നി​ർ​ത്തി​യി​ട്ട കാ​റി​ൽ മദ്യപാനി ചാ​ടി​ക്ക​യ​റി ഓ​ടി​ച്ചു; നിലവിളിച്ച് അമ്മയും കുട്ടിയും; വീ​ട്ട​മ്മ സ്റ്റിയ​റിം​ഗി​ൽ ക​യ​റി പി​ടി​ച്ച​തോ​ടെ കാർ നിയന്ത്രണം വിട്ട്   ട്രാൻസ്ഫോർമറിലേക്ക് ഇടുച്ചു കയറി

ചോ​റ്റാ​നി​ക്ക​ര: ഭാ​ര്യ​യും കു​ട്ടി​യു​മാ​യി കാ​റി​ൽ വ​ന്ന​യാ​ൾ ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ടെ മ​ദ്യ​പ​ൻ കാ​റു​മാ​യി ക​ട​ന്നു. ഒടുവിൽ ട്രാൻസ്ഫോർമറിൽ കാർ ഇടിച്ചുനിന്നു. നി​ർ​ത്തി​യി​ട്ട കാ​റി​ൽ വീ​ട്ട​മ്മ​യും കു​ട്ടി​യും ഇ​രി​ക്കു​ന്പോ​ഴാ​ണ് മ​ദ്യ​പ​ൻ ചാ​ടി​ക്ക​റി വാ​ഹ​നം ഓ​ടി​ച്ച​ത്. അ​പ​രി​ചി​ത​ൻ ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റി വാ​ഹ​നം സ്റ്റാ​ർ​ട്ടാ​ക്കി ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​രി​ഭ്ര​മ​ത്തി​ലാ​യ വീ​ട്ട​മ്മ​യും കു​ട്ടി​യും ഒ​ച്ച​വ​ച്ചു. ഇ​തോ​ടെ വെ​പ്രാ​ള​ത്തി​ലാ​യ മ​ദ്യ​പ​ൻ ഓ​ടി​ച്ച കാ​ർ പ​ല​യി​ട​ത്തും ഇടിപ്പിച്ചു.ഒ​ടു​വി​ൽ വീ​ട്ട​മ്മ സ്റ്റിയ​റിം​ഗി​ൽ ക​യ​റി പി​ടി​ച്ച​തോ​ടെ കാ​ർ വ​ഴി​യ​രി​കി​ൽ പാ​ൻ മ​സാ​ല വി​ൽ​ക്കു​ന്ന വ​ണ്ടി​യി​ൽ ഇ​ടി​ച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ട്രാൻഫോർമറിൽ ഇടിച്ചു നി​ന്നു. തുടർന്ന് നാ​ട്ടു​കാ​ർ മ​ദ്യ​പ​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ എ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചോ​റ്റാ​നി​ക്ക​ര പൂ​ച്ച​ക്കു​ടി​ക്ക​വ​ല അ​രി​മ്പൂ​ർ വീ​ട്ടി​ൽ ആ​ഷ്‌‌ലി (53) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ചോ​റ്റാ​നി​ക്ക​ര ലൗ ​ലാ​ൻ​ഡ് ബാ​റി​ന​ടു​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ൽ മ​ദ്യ​പ​ൻ ക​യ​റി ഓ​ടി​ച്ച​ത്. ഭാ​ര്യ​യും കു​ട്ടി​യു​മാ​യി വ​ന്ന ചോ​റ്റാ​നി​ക്ക​ര…

Read More

വെള്ളത്തിലേക്ക് വീണപ്പോൾ കുട്ടി ശ്വാസമെടുത്തു; തൊ​ടു​പു​ഴ​യി​ലെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ശ്വാസകോശത്തിൽ വെള്ളം; അമ്മ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പോലീസ്

ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ലെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം കൊലപാതകം. കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . അ​മ്മ​യ്‌​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​സ​വി​ച്ച​യു​ട​നെ അമ്മ കു​ഞ്ഞി​നെ വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്താ​ലു​ട​ന്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് അ​മി​ത ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി​യെ​ത്തി​യ​ത്. ഡോ​ക്ട​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഡോ​ക്ട​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നു​സ​രി​ച്ച് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് അ​റി​യാ​തി​രി​ക്കാ​നാ​ണ് കു​ഞ്ഞി​നെ ബ​ക്ക​റ്റി​ല്‍ ത​ള്ളി​യ​തെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യ​ത്. ഏ​ഴും എ​ട്ടും പ്രാ​യ​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ള്ള യു​വ​തി ഏ​താ​നും മാ​സം മു​ന്‍​പ് മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം പോ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. എ​ന്നാ​ല്‍ കാ​മു​ക​നൊ​പ്പം പോ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന​റി​യി​ച്ച​തോ​ടെ…

Read More

മൊ​ബൈ​ല്‍ ഫോ​ണ്‍ ചോ​ദി​ച്ചി​ട്ട് കൊ​ടു​ത്തി​ല്ല; ന​ടു​റോ​ഡി​ലി​ട്ട് യു​വ​തി​യെ മ​ർ​ദി​ച്ച് ഭ​ർ​ത്താ​വ്; പ​ട്ടാ​പ്പ​ക​ല്‍ കൊല്ലത്ത്‌ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ നടന്ന സംഭവം ഇങ്ങനെ…

കൊ​ല്ലം: മൊ​ബൈ​ല്‍ ഫോ​ണ്‍ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​തി​രു​ന്ന​തി​ന് പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര മ​ധ്യ​ത്തി​ല്‍ വ​ച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഭ​ര്‍​ത്താ​വ്. ക​ല​യ്‌​ക്കോ​ട് ആ​ലും​മൂ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ സു​മ​യെ​യാ​ണ് ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​ത്. സു​മ​യു​ടെ ഭ​ര്‍​ത്താ​വ് കോ​ട്ട​പ്പു​റം കാ​രു​ണ്യ​ത്തി​ല്‍ ശ്രീ​നാ​ഥി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.   സു​മ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​ത്തി​ലെ ഒ​രു വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ല്‍ എ​ത്തി​യ ശ്രീ​നാ​ഥ് ഇ​വി​ടെ​വ​ച്ച് സു​മ​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ട​യി​ല്‍​നി​ന്ന് സു​മ​യെ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്ത് റോ​ഡി​ല്‍ കൊ​ണ്ടു​വ​ന്ന ശേ​ഷ​വും മ​ര്‍​ദി​ച്ചു. പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ജ​ന​ക്കൂ​ട്ടം നോ​ക്കി നി​ല്‍​ക്കെ​യാ​ണ് യു​വ​തി​ക്ക് അ​തി​ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മേ​റ്റ​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

ജമ്മു കാഷ്മീരിൽ കരസേനാ ക്യാമ്പില്‍ ഭീകരാക്രമണം! മൂന്നു ജവാന്മാർക്കു വീരമൃത്യു; രണ്ടു ഭീകരരെ വധിച്ചു

