പ്രായം പത്തൊമ്പത്,ആറരമാസം ഗർഭിണി; യുവാവുമായി താമസം തുടങ്ങിയിട്ട്  ഏഴ് മാസം പിന്നിട്ടപ്പോൾ തൂങ്ങിമരണം; സ​ഞ്ചി​മയുടെ ജീവിതത്തിലും  സ്ത്രീധനം വില്ലനാകുമ്പോൾ…

പ​ത്ത​നം​തി​ട്ട: ആ​റ​ര മാ​സം ഗ​ര്‍​ഭി​ണി​യാ​യ 19 കാ​രി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റി​മാ​ന്‍​ഡി​ല്‍. റാ​ന്നി മ​ന്ദി​രം​പ​ടി നാ​ലു​സെ​ന്‍റ് കോ​ള​നി പ​ള്ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ഞ്ചി​മ (അ​ച്ചു-19)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​തൂ​ങ്ങി​മ​രി​ച്ച​തി​ന് റാ​ന്നി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ര്‍​ത്താ​വ് റെ​ജി​യു​ടെ മ​ക​ന്‍ ആ​ര്‍. അ​ഖി​ലാ​ണ് (26) റി​മാ​ന്‍​ഡി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന​പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലാ​ത്ത സ​ഞ്ചി​മ​യും അ​ഖി​ലും ഒ​രു​മി​ച്ചു വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്ന മ​ന്ദി​രം​പ​ടി​ക്കു​സ​മീ​പം നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ ഷാ​ള്‍ കൊ​ണ്ട് തൂ​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​സ​മ​യം ഇ​യാ​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ചു താ​മ​സി​ച്ച​തു​ട​ങ്ങി​യ​ത്. അ​ഖി​ല്‍ സ്ഥി​ര​മാ​യി സ​ഞ്ചി​മ​യെ മ​ര്‍​ദ്ദി​ക്കാ​റു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഞാ​യ​ര്‍ രാ​വി​ലെ​യും വ​ഴ​ക്കും മ​ര്‍​ദ്ദ​ന​വും ഉ​ണ്ടാ​യി, ആ​റ​ര മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ ക​ല്ലെ​ടു​ത്തെ​റി​ഞ്ഞു പു​റ​ത്ത് മു​റി​വേ​ല്പി​ക്കു​ക​യും ചെ​യ്തു.…

Read More

ദുരിതപ്പെയ്ത്ത്! വ്യാ​പ​ക നാ​ശ​ന​ഷ്ടം; ഇ​ന്ന​ലെ ഏ​ഴു മ​ര​ണം; നൂ​റി​ലേ​റെ വീ​ടു​ക​ൾ ത​ക​ർ​ന്നു; 10 ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും റെ​ഡ് അ​ല​ർ​ട്ട്; വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​തീ​​​വ ജാ​​​ഗ്ര​​​ത

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യെത്തു​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ടം. ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള കെ​​​ടു​​​തി​​​കളിൽ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു. ചെ​​​റി​​​യ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ൾ​​കൂ​​​ടി തു​​​റ​​​ന്ന​​​തോ​​​ടെ ന​​​ദി​​​കൾ പ​​​ല​​​തും ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​ക​​യാ​​ണ്. ചി​​​ല വ​​​ൻ​​​കി​​​ട അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലും ജ​​​ല​​​നി​​​ര​​​പ്പ് ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റെ​​​ഡ് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​വും രൂ​​​ക്ഷ​​​മാ​​​ണ്. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നും അ​​​ടു​​​ത്ത ര​​ണ്ടു ദി​​​വ​​​സം നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. മ​​​ഴ​​​ക്കെ​​​ടു​​​തി​​​യെത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഇ​​​ന്ന​​​ലെ മാ​​​ത്രം നൂ​​​റി​​​ലേ​​​റെ വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. ജൂലൈ 31 മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 13 പേ​​​ർ മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ക​​​ണി​​​ച്ചാ​​​ർ വി​​​ല്ലേ​​​ജി​​​ലെ പു​​​ള​​​ക്കുറ്റി, വെ​​​ള്ള​​​റ, നെ​​​ടു​​​പു​​​റം​​​ചാ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​പൊ​​​ട്ട​​​ലി​​​ൽ ര​​​ണ്ടര ​​​വ​​​യ​​​സു​​​കാ​​​രി അ​​​ട​​​ക്കം നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി- ഓ​​​രോ​​​രു​​​ത്ത​​​ർ വീ​​​ത​​​വും മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ മാ​​​ത്രം 24 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 80 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും…

