ദാ ​വ​ന്നു, ദാ ​പോ​യി..! സു​രേ​ഷ് ഗോ​പി​യു​ടെ വ​ര​വ് അ​ധി​ക​മാ​രും അ​റി​ഞ്ഞി​ല്ല; ടാ​പ്പ് തു​റ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് വേ​ദി​യി​ലേ​ക്ക് ക​യ​റാ​തെ താ​രം മ​ട​ങ്ങി​

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ലെ ചെ​റു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് സു​രേ​ഷ് ഗോ​പി എ​ത്തി​യ​തും മ​ട​ങ്ങി​യ​തും അ​ധി​ക​മാ​രും അ​റി​ഞ്ഞി​ല്ല. ടാ​പ്പ് തു​റ​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് വേ​ദി​യി​ലേ​ക്ക് ക​യ​റാ​തെ താ​രം മ​ട​ങ്ങി​യ​ത് ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി. പ​ന്ത​ളം ന​ര​സ​ഭ​യു​ടെ 33-ാം വാ​ര്‍​ഡി​ലെ ചെ​റു​മ​ല പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം, പ്ര​ദേ​ശ​വാ​സി​യു​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി എം​പി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ല്‍ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ മു​ട​ങ്ങി. എ​ന്നാ​ല്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ത​ന്‍റെ എം​പി ഫ​ണ്ടി​ല്‍ നി​ന്നും 8,40,000രൂപ അ​നു​വ​ദി​ച്ച് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി​യ സു​രേ​ഷ് ഗോ​പി​യെ താ​ല​പ്പൊ​ലി​യു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ശീ​ലാ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍​ക്ക് ഉ​ന്ന​ത വി​ജ​യം…

Read More

കേ​സു വ​ന്ന​തു​കൊ​ണ്ട് അ​തി​ജീ​വി​ത​യ്ക്ക് കൂ​ടു​ത​ല്‍ സി​നി​മ കി​ട്ടി​യെ​ന്നും അ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടെ​ന്നും പി​സി ! പ്ര​സ്താ​വ​ന വി​വാ​ദ​മാ​കു​ന്നു…

കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ അ​തി​ജീ​വി​ത​യെ വീ​ണ്ടും അ​പ​മാ​നി​ച്ച് പൂ​ഞ്ഞാ​ര്‍ മു​ന്‍ എം ​എ​ല്‍ എ​യും കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വു​മാ​യ പി ​സി ജോ​ര്‍​ജ്. കേ​സ് വ​ന്ന​തി​നാ​ല്‍ ന​ടി​യ്ക്ക് കൂ​ടു​ത​ല്‍ സി​നി​മ കി​ട്ടി​യെ​ന്നും അ​തു​കൊ​ണ്ട് അ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു കോ​ട്ട​യ​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പി ​സി ജോ​ര്‍​ജി​ന്റെ പ​രാ​മ​ര്‍​ശം. വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ അ​വ​ര്‍​ക്ക് ന​ഷ്ട​മു​ണ്ടാ​യി​രി​ക്കാം. എ​ന്നാ​ല്‍ ഈ ​ഇ​ഷ്യു ഉ​ണ്ടാ​യ​തി​നാ​ല്‍ അ​വ​ര്‍​ക്ക് പൊ​തു​വേ ലാ​ഭം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പി ​സി ജോ​ര്‍​ജ് പ​റ​ഞ്ഞു. അ​തി​ജീ​വി​ത​യ്‌​ക്കെ​തി​രെ​യു​ള്ള മോ​ശം പ​രാ​മ​ര്‍​ശം ചോ​ദ്യം​ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടും അ​ദ്ദേ​ഹം ത​ട്ടി​ക്ക​യ​റി. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ സം​ഭ​വ​ത്തി​ലും പി ​സി ജോ​ര്‍​ജ് പ്ര​തി​ക​രി​ച്ചു. കാ​ന്ത​പു​ര​ത്തി​ന്റെ സ​മ്മ​ര്‍​ദ്ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ശ്രീ​റാ​മി​നെ ക​ള​ക്ട​ര്‍​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. മു​സ്‌​ളിം സ​മു​ദാ​യ​ത്തി​ന്റെ പി​ന്തു​ണ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ ന​ട​പ​ടി. മ​രി​ച്ച മാ​ദ്ധ്യ​മ…

