യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​യെ മർദിച്ചത് ഒരാഴ്ച മുമ്പ് ഡിവൈഎഫ് ഐ  പുറത്താക്കിയ പ്രവർത്തകർ; സംഘം ചേർന്ന് മർദിച്ച ശേഷം സിഗരറ്റിന് കുത്തി പൊള്ളിച്ചു; സംഭവത്തിൽ  നാലുപേർ പിടിയിൽ 

ക​ടു​ത്തു​രു​ത്തി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​യെ രാ​ത്രി​യി​ല്‍ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കേ​സി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് മ​ര്‍​ദിച്ച​തെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നെ​ങ്കി​ലും സം​ഭ​വ​ത്തി​ല്‍​പെ​ട്ട​വ​രെ ഒ​രാ​ഴ്ച്ച മു​മ്പ് ഡി​വൈ​എ​ഫ്ഐ​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ​താ​ണെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വാ​ലാ​ച്ചി​റ പ​ന​ച്ചി​ക്കാ​ലാ​യി​ല്‍ ജി​ന്‍​സ് കു​ര്യ​ന്‍ (30) ആ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​യാ​ള്‍ മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മു​ട്ടു​ചി​റ മൈ​ലാ​ടും​പാ​റ സ്വ​ദേ​ശി​ക​ളാ​യ ജി​തി​ന്‍, സാ​വി​യോ, അ​രു​ണ്‍ ബാ​ബു, തോ​മ​സു​കു​ട്ടി, സ​ച്ചി​ന്‍ ബി​നോ​യി, അ​ജ​യ​ല്‍ എ​ന്നി​വ​രാ​ണ് ത​ന്നെ മ​ര്‍​ദിച്ച​തെ​ന്ന ജി​ന്‍​സി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭവ​വു​മാ​യി ബ​ന്ധ​പെ​ട്ട് തോ​മ​സു​കു​ട്ടി, അ​ജ​യ​ല്‍, അ​രു​ണ്‍ ബാ​ബു, സ​ച്ചി​ന്‍ ബി​നോ​യി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. രാ​ഷ്ട്രീ​യ സ​മ​ര്‍​ദങ്ങ​ളെ തു​ട​ര്‍​ന്ന് കേ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ പോ​ലീ​സ് ആ​ദ്യം ത​യാ​റാ​യി​രു​ന്നി​ല്ല.തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി പ​ത്തോ​ടെ കു​റു​പ്പ​ന്ത​റ…

Read More

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; തടയാനെത്തിയ മകൾക്കും പരിക്ക്; കൃഷ്ണദാസിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതിങ്ങനെ…

  പാ​ല​ക്കാ​ട്‌: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. ഒ​റ്റ​പ്പാ​ലം കോ​ത​ക്കു​റ​ശ്ശി​യി​ലാ​ണ് സം​ഭ​വം. ന​ട​ന്ന​ത്. കി​ഴ​ക്കേ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ര​ജ​നി (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് കൃ​ഷ്ണ​ദാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ടെ പ​തി​മൂ​ന്നു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ അ​ന​ഘയ്​ക്കും പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ര​ജ​നി​യെ കൃ​ഷ്ണ​ദാ​സ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കൃ​ഷ്ണ​ദാ​സ് ആ​കെ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു. നേ​രം വെ​ളു​ത്ത​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മ​റി​യു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള കൃ​ഷ്ണ​ദാ​സി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കും. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

കറുത്ത വൃത്തികെട്ടവൾ; നി​റ​ത്തി​ന്‍റെ പേ​രി​ൽ സ്ഥി​ര​മാ​യി പ​രി​ഹ​സി​ച്ച ഭ​ർ​ത്താ​വി​നെ വെട്ടിക്കൊന്നു; കലിയടങ്ങാതെ യുവാവിന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു മാറ്റി

