ബ്രി​ട്ട​നെ ഇ​നി ലി​സ് ട്ര​സ് ന​യി​ക്കും ! ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​ത…

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ല്‍ ബോ​റി​സ് ജോ​ണ്‍​സ​ന്റെ പി​ന്‍​ഗാ​മി​യാ​യി ലി​സ് ട്ര​സ്. ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ന്ന അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്റെ ഫ​ല പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലി​സ് ട്ര​സ് വി​ജ​യി​യാ​യ​ത്. ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ മു​ന്‍​ധ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് ആ​യി​രു​ന്നു എ​തി​രാ​ളി. ലി​സ് ട്ര​സി​ന് 81,326 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ ഋ​ഷി സു​ന​കി​ന് 60,399 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ബ്രി​ട്ട​ന്റെ ച​രി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന മൂ​ന്നാ​മ​ത്തെ മാ​ത്രം വ​നി​ത​യാ​ണ് 47കാ​രി​യാ​യ ലി​സ് ട്ര​സ്.നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍ നാ​ളെ സ്ഥാ​ന​മൊ​ഴി​യും. പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള അ​വ​കാ​ശ​വ​വാ​ദ​വു​മാ​യി ലി​സ് ട്ര​സ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യെ സ​ന്ദ​ര്‍​ശി​ക്കും. സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ലെ വേ​ന​ല്‍​ക്കാ​ല വ​സ​തി​യാ​യ ബാ​ല്‍​മോ​റി​ലാ​ണ് നി​ല​വി​ല്‍ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ള്ള​ത്. ബോ​റി​സി​ന്റെ രാ​ജി​യും വി​ട​വാ​ങ്ങ​ല്‍ സ​ന്ദ​ര്‍​ശ​ന​വും ഇ​വി​ടെ​യെ​ത്തി​യാ​കും. 70 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യു​ള്ള രാ​ജ്ഞി​യു​ടെ അ​ധി​കാ​ര ച​രി​ത്ര​ത്തി​ല്‍ ഇ​തി​നോ​ട​കം 14 പേ​രെ അ​വ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ന​ട​ന്ന​ത് ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി മേ​യ​ര്‍ ! ഇ​ത്ത​ര​ക്കാ​രെ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യി തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല…

ജോ​ലി സ​മ​യ​ത്ത് ഓ​ണാ​ഘോ​ഷം ന​ട​ത്താ​ന്‍ സ​മ്മ​തി​ക്കാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍. ഭ​ക്ഷ​ണം മാ​ലി​ന്യ​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞു​കൊ​ണ്ടു​ള്ള ഏ​ത് സ​മ​ര​വും, പ്ര​തി​ഷേ​ധ​വും പൊ​തു​സ​മൂ​ഹ​ത്തോ​ടും ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​മി​ല്ലാ​തെ,ഒ​രു തു​ള്ളി കു​ടി​വെ​ള്ളം പോ​ലും ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ലോ​ക​ത്താ​കെ​യു​ള​ള സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് നേ​രെ ന​ട​ത്തു​ന്ന വെ​ല്ലു​വി​ളി​യാ​യി മാ​ത്ര​മേ കാ​ണാ​ന്‍ സാ​ധി​ക്കു എ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. ത​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു മേ​യ​റു​ടെ പ്ര​തി​ക​ര​ണം. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇ​ങ്ങ​നെ… ഭ​ക്ഷ​ണം മാ​ലി​ന്യ​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി. ചാ​ല സ​ര്‍​ക്കി​ളി​ല്‍ ആ​ണ് ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് ത​യ്യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ സ​മ​രം എ​ന്ന പേ​രി​ല്‍ മാ​ലി​ന്യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ആ​ഹാ​ര​ത്തി​നോ​ട് കാ​ണി​ക്കു​ന്ന അ​ങ്ങേ​യ​റ്റം നി​ന്ദ്യ​മാ​യ പ്ര​വ​ര്‍​ത്തി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്യു​ന്നു. സ​മ​ര​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും എ​ല്ലാം…

Read More

മു​തി​ര്‍​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ പു​ക വ​ലി​ക്കു​ന്ന​ത് ക​ണ്ടു ! ആ​റാം ക്ലാ​സു​കാ​രി​യു​ടെ മു​ടി മു​റി​ച്ച് പ​ത്താം​ക്ലാ​സു​കാ​രി​ക​ള്‍…