ജ​​​​​മ്മു: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലെ ര​​​​​ജൗ​​​​​രി ജി​​​​​ല്ല​​​​​യി​​​​​ലെ ക​​​​​ര​​​​​സേ​​​​​നാ ക്യാ​​​​​ന്പി​​​​​നു നേരേ ഭീ​​​​​ക​​​​​രർ നടത്തിയ ചാ​​​​​വേ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മൂ​​​​​ന്നു ജ​​​​​വാ​​​​​ന്മാ​​​​​ർ വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ചു. നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ണ്ട ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നെ​​​​​ത്തി​​​​​യ ര​​​​​ണ്ടു ഭീ​​​​​ക​​​​​ര​​​​​രെ​​​​​യും വ​​​​​ധി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ പുലർച്ചെ പാ​​​​​ർ​​​​​ഘ​​​​​ലി​​​​​ലെ ക​​​​​ര​​​​​സേ​​​​​നാ ക്യാ​​​​​ന്പി​​​​​നു നേ​​​​​ർ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. ജ​​​​യ്ഷ്-​​​​ഇ-​​​​മു​​​​ഹ​​​​മ്മ​​​​ദ് ഭീ​​ക​​ര​​രാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നാ​​ണു നി​​ഗ​​മ​​നം. മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ മ​​​​​റ​​​​​വി​​​​​ലാ​​​​​ണു ഭീ​​​​​ക​​​​​ര​​​​​ർ ക​​​​​ര​​​​​സേ​​​​​നാ ക്യാ​​​​​ന്പി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യ​​​​​ത്. ക്യാ​​​​​ന്പി​​​​​ന​​​​​ക​​​​​ത്തേ​​​​​ക്കു പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച ഭീ​​​​​ക​​​​​ര​​​​​ർ, സെ​​​​​ൻ​​​​​ട്രി​​​​​ക​​​​​ൾ ത​​​​​ട​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ഗ്ര​​​​​നേ​​​​​ഡു​​​​​ക​​​​​ൾ എ​​​​​റി​​​​​ഞ്ഞു. ഉ​​​​​ട​​​​​ൻ കൂ​​​​ടു​​​​ത​​​​ൽ സൈ​​​​​നി​​​​​ക​​​​​രെ​​​​​ത്തി ഭീ​​​​​ക​​​​​ര​​​​​രെ വ​​​​​ള​​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ ര​​​​​ണ്ടു ഭീ​​​​​ക​​​​​ര​​​​​രെ​​​​​യും വ​​​​​ധി​​​​​ച്ചു. ആ​​​​​റു സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഇ​​​​​വ​​​​​രി​​​​​ൽ ഗുരുതരമായി പരിക്കേറ്റ മൂ​​​​​ന്നു പേ​​​​​രാ​​​​​ണു വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച​​​​​ത്. സു​​​​​ബേ​​​​​ദാ​​​​​ർ രാ​​​​​ജേ​​​​​ന്ദ്ര പ്ര​​​​​സാ​​​​​ദ്, റൈ​​​​​ഫി​​​​​ൾ​​​​​മാ​​​​​ൻ ഡി. ല​​​​​ക്ഷ്മ​​​​​ണ​​​​​ൻ, ​​​​​റൈ​​​​​ഫി​​​​​ൾ​​​​​മാ​​​​​ൻ മ​​​​​നോ​​​​​ജ്കു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച​​​​​ത്. രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ ഝൂ​​​​​ൻ​​​​​ഝു​​​​​നു സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​ണ് സു​​​​​ബേ​​​​​ദാ​​​​​ർ രാ​​​​​ജേ​​​​​ന്ദ്ര പ്ര​​​​​സാ​​​​​ദ്. റൈ​​​​​ഫി​​​​​ൾ​​​​​മാ​​​​​ൻ…

Read More

റ​​മ്മി ക​​ളി​​യും ലോട്ടറിഭ്രമവും വിനയായി! പോലീസിന്റെ സംശയവും ശരിയായി; വൈദികന്റെ വീട്ടിലെ മോഷണം നടത്തിയ മകന്റെ സ്വഭാവം ഇങ്ങനെ…