Read More

ദു​ബാ​യി​ൽ നി​ന്നും വ​യ​നാ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് മ​ങ്കി​പോ​ക്സെ​ന്ന് സം​ശ​യം! ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ

വ​യ​നാ​ട്: ദു​ബാ​യി​ല്‍ നി​ന്നും വ​യ​നാ​ട്ടി​ലെ​ത്തി​യ യു​വ​തി മ​ങ്കി​പോ​ക്‌​സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍. ജൂ​ലൈ 15ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 38കാ​രി​യാ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളോ​ടെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഇ​വ​രെ പി​ന്നീ​ട് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.  ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും യു​വ​തി​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച സാം​പി​ൾ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Read More

കുടിവെള്ളത്തിൽ വിഷാംശമെന്നു റിപ്പോർട്ട് ! കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ വി​ഷാം​ശ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു കേ​ന്ദ്ര ഭൂ​ഗ​ർ​ഭ ജ​ല ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട്. ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭൂ​രി​പ​ക്ഷ ജി​ല്ല​ക​ളി​ലും പ്ര​ശ്ന​മു​ണ്ട്. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ 80 ശ​ത​മാ​നം ജ​ന​ങ്ങ​ളും വി​ഷാം​ശം ക​ല​ർ​ന്ന ജ​ല​മാ​ണ് കു​ടി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. 25 സം​സ്ഥാ​ന​ങ്ങ​ളി​ലെ 209 ജി​ല്ല​ക​ളി​ൽ ഭൂ​ഗ​ർ​ഭജ​ല​ത്തി​ൽ ആ​ഴ്സെ​നി​ക്കി​ന്‍റെ അ​ള​വ് 0.01മി​ല്ലി​ഗ്രാം/ ലി​റ്റ​ർ എ​ന്ന​തി​ലും കൂ​ടു​ത​ലാ​ണ്. 29 സം​സ്ഥാ​ന​ങ്ങ​ളി​ലെ 491 ജി​ല്ല​ക​ളി​ൽ ജ​ല​ത്തി​ൽ ഇ​രു​ന്പി​ന്‍റെ അ​ള​വ് ലി​റ്റ​റി​ന് ഒ​രു മി​ല്ലിഗ്രാ​മി​ൽ അ​ധി​ക​മാ​ണ്. പ​തി​നൊ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ 29 ജി​ല്ല​ക​ളി​ലെ ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ൽ കാ​ഡ്മി​യ​ത്തി​ന്‍റെ അ​ള​വ് 0.003 മി​ല്ലി​ഗ്രാം പെ​ർ ലി​റ്റ​റാ​ണ്. പ​തി​നാ​റു സം​സ്ഥാ​ന​ങ്ങ​ളി​ലെ 62 ജി​ല്ല​ക​ളി​ൽ ക്രോ​മി​യ​ത്തി​ന്‍റെ അ​ള​വ് ലി​റ്റ​റി​ന് 0.05മി​ല്ലി​ഗ്രാ​മി​ൽ ഏ​റെ എ​ന്ന തോ​തി​ലാ​ണ്. പ​തി​നെ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ 152 ജി​ല്ല​ക​ളി​ൽ ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ൽ യു​റേ​നി​യ​ത്തി​ന്‍റെ…