മു​തി​ര്‍​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ പു​ക വ​ലി​ക്കു​ന്ന​തി​ന്റെ പേ​രി​ല്‍ ആ​റാം ക്ലാ​സു​കാ​രി​യു​ടെ മു​ടി മു​റി​ച്ച​താ​യി പ​രാ​തി. കൊ​ല്ലം ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കെ​തി​രേ​യാ​ണ് പ​രാ​തി. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ സ​മി​തി കു​ട്ടി​ക​ള്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. ആ​റാം​ക്ലാ​സു​കാ​രി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…’​ഓ​ണ​പ​രി​പാ​ടി​യു​ടെ ദി​വ​സം ബാ​ത്‌​റൂ​മി​ല്‍ പോ​യ​പ്പോ​ള്‍ അ​വ​ര്‍​നി​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​ത് ക​ണ്ടു. ഇ​തു ക​ണ്ട് ഓ​ടി​യ എ​ന്നെ ഓ​ടി​ച്ചി​ട്ടു പി​ടി​ച്ച് പു​റ​കി​ലേ​ക്കു കൊ​ണ്ടു​പോ​യി. പി​ന്നീ​ട് ക്ലാ​സി​ല്‍ പോ​യി ക​ത്രി​ക എ​ടു​ത്തു​കൊ​ണ്ടു വ​ന്ന് എ​ന്റെ മു​ടി വെ​ട്ടി. എ​ന്റെ വ​യ​റ്റി​ലൊ​ക്കെ കു​റേ ഇ​ടി​ച്ചു. ഇ​ത് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ എ​ന്നെ കൊ​ല്ലു​മെ​ന്നും പ​റ​ഞ്ഞു.’–​കു​ട്ടി പ​റ​യു​ന്നു. കൊ​ല്ല​ത്തെ പ്ര​മു​ഖ ഗേ​ള്‍​സ് സ്‌​കൂ​ളി​ലെ ആ​റു പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ശു​ചി​മു​റി​യി​ല്‍ സി​ഗ​ര​റ്റ് വ​ലി​ച്ച​ത്. ഇ​ത് പു​റ​ത്തു പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ആ​റാം ക്ലാ​സു​കാ​രി​യു​ടെ ഇ​ട​തു​വ​ശ​ത്തെ ത​ല​മു​ടി ക​ത്രി​ക​കൊ​ണ്ട് മു​റി​ച്ച​ത്. സ്‌​കൂ​ളി​ല്‍​വ​ച്ച് പ​രാ​തി​ക്കി​ട​യാ​യ​ത് ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.…

Read More

ആ​ന​യും കാ​ട്ടു​പ​ന്നി​യേയും മാത്രം കണ്ടിരുന്നയിടം; രാത്രിയിൽ മൂടിക്കെട്ടിയ വാഹനവുമായി വനപാലകർ വരുന്നതെന്തിന്? മാങ്കുളത്തെ കുടിയേറ്റക്കാരുടെ വെളിപ്പെടുത്ത ൽ ഞെട്ടിക്കുന്നത്…

അ​ടി​മാ​ലി: ക​ഴി​ഞ്ഞ ദി​വ​സം മാ​ങ്കു​ള​ത്തി​ന്‍റെ പു​ലി​മു​രു​ക​ന്‍റെ ക​ത്തി​ക്കി​ര​യാ​യി ഒ​രു പു​ലി വീ​ണെ​ങ്കി​ലും ഒ​ട്ടും ആ​ശ്വ​സി​ക്കാ​ൻ വ​ക​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഹൈ​റേ​ഞ്ച് മേ​ഖ​ല. മാ​ങ്കു​ളം, മൂ​ന്നാ​ർ, മ​റ​യൂ​ർ, പ​ള്ളി​വാ​സ​ൽ, ചി​ന്ന​ക്ക​നാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സി, തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ പു​ലി​ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. ഒ​രു പു​ലി​യ​ല്ല ഇ​വി​ട​ങ്ങ​ളി​ൽ വി​ല​സു​ന്ന​തെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. മാ​ങ്കു​ള​ത്തെ ആ​ദി​വാ​സി ക​ർ​ഷ​ക​നാ​യ ഗോ​പാ​ല​നെ പു​ലി ആ​ക്ര​മി​ച്ച​തോ​ടെ ഏ​തു നി​മി​ഷ​വും മ​റ്റി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. പു​റ​ത്തി​റ​ങ്ങാ​നും  പേ​ടിപു​ലി ശ​ല്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും പ​ല​ർ​ക്കും ഭ​യ​മാ​ണ്. സ്കൂ​ളി​ൽ പോ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ ഓ​ർ​ത്താ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്ക് ആ​ധി ഏ​റെ​യും. ക​ഴി​ഞ്ഞ ദി​വ​സം അ​മ്പ​താം മൈ​ലി​ലെ ഒ​രു വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ ഒ​രു പു​ലി കു​ടു​ങ്ങി​യി​രു​ന്നു. കൂ​ടി​ന്‍റെ വ​ല പൊ​ട്ടി​ച്ച് ഇ​തു ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച മാ​ങ്കു​ളം ചി​ക്ക​ണം​കു​ടി​യി​ൽ ഗോ​പാ​ല​ന്‍റെ വെ​ട്ടേ​റ്റു ച​ത്ത​ത് ഈ ​പു​ലി​യ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പു​ലി​യെ വെ​ട്ടി​യ…