Read More

ഭർത്താവ് അറിയാതെ പ്രസവിച്ചു; ന​വ​ജാ​തശി​ശുവി ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; കാമുകനൊപ്പം ഓളിച്ചോടിയ ശേഷം ഭർതൃവിട്ടിൽ തിരികെയപ്പോൾ ഭർഭിണിയായി; 10 മാസം ഒളിപ്പിച്ച ഗർഭകഥയിങ്ങനെ..

തൊ​ടു​പു​ഴ: ന​വ​ജാ​ത ശി​ശു ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ മാ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൊ​ടു​പു​ഴ ഉ​ടു​ന്പ​ന്നൂ​ർ മ​ങ്കു​ഴി​യി​ലാ​ണ് സം​ഭ​വം. അ​മി​ത ര​ക്തസ്രാ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ യു​വ​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഡോ​ക്ട​ർ വി​വ​ര​മ​റി​യി​ച്ച​തി​നു​സ​രി​ച്ച് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് 28 കാ​രി​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മൊ​ന്നി​ച്ച് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ​ത്. അ​മി​ത ര​ക്തസ്രാ​വ​വു​മാ​യെ​ത്തി​യ യു​വ​തി​യ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി ഇ​വ​രെ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ്ര​സ​വി​ച്ചെ​ന്നും കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നും യു​വ​തി മ​റു​പ​ടി ന​ൽ​കി​യ​ത്. ഡോ​ക്ട​ർ ഉ​ട​ൻ ത​ന്നെ വി​വ​രം ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.മൂ​ന്ന​ര​യോ​ടെ ക​രി​മ​ണ്ണൂ​ർ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മ​ങ്കു​ഴി​യി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ…

Read More

ത​ട്ടി​പ്പു​കേ​സി​ല്‍ ഐ.​ജി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ക്രൈം​ബ്രാ​ഞ്ചി​ന്റെ ക്ലീ​ന്‍​ചി​റ്റ് ! പോ​ലീ​സു​കാ​ര്‍​ക്ക് ല​ഭി​ച്ച പ​ണം മോ​ന്‍​സ​നി​ല്‍ നി​ന്ന് ക​ടം വാ​ങ്ങി​യ​ത്…

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പു​കേ​സി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ക്രൈം ​ബ്രാ​ഞ്ചി​ന്റെ ക്ലീ​ന്‍ ചി​റ്റ്. മോ​ന്‍​സ​ന്‍ ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ക്രൈം ​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കെ.​പി.​സി.​സി. പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നെ​തി​രാ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ച് പ​റ​ഞ്ഞു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്റെ വീ​ടി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യ​തു സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നും ന്യാ​യീ​ക​രി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്റെ ത​ട്ടി​പ്പു​ക്കേ​സി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം.​ടി. ഷെ​മീ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​വ​ര​ങ്ങ​ള്‍ ക്രൈം ​ബ്രാ​ഞ്ച് അ​റി​യി​ച്ച​ത്. ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍, മു​ന്‍ ഡി.​ഐ.​ജി: എ​സ്. സു​രേ​ന്ദ്ര​ന്‍, സി.​ഐ: എ. ​അ​ന​ന്ത​ലാ​ല്‍, എ​സ്.​ഐ: എ.​ബി. വി​ബി​ന്‍, മു​ന്‍ സി.​ഐ: പി.…

