തീ​ക്കൊ​ള്ളി​ കൊ​​​ണ്ട് ത​ല​ചൊ​റി​ഞ്ഞ് ഇ​റാ​നി​യ​ന്‍ പോ​ലീ​സ് ! സ്‌​കൂ​ളി​ല്‍ നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​യ 17കാ​രി​യെ ത​ല്ലി​ക്കൊ​ന്നു; വി​വ​രം മൂ​ടി​വ​യ്ക്കാ​ന്‍ വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി…

ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭം രാ​ജ്യ​ത്ത് ശ​ക്ത​മാ​വു​ന്ന​തി​നി​ടെ വ​നി​ത​ക​ള്‍​ക്കു നേ​രെ വീ​ണ്ടും കി​രാ​ത ന​ട​പ​ടി​യു​മാ​യി ഇ​റാ​ന്‍ പോ​ലീ​സ്. ഇ​റാ​നി​ല്‍ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി പോ​രാ​ട്ടം ന​ട​ക്കു​മ്പോ​ള്‍ സ്‌​കൂ​ളി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്ന ഒ​രു 17 കാ​രി​യെ പോ​ലീ​സ് ത​ല്ലി​ക്കൊ​ന്നു. പ​തി​ഷേ​ധ​ക്കാ​രെ അ​ടി​ച്ചൊ​തു​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട പൊ​ലീ​സ് വി​ഭ​ഗം സ​ദാ​ഫ് മൊ​വെ​ഹെ​ദി എ​ന്ന കൗ​മാ​ര​ക്കാ​രി​യെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു എ​ന്ന് സ​മ​ര​ക്കാ​ര്‍ പ​റ​യു​ന്നു. അ​തി​നു​ശേ​ഷം വി​വ​രം പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ന്‍ ഈ ​യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍​ക്ക് മേ​ല്‍ അ​ധി​കൃ​ത​ര്‍ ക​ന​ത്ത സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ക​യും ചെ​യ്തു​വെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. വി​വ​രം പു​റ​ത്ത് വി​ട്ടാ​ല്‍ ജീ​വ​ന് ആ​പ​ത്ത് സം​ഭ​വി​ക്കു​മെ​ന്ന് ഭീ​ഷ​ണി വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യ​ത്രെ. ക​ഴി​ഞ്ഞ മാ​സം ഹി​ജാ​ബ് ധ​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​വു​ക​യും പോ​ലീ​സി​ന്റെ മ​ര്‍​ദ്ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ക്കു​ക​യും ചെ​യ്ത മ​ഹ്‌​സ അ​മി​നി എ​ന്ന കു​ര്‍​ദ്ദി​ഷ് യു​വ​തി​യു​ടെ മ​ര​ണ​മാ​ണ് താ​ജ്യ​ത്ത് ഹി​ജാ​ബി​നെ​തി​രേ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​ച്ച​ത്. അ​തി​നി​ട​യി​ല്‍, ഇ​റാ​നി​ലെ ശ​ക്ത​മാ​യ…

Read More

ഗു​ജ​റാ​ത്തി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കു​ന്നു ! രാ​ജ്യം ഏ​കീ​കൃ​ത സി​വി​ല്‍ നി​യ​മ​ത്തി​ലേ​ക്കോ ?

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ഗു​ജ​റാ​ത്തി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് കൊ​ണ്ടു വ​രാ​നൊ​രു​ങ്ങി ബി​ജെ​പി. ഇ​തി​നു മു​ന്നോ​ടി​യാ​യി ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​ത് വി​ല​യി​രു​ത്താ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും സ​മി​തി. ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് സ​ര്‍​ക്കാ​രു​ക​ള്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യ​ക്തി​നി​യ​മ​ങ്ങ​ള്‍ ജാ​തി,മ​ത, ലിം​ഗ വേ​ര്‍​തി​രി​വി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ന​ട​പ്പാ​ക്കു​ക​യാ​ണ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡി​ന്റെ ല​ക്ഷ്യം. രാ​ജ്യ​ത്ത് സ​മ​ത്വ​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് നി​ല​വി​ല്‍ വ​ര​ണ​മെ​ന്നാ​ണ് പ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും നി​ല​പാ​ട്. 2019ലെ ​പാ​ര്‍​ല​മെ​ന്റ് തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന​ത് ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു നി​യ​മം കൊ​ണ്ടു​വ​രാ​ന്‍ പാ​ര്‍​ല​മെ​ന്റി​ല്‍ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഈ ​മാ​സം സു​പ്രീം കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​തും. എ​ന്നാ​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍​കോ​ഡി​നെ ശ​ക്തി​യു​ക്തം എ​തി​ര്‍​ക്കു​ക​യാ​ണ് മു​സ്ലീം വ്യ​ക്തി നി​യ​മ ബോ​ര്‍​ഡ്.…