Read More

നാട്ടിലെത്തി ഓണമുണ്ണാമെന്ന മോഹം പൊലിയുമോ? അന്തര്‍സംസ്ഥാന ബസ് നിരക്ക് വർധിപ്പിച്ച് ബസ് മുതലാളിമാർ; ബുദ്ധിമുട്ടി ഇതരസംസ്ഥാന മലയാളികൾ

  കൊ​​ച്ചി: അ​​ന്ത​​ര്‍സം​​സ്ഥാ​​ന ബ​​സു​​ക​​ള്‍ നി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു നാ​​ട്ടി​​ലേ​​ക്കെ​​ത്തു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ഇ​​ര​​ട്ടി​​യി​​ല​​ധി​​കം തു​​ക മു​​ട​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണി​​പ്പോ​​ൾ. ഓ​​ണാ​​വ​​ധി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ബ​​സു​​ക​​ള്‍ അ​​നി​​യ​​ന്ത്രി​​ത​​മാ​​യാ​​ണ് നി​​ര​​ക്ക് വ​​ര്‍ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബ​​സു​​ക​​ളു​​ടെ അ​​മി​​ത നി​​ര​​ക്ക് ഈ​​ടാ​​ക്ക​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നു സ​​ര്‍ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി യാ​​ത്ര​​ക്കാ​​ർ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. നി​​ല​​വി​​ല്‍ ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്ന് എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് ടി​​ക്ക​​റ്റ് ഒ​​ന്നി​​ന് 3,500 രൂ​​പ​​യോ​​ള​​മാ​​ണ് ഭൂ​​രി​​ഭാ​​ഗം ട്രാ​​വ​​ല്‍സും ഈ​​ടാ​​ക്കു​​ന്ന​​ത്. ട്രെ​​യി​​ന്‍ ടി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​വും ഉ​​ള്ള​​തി​​നാ​​ൽ ബ​​സു​​ക​​ളെ ത​​ന്നെ ആ​​ശ്ര​​യി​​ക്കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് മി​​ക്ക​​വ​​രും. കെ​​എ​​സ്ആ​​ര്‍ടി​​സി അ​​ന്ത​​ര്‍സം​​സ്ഥാ​​ന ബ​​സു​​ക​​ളി​​ലും ടി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. ഒ​​രാ​​ഴ്ച​​യോ​​ളം നീ​​ണ്ടു​​നി​​ല്‍ക്കു​​ന്ന അ​​വ​​ധി​​ക്കു ശേ​​ഷം തി​​രി​​കെ പോ​​കാ​​ൻ ട്രെ​​യി​​ന്‍ ടി​​ക്ക​​റ്റ് ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഈ ​​പ്ര​​തി​​സ​​ന്ധി​​കാ​​ല​​ത്ത് വ​​ന്‍ തു​​ക ബ​​സ് ചാ​​ർ​​ജ് ഇ​​ന​​ത്തി​​ൽ ത​​ന്നെ ചെ​​ല​​വാ​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് യാ​​ത്ര​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഉ​​ത്സ​​വ​​കാ​​ല​​ങ്ങ​​ളി​​ലെ തോ​​ന്നും​​പ​​ടി​​യു​​ള്ള ടി​​ക്ക​​റ്റ് നി​​ര​​ക്കു വ​​ർ​​ധ​​ന നി​​യ​​ന്ത്രി​​ക്കു​​ക​​യും നി​​ശ്ചി​​ത നി​​ര​​ക്ക് ന​​ട​​പ്പാ​​ക്കു​​ക​​യും വേ​​ണം. ഒ​​പ്പം ഉ​​ത്സ​​വ സീ​​സ​​ണു​​ക​​ളി​​ൽ കേ​​ര​​ള​​ത്തി​​ലേ​​ക്ക് പ്ര​​ത്യേ​​ക…