ദു​ർ​ഗ്: ക​റു​ത്ത നി​റ​ത്തി​ന്‍റെ പേ​രി​ൽ സ്ഥി​ര​മാ​യി പ​രി​ഹ​സി​ച്ച ഭ​ർ​ത്താ​വി​നെ യു​വ​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ഛ​ത്തീ​സ്ഗ​ണ്ഡി​ലെ ദു​ർ​ഗ് ജി​ല്ല​യി​ലെ അ​മ​ലേ​ശ്വ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 30കാ​രി​യാ​ണ് ഭ​ർ​ത്താ​വി​നെ കോ​ട​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്ന​ത്. ഭ​ർ​ത്താ​വ് അ​ന​ന്ത് സോ​ൻ​വാ​നി​യെ (40) കൊ​ല​പ്പെ​ടു​ത്തി​യ ഭാ​ര്യ സം​ഗീ​ത സോ​ൻ​വാ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന​ന്ത് സോ​ൻ​വാ​നി ഭാ​ര്യ​യെ പ​തി​വാ​യി വൃ​ത്തി​കെ​ട്ട​വ​ളെ​ന്ന് വി​ളി​ക്കു​ക​യും അ​വ​രു​ടെ ഇ​രു​ണ്ട ച​ർ​മ്മ​ത്തെ​ക്കു​റി​ച്ച് പ​തി​വാ​യി പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ദ​മ്പ​തി​ക​ൾ മു​മ്പ് പ​ല​ത​വ​ണ വ​ഴ​ക്കി​ട്ടി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യും പ​തി​വു​പോ​ലെ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് സം​ഗീ​ത വീ​ട്ടി​ലി​രു​ന്ന കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ക്കു​ക​യും ചെ​യ്തു. പി​റ്റേ​ന്ന് ത​ന്‍റെ ഭ​ർ​ത്താ​വി​നെ ആ​രോ കൊ​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ഗ്രാ​മ​വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ പ്ര​തി ശ്ര​മി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്ത് സോ​ൻ​വാ​നി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്.

Read More

ആരാധകർക്കിടയിലൂടെ നടക്കുമ്പോൾ കയറിപിടിച്ചയാളുടെ മുഖത്തടിച്ച് സിനിമാ നടി; സി​നി​മ പ്ര​മോ​ഷ​നി​ടെ ന​ടി​മാ​ർ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം

കോ​ഴി​ക്കോ​ട്: സി​നി​മ പ്ര​മോ​ഷ​നി​ടെ വ​നി​താ താ​ര​ങ്ങ​ള്‍​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം. കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ലാണ് സം​ഭ​വം. നി​വി​ന്‍ പോ​ളി നാ​യ​ക​നാ​കു​ന്ന സാ​റ്റ​ര്‍​ഡേ നൈ​റ്റ് എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നാ​യി താ​ര​ങ്ങ​ള്‍ ഹൈ​ലൈ​റ്റ് മാ​ളി​ല്‍ എ​ത്തി​യി​രു​ന്നു. പ​രി​പാ​ടി ക​ഴി​ഞ്ഞ് താ​ര​ങ്ങ​ൾ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കി​ടെ​യി​ലൂ​ടെ​യാ​ണ് ന​ട​ന്ന് പോ​യ​ത്. ഇ​തി​നി​ടെ ഇ​വ​ർ​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ന​ടി​മാ​രെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ന​ടി​മാ​രി​ല്‍ ഒ​രാ​ള്‍ ഇ​യാ​ളെ ത​ല്ലി. ഇ​തേ​ക്കു​റി​ച്ച് ഒരു ന​ടി ഫേ​സ്ബു​ക്കി​ല്‍ അ​നു​ഭ​വം കു​റി​ച്ചി​ട്ടു​ണ്ട്. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം നടന്നത്. വാ​ർ​ത്ത പു​റ​ത്തായപ്പോ​ഴാ​ണ് പോ​ലീ​സും വി​വ​ര​മ​റി​യു​ന്ന​ത്. പോ​ലീ​സ് പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ടി​നും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ​ക്കും നി​രോ​ധ​നം; ന​ട​പ​ടി അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക്; റെയ്ഡുകളിൽ ശക്തിമായ തെളിവുകൾ കണ്ടെത്തിയെന്ന് എൻഐഎ

