കെ.​സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍റെ നി​യ​മ​ന​വി​വാ​ദം! സൂ​ക്ഷി​ച്ച് ഇ​ട​പെ​ടാ​ന്‍ ബി​ജെ​പി; വി​വാ​ദ​ത്തി​ന് പാ​ര്‍​ട്ടി​യി​ലെ വി​മ​ത​രു​ടെ പി​ന്തു​ണ​യും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ മ​ക​ന്‍റെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന വി​വാ​ദ​ത്തി​ല്‍ സൂ​ക്ഷി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ബി​ജെ​പി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ.​സു​രേ​ന്ദ്ര​ന്‍ ത​ന്നെ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് നി​ല്‍​ക്കേ​ണ്ടെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം വാ​ര്‍​ത്ത പു​റ​ത്തെ​ത്തി​ച്ച് വി​വാ​ദ​മു​ണ്ടാ​ക്കി​യ​തി​ന് പി​ന്നി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ത​ന്നെ ഒ​രു​വി​ഭാ​ഗ​ത്തി​ന് പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലും ഔ​ദ്യോ​ഗി​ക പ​ക്ഷം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ല്‍ എ​ത്തി​യ സ​മ​യ​ത്തു​ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ ബ​ന്ധു​നി​യ​മ​ന വി​വാ​ദം ഉ​യ​ര്‍​ന്നു​വ​ന്ന​തി​ന് പി​ന്നി​ല്‍ നി​ക്ഷി​പ്ത താത്പ​ര്യംഉ​ണ്ടെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് ഏ​റെ​യും.​ സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​ത് മു​ത​ൽ അ​സം​തൃ​പ്ത​രാ​യ ഒ​രു വി​ഭാ​ഗ​ത്തി​ന് വീ​ണു​കി​ട്ടി​യ ആ​യു​ധ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ന്‍റെ രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ ടെ​ക്നോ​ള​ജി​യി​ലെ നി​യ​മ​നം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം, കു​ഴ​ൽ​പ്പ​ണ വി​വാ​ദം ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സു​രേ​ന്ദ്ര​നെ​തി​രെ വി​മ​ത​പ​ക്ഷം പ​ട ന​യി​ച്ചെ​ങ്കി​ലും അ​തൊ​ന്നും ഫ​ലം…

Read More

പ്രാണരക്ഷാർഥം…! കേസെടുക്കുമോ? ആ​ദി​വാ​സി​യെ ആ​ക്ര​മി​ച്ച പു​ലി​യെ വെ​ട്ടി​ക്കൊ​ന്നു; സംഭവം ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ

അ​ടി​മാ​ലി: ആ​ദി​വാ​സി ക​ർ​ഷ​ക​നെ ആ​ക്ര​മി​ച്ച പു​ലി​യെ വെ​ട്ടി​ക്കൊ​ന്നു. മാ​ങ്കു​ളം വ​നം ഡി​വി​ഷ​നു കീ​ഴി​ൽ അ​ന്പ​താം മൈ​ൽ ചി​ക്ക​ണാം​കു​ടി​യി​ലാ​ണ് സം​ഭ​വം. മാ​ങ്കു​ളം ചി​ക്ക​ണാം​കു​ടി​യി​ലെ ഗോ​പാ​ല​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​മേ​ഖ​ല​യി​ൽ ര​ണ്ട് ആ​ടു​ക​ളെ പു​ലി ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പു​ലി​യെ പി​ടി കൂ​ടാ​ൻ ഗോ​പാ​ല​ന്‍റെ വീ​ടി​നു സ​മീ​പം വ​നം​വ​കു​പ്പ് കൂ​ടു സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പു​ലി വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. പ്രാണരക്ഷാർഥം…. ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്കു പോ​കാ​നാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ ഗോ​പാ​ല​നെ പു​ലി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ര​ക്ഷ​പ്പെടാ​നാ​യി കൈ​യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ പു​ലി അ​വി​ടെ ത​ന്നെ ച​ത്തു വീ​ണു. മാ​ങ്കു​ളം ഡി​എ​ഫ്ഒ ജി.​ജ​യ​ച്ച​ന്ദ്ര​ൻ, റേ​ഞ്ച് ഓ​ഫീ​സ​ർ പ്ര​സാ​ദ് കു​മാ​ർ എ​ന്നി​വ​രു​ട നേ​തൃ​ത്വ​ത്തി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി…