Read More

ഷൈ​ല​ജ മാ​ഗ്‌​സ​സെ അ​വാ​ര്‍​ഡ് തി​ര​സ്‌​ക​രി​ക്കാ​ന്‍ കാ​ര​ണം മു​തി​ര്‍​ന്ന നേ​താ​വി​ന്റെ താ​ത്വി​കാ​വ​ലോ​ക​നം എ​ന്ന് സൂ​ച​ന ! വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ കെ ​കെ ശൈ​ല​ജ 2022ലെ ​മാ​ഗ്‌​സ​സെ അ​വാ​ര്‍​ഡ് നി​ര​സി​ച്ച​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​പി​എ​മ്മി​ന്റെ മു​തി​ര്‍​ന്ന നേ​താ​വി​ന്റെ താ​ത്വി​കാ​വ​ലോ​ക​ന​മെ​ന്ന് സൂ​ച​ന. പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ കെ ​കെ ശൈ​ല​ജ പാ​ര്‍​ട്ടി​യോ​ട് ആ​ലോ​ചി​ച്ചി​രു​ന്നു. ആ​ദ്യം കേ​ന്ദ്ര നേ​തൃ​ത്വം അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ല്‍ ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​രു മു​തി​ര്‍​ന്ന നേ​താ​വ് താ​ത്വി​ക​മാ​യി അ​വ​ലോ​ക​നം ന​ട​ത്തി പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്ക് നേ​തൃ​ത്വ​ത്തെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ക​മ്മ്യൂ​ണി​സ്റ്റ് ഗ​റി​ല്ല​ക​ളെ ഒ​തു​ക്കു​ന്ന​തി​ല്‍ പേ​രു​കേ​ട്ട മാ​ഗ്‌​സ​സെ​യു​ടെ പേ​രി​ലു​ള്ള​തി​നാ​ല്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും മു​തി​ര്‍​ന്ന നേ​താ​വ് നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു അ​വാ​ര്‍​ഡ് അ​വാ​ര്‍​ഡ് ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​മാ​കു​മെ​ന്നും സ്വീ​ക​രി​ക്കു​ന്ന​ത് ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച ക​ട​മ മാ​ത്ര​മാ​ണ് ശൈ​ല​ജ നി​ര്‍​വ​ഹി​ച്ച​തെ​ന്നാ​ണ് നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​ത്. കൂ​ടാ​തെ, നി​പ്പ​യും കോ​വി​ഡ്…

Read More

പൊടിപ്പരിപാടി ഒന്നും ഇങ്ങോട്ട് വേണ്ടസാറേ..! കൈ​​​ക്കൂ​​​ലി കൈ​​​മാ​​​റാ​​​ൻ ഗൂ​​​ഗി​​​ൾ പേ​​​യും എ​​​ടി​​​എം കാ​​​ർ​​​ഡും; ആ​ർ​ടി ഓ​ഫീ​സു​ക​ളിലെ മിന്നിൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ ‘ജാ​സൂ​സ്’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​ത്തെ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ. ഗൂ​ഗി​ൾ പേ ​വ​ഴി ഏ​ജ​ന്‍റു​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം ആ​ർ​ടി ഓ​ഫീ​സി​ൽ ന​ട​ന്ന മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഏ​ജ​ന്‍റു​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗൂ​ഗി​ൾ പേ ​വ​ഴി 1,20,000 രൂ​പ​യും അ​ടി​മാ​ലി ആ​ർ​ടി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് 97,000 രൂ​പ​യും ച​ങ്ങ​നാ​ശേ​രി ആ​ർ​ടി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് 72,200 രൂ​പ അ​യ​ച്ച​താ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ർ​ടി ഓ​ഫീ​സി​ലെ ഒ​രു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ടി​ലേ​യ്ക്ക് 15,790 രൂ​പ ന​ൽ​കി​യി​ട്ടു​ള്ള​താ​യും വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട് ഒ​രു ആ​ട്ടോ ക​ണ്‍​സ​ൾ​ട്ട​ൻ​സി ഓ​ഫീ​സി​ൽ​നി​ന്ന് 1,50,000 രൂ​പ​യും, കൊ​ണ്ടോ​ട്ടി ആ​ർ​ടി ഓ​ഫീ​സി​ൽ കാ​ണ​പ്പെ​ട്ട ഏ​ജ​ന്‍റി​ന്‍റെ കാ​റി​ൽ​നി​ന്ന് 1,06,205 രൂ​പ​യും, ആ​ല​പ്പു​ഴ ആ​ർ​ടി ഓ​ഫീ​സി​നു​ള്ളി​ൽ കാ​ണ​പ്പെ​ട്ട ര​ണ്ട് ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്നാ​യി 72,412…