ന്യൂ​ഡ​ൽ​ഹി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യെ നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന​യെ നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​നം. 1967 ലെ ​നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ (ത​ട​യ​ല്‍) നി​യ​മ​ത്തി​ന്‍റെ (യു​എ​പി​എ) 35-ാം വ​കു​പ്പ് പ്ര​കാ​രം നി​രോ​ധി​ക്ക​പ്പെ​ട്ട 42 ലേ​റെ സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നേ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഭീ​ക​ര പ്ര​വ​ർ​ത്ത​നം ന​ട​ത്തി, ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കി, ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ളെ റി​ക്രൂ​ട്ട് ചെ​യ്തു തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യാ​ണ് നി​രോ​ധ​നം. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നൊ​പ്പം റി​ഹാ​ബ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ (ആ​ർ​ഐ​എ​ഫ്), കാ​മ്പ​സ് ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ (സി​എ​ഫ്ഐ), ഓ​ൾ ഇ​ന്ത്യ ഇ​മാം​സ് കൗ​ൺ​സി​ൽ (എ​ഐ​ഐ​സി), നാ​ഷ​ണ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ…

Read More

ബു​ർ​ഖ ധ​രി​ച്ചി​ല്ല; യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു! ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ചിരുന്നു

മും​ബൈ: ബു​ര്‍​ഖ ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ന്നു. മും​ബൈ​യി​ലാ​ണ് സം​ഭ​വം. മു​സ്‌‌​ലിം മ​ത​വി​ശ്വാ​സി​യാ​യ യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത രൂ​പാ​ലി(20) എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ഇ​ഖ്ബാ​ല്‍ ഷെ​യ്ഖ് എ​ന്ന​യാ​ളു​മാ​യി 2019ലാ​ണ് രൂ​പാ​ലി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സാ​റ എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു. ഇ​വ​ര്‍​ക്ക് 2020ല്‍ ​കു​ഞ്ഞ് ജ​നി​ച്ചു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഭ​ര്‍​ത്താ​വു​മാ​യി അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് രൂ​പാ​ലി മ​ക​നു​മാ​യി വേ​റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സം. ഇ​ഖ്ബാ​ലി​ന്‍റെ ബ​ന്ധു​ക്ക​ള്‍ രൂ​പാ​ലി​യോ​ട് ബു​ര്‍​ഖ ധ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​ണ് വ​ഴ​ക്കി​ന് കാ​ര​ണ​മാ​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ചു. വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച കാ​ണ​ണ​മെ​ന്ന് ഇ​ഖ്ബാ​ല്‍ രൂ​പാ​ലി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ സം​സാ​ര​ത്തി​നി​ടെ കു​ട്ടി​യു​ടെ കാ​ര്യം പ​റ​ഞ്ഞ് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ഇ​ട​വ​ഴി​യി​ലേ​ക്ക് രൂ​പാ​ലി​യെ വ​ലി​ച്ചി​ഴ​ച്ച ഇ​ഖ്ബാ​ല്‍ ഇ​വി​ടെ വ​ച്ച് അ​വ​രെ കു​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പ്രാ​വ​ശ്യം കു​ത്തേ​റ്റ രൂ​പാ​ലി സം​ഭ​വ​സ്ഥ​ല​ത്ത്…

Read More

പ്ര​ത്യേ​ക അ​തി​ഥി​ക​ള്‍​ക്കാ​യി സ്ത്രീ​ക​ളെ എ​ത്തി​ക്കും ! ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​വാ​ദ റി​സോ​ര്‍​ട്ട് അ​നാ​ശാ​സ്യ​ത്തി​ന്റെ കൂ​ത്ത​ര​ങ്ങ്…

