ​രി​ക്കു​ക​യും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക​യും വേ​ണം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ…

Read More