Read More

ന്നാ ​താ​ന്‍ കേ​സ് കൊ​ട്…. തി​യ​റ്റ​റു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ കു​ഴി​യു​ണ്ട്, എ​ന്നാ​ലും വ​ന്നേ​ക്ക​ണേ; റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന പ​ര​സ്യം സമൂഹമാധ്യമങ്ങൾ ചർച്ചയാകുന്നു

കോ​ട്ട​യം: കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ന്നാ ​താ​ന്‍ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ വി​വാ​ദ​ത്തി​ല്‍. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന പ​ര​സ്യം വ​ലി​യ ശ​ദ്ധ നേ​ടു​ക​യാ​ണ്. തി​യ​റ്റ​റു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ കു​ഴി​യു​ണ്ട്, എ​ന്നാ​ലും വ​ന്നേ​ക്ക​ണേ എ​ന്നാ​ണ് പ​ര​സ്യ​വാ​ക്യ​മാ​ണ് പ്രശ്നമായത്. കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​ക​ളെ പ​റ്റി ഈ ​മ​ഴ​ക്കാ​ല​ത്ത് വി​മ​ര്‍​ശ​ന​വും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​പ​ര​സ്യ​വാ​ച​കം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഈ ​പ​ര​സ്യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സം​വാ​ദ​ങ്ങ​ള്‍ ക​യ​ര്‍​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ ട്രെ​യ്‌​ല​റി​ലും റോ​ഡി​ലെ കു​ഴി​ക​ളെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശ​മു​ണ്ട്. സി​പി​എ​മ്മി​ന്‍റെ സൈ​ബ​ര്‍ പേ​ജു​ക​ളും അ​നു​ഭാ​വി​ക​ളു​ടെ പേ​ജു​ക​ളി​ലും പോ​സ്റ്റ​റി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. സി​നി​മ കാ​ണി​ല്ലെ​ന്നും ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും ത​ര​ത്തി​ലു​ള്ള ആ​ഹ്വാ​ന​ങ്ങ​ള്‍ ഉ​യ​രു​ന്നു. സ​ര്‍​ക്കാ​റി​നെ​തി​രേ​യു​ള്ള വി​മ​ര്‍​ശ​ന​മാ​യാ​ണ് ഇ​ത് കാ​ണു​ന്ന​ത്. എ​ന്നാ​ല്‍, പാ​ര്‍​ട്ടി പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ലും ഇ​തേ പ​ര​സ്യം വ​ന്നി​ട്ടു​ണ്ട്.​ ദേ​ശീ​യ കു​ഴി, സം​സ്ഥാ​ന കു​ഴി എ​ന്നീ ത​ര​ത്തി​ലു​ള്ള സം​വാ​ദ​ങ്ങ​ള്‍ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഭ​ര​ണ​പ​ക്ഷ​ത്തും പ്ര​തി​പ​ക്ഷ​ത്തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും…

Read More

ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം താമസം; അറുപത്തിയഞ്ചാം വയസിൽ സംശയ രോഗം; കൂടെ താമസിച്ച സ്ത്രീയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം;  ഓടിമറഞ്ഞ ദാമോദരനെ പിന്നെ കണ്ടത്…