Read More

ചോദിച്ചിട്ട്‌ ചി​പ്സ് ന​ൽ​കി​യി​ല്ല! കൊ​ല്ല​ത്ത് യു​വാ​ക്ക​ൾ​ക്ക് മ​ദ്യ​പ​സം​ഘത്തിന്റെ ക്രൂര മ​ർ​ദ​നം; ആ​ക്ര​മി​സം​ഘം യു​വാ​ക്ക​ളു​ടെ മാ​ല പ​റ​ച്ചെ​ടു​ത്ത​താ​യും പ​രാ​തി​

കൊ​ല്ലം: ചി​പ്സ് ന​ൽ​കാ​ത്ത​തി​ന് യു​വാ​ക്ക​ളെ മ​ദ്യ​പ​സം​ഘം മ​ർ​ദി​ച്ചു. കൊ​ല്ലം ഇ​ര​വി​പു​ര​ത്താ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ അ​ന​ന്തു, നീ​ല​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റു. നാല് പേർ ചേർന്നാണ് രണ്ട് പേരെ ക്രൂരമായി മർദിച്ചത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ നീ​ല​ക​ണ്ഠ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മി​സം​ഘം യു​വാ​ക്ക​ളു​ടെ മാ​ല പ​റ​ച്ചെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്.

Read More

ഷാ​ന്‍റി ഇ​നി ഒ​റ്റ​യ്ക്ക്! ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ ആ ​അ​മ്മ മ​ന​സ് തേ​ങ്ങി; പാ​സ്റ്റ​റു​ടെ​യും മ​ക്ക​ളു​ടെ​യും സം​സ്‌​കാ​രം ഇ​ന്ന് അ​ണ​ക്ക​ര​യി​ല്‍

മ​ല്ല​പ്പ​ള്ളി: വെ​ണ്ണി​ക്കു​ളം ക​ല്ലു​പാ​ല​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കാ​ര്‍ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പാ​സ്റ്റ​റു​ടെ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ഇ​ന്ന് സ്വ​ദേ​ശ​മാ​യ ഇ​ടു​ക്കി ച​ക്കു​പ​ള്ളം അ​ണ​ക്ക​ര​യി​ല്‍ സം​സ്‌​ക​രി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത് കു​മ്പ​നാ​ട്ടും റാ​ന്നി പൂ​വ​ന്‍​മ​ല​യി​ലു​മാ​യി പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചു. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം അ​ണ​ക്ക​ര​യി​ലെ​ത്തി​ച്ചു. ഇ​ന്ന് 11ന് ​അ​ണ​ക്ക​ര ച​ര്‍​ച്ച ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ക്കും. കു​മ്പ​നാ​ട്ടും പൂ​വ​ന്‍​മ​ല​യി​ലു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​ന്ന​ലെ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​നെ​ത്തി. ച​ക്കു​പ​ള്ളം വ​ര​യ​ന്നൂ​ര്‍ വീ​ട്ടി​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് പാ​സ്റ്റ​ര്‍ ചാ​ണ്ടി മാ​ത്യു (50) മ​ക്ക​ളാ​യ ഫേ​ബ വി. ​ചാ​ണ്ടി(23), ബ്ല​സി ചാ​ണ്ടി(19) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച ക​ല്ലു​പാ​ല​ത്ത് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഒ​രു ബ​സി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഴ ശ​ക്ത​മാ​യ​തി​നാ​ല്‍ തോ​ട്ടി​ല്‍ വ​ലി​യ തോ​തി​ല്‍ വെ​ള്ള​വും ഒ​ഴു​ക്കും ഉ​ണ്ടാ​യി​രു​ന്നു. 20 മി​നി​റ്റി​ലേ​റെ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ…

Read More

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും..! സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ കാ​ഷ്മീ​രി​ലേ​ക്ക് പോ​യ മ​ല​യാ​ളി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും കാ​ഷ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​ന​സ് ഹാ​ജ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഹ​രി​യാ​ന​യി​ൽ വ​ച്ച് ട്ര​ക്കി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് അ​ഞ്ചാം​ക​ല്ല് പു​ല്ല​മ്പാ​റ സ്വ​ദേ​ശി​യാ​ണ് അ​ന​സ്. 2022 മേ​യ് 29നാ​ണ് അ​ന​സ് ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങി​യ​ത്. സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ മ​ധു​രൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ല്ലാം പി​ന്നി​ട്ടാ​ണ് ഹ​രി​യാ​ന​യി​ലെ​ത്തി​യ​ത്.