Read More

ഓണാഘോഷം പൊടിപൊടിക്കാൻ  അടിച്ചു മാറ്റിയത്  ട്രാൻസ്ഫോർമർ; ചെമ്പ്കമ്പി പ്രതീക്ഷിച്ച് പൊളിച്ചപ്പോൾ കിട്ടിയത് അലുമിനിയം കമ്പിയും; ചെറുതോണിയിലെ കള്ളന്മമാരുടെ ആഘോഷം ജയിലിൽ

ചെ​റു​തോ​ണി: വൈ​ദ്യു​തി ബോ​ർ​ഡി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നു പേ​രെ മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ദൈ​വം​മേ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​മ​റ്റ​ത്തി​ൽ സെ​ബി​ൻ (30), കാ​രി​കു​ന്നേ​ൽ തോ​മ​സ് (49), മ​റ്റ​പ്പി​ള്ളി​ൽ ബി​നു (48) എ​ന്നി​വ​രെ​യാ​ണ് മു​രി​ക്കാ​ശേ​രി എ​സ്ഐ എ​ൻ.​എ​സ്. റോ​യി, അ​ഡീ​ഷ​ണ​ൽ എ​സ്ഐ സാ​ബു തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മു​രി​ക്കാ​ശേ​രി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ട​ത്താ​നു​പ​യോ​ഗി​ച്ച പി​ക്ക​പ്പ് വാ​നും പി​ടി​ച്ചെ​ടു​ത്തു. ട്രാ​ൻ​സ്ഫോ​ർ​മ​ർ ഇ​ള​ക്കി​യെ​ടു​ക്കു​ന്ന​തി​ന് കി​ണ​റി​ൽ​നി​ന്നു വെ​ള്ളം കോ​രാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​പ്പി പ്ര​തി​ക​ൾ ക​ട​യി​ൽ​നി​ന്നു വാ​ങ്ങി​യി​രു​ന്നു. മോ​ഷ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഈ ​ക​പ്പി സം​ഭ​വ​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള കോ​ഡു​ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​നു വ​ഴി​ത്തി​രി​വാ​യ​ത്. ദൈ​വം​മേ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു പാ​റ​മ​ട​യ്ക്കു വേ​ണ്ടി വൈ​ദ്യു​തി ബോ​ർ​ഡ് അ​നു​വ​ദി​ച്ച​താ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ. പാ​റ​മ​ട…

Read More

51കാ​​രി​​യാ​​യ ഭാ​​ര്യ​ ആഗ്രഹിച്ചത്  അരുണേട്ടന്‍റെ ഒരു കുഞ്ഞിനെ; ശാഖാകുമാരിയുടെ ആഗ്രഹം 29 കാരനായ ഭർത്താവിന് ഇഷ്ടമായില്ല; ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ യുവാവിന് ജാമ്യം കിട്ടിയതിങ്ങനെ…

കൊ​​​​ച്ചി: 51 വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച് ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഷോ​​​​ക്ക​​​​ടി​​​​പ്പി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ ഭ​​​​ര്‍​ത്താ​​​​വി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. കാ​​​​ര​​​​ക്കോ​​​​ണം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ശാ​​​​ഖാ​​​​കു​​​​മാ​​​​രി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ ഭ​​​​ര്‍​ത്താ​​​​വ് അ​​​​രു​​​​ണി​​​​ന് (29) ആ​​​​ണ് ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി കീ​​​​ഴ​​​​ട​​​​ങ്ങാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​രു​​​​ണ്‍ ന​​​​ല്‍​കി​​​​യ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. വി​​​​ചാ​​​​ര​​​​ണ ആ​​​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​നും ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ന്‍ തോ​​​​മ​​​​സ് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.അ​​​റ​​​സ്റ്റി​​​ലാ​​​യി ഒ​​​​ന്ന​​​​ര​​​വ​​​​ര്‍​ഷ​​​​മാ​​​​യി​​​​ട്ടും വി​​​​ചാ​​​​ര​​​​ണ ഉ​​​​ട​​​​ന്‍ ന​​​​ട​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വി​​​​ര​​​​ള​​​​മാ​​​​ണെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് 50,000 രൂ​​​​പ​​​​യു​​​​ടെ ബോ​​​​ണ്ടും തു​​​​ല്യ തു​​​​ക​​​​യ്ക്കു​​​​ള്ള ആ​​​​ള്‍​ജാ​​​​മ്യ​​​​വും വ്യ​​​​വ​​​​സ്ഥ ചെ​​​​യ്ത് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. 2020 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 16 നാ​​​​ണ് അ​​​​രു​​​​ണ്‍ ശാ​​​​ഖാ​​​​കു​​​​മാ​​​​രി​​​​യെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച​​​​ത്. ഒ​​​​രു കു​​​​ഞ്ഞു വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ശാ​​​​ഖാ​​​​കു​​​​മാ​​​​രി വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് 2020 ഡി​​​​സം​​​​ബ​​​​ര്‍ 26ന് ​​​​ഇ​​​​വ​​​​രെ ഷോ​​​​ക്ക​​​​ടി​​​​പ്പി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.