വൈ​​ക്കം: ഭാ​​ര്യ​​യെ വെ​​ട്ടി പ​​രി​​ക്കേ​​ൽ​​പി​​ച്ച​​ശേ​​ഷം ഭ​​ർ​​ത്താ​​വ് വി​​ഷം ക​​ഴി​​ച്ചു മ​​രി​​ച്ചു. ത​​ല​​യാ​​ഴം തോ​​ട്ട​​കം  ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​നു സ​​മീ​​പം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ ദാ​​മോ​​ദ​​ര​​നാ​​ണ് ഭാ​​ര്യ സു​​ശീ​​ല(58) യെ ​​വെ​​ട്ടി പ​​രി​​ക്കേ​​ൽ​​പി​​ച്ച​​ശേ​​ഷം വി​​ഷം ക​​ഴി​​ച്ചു മ​​രി​​ച്ച​​ത്. ക​​ഴു​​ത്തി​​ന് പു​​റ​​കി​​ൽ ആ​​ഴ​​ത്തി​​ൽ മു​​റി​​വേ​​റ്റ  സു​​ശീ​​ല​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​ക്കി. സു​​ശീ​​ല അ​​പ​​ക​​ട നി​​ല ത​​ര​​ണം​​ചെ​​യ്ത​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ആ​​ക്ര​​മ​​ണ​​ത്തി​​നു ശേ​​ഷം ക​​ട​​ന്നു​​ക​​ള​​ഞ്ഞ ദാ​​മോ​​ദ​​ര​​നെ പി​​ന്നീ​​ട് വീ​​ടി​​നു സ​​മീ​​പം തോ​​ട്ട​​രി​​കി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. സം​​ശ​​യ രോ​​ഗ​​മാ​​ണു അ​​ക്ര​​മ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​ന്ന​​ലെ രാ​​വി​​ലെ വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ൽ പോ​​യ സു​​ശീ​​ല ക്ഷേ​​ത്ര​​ത്തി​​ലെ പ്രാ​​ത​​ലൂ​​ട്ടി​​നു​​ശേ​​ഷം ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണ് വീ​​ട്ടി​​ലേ​​ക്കു വ​​ന്ന​​ത്. പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു ന​​ടു​​വി​​ലാ​​ണ് ദാ​​മോ​​ദ​​ര​​നും കു​​ടും​​ബ​​വും താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ഭാ​​ര്യ​​യും ര​​ണ്ടു മ​​ക്ക​​ളു​​മു​​ള്ള ദാ​​മോ​​ദ​​ര​​ൻ അ​​വ​​രെ ഉ​​പേ​​ക്ഷി​​ച്ചു  സു​​ശീ​​ല​​യ്ക്കൊ​​പ്പം താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​ബ​​ന്ധ​​ത്തി​​ൽ…

Read More

ഞാൻ അവളെ കഴുത്ത് ഞെരിച്ച് കൊന്നു സാർ; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കാമുകൻ കൊന്നതിന്‍റെ കാരണം ഇങ്ങനെ…

പാലക്കാട്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റില്ലഞ്ചേരിയിലാണ് സംഭവം. കോന്നല്ലൂർ ശിവദാസന്‍റെ മകൾ സൂര്യപ്രിയ (24) ആണ് മരിച്ചത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ അസ്വരാസ്യ ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പോലീസിനോട് പറഞ്ഞു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ.

Read More

ക​ണ്ണൂ​രി​ലെ സ്കൂ​ളുകളിൽ ” പ്ര​ണ​യ-​ല​ഹ​രി’ വ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​ത് 11 പെ​ൺ​കു​ട്ടി​ക​ൾ ; ആ​ദ്യം പ്ര​ണ​യം, പി​ന്നെ ല​ഹ​രി..!ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…

അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ: “അ​വ​നെ​തി​രെ സം​സാ​രി​ച്ചാ​ൽ വ​യ​റി​ൽ ച​വി​ട്ടും, മു​ഖ​ത്ത​ടി​ക്കും, പ​ല​പ്പോ​ഴും ഞാ​ൻ ഉ​റ​ക്കെ ക​ര​ഞ്ഞി​ട്ടു​ണ്ട്.. അ​വ​നോ​ട് “നോ’ ​എ​ന്ന് പ​റ​യാ​ൻ പാ​ടി​ല്ല. അ​വ​ൻ ത​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗി​ക്ക​ണം. അ​ത് ഉ​പ​യോ​ഗി​ച്ചാ​ൽ പി​ന്നെ വേ​റെ ഏ​തോ ലോ​ക​ത്താ​ണ്. പി​ന്നീ​ട് അ​ത് കി​ട്ടാ​തെ ജീ​വി​ക്കാ​ൻ പ​റ്റാ​ണ്ടാ​യി… ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ കൈ ​വി​റ​യ്ക്കും. പി​ന്നെ, എ​ല്ലാ​ത്തി​നോ​ടും ദേ​ഷ്യ​മാ​യി​രി​ക്കും. അ​വ​ന്‍റെ വ​ല​യി​ൽ 11 ഓ​ളം പെ​ൺ​കു​ട്ടി​ക​ൾ ഉ​ണ്ട്. അ​ടു​ത്ത് അ​റി​യാ​വു​ന്ന​വ​രോ​ട് ഞാ​ൻ കാ​ര്യം പ​റ​ഞ്ഞി​രു​ന്നു.. എ​ന്നാ​ലും അ​വ​ൻ അ​വ​രെ​യൊ​ക്കെ എ​ന്നെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച​തു​പോ​ലെ അ​ത്ര​യും ആ​ഴ​ത്തി​ൽ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​നോ​ട് പ​റ​ഞ്ഞാ​ൽ എ​ത്ര ല​ഹ​രി വേ​ണ​മെ​ങ്കി​ലും കൊ​ണ്ടു​വ​ന്ന് ത​രും… ​ല​ഹ​രി ല​ഭി​ക്കു​ന്ന​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് അ​വ​ൻ ഒ​രി​ക്ക​ലും പ​റ​ഞ്ഞ് ത​രി​ല്ല. സ്വ​ബോ​ധ​ത്തോ​ടെ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ ക​ക്കാ​ട് നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു… ല​ഹ​രി സം​ഘ​ത്തി​ന്‍റെ കൈ​യി​ൽ അ​ക​പ്പെ​ട്ട ക​ണ്ണൂ​രി​ലെ ഒ​രു പ്ര​മു​ഖ സ്കൂ​ളി​ലെ പെ​ൺ​കു​ട്ടി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…

Read More

യോ..​യോ…​എ​ന്‍​ജോ​യ് ബ​ഡ്ഡീ​സ് ! ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ഉ​പ​ദേ​ശം ന​ല്‍​കി​യ വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍…

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഉ​പ​ദേ​ശി​ച്ച വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍. മ​ട്ടാ​ഞ്ചേ​രി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ഗ​സ്റ്റി​ന്റെ മ​ക​ന്‍ ഫ്രാ​ന്‍​സി​സ് നെ​വി​ന്‍ അ​ഗ​സ്റ്റി​ന്‍ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര്‍ സം​സാ​രി​ക്കു​ന്ന വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ എ​ക്‌​സൈ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ട്ടി​ല്‍​നി​ന്നു ല​ഹ​രി പ​ദാ​ര്‍​ഥം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ലും ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍​നി​ന്നു ര​ണ്ടു ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് ഇ​യാ​ളെ മ​ട്ടാ​ഞ്ചേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എ​സ്.​പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ്തു. വി​ല്‍​പ​ന​യ്ക്കു​ള്ള അ​ള​വ് ക​ഞ്ചാ​വ് കൈ​വ​ശം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ടാ​നാ​കു​മെ​ങ്കി​ലും, സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​തി​നാ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നു മ​ട്ടാ​ഞ്ചേ​രി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ക​ഞ്ചാ​വ് കി​ട്ടു​ന്നി​ല്ല എ​ന്നു പ​രി​ഭ​വം പ​റ​ഞ്ഞ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യോ​ട് അ​തി​നാ​യി കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​കാ​ന്‍ ഉ​പ​ദേ​ശി​ക്കു​ന്ന ഈ ​വ്‌​ലോ​ഗ​റു​ടെ വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ഇ​തി​നു…

Read More

ഫാദറും കുടുംബവും പുറത്തേക്ക് പോയപ്പോൾ അകത്ത് കടന്ന് കള്ളൻ കൊണ്ടുപോയത് 45 പവൻ; പോലീസ് നായയെ തടയാൻ വീടിനകത്തും പോയവഴിയിലും മുളക് പൊടിവിതറി കള്ളൻ