Read More

ഭോപ്പാലില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി ! പീഡകസംഘത്തില്‍ പ്രായപൂര്‍ത്തിയാവാത്തവരും…

ഭോപ്പാലില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഏഴംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരെ പോലീസ് പോക്സോ ചുമത്തി അറസ്്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363, 366 (എ) പ്രകാരവും പോസ്‌കോയിലെ സെക്ഷന്‍ 11/12, 16/18 പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിജനമായ സ്ഥലത്ത് ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. പിന്നാലെ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. മണിക്കൂറുകളോളം റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികളുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഉപരോധം അവസാനിപ്പിച്ചത്. അതിജീവിത ഏഴുപേരുടെ പേര് പറഞ്ഞെങ്കിലും അഞ്ചുപേരെ മാത്രമേ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.എല്‍.എ…

Read More

ഇ​​​​ടു​​​​ക്കി ഉ​​​​ൾ‌​​​​പ്പെ​​​​ടെ മി​​​​ക്ക ഡാ​​​​മു​​​​ക​​​​ളി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പ് 80 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​കളില്‍! തു​​ലാ​​മ​​ഴ ക​​ന​​ത്താ​​ൽ ഡാ​​മു​​ക​​ൾ തു​​റ​​ക്കേ​​ണ്ടി​​വ​​രും

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത് കൊ​​​​ച്ചി: തു​​​​ലാ​​​​മ​​​​ഴ ശ​​​​ക്തി​​​​പ്പെ​​​​ട്ടാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ ഡാ​​​​മു​​​​ക​​​​ൾ പ​​​​ല​​​​തും തു​​​​റ​​​​ന്നി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നു സൂ​​​​ച​​​​ന. ഇ​​​​ടു​​​​ക്കി ഉ​​​​ൾ‌​​​​പ്പെ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ മി​​​​ക്ക ഡാ​​​​മു​​​​ക​​​​ളി​​​​ലും നി​​​​ല​​​​വി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 80 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണ്. കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു ല​​​​ഭി​​​​ച്ച മ​​​​ഴ​​​​യു​​​​ടെ അ​​​​ള​​​​വി​​​​ൽ 2021നെ ​​​​അ​​​​പേ​​​​ക്ഷി​​​​ച്ചു 25 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ഡാ​​​​മു​​​​ക​​​​ളെ​​​​ല്ലാം സ​​​​മൃ​​​​ദ്ധ​​​​മാ​​​​ണ്. ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ ‌ജ​​​​ല​​​​നി​​​​ര​​​​പ്പ് 81 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ലെ സ്റ്റേ​​​​റ്റ് ലോ​​​​ഡ് ഡെ​​​​സ്പാ​​​​ച്ച് സെ​​​​ന്‍റ​​​​റി​​​​ൽനി​​​​ന്നു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ഇ​​​​ടു​​​​ക്കി ഡാ​​​​മി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പി​​​​ൽ വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ല. ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ ഡാ​​​​മി​​​​ൽ 81 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു ജ​​​​ല​​​​നി​​​​ര​​​​പ്പ്. കു​​​​ണ്ട​​​​ള ഡാ​​​​മി​​​​ൽ 94 ഉം ​​​​പ​​​​ന്പ​​​​യി​​​​ൽ 82 ഉം ​​​​പൊ​​​​ന്മു​​​​ടി​​​​യി​​​​ൽ 90 ഉം ​​​​ശ​​​​ത​​​​മാ​​​​നം വെ​​​​ള്ള​​​​മു​​​​ണ്ട്. ചാ​​​​ല​​​​ക്കു​​​​ടി പു​​​​ഴ​​​​യി​​​​ലേ​​​​ക്കു വെ​​​​ള്ള​​​​മൊ​​​​ഴു​​​​ക്കു​​​​ന്ന ഷോ​​​​ള​​​​യാ​​​​ർ ഡാ​​​​മി​​​​ൽ ഇ​​​​ന്ന​​​​ല​​​​ത്തെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 95 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി. ജ​​​​ല​​​​നി​​​​ര​​​​പ്പു വ​​​​ലി​​​​യ തോ​​​​തി​​​​ൽ ഉ‍​യ​​​​ർ​​​​ന്നാ​​​​ലാ​​​​കും ഡാ​​​​മു​​​​ക​​​​ളു​​​​ടെ ഷ​​​​ട്ട​​​​ർ ഉ​​​​യ​​​​ർ​​​​ത്തു​​​​ക. പ​​​​ദ്ധ​​​​തി​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ഴ ക​​​​ന​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​യാ​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ചെ​​​​റി​​​​യ…