Read More

ഐ​എ​സ് ഭീ​ക​ര​ന്‍ ല​ക്ഷ്യ​മി​ട്ട​ത് പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​വും പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​വും ! വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ര​ണ്ടാം ഭാ​ര്യ​യു​ടെ വീ​ട്; തി​രു​വ​ന​ന്ത​പു​ര​ത്തെ ഭീ​ക​ര​സാ​ന്നി​ദ്ധ്യം സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ക്കു​മ്പോ​ള്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഐ​എ​സ് ഭീ​ക​ര​ന്‍ പി​ടി​യി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ കേ​ര​ള​ത്തെ ഞെ​ട്ടി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഭീ​ക​രു​ടെ ല​ക്ഷ്യ സ്ഥാ​ന​വും സു​ര​ക്ഷി​ത കേ​ന്ദ്ര​വു​മാ​ണെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​യി​ലാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി മീ​ര്‍ അ​ന​സ് അ​ലി​യി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​രം അ​നു​സ​രി​ച്ചാ​ണ് എ​ന്‍.​ഐ.​എ കേ​ര​ള​മ​ട​ക്കം ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ജ​യി​ല്‍ കി​ട​ക്കു​ന്ന ഭീ​ക​ര​ന്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി സാ​ദി​ഖ് ബാ​ഷ താ​മ​സി​ച്ചി​രു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ വീ​ട്ടി​ലാ​ണ് പ്ര​ധാ​ന​മാ​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. സാ​ദി​ഖ് ബാ​ഷ​യു​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് തോ​പ്പു​മു​ക്കി​ലെ ഭാ​ര്യാ​ഗൃ​ഹ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ചി​ല ഇ​ല​ക്ട്രോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സിം ​എ​ന്നി​വ ക​ണ്ടെ​ടു​ത്തു. സാ​ദ്ദി​ഖ് ബാ​ഷ നി​ര​വ​ധി ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്നു​പോ​വു​ക​യും, വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ ര​ണ്ടാം ഭാ​ര്യ സു​നി​ത സു​റു​മി​യു​ടെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്നു എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചും നി​ര​വ​ധി…

Read More

ച​ങ്ങ​നാ​ശേ​രി ബൈ​പാ​സിൽ റെ​ന്‍റ് എ ​കാ​ർ ലോ​ബി സ​ജീ​വം;  വാടകയ്ക്കെടുക്കുന്ന കാ​ർ പ​ണ​യം വ​യ്ക്കാനും വി​ല്പ​ന ന​ട​ത്താനും സൗകര്യം; ഒത്തുചേരുന്നത് നാലുജില്ലകളിലെ സംഘങ്ങൾ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് കേ​ന്ദ്രീ​ക​രി​ച്ച് റെ​ന്‍റ് എ ​കാ​ർ ലോ​ബി സ​ജീ​വം. റെ​ന്‍റി​നെ​ടു​ക്കു​ന്ന കാ​ർ പ​ണ​യം വ​യ്ക്കു​ക​യും വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളും ച​ങ്ങ​നാ​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ഴ​ച്ചു വ​ള​ർ​ന്ന​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ സ്ത്രീ​ക​ളെ കൈ​മാ​റു​ന്ന അ​നാ​ശാ​സ്യ സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും സൂ​ച​ന​ക​ളു​ണ്ട്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വരും ച​ങ്ങ​നാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള റെ​ന്‍റ് എ ​കാ​ർ ലോ​ബി​യി​ലു​ണ്ടെ​ന്ന സൂ​ച​ന​ക​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. റെ​ന്‍റി​നെ​ടു​ത്ത കാ​ർ പ​ണ​യം വ​ച്ച​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി യു​വാ​വി​നു കു​ത്തേ​ൽ​ക്കു​ക​യും സം​ഭ​വ​ത്തി​ൽ ആ​റം​ഗ ക്രി​മി​ന​ൽ​സം​ഘം അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. തൃ​ക്കൊ​ടി​ത്താ​നം ആ​ര​മ​ന​ക്കു​ന്ന് ഭാ​ഗ​ത്ത് മു​ഹ​മ്മ​ദ് അ​ഫ്സ​ലി(25)​നാ​ണു കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30നു ​ച​ങ്ങ​നാ​ശേ​രി റെ​യി​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണു വാ​ക്കേ​റ്റ​വും ക​ത്തി​ക്കു​ത്തും അ​ര​ങ്ങേ​റി​യ​ത്. ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മ​പു​രം പാ​റേ​ൽ കോ​ള​നി ഭാ​ഗ​ത്ത് വെ​ട്ടു​കു​ഴി​യി​ൽ…