Read More

ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നി​ടെ യു​വ​തി​യെ ട്രെ​യി​നി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ന്നു! യു​വ​തി സ​ഞ്ച​രി​ച്ച കോ​ച്ചി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോലീസ്‌

ഫ​ത്തേ​ബാ​ദ്: ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നി​ടെ ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. ഒ​ൻ​പ​തു​കാ​ര​നാ​യ മ​ക​നു​മാ​യി റോ​ത്ത​ക്കി​ൽ​നി​ന്ന് തൊ​ഹാ​ന​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മു​പ്പ​തു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ് (27) എ​ന്ന​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ട്രെ​യി​നി​ൽ​നി​ന്ന് ചാ​ടി പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തൊ​ഹാ​ന​യി​ൽ എ​ത്താ​ൻ 20 കി​ലോ​മീ​റ്റ​ർ മാ​ത്ര​മു​ള്ള​പ്പോ​ൾ ഭാ​ര്യ ഫോ​ണി​ൽ വി​ളി​ച്ചെ​ന്നും ത​ന്നെ​യും കു​ഞ്ഞി​നെ​യും കൊ​ണ്ടു​പോ​കാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഭ​ർ​ത്താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ കു​ഞ്ഞ് ക​ര​ഞ്ഞു​കൊ​ണ്ട് ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. ചോ​ദി​ച്ച​പ്പോ​ൾ ഒ​രാ​ൾ അ​മ്മ​യെ ട്രെ​യി​നി​ൽ​നി​ന്ന് ത​ള്ളി​യി​ട്ട​താ​യി പ​റ​ഞ്ഞു. പോ​ലീ​സും യു​വ​തി​യു​ടെ കു​ടും​ബ​വും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. യു​വ​തി സ​ഞ്ച​രി​ച്ച കോ​ച്ചി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഫ​ത്തേ​ബാ​ദ് പോ​ലീ​സ് മേ​ധാ​വി ആ​സ്ത മോ​ദി പ​റ​ഞ്ഞു.

Read More

കുഞ്ഞല്ലേ.. ഇങ്ങനെയൊക്കെ ചെയ്യാമോ? ക്ലാസിൽ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരന്‍റെ ജനനേന്ദ്രിയത്തിൽ അധ്യാപികയുടെ ചെയ്തത്…

ബംഗളൂരു: അംഗൻവാടി ക്ലാസിൽ മുത്രമൊഴിച്ചതിന് മൂന്ന് വയസുകാരനായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ അധ്യാപിക പൊള്ളലേൽപ്പിച്ചതായി പരാതി. കർണാടകയിലെ തുമകുരൂ ജില്ലയിലാണ് സംഭവം. ഗൊഡെകെരെയിലെ അംഗൻവാടിയിലെ വിദ്യാർഥിയായ കുട്ടി സ്ഥിരമായി സ്വന്തം വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത് തടയാൻ അധ്യാപികയായ പി.കെ രശ്മി തീപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. ഓഗസ്റ്റ് 29-ന് നടന്ന സംഭവം വെള്ളിയാഴ്ചയാണ് ചിക്ക്മംഗളൂർ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മതിയായ ചികിത്സ ലഭ്യമാക്കിയെന്നും പോലീസ് അറിയിച്ചു. അധ്യാപികയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി 285 വകുപ്പുകൾ പ്രകാരം കേസെടുത്തായി അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നും കുട്ടിയെ പേടിപ്പെടുത്താൻ തീപ്പെട്ടി ഉപയോഗിച്ചപ്പോൾ അബദ്ധത്തിൽ പൊള്ളലേറ്റതാണെന്നും അധ്യാപിക അറിയിച്ചു.

Read More

ആഭരണമെടുത്തത് ആര്? വി​വാ​ഹവീ​ട്ടി​ല്‍നി​ന്ന് മോ​ഷ​ണംപോ​യ 30 പ​വ​ന്‍ ഫ്‌​ള​ഷ് ടാ​ങ്കി​ല്‍; കള്ളന്‍ കപ്പലില്‍ തന്നെയോ ?