റി​സ​പ്ഷ​നി​സ്റ്റ് അ​ങ്കി​ത ഭ​ണ്ഡാ​രി(19)​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ര്‍​ന്ന് വാ​ര്‍​ത്ത​ക​ള്‍ ഇ​ടം​പി​ടി​ച്ച ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​വാ​ദ റി​സോ​ര്‍​ട്ട് അ​നാ​ശാ​സ്യ​ങ്ങ​ളു​ടെ ക​ളി​ത്തൊ​ട്ടി​ലെ​ന്ന് വി​വ​രം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മു​ന്‍ ബി​ജെ​പി നേ​താ​വി​ന്റെ മ​ക​ന്റെ റി​സോ​ര്‍​ട്ട് അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ല​ഹ​രി​യി​ട​പാ​ടി​ന്റെ​യും കേ​ന്ദ്ര​മാ​യി​രു​ന്നു​വെ​ന്ന് മു​ന്‍ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടാ​ണു മു​ന്‍ ജീ​വ​ന​ക്കാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലെ​ന്നു ദേ​ശീ​യ​മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ങ്കി​ത​യു​ടെ മ​ര​ണ​ത്തോ​ടെ ഹ​രി​ദ്വാ​റി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് വി​നോ​ദ് ആ​ര്യ​യു​ടെ മ​ക​ന്‍ പു​ള്‍​കി​ത് ആ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ഭോ​ഗ്പു​രി​ലെ റി​സോ​ര്‍​ട്ട്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ റി​സോ​ര്‍​ട്ട് പൊ​ളി​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. കേ​സി​ല്‍ പു​ള്‍​കി​തും ര​ണ്ട് ജീ​വ​ന​ക്കാ​രും അ​റ​സ്റ്റി​ലാ​ണ്. കാ​ണാ​താ​യ അ​ങ്കി​ത​യു​ടെ മൃ​ത​ദേ​ഹം ഋ​ഷി​കേ​ശി​നു സ​മീ​പം ചീ​ല ക​നാ​ലി​ല്‍​നി​ന്നാ​ണു ക​ണ്ടെ​ടു​ത്ത​ത്. ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തെ അ​ങ്കി​ത എ​തി​ര്‍​ത്ത​പ്പോ​ള്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. ”ജീ​വ​ന​ക്കാ​രെ പു​ള്‍​കി​ത് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. റി​സോ​ര്‍​ട്ടി​ല്‍​നി​ന്നു പു​റ​ത്തു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ വ്യാ​ജ മോ​ഷ​ണ​വും ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചു കു​ടു​ക്കും” മു​ന്‍ ജീ​വ​ന​ക്കാ​ര്‍…

Read More

ഭാര്യയുടെ പരാതിയിൽ..! ‍സി​പി​എം അ​നു​ഭാ​വി​ ജീവനൊടുക്കി‌യ സംഭവം; ഡ​യ​റി​ക്കു​റി​പ്പി​ലെ കൈ​യ​ക്ഷ​രം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക്

പ​ത്ത​നം​തി​ട്ട: സി​പി​എം ജി​ല്ലാ, ലോ​ക്ക​ല്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യു​ള്ള ഡ​യ​റി​ക്കു​റി​പ്പി​ലെ കൈ​യ​ക്ഷ​രം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്ന് പോ​ലീ​സ്. സി​പി​എം അ​നു​ഭാ​വി​യാ​യ പെ​രു​നാ​ട് മേ​ലേ​തി​ല്‍ എം.​എ​സ്. ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റേതാ​യി ക​ണ്ടെ​ത്തി​യ ഡ​യ​റി​ക്കു​റി​പ്പാ​ണ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റുമാ​യ പി.​എ​സ്. മോ​ഹ​ന​ന്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ ടി. ​തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം ശ്യാം ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ​യാ​ണ് ബാ​ബു​വി​ന്‍റെ ഡ​യ​റി​ക്കു​റി​പ്പി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ള്ള​ത്. ഭാര്യയുടെ പരാതിയിൽ… ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ബാ​ബു​വി​നെ പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി പ​ള്ളി​ക്കു സ​മീ​പം മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ കു​റി​പ്പി​ല്‍ മ​ര​ണ​കാ​ര​ണം താ​ന്‍ വീ​ട്ടി​ലെ ഡ​യ​റി​യി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സി​പി​എം നേ​താ​ക്ക​ളെ പ്ര​തിസ്ഥാ​ന​ത്തു നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള വി​ശ​ദ​മാ​യ ഡ​യ​റി​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​ത്. ഡ​യ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ മ​ര​വി​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ബു​വി​ന്‍റെ ഭാ​ര്യ കു​സു​മ​കു​മാ​രി ന​ല്‍​കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം…

Read More

സ​ദാ​ചാ​ര പോ​ലീ​സ് എ​ന്തി​ന്? ഇ​റാ​നി​ലെ സ​ദാ​ചാ​ര പോ​ലീ​സി​നെ​തി​രേ മു​ടി മു​റി​ച്ചും പ്ര​തി​ഷേ​ധം; സ​ദാ​ചാ​ര പോ​ലീ​സി​ന്‍റെ ചട്ടങ്ങള്‍ ഇങ്ങനെ…