കോ​​ട്ട​​യം: കൂ​​രോ​​പ്പ​​ട​​യി​​ൽ വീ​​ട്ടി​​ൽ​ വ​​ൻ ക​​വ​​ർ​​ച്ച. 45 പ​​വ​​ൻ സ്വ​​ർ​​ണ​​വും 90,000 രൂ​​പ​​യും ക​​വ​​ർ​​ന്ന​​ത്. പാ​​ന്പാ​​ടി കൂ​​രോ​​പ്പ​​ട ചെ​​ന്നാ​​മ​​റ്റം ഇ​​ല​​പ്പ​​നാ​​ൽ ഫാ. ​​ജേ​​ക്ക​​ബ് നൈ​​നാ​​ന്‍റെ വീ​​ട്ടി​​ലാ​​ണ് ക​​വ​​ർ​​ച്ച ന​​ട​​ന്ന​​ത്. വീ​​ട്ടു​​കാ​​ർ പു​​റ​​ത്തു​​പോ​​യ സ​​മ​​യ​​ത്താ​​ണ് വീ​​ട് കു​​ത്തി​​ത്തു​​റ​​ന്ന് മോ​ഷ​ണം ന​ട​ന്ന​ത്. ക​​വ​​ർ​​ച്ച​​ക്ക് ശേ​​ഷം ര​​ക്ഷ​​പ്പെ​​ടു​​ന്പോ​​ൾ മോ​​ഷ്‌​ടാ​​വി​​ന്‍റെ കൈ​​യി​​ൽ​​നി​​ന്നു വീ​​ണെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന നി​​ല​​യി​​ൽ ര​​ണ്ട​​ര പ​​വ​​ൻ സ്വ​​ർ​​ണം പു​​ര​​യി​​ട​​ത്തി​​ന്‍റെ പ​​ല ഭാ​​ഗ​​ത്തു​​നി​​ന്നാ​യി കി​​ട്ടി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30 നാ​​ണ് സം​​ഭ​​വം. ഫാ. ​​ജേ​​ക്ക​​ബ് നൈ​​നാ​​നും ഭാ​​ര്യ​​യും തൃ​​ക്കോ​​ത​​മം​​ഗ​​ല​​ത്തെ പ​​ള്ളി​​യി​​ലേ​​ക്കും മ​​റ്റു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പു​​റ​​ത്തേ​​ക്കും പോ​​യ സ​​മ​​യ​​ത്താ​​ണ് ക​​വ​​ർ​​ച്ച ന​​ട​​ന്ന​​ത്. ഒ​​രു മു​​റി​​യി​​ൽ മാ​​ത്ര​​മാ​​ണ് മോ​​ഷ​​ണം ന​​ട​​ന്നി​​ട്ടു​​ള്ള​​ത്. അ​​ല​​മാ​​ര ത​​ക​​ർ​​ത്ത് സ്വ​​ർ​​ണ​​വും പ​​ണ​​വും ക​​വ​​രു​​ക​​യും മ​​റ്റ് സാ​​ധ​​ന​​ങ്ങ​​ൾ വാ​​രി​​വ​​ലി​​ച്ചി​​ട്ട നി​​ല​​യി​​ലാ​​ണ്. വീ​​ടി​​ന്‍റെ മ​​റ്റു മു​​റി​​ക​​ളി​​ലും മോ​​ഷ​​ണ ശ്ര​​മം ന​​ട​​ന്നി​​ട്ടു​​ണ്ട്. അ​​ടു​​ക്ക​​ള വാ​​തി​​ൽ ത​​ക​​ർ​​ത്താ​​ണ് മോ​​ഷ്ടാ​​വ് അ​​ക​​ത്തു​​ക​​ട​​ന്ന​​ത്. മോ​ഷ്ടാ​വ് ക​​വ​​ർ​​ച്ച​​യ്ക്ക് ശേ​​ഷം സ​​മീ​​പ​​ത്തെ…

Read More