പാ​​ന്പാ​​ടി: കൂ​​രോ​​പ്പ​​ട​​യി​​ൽ വൈ​​ദി​​ക​​ന്‍റെ വീ​​ട്ടി​​ൽ​​നി​​ന്നു സ്വ​​ർ​​ണ​​വും പ​​ണ​​വും മോ​​ഷ്ടി​​ച്ച കേ​​സി​​ൽ മ​​ക​​ൻ പി​​ടി​​യി​​ൽ. തൃ​​ക്കോ​​ത​​മം​​ഗ​​ലം സെ​​ന്‍റ് മേ​​രീ​​സ് ബ​​ത്‌​​ല​​ഹേം പാ​​ത്രി​​യാ​​ർ​​ക്ക​​ൽ പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് നൈ​​നാ​​ൻ എ​​ള​​പ്പ​​നാ​​ലി​​ന്‍റെ വീ​​ട്ടി​​ൽ മോ​​ഷ​​ണം ന​​ട​​ത്തി​​യ കേ​​സി​​ൽ പ​​രാ​​തി​​ക്കാ​​ര​​ന്‍റെ മൂ​​ത്ത മ​​ക​​ൻ കൂ​​രോ​​പ്പ​​ട പു​​ളി​​ഞ്ചു​​വ​​ട് ഇ​​ള​​പ്പ​​നാ​​ൽ ഷി​​നോ നൈ​​നാ​​നെ (36) ആ​​ണ് പാ​​ന്പാ​​ടി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക സം​​ഘം രൂ​​പീ​​ക​​രി​​ച്ച് ശാ​​സ്ത്രീ​​യ​​മാ​​യ തെ​​ളി​​വെ​​ടു​​പ്പി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന് ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. റ​​മ്മി ക​​ളി​​യും ലോട്ടറിഭ്രമവും വിനയായി റ​​മ്മി ക​​ളി​​ച്ചും ലോ​​ട്ട​​റി​​ക്ക​​ട ന​​ട​​ത്തി​​യു​​മു​​ണ്ടാ​​യ ക​​ടം വീ​​ട്ടു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് സ്വ​​ന്തം വീ​​ട്ടി​​ൽ​​നി​​ന്ന് ഇ​​യാ​​ൾ മോ​​ഷ​​ണം ന​​ട​​ത്തി​​യ​​തെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി എ​​ൻ. ബാ​​ബു​​ക്കു​​ട്ട​​ൻ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ് ഒ​​ന്പ​​തി​​ന് വൈ​​കു​​ന്നേ​​ര​​മാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. 45 പ​​വ​​നും 90,000 രൂ​​പ​​യു​​മാ​​ണ് മോ​​ഷ​​ണം…

Read More

കൂ​രോ​പ്പ​ട​യി​ൽ വൈ​ദി​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്നത് സ്വന്തം മകന്‍! ഷൈ​ൻ പോ​ലീ​സി​നോ​ട് പറഞ്ഞത് ഇങ്ങനെ…

കോ​ട്ട​യ​ത്ത്: കൂ​രോ​പ്പ​ട​യി​ൽ വൈ​ദി​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. പാ​മ്പാ​ടി കൂ​രോ​പ്പ​ട ചെ​ന്നാ​മ​റ്റം ഇ​ല​പ്പ​നാ​ൽ ഫാ. ​ജേ​ക്ക​ബ് നൈ​നാ​ന്‍റെ മ​ക​ൻ ഷൈ​ൻ നൈ​നാ​ൻ‌ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ഷൈ​ൻ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഷൈ​ൻ നൈ​നാ​നെ വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ട​പ്പ് ന​ട​ത്തി. മോ​ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന്. 45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്ന​ത്. മോ​ഷ്ടി​ച്ച സ്വ​ർ​ണ​ത്തി​ൽ 21 പ​വ​നോ​ളം പു​ര​യി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നു​മാ​യി ക​ണ്ടെ​ടു​ത്തി​രു​ന്നു. സ്വ​ർ​ണം മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​കു​മ്പോ​ൾ ന​ഷ്ട​പ്പെ​ട്ട​താ​കാ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​തോ​ടെ മോ​ഷ​ണം ന​ട​ത്തി​യ​ത് സ്ഥി​രം മോ​ഷ്ടാ​ക്ക​ള​ല്ലെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ച്ചി​രു​ന്നു. ഒ​രു മു​റി​യി​ൽ മാ​ത്ര​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ല​മാ​ര ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും…

Read More

ബെ​യ്റൂ​ട്ടി​ലും ക​രുവ​ന്നൂ​ർ! പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തീ​യി​ടും, ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി നി​ക്ഷേ​പ​ക​ൻ