Read More

ചാ​ല​ക്കു​ടി പി​ള്ള​പാ​റ​യി​ൽ ഒഴുക്കിൽപ്പെട്ട ആ​ന ര​ക്ഷ​പ്പെ​ട്ടു; മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സ്വ​യം പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം ക​ര​ക​യ​റി

ചാ​ല​ക്കു​ടി: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കു​ടു​ങ്ങി​യ കാ​ട്ടാ​ന മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സ്വ​യം പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം ക​ര​ക​യ​റി. ചാ​ല​ക്കു​ടി പി​ള്ള​പാ​റ​യി​ൽ കു​ടു​ങ്ങി​യ കാ​ട്ടാ​ന​യാ​ണ് അ​തി​ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ അ​തി​ജീ​വി​ച്ച് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക​ര​ക​യ​റി​യ​ത് .  ഇ​ന്ന് രാ​വി​ലെ​യാ​ണ് കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത് നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. പി​ള്ള​പ്പാ​റ​യി​ലെ എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ലേ​ക്കും സ​മീ​പ​ത്തെ കൃ​ഷി‍​യി​ട​ത്തി​ലേ​ക്കും ഫ​ല​ങ്ങ​ൾ തി​ന്നാ​നെ​ത്തി​യ കാ​ട്ടാ​ന തി​രി​ച്ചു​പോ​കു​ന്പോ​ൾ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യോ ഇ​ന്ന് പു​ല​ർ​ച്ചെ​യോ ആ​യി​രി​ക്കും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പെ​ട്ട​തെ​ന്ന് സം​ശ​യി​ക്കു​ന്നു. രാ​വി​ലെ ആ​റോ​ടെ നാ​ട്ടു​കാ​രാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ആ​ന​യെ കാ​ണു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ പു​ഴ​യി​ല്‍ ക​ന​ത്ത ഒ​ഴു​ക്കാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പു​ഴ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ പ​ച്ച​ത്തു​രു​ത്ത് മാ​ത്ര​മാ​യി​രു​ന്നു ആ​ന​യു​ടെ പി​ടി​വ​ള്ളി. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വീ​ഴാ​തി​രി​ക്കാ​നും ഒ​ഴു​കി പോ​കാ​തി​രി​ക്കാ​നും ആ​ന പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. പു​ഴ​യു​ടെ മ​ധ്യ ഭാ​ഗ​ത്ത് ഒ​രു തു​രു​ത്തി​ലാ​ണ് കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​വി​ടെ നി​ന്ന് നീ​ന്തി കു​റേ​ക്കൂ​ടി ഉ​യ​ർ​ന്ന തു​രു​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.ക​ന​ത്ത മ​ഴ​യി​ൽ പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ന്‍റെ സ്ലൂ​യി​സ് വാ​ൽ​വു​ക​ൾ തു​റ​ന്ന​തു കൊ​ണ്ട്…

Read More