Read More

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ ക​യ​റി വൈ​ദ്യു​തലൈ​നി​ല്‍ തൂ​ങ്ങി​യാ​ടി! പ​രി​ഭ്രാ​ന്തി പ​ര​ത്തി ബീ​ഹാ​റി യു​വാ​വ്; ആ ​ലൈ​നെ​ങ്ങാ​നും ഓ​ഫ് ചെ​യ്തി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍….

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മാ​വു​ങ്കാ​ലി​ലെ കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ഒ​രു ഫോ​ണ്‍​കോ​ള്‍ വ​ന്നു. ഒ​രു യു​വാ​വ് പൈ​ര​ടു​ക്കം എ​ന്ന സ്ഥ​ല​ത്തെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ പി​ടി​ച്ചു​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്നു. ആ​രെ​ന്നോ എ​ന്തി​നെ​ന്നോ വ്യ​ക്ത​മ​ല്ല. കേ​ട്ട​പാ​ടേ ആ ​ഭാ​ഗ​ത്തേ​ക്കു​ള്ള 11 കെ​വി മെ​യി​ന്‍ ഫീ​ഡ​ര്‍ ലൈ​ന്‍ ഓ​ഫ് ചെ​യ്യാ​ന്‍ സ​ബ് എ​ന്‍​ജി​നി​യ​ര്‍ സു​നി​ല്‍ കു​മാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​മ​യ​മൊ​ട്ടും ക​ള​യാ​തെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ വ​ണ്ടി​യെ​ടു​ത്ത് അ​ങ്ങോ​ട്ടേ​ക്ക് വ​ച്ചു​പി​ടി​ച്ചു. അ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ ക​ണ്ട കാ​ഴ്ച ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ​ന്ന് തോ​ന്നി​ക്കു​ന്ന യു​വാ​വ് ചു​റ്റും കൂ​ടി​യ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​തൊ​ന്നും കേ​ള്‍​ക്കാ​തെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന് മു​ക​ളി​ലെ​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. മു​ക​ളി​ലെ​ത്തി​ക്ക​ഴി​ഞ്ഞ് നേ​രെ മു​ന്നോ​ട്ടു​പോ​യി ക​യ​റി​നു മു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന തെ​രു​വു​സ​ര്‍​ക്ക​സു​കാ​രു​ടെ ശൈ​ലി​യി​ല്‍ വൈ​ദ്യു​ത ലൈ​നു​ക​ളി​ലൂ​ടെ ന​ട​ക്കാ​നാ​ണ് ച​ങ്ങാ​തി​യു​ടെ ശ്ര​മം. ഒ​രു ക​യ​റി​ന്‍റെ സ്ഥാ​ന​ത്ത് ഇ​വി​ടെ നാ​ല് ലൈ​ന്‍ ക​മ്പി​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ട് ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ മു​ക​ളി​ല്‍ കാ​ലു​വ​ച്ച് മ​റ്റു​ള്ള​വ​യെ കൈ​കൊ​ണ്ടു പി​ടി​ച്ച് കൂ​ളാ​യി ന​ട​ക്കു​ക​യാ​ണ്. നേ​ര​ത്തേ ഫോ​ണ്‍​കോ​ള്‍…