കോ​ഴി​ക്കോ​ട്: വാ​ണി​മേ​ല്‍ വെ​ള്ളി​യോ​ട് വി​വാ​ഹ​വീ​ട്ടി​ല്‍​നി​ന്ന് മോ​ഷ​ണം​പോ​യ മു​പ്പ​തു​പ​വ​ന്‍ ആ​ഭ​ര​ണം ക​ണ്ടെ​ത്തി. വീ​ട്ടി​ലെ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ലെ ശൗ​ചാ​ല​യ​ത്തി​ലെ ഫ്‌​ള​ഷ് ടാ​ങ്കി​ല്‍​നി​ന്നാ​ണ് ഇ​വ​ക​ണ്ടെ​ത്തി​യ​ത്. ​ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മീ​ത്ത​ലെ ന​ടു​വി​ല​ക്ക​ണ്ടി എം.​എ​ന്‍.​ഹാ​ഷിം കോ​യ ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന​ത്.​ ക​വ​ര്‍​ച്ച ന​ട​ന്ന ഉ​ട​നെ ക​ല്യാ​ണ​വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് വ​ള​യം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തി​നി​ട​യി​ലാ​ണ് സ്വ​ര്‍​ണാ​ഭ​ര​ണം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ശൗ​ചാ​ല​യ​ത്തി​ല്‍​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത് വീ​ട്ടു​ട​മ​യാ​യ ഹാ​ഷിം കോ​യ ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ആഭരണമെടുത്തത് ആര്? വെ​ള്ള​മൊ​ഴു​കു​ന്ന​തു ത​ട​യാ​ന്‍ വാ​ള്‍​വ് പൂ​ട്ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​തു ശ​രി​യാ​ക്കാ​ന്‍​വേ​ണ്ടി ശൗ​ചാ​ല​യ​ത്തി​ലെ ഫ്‌​ള​ഷ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​ട​മ ഹാ​ഷിം കോ​യ ത​ങ്ങ​ള്‍ സ്വ​ര്‍​ണാ​ഭ​ര​ണം ക​ണ്ടെ​ത്തി​യ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. വ​ള​യം പോ​ലീ​സെ​ത്തി ആ​ഭ​ര​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ക​വ​ര്‍​ച്ച​മു​ത​ല്‍ ആ​രെ​ങ്കി​ലും…

Read More

അ​ഴി​മ​തി​യു​ടെ രാ​ജാ​വ്..! വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി; അഴിമതി വീരന്‍ പി.വി. മണിയപ്പന്റെ ‘പ്രകടനങ്ങള്‍’ ഇങ്ങനെ…

തു​റ​വൂ​ർ: അ​ഴി​മ​തി ന​ട​ത്താതാ​ണ് താ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​തെ​ന്നു വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​വി. മ​ണി​യ​പ്പ​ൻ ഒ​ടു​വി​ൽ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. നി​ല​വി​ൽ അ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം അ​രൂ​രി​ൽ ഒ​രു കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി വ​ന്ന എ​റണാ​കു​ളം സ്വ​ദേ​ശി​യി​ൽ നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ചു. കൈ​ക്കൂ​ലി പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​മ്മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​ൻ വി​ജി​ല​ൻ​സ് ആ​ൻഡ് ആ​ന്‍റി ക​റ​പ്ക്ഷ​ൻ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു . പല സ്ഥലങ്ങളിൽ പണവുമായി… വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ല​ക്ഷം രൂ​പ ആ​ദ്യ ഗ​ഡു​വാ​യി ന​ൽ​കാം എ​ന്ന് അ​പേ​ക്ഷ​ക​ൻ സ​മ്മ​തി​ച്ചു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ മ​ണി​യ​പ്പ​ൻ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ണ​വു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തെ വ​രു​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം…

Read More

തലസ്ഥാനത്ത് സ്വന്തമായി വീട്, എട്ടോളം വാഹനങ്ങൾ, വീടിന്‍റെ സുരക്ഷയ്ക്ക് 36 സിസിടിവികൾ; ആഡംബര ജീവിതത്തിന് മോഷണം തൊഴിലാക്കി; കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തി​രു​വ​ല്ലം ഉ​ണ്ണി പി​ടി​യി​ൽ