ടെഹ്റാൻ:ഇ​റാ​ന്‍ സ​ദാ​ചാ​ര പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ മ​ഹ്‌​സ അ​മി​നി​യെ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ന്‍ പ്ര​തി​ഷേ​ധം ഇ​പ്പോ​ഴും അ​ല​യ​ടി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു യു​വാ​ക്ക​ളും യു​വ​തി​ക​ളും ഹി​ജാ​ബി​നെ​തി​രേ തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​റാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യും ആ​ത്മീ​യ നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യും വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് ഈ ​മാ​സ​മാ​ദ്യം തെ​രു​വു​ക​ളി​ല്‍ അ​ല​യ​ടി​ച്ച​ത്. യു​വ​തി​ക​ള്‍ ശി​രോ​വ​സ്ത്ര​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും മു​ടി മു​റി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ 450-ലേ​റെ പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​ദാ​ചാ​ര പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തെ അ​നു​കൂ​ലി​ച്ചു ലോ​ക​മെ​മ്പാ​ടും ജ​ന​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ഇ​റാ​നി​ലെ പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വാ​ക്ക​ള്‍​ക്കു ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ന്നു. ഹി​ജാ​ബി​നെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ളി​ല്‍ അ​മ്പ​തി​ലേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​റാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ലും വെ​ടി​വ​യ്പ്പി​ലും നി​ര​വ​ധി പേ​ര്‍​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സ​ദാ​ചാ​ര പോ​ലീ​സ് എ​ന്തി​ന്? ഇ​സ്ലാ​മി​ക ഭ​ര​ണം നി​ല​വി​ലു​ള്ള ഇ​റാ​നി​ല്‍ സ്ത്രീ​ക​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ശി​രോ​വ​സ്ത്ര​മാ​യ…

Read More

അവിശ്വസനീയം!!! സി​പി​എം നേ​താ​വി​നെ കാ​ണാ​താ​യി​ട്ട് നാ​ളെ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു; ദു​രൂ​ഹ​ത ഒ​ഴി​യാ​തെ ബ​ന്ധു​ക്ക​ളും ന​ട്ടം തി​രി​ഞ്ഞ് പോ​ലീ​സും

അന്പല​പ്പു​ഴ: സി​പി​എം നേ​താ​വി​നെ കാ​ണാ​താ​യി​ട്ട് നാ​ളെ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ദു​രൂ​ഹ​ത ഒ​ഴി​യാ​തെ ബ​ന്ധു​ക്ക​ളും ന​ട്ടം തി​രി​ഞ്ഞ് പോ​ലീ​സും. തോ​ട്ട​പ്പ​ള്ളി പൊ​രി​യ​ന്‍റെ പ​റ​മ്പി​ൽ കെ. ​സ​ജീ​വനെ​യാ​ണ് ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 29 മു​ത​ല്‍ കാ​ണാ​താ​യ​ത്. പുതിയ വസ്ത്രം എവിടെനിന്ന്? മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ ജോ​ലി​ക്ക് പോ​യതായിരുന്നു സ​ജീ​വൻ. ഭാ​ര്യ സ​ജി​ത വി​ളി​ച്ച​ത​നു​സ​രി​ച്ച് തി​രി​ച്ചെ​ത്തി​യ സ​ജീ​വ​ന്‍ വീ​ട്ടി​ല്‍ എ​ത്തി​യി​ല്ല. സ​ജി​ത​യു​ടെ കു​ടും​ബ വീ​ടാ​യ പു​ത്ത​ന്‍​ന​ട​യി​ല്‍ നി​ന്ന് ഓ​ട്ടോയി​ല്‍ തോ​ട്ട​പ്പ​ള്ളി ജം​ങ്ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ല്‍ സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ ചെ​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്നു പു​റ​പ്പെ​ടു​മ്പോ​ള്‍ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​മ​ല്ല തോ​ട്ട​പ്പ​ള്ളി​യി​ല്‍ വ​ന്നി​റ​ങ്ങു​മ്പോ​ള്‍ അ​ണി​ഞ്ഞി​രു​ന്ന​ത്. പു​ത്ത​ന്‍​ന​ട​യി​ല്‍ നി​ന്ന് സ​ജീ​വ​ന് വ​സ്ത്രം ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന സം​ശ​യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വി.എസ് പക്ഷക്കാരൻ സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ ഏ​റെ ന​ട്ടം തി​രി​യു​ന്ന​ത് പോ​ലീ​സാ​ണ്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​മാ​ണ് സ​ജീ​വ​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.​ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ…

Read More