Read More

അ​യ​ൽ​ക്കാ​രും ഭ​ർ​ത്താ​വും തീ ​വെ​ള്ള​മൊ​ഴി​ച്ച് അ​ണ​ച്ചെ​ങ്കി​ലും..! രേഷ്മ ആത്മഹത്യ ചെയ്തതിന്റെ കാരണം എന്ത് ? ഭ​ർ​ത്താ​വി​നെ​യും വീ​ട്ടു​കാ​രെ​യും ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചേ​രാ​നെ​ല്ലൂ​രി​ൽ യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തീ ​കൊ​ളു​ത്തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​വീ​ട്ടു​കാ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ചേ​രാ​ന​ല്ലൂ​ർ തെ​രു​വി​പ്പ​റ​ന്പി​ൽ സു​ഭാ​ഷി​ന്‍റെ ഭാ​ര്യ രേ​ഷ്മ (28) ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ഹ​ത്ത് സ്വ​യം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സു​ഭാ​ഷി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ടെ​ത്തി​യ അ​യ​ൽ​ക്കാ​രും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ആ​ളി​പ്പ​ട​ർ​ന്ന തീ ​വെ​ള്ള​മൊ​ഴി​ച്ച് അ​ണ​ച്ചെ​ങ്കി​ലും രേ​ഷ്മ മ​രി​ച്ചി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​ത്തെ​തു​ട​ർ​ന്ന് പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നു ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. വ​രും ദി​വ​സം ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​വീ​ട്ടു​കാ​രെ​യും ചോ​ദ്യം ചെ​യ്യും. നാ​ലു വ​ർ​ഷം മു​ന്പാ​ണ് രേ​ഷ്മ​യും സു​ഭാ​ഷും വി​വാ​ഹി​ത​രാ​യ​ത്. ബി​എ​സ്‌​സി ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​യാ​യ രേ​ഷ്മ കു​റ​ച്ചു​കാ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ഒ​ന്നും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ൾ ഇ​വ​ർ​ക്കു​ണ്ട്. ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ്…

Read More

സോ​റി ഞാ​നി​ത്ര​യും പ്ര​തീ​ക്ഷി​ച്ചി​ല്ല…​ഞാ​ന്‍ കാ​ര​ണ​മ​ല്ലേ ! ഷാ​രോ​ണും കാ​മു​കി​യു​മാ​യി ‘ജ്യൂ​സ് ച​ല​ഞ്ച്’ ന​ട​ന്ന​തി​ന്റെ തെ​ളി​വ് പു​റ​ത്ത്…

തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല​യി​ല്‍ മ​രി​ച്ച ഷാ​രോ​ണും കാ​മു​കി​യു​മാ​യി ജ്യൂ​സ് ച​ല​ഞ്ച് ന​ട​ത്തി​യി​രു​വെ​ന്ന് വി​വ​രം. തെ​ളി​വാ​യി ഇ​രു​വ​രും ഒ​പ്പ​മു​ള്ള മൊ​ബൈ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഷാ​രോ​ണ്‍ മ​രി​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു ഈ ​ജ്യൂ​സ് ച​ല​ഞ്ച്. ക​ട​യി​ല്‍​നി​ന്ന് വാ​ങ്ങി​യ ര​ണ്ട് കു​പ്പി ജ്യൂ​സ് കു​ടി​പ്പി​ച്ചാ​യി​രു​ന്നു ച​ല​ഞ്ച്. അ​ന്നും ഷാ​രോ​ണ്‍ ഛര്‍​ദി​ച്ചെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം കാ​മു​കി​യു​മാ​യു​ള്ള അ​വ​സാ​ന വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നു. ക​ഷാ​യം കു​ടി​ച്ച കാ​ര്യം വീ​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഷാ​രോ​ണ്‍ ചാ​റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്. തീ​യ​തി ക​ഴി​ഞ്ഞ ജ്യൂ​സ് കു​ടി​ച്ച​താ​ണ് പ്ര​ശ്ന​മെ​ന്ന് ഷാ​രോ​ണ്‍ പ​റ​യു​മ്പോ​ള്‍ ജ്യൂ​സി​ല്‍ ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി​യും ഷാ​രോ​ണി​നോ​ട് പ​റ​യു​ന്നു​ണ്ട്. സോ​റി, താ​ന്‍ ഇ​ത്ര​യും പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി ചാ​റ്റി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് റെ​ജി​ന്‍ രം​ഗ​ത്തു​വ​ന്നു. എ​ന്തി​നാ​ണ് ക​ഷാ​യം കു​ടി​ച്ചെ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ പി​ന്നീ​ട് പ​റ​യാ​മെ​ന്നും പ​റ​ഞ്ഞെ​ന്നും യാ​ത്ര​യ്ക്കി​ടെ പ​ല​ത​വ​ണ നീ​ല​നി​റ​ത്തി​ല്‍ ഷാ​രോ​ണ്‍ ഛര്‍​ദി​ച്ചി​രു​ന്നെ​ന്നും റെ​ജി​ന്‍ വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വ ദി​വ​സം…