മു​​ണ്ട​​ക്ക​​യം: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 50 ഓ​​ളം കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ കു​​പ്ര​​സി​​ദ്ധ മോ​​ഷ്ടാ​​വ് മു​​ണ്ട​​ക്ക​​യം പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ൽ. തി​​രു​​വ​​ന​​ന്ത​​പു​​രം ത​​കി​​ടി​​യി​​ല്‍ വി​​ഷ്ണു ഭ​​വ​​നി​​ല്‍ ഉ​​ണ്ണി​​കൃ​​ഷ്ണ (തി​​രു​​വ​​ല്ലം ഉ​​ണ്ണി-50) നെ​​യാ​​ണ് പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്. മു​​ണ്ട​​ക്ക​​യം പു​​ത്ത​​ൻ​​ച​​ന്ത​​യി​​ലെ മ​​ല​​ഞ്ച​​ര​​ക്ക് ക​​ട കു​​ത്തി​​ത്തു​​റ​​ന്ന് അ​​റു​​പ​​തി​​നാ​​യി​​രം രൂ​​പ​​യും കു​​രു​​മു​​ള​​ക്, ജാ​​തി​​ക്ക അ​​ട​​ക്ക​​മു​​ള്ള മ​​ല​​ഞ്ച​​ര​​ക്ക് സാ​​ധ​​ന​​വും മോ​​ഷ്ടി​​ച്ച കേ​​സി​​ലാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ ജൂ​​ലൈ 20നാ​​ണ് പു​​ത്ത​​ൻ​​ച​​ന്തി​​യി​​ലെ ക​​ട​​യി​​ൽ മോ​​ഷ​​ണം ന​​ട​​ന്ന​​ത്. മു​​ണ്ട​​ക്ക​​യം എ​​സ്എ​​ച്ച്ഒ ഷൈ​​ന്‍​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് പ്ര​​തി കു​​ടു​​ങ്ങി​​യ​​ത്. ര​​ണ്ടാ​​ഴ്ച​​മു​​മ്പ് പ്ര​​തി​​യാ​​യ തി​​രു​​വ​​ല്ലം ഉ​​ണ്ണി പ​​ത്ത​​നം​​തി​​ട്ട​​യി​​ലു​​ണ്ടെ​​ന്ന വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മു​​ണ്ട​​ക്ക​​യം സി​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പോ​​ലീ​​സ് പി​​ന്‍​തു​​ട​​ര്‍​ന്നെ​​ങ്കി​​ലും പോ​​ലീ​​സി​​നെ തി​​രി​​ച്ച​​റി​​ഞ്ഞ ഇ​​യാ​​ള്‍ മ​​ല​​മു​​ക​​ളി​​ലേ​​ക്ക് വാ​​ഹ​​നം ഓ​​ടി​​ച്ചു ക​​യ​​റ്റി റോ​​ഡ് അ​​വ​​സാ​​നി​​ക്കു​​ന്ന സ്ഥ​​ല​​ത്തു​​നി​​ന്നു വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ചു മു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് ഒ​​പ്പ​​മെ​​ത്തി​​യെ​​ങ്കി​​ലും ഇ​​യാ​​ളെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഇ​​യാ​​ള്‍​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന പ​​ത്ത​​നം​​തി​​ട്ട സ്റ്റേ​​ഷ​​നി​​ലെ…

Read More

ഉ​യി​ഗ​ര്‍ മു​സ്ലി​ങ്ങ​ള്‍​ക്കെ​തി​രേ വ്യാ​പ​ക​മാ​യ ലൈം​ഗി​കാ​തി​ക്ര​മം ! പു​റ​ത്തു​വ​ന്ന യു​എ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍…

ചൈ​ന​യി​ലെ ഷി​ന്‍​ജി​യാ​ങ് മേ​ഖ​ല​യി​ല്‍ ഉ​യി​ഗ​ര്‍ മു​സ്ലി​ങ്ങ​ള്‍​ക്കെ​തി​രേ ചൈ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ .ഏ​റെ നാ​ള​ത്തെ ത​യ്യാ​റെ​ടു​പ്പി​നു ശേ​ഷ​മാ​ണ് യു​എ​ന്‍ ഈ ​റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ ഉ​യി​ഗ​ര്‍ മു​സ്ലീ​ങ്ങ​ളും മ​റ്റ് വി​ഭാ​ഗ​ക്കാ​രും നേ​രി​ടു​ന്ന അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. എ​ന്നാ​ല്‍ അ​മേ​രി​ക്ക​യും മ​റ്റ് വി​മ​ര്‍​ശ​ക​രും പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ച്ച വം​ശ​ഹ​ത്യ​യെ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മി​ല്ല. ഉ​യ്ഗ​ര്‍, മ​റ്റ് മു​സ്ലീം വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രാ​യ വി​വേ​ച​ന​ങ്ങ​ളു​ടെ തീ​വ്ര​ത, അ​ന്താ​രാ​ഷ്ട്ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം റി​പ്പോ​ര്‍​ട്ടി​ല്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഷി​ന്‍​ജി​യാ​ങി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ലേ​യ്ക്ക് ലോ​ക​ത്തി​ന്റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ വേ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. അ​വ​കാ​ശ സം​ര​ക്ഷ​ണ ഗ്രൂ​പ്പു​ക​ളും. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളും ഉ​യ്ഗ​ര്‍ വി​ഭാ​ഗ​വും വ​ള​രെ​ക്കാ​ല​മാ​യി ചൈ​ന​യ്ക്കെ​തി​രെ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ഷി​ന്‍​ജി​യാ​ങി​ലെ ഉ​യ്ഗ​ര്‍ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് വി​ല​യി​രു​ത്ത​ല്‍ ആ​വ​ശ്യ​മാ​ണെ​ന്ന് യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ മേ​ധാ​വി മി​ഷേ​ല്‍ ബാ​ഷെ​ലെ​റ്റ്…