Read More

ഗോ​പാ​ല​ന്‍ ഇനി മാങ്കുളത്തിന്‍റെ “പുലിമുരുകൻ’; ത​ല​ങ്ങും വി​ല​ങ്ങും കത്തിവീ​ശി; ആ​റു മാ​സം പു​ലി തി​ന്ന​ത് 60 പ​ശു​ക്ക​ളെ​യും 30 ആ​ടു​ക​ളെ​യും

  അ​ടി​മാ​ലി: ആ​ക്ര​മി​ച്ച പു​ലി​യെ വെ​ട്ടി​ക്കൊ​ന്ന ചി​ക്ക​നാം​കു​ടി​യി​ലെ ഗോ​പാ​ല​ൻ ഇ​നി മാ​ങ്കു​ള​ത്തി​ന്‍റെ ഹീ​റോ. പാ​ര​മ്പ​ര്യ​മാ​യി കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​രാ​ണ് മാ​ങ്കു​ളം നി​വാ​സി​ക​ൾ. ഇ​വ​രി​ൽ ഒ​രാ​ളാ​ണ് ഗോ​പാ​ല​നും. രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ൽ ഒ​ട്ടു​മി​ക്ക​പ്പോ​ഴും ആ​ഹാ​രം ക​ഴി​ക്കാ​നു​ള്ള സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഗോ​പാ​ല​ന്‍റെ വി​ശ്ര​മം. ഭാ​ര്യ ബി​ന്ദു​വും മ​ക്ക​ളാ​യ രാ​മ​നും സ​നു​വും സി​ന്ധു​വും പ​റ്റാ​വു​ന്ന സാ​ഹ​യ​ങ്ങ​ളു​മാ​യി എ​ത്താ​റു​ണ്ട്. പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​ച്ച​തോ​ടെ മ​ക​ൻ രാ​മ​ൻ മാ​ത്ര​മാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കു ത​ണ​ലാ​യി വീ​ട്ടി​ലു​ള്ള​ത്. ത​ല​ങ്ങും വി​ല​ങ്ങും വീ​ശിഇ​ന്ന​ലെ രാ​വി​ലെ​യും പ​തി​വു​പോ​ലെ ഗോ​പാ​ല​ൻ വീ​ടി​ന​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. പൊ​ടു​ന്ന​നെ​യാ​ണ് പു​ലി ഗോ​പാ​ല​ന്‍റെ നേ​രെ ചാ​ടി​വീ​ണ​ത്. പ​ക​ച്ചു​പോ​യ ഗോ​പാ​ല​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി പ്രാ​ണ​ര​ക്ഷാ​ർ​ഥം വീ​ശി​യെ​ങ്കി​ലും ആ​ദ്യം പു​ലി​യു​ടെ ദേ​ഹ​ത്തു കൊ​ണ്ടി​ല്ല​ന്നാ​ണ് ഗോ​പാ​ല​ന്‍റെ ഓ​ർ​മ. ഇ​തി​ന​കം പു​ലി​യു​ടെ മാ​ന്തും ക​ടി​യു​മെ​ല്ലാം ഏ​റ്റു. പി​ന്നീ​ട് ത​ല​ങ്ങും വി​ല​ങ്ങു​മൊ​ക്കെ വാ​ക്ക​ത്തി ആ​ഞ്ഞു​വീ​ശി. വെ​ട്ടേ​റ്റ പു​ലി നി​ലം​പ​തി​ച്ചെ​ങ്കി​ലും വീ​ണ്ടും ആ​ക്ര​മി​ക്കു​മോ…

Read More