Read More

പി​ണ​റാ​യി​യു​ടെ ‘മു​ണ്ടു​മു​റു​ക്കി ഉ​ടു​ക്ക​ല്‍’ മൂ​ലം കോ​ള​ടി​ക്കു​ന്ന​ത് വ​ക്കീ​ല​ന്മാ​ര്‍​ക്ക് ! സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ക​പി​ല്‍ സി​ബ​ലി​ന് ഒ​റ്റ സി​റ്റിം​ഗി​ന് ന​ല്‍​കു​ന്ന​ത് 15.5 ല​ക്ഷം രൂ​പ…

വി​ശ​ക്കു​ന്ന​വ​രോ​ട് മു​ണ്ടു മു​റു​ക്കി ഉ​ടു​ക്കാ​ന്‍ പ​റ​ഞ്ഞി​ട്ട് ഖ​ജ​നാ​വ് കാ​ലി​യാ​ക്കു​ന്ന ‘കേസുകെട്ടുകളുമായി’ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്. പ​ല​പ​ല കേ​സു​ക​ളി​ല്‍ ഖ​ജ​നാ​വി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ളാ​ണ് ചോ​ര്‍​ന്നു പൊ​യ്‌​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ ചോ​ര്‍​ച്ച​യു​ടെ ആ​ധാ​രം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യൊ​ന്നും ഇ​തി​നൊ​രു വി​ഷ​യ​മേ​യ​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നും മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​പി​ല്‍ സി​ബ​ലി​ന് ഫീ​സാ​യി ന​ല്‍​കു​ന്ന​ത് 15.5 ല​ക്ഷം രൂ​പ​യാ​ണ്. ഒ​റ്റ​ത്ത​വ​ണ ഹാ​ജ​രാ​കു​ന്ന​തി​നു​ള്ള ഫീ​സാ​ണി​ത്. കേ​സി​ന്റെ വി​ചാ​ര​ണ ബെം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ന​ല്‍​കി​യ ട്രാ​ന്‍​സ്ഫ​ര്‍ ഹ​ര്‍​ജി​യി​ല്‍ ക​പി​ല്‍ സി​ബ​ലി​ന് ന​ല്‍​കു​ന്ന ഫീ​സാ​ണി​ത്. ഇ​ഡി​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ സി​ബ​ലി​ന് 15.5 ല​ക്ഷം രൂ​പ കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വ് സം​സ്ഥാ​ന നി​യ​മ​സെ​ക്ര​ട്ട​റി വി.​ഹ​രി നാ​യ​ര്‍ പു​റ​ത്തി​റ​ക്കി. 1978 ലെ ​കെ​ജി​എ​ല്‍​ഒ ച​ട്ട​ത്തി​ലെ 42 (1) വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഫീ​സ് ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് സം​സ്ഥാ​ന…

Read More

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്  കാ​മാ​ക്ഷി ബി​ജു അങ്ങനെ കാ​മാ​ക്ഷി എ​സ്ഐ ആ​യി; മോഷ്ടിച്ച പണംകൊണ്ട് വസ്തുക്കൾ വാങ്ങിക്കൂട്ടും; ക​ട്ട​പ്പ​ന പോ​ലീ​സുകാരുടെ സ്ഥിരം തലവേദനയായ ബിജു ചില്ലറക്കാരനല്ല…