Read More

പു​റ​കെ വ​ന്ന ബ​സ് ഡ്രൈ​വ​ര്‍ ബ്രേ​ക്കിട്ടില്ലായിരുന്നെങ്കില്‍..! സ്‌​കൂ​ള്‍ ബ​സി​ല്‍ നി​ന്നും എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​നി തെ​റി​ച്ചു​വീ​ണു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​ഴി​ര​യ്ക്ക്

ആ​ലു​വ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ള്‍ ബ​സി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ വി​ദ്യാ​ര്‍​ഥി​നി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സ്‌​കൂ​ള്‍ ബ​സി​ന്‍റെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ലൂ​ടെ​യാ​ണ് കു​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​ത്. ആ​ലു​വ സ്വ​ദേ​ശി യൂ​സ​ഫി​ന്‍റെ മ​ക​ള്‍ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി ഫൈ​സ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ച വീ​ണ കു​ട്ടി​യെ ക​ണ്ട് പു​റ​കെ വ​ന്ന ബ​സ് ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ട്ട​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി, ആ​ലു​വ വ​ഴു​ങ്ങാ​ട്ടു​ശ്ശേ​രി അ​ല്‍​ഹി​ന്ദ് സ്‌​കൂ​ളി​ന്‍റെ ബ​സി​ല്‍ നി​ന്നാ​ണ് കു​ട്ടി പു​റ​ത്തേ​ക്ക് വീ​ണ​ത്. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കൈ​കാ​ണി​ച്ച് പു​റ​കേ വ​ന്ന വാ​ഹ​ന​ങ്ങ​ളെ നി​ര്‍​ത്തി​ച്ച​തി​നാ​ലു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ നി​ന്നും കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്.

Read More

ഓണത്തിന് കൈയിലെന്തെങ്കിലും വേണ്ടേ..! തിരക്കേറിയ റോഡിലെ മു​റു​ക്കാ​ൻ ക​ട​യ്ക്ക് പി​ഴ ഈ​ടാ​ക്കി പ്ര​വ​ർ​ത്ത​നാ​നു​മ​തി നൽകുന്ന എക്സൈസ്; റാന്നിയിൽ നിന്നുള്ള കാഴ്ചയിങ്ങനെ….

റാ​ന്നി: തി​ര​ക്കേ​റി​യ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഗ​ന്ധമു​റു​ക്കാ​ൻ ക​ട​ക​ൾ പി​ഴ വാ​ങ്ങി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന എ​ക്സൈ​സ് ന​ട​പ​ടി​ക്കെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രം​ഗ​ത്ത്. ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്, കോ​ള​ജ് റോ​ഡ്, പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്ടി​ക്ക​ട​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്. പൊ​തു​നി​ര​ത്തി​ൽ തു​പ്പു​ന്ന​തി​ന് നി​രോ​ധ​ന​മു​ള്ള​പ്പോ​ൾ തു​പ്പ​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​യാ​ണ് ഈ ​ക​ട​ക​ൾ. ഇ​വ​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യും ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പെ​ട്ടി​ക്ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​ർ, എ​ക്സൈ​സ് ഓ​ഫീ​സി​ൽ പ​ല​ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും, നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. എ​ക്സൈ​സു​കാ​രെ​ത്തി ക​ട​ക​ളി​ൽ നി​ന്ന് 200 രൂ​പ പി​ഴ ഈ​ടാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​ണ് പ​തി​വെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു.  

Read More