ബെ​യ്റൂ​ട്ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ലെ​ബ​ന​നി​ൽ നി​ക്ഷേ​പം വി​ട്ടു​കി​ട്ടാ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി യു​വാ​വ്. പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കു പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​ക്ഷേ​പ​ക​നാ​യ യു​വാ​വ് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. ലെ​ബ​ന​നി​ന്‍റെ ത​ല​സ്ഥ​ന​മാ​യ ബെ​യ്റൂ​ട്ടി​ലെ ബാ​ങ്കി​ലാ​ണ് സം​ഭ​വം. ത​ന്‍റെ നി​ക്ഷേ​പം വി​ട്ടു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​യം​തീ​കൊ​ളു​ത്തി മ​രി​ക്കു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​യാ​ളു​ടെ ഏ​ക​ദേ​ശം 200,000 ഡോ​ള​റാ​ണ് ബാ​ങ്കി​ലു​ള്ള​ത്. ഇ​ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച ബെ​യ്‌​റൂ​ട്ടി​ൽ ഹം​റ ജി​ല്ല​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ‌ പെ​ട്രോ​ൾ ക്യാ​നു​മാ​യാ​ണ് ഇ​യാ​ൾ ക​യ​റി​യ​ത്. ആ​റോ​ളം ജീ​വ​ന​ക്കാ​രെ ഇ​യാ​ൾ ബ​ന്ദി​യാ​ക്കി. മൂ​ന്നു ത​വ​ണ ഇ​യാ​ൾ മു​ന്ന​റി​യി​പ്പാ​യി വെ​ടി​യു​തി​ർ​ത്തു. അ​ക്ര​മി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സൈ​ന്യ​വും പോ​ലീ​സും ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Read More

തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്!ദേശാഭിമാനിയിലും ‘ന്നാ താന്‍ കേസ് കൊട്’ പരസ്യം; പുറത്തുവരുന്നത് നിരവധി ട്രോളുകള്‍

കോട്ടയം: കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന “ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ പരസ്യ പോസ്റ്ററിനെതിരേ സിപിഎം അനുഭാവികളുടെ രൂക്ഷ വിമർശനം. എന്നാൽ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും ഇതേ പരസ്യം പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററിലെ പരസ്യ വാചകം. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശ്രദ്ധയാണ് നേടുന്നത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയിലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്. സിപിഎമ്മിന്‍റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സിനിമ കാണില്ലെന്നും ബഹിഷ്കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമായാണ് ഇത് കാണുന്നത്. ദേശീയ കുഴി,…

Read More

സിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ല, ഉന്നയിക്കുന്നത് സാമൂഹിക പ്രശ്നം! പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബൻ

കൊച്ചി: തന്‍റെ പുതിയ ചിത്രമായ “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യം സർക്കാരിനെതിരല്ല. സാമൂഹിക വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്നു കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോടു പറഞ്ഞു. ഈ സിനിമ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെയോ സർക്കാരിനെയോ ടാർഗറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്നു നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽനിന്നു ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നതു ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ദാ ​വ​ന്നു, ദാ ​പോ​യി..! സു​രേ​ഷ് ഗോ​പി​യു​ടെ വ​ര​വ് അ​ധി​ക​മാ​രും അ​റി​ഞ്ഞി​ല്ല; ടാ​പ്പ് തു​റ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് വേ​ദി​യി​ലേ​ക്ക് ക​യ​റാ​തെ താ​രം മ​ട​ങ്ങി​

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ലെ ചെ​റു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് സു​രേ​ഷ് ഗോ​പി എ​ത്തി​യ​തും മ​ട​ങ്ങി​യ​തും അ​ധി​ക​മാ​രും അ​റി​ഞ്ഞി​ല്ല. ടാ​പ്പ് തു​റ​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് വേ​ദി​യി​ലേ​ക്ക് ക​യ​റാ​തെ താ​രം മ​ട​ങ്ങി​യ​ത് ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി. പ​ന്ത​ളം ന​ര​സ​ഭ​യു​ടെ 33-ാം വാ​ര്‍​ഡി​ലെ ചെ​റു​മ​ല പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം, പ്ര​ദേ​ശ​വാ​സി​യു​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി എം​പി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ല്‍ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ മു​ട​ങ്ങി. എ​ന്നാ​ല്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ത​ന്‍റെ എം​പി ഫ​ണ്ടി​ല്‍ നി​ന്നും 8,40,000രൂപ അ​നു​വ​ദി​ച്ച് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി​യ സു​രേ​ഷ് ഗോ​പി​യെ താ​ല​പ്പൊ​ലി​യു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ശീ​ലാ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍​ക്ക് ഉ​ന്ന​ത വി​ജ​യം…

Read More