ഇ​ടു​ക്കി: ഇ​ന്ന​ലെ ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കാ​മാ​ക്ഷി ബി​ജു പോ​ലീ​സി​ലും നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും അ​റി​യ​പ്പെ​ട്ട​ത് കാ​മാ​ക്ഷി എ​സ്ഐ എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ. ഇ​തു​വ​രെ സം​സ്ഥാ​ന​ത്താ​കെ 500 ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബി​ജു എ​സ്ഐ​യു​ടെ യൂ​ണി​ഫോം മോ​ഷ്ടി​ച്ച് ഇ​തു ധ​രി​ച്ച് ക​വ​ർ​ച്ച​ക്കി​റ​ങ്ങി​യ​തോ​ടെ​യാ​ണ് കാ​മാ​ക്ഷി എ​സ്ഐ എ​ന്ന പേ​രി​ൽ കു​പ്ര​സി​ദ്ധ​നാ​യ​ത്. യൂ​ണി​ഫോം ധ​രി​ച്ച് ക​വ​ർ​ച്ച​യും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി പ​ണ​പ്പി​രി​വും ന​ട​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഇ​യാ​ൾ​ക്ക് കാ​മാ​ക്ഷി എ​സ്ഐ എ​ന്ന പേ​രു വീ​ണ​ത്. ക​ട്ട​പ്പ​ന പോ​ലീ​സി​നു സ്ഥി​രം ത​ല​വേ​ദ​ന​യാ​യി​രു​ന്നു ഈ ​കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ചാ​ർ​ജെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം​ത​ന്നെ ഇ​യാ​ളെ വി​വി​ധ കേ​സു​ക​ളി​ൽ അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. വാ​ഹ​ന മോ​ഷ​ണ​വും ക്ഷേ​ത്ര മോ​ഷ​ണ​വുംവാ​ഹ​ന മോ​ഷ​ണ​വും ക്ഷേ​ത്ര മോ​ഷ​ണ​വും ഭ​വ​ന​ഭേ​ദ​ന​വും കൂ​ടാ​തെ അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് ബി​ജു. ഏ​താ​നും മാ​സം മു​ന്പ് ആ​ടു​ക​ളെ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ലും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​റ​സ്റ്റു…

Read More

പെ​ണ്‍​സു​ഹൃ​ത്ത് ന​ല്‍​കി​യ പാ​നീ​യം കു​ടി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ ഷാ​രോ​ണി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു ! ആ​ന്ത​രി​കാ​വ​യ പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്ത്…

ആ​ന്ത​രി​കാ​വ​യ​വ പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ പാ​റ​ശ്ശാ​ല​യി​ലെ യു​വാ​വി​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യേ​റു​ന്നു. ഈ ​മാ​സം 14 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് കു​ഴ​പ്പ​മി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ നി​ന്നും ക​ഷാ​യ​വും ജ്യൂ​സും ക​ഴി​ക്കു​ന്ന​തി​ന് മു​മ്പേ ഷാ​രോ​ണി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 13ന് ​ഷാ​രോ​ണ്‍ പെ​ണ്‍​സു​ഹൃ​ത്തി​ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. 14നാ​ണ് ഷാ​രോ​ണ്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ നി​ന്ന് ക​ഷാ​യ​വും ജ്യൂ​സും കു​ടി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വി​ഷാം​ശം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 14ാം തീ​യ​തി ക​ഴി​ഞ്ഞാ​ണ് ഷാ​രോ​ണി​ന്റെ ആ​ന്ത​രി​കാ​വ​യ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​താ​യ​ത്. ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് ഷാ​രോ​ണ്‍ ക​ഷാ​യ​വും ജ്യൂ​സും ക​ഴി​ക്കു​ന്ന​തി​ന്റെ ത​ലേ​ന്ന് പ​റ​യു​ന്ന സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റെ​ക്കോ​ഡ് ബു​ക്ക് തി​രി​ച്ച് വാ​ങ്ങാ​ന്‍ മൂ​ന്നാം​വ​ര്‍​ഷ ബി​എ​സ്എ​സി വി​ദ്യാ​ര്‍​ത്ഥി​യാ​യ ഷാ​രോ​ണ്‍ സു​ഹൃ​ത്ത് റെ​ജി​നൊ​പ്പം ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മ​വ​ര്‍​മ​ന്‍​ചി​റ​യി​ലു​ള്ള കാ​മു​കി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തി​നെ പു​റ​ത്ത് നി​ര്‍​ത്തി​യ…

Read More