പണിപാളി മക്കളേ..! പു​ഴ​യി​ൽ​നി​ന്ന് കാ​ട്ടു​ത​ടി പി​ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ; തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക​ത

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് പു​ഴ​യി​ൽ​നി​ന്നു കാ​ട്ടു​ത​ടി പി​ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​മ​ണ്‍​പാ​റ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ സ​ന്തോ​ഷ്, നി​ഖി​ൽ ബി​ജു, വി​പി​ൻ സ​ണ്ണി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. കു​ത്തൊ​ഴു​ക്കി​ൽ ഒ​ഴു​കി വ​രു​ന്ന ത​ടി​പി​ടി​ക്കാ​ൻ മൂ​ന്നം​ഗ യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക നീ​ന്ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചിരുന്നു. മൂ​ടോ​ടെ ഒ​ഴു​കി വ​ന്ന വൃ​ക്ഷ​ത്തി​ന്‍റെ മു​ക​ളി​ൽ ഇ​രു​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം നീ​ന്തി​പ്പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക​ത. വൃ​ക്ഷം ക​ര​യ്ക്ക​ടു​പ്പി​ക്ക​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മൂ​വ​രും വൃ​ക്ഷം ഉ​പേ​ക്ഷി​ച്ച് ക​ര​യി​ലേ​ക്കു നീ​ന്തി​ക്ക​യ​റി.

Read More

ഒ​റ്റി​യ​ത് ഒ​ക്ക​ച്ച​ങ്ങാ​തി​യോ ? സ​വാ​ഹി​രി​യെ പാ​കി​സ്ഥാ​ന്‍ ‘കു​രു​തി’ കൊ​ടു​ത്ത​തെ​ന്നു വി​വ​രം; ഇ​തി​നു പാ​ക്കി​സ്ഥാ​നെ പ്രേ​രി​പ്പി​ച്ച​ത് ഇ​ക്കാ​ര​ണ​ങ്ങ​ള്‍…

അ​ല്‍​ഖ്വ​യ്ദ ത​ല​വ​ന്‍ അ​യ്മാ​ന്‍ അ​ല്‍ സ​വാ​ഹി​രി​യെ വ​ധി​ച്ച അ​മേ​രി​ക്ക​യു​ടെ ഓ​പ്പ​റേ​ഷ​ന്‍ ലോ​ക​രാ​ജ്യ​ങ്ങ​ളെ​ത്ത​ന്നെ അ​മ്പ​ര​പ്പി​ച്ചി​രു​ന്നു. സ​വാ​ഹി​രി​യു​ടെ ക​ഥ​ക​ഴി​ക്കാ​ന്‍ അ​മേ​രി​ക്ക​യ്ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ത്ത​ത് പാ​ക്കി​സ്ഥാ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ ശ​ക്ത​മാ​വു​ക​യാ​ണ്. സ​വാ​ഹി​രി​യെ വ​ധി​ച്ചെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ത​ന്നെ ഒ​റ്റു​കൊ​ടു​ത്ത​ത് പാ​കി​സ്ഥാ​നാ​ണെ​ന്ന് പ​ല​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ല സ​വാ​ഹി​രി​യെ അ​മേ​രി​ക്ക വ​ധി​ച്ച​തെ​ന്ന് താ​ലി​ബാ​ന്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ത​ന്നെ ഒ​റ്റു​കാ​ര​ന്‍ ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ ഏ​റെ​ക്കു​റെ ധാ​ര​ണ​യാ​യി​രു​ന്നു. എ​ങ്ങ​നെ​യും അ​മേ​രി​ക്ക​യെ പ്രീ​തി​പ്പെ​ടു​ത്തേ​ണ്ട​ത് പാ​ക്കി​സ്ഥാ​ന്റെ നി​ല​നി​ല്‍​പ്പി​ന് ത​ന്നെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി പാ​ക്കി​സ്ഥാ​നോ​ട് പ​ണ്ടു​ള്ള​ത്ര പ്രി​യം അ​മേ​രി​ക്ക​യ്ക്കി​ല്ല. ഇ​ത് പാ​ക്കി​സ്ഥാ​ന് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ചൈ​ന​യു​ടെ പു​റ​കേ പോ​യി സാ​മ്പ​ത്തി​ക​മാ​യി ആ​കെ ത​ക​ര്‍​ന്നി​രി​ക്കു​ന്ന പാ​കി​സ്ഥാ​ന് പി​ടി​ച്ചു​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ പ​തി​വു​പോ​ലെ ഐ​എം​എ​ഫി​ന്റെ വാ​യ്പ കൂ​ടി​യേ തീ​രൂ. ഐ​എം​എ​ഫ് പാ​ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ങ്കി​ല്‍ അ​മേ​രി​ക്ക വി​ചാ​രി​ക്ക​ണം. ഇ​ക്കാ​ര്യം പാ​കി​സ്ഥാ​ന് ന​ന്നാ​യി അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ഐ​എം​എ​ഫു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് പാ​ക്…

Read More

കോഴിക്കോട്ടെ എന്‍ട്രി ഹോമില്‍ നിന്ന് രക്ഷപ്പെട്ട പോക്‌സോ അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി ! വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും

കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് പോ​ക്‌​സോ കേ​സ് അ​തി​ജീ​വി​ത​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന എ​ന്‍​ട്രി ഹോ​മി​ല്‍ നി​ന്ന് കാ​ണാ​താ​യ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ വെ​ച്ചാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ആ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ എ​ന്‍​ട്രി ഹോ​മി​ല്‍​നി​ന്ന് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ​ക്കേ​റ്റ് പി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞി​രു​ന്നു. സാ​മൂ​ഹ്യ​നീ​തി കോം​പ്ല​ക്‌​സി​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് ഈ​യ​ടു​ത്ത ദി​വ​സം പോ​ലും സം​സാ​രി​ച്ചി​രു​ന്നെ​ന്നും സി ​ഡ​ബ്‌​ള്യു സി ​ചെ​യ​ര്‍​മാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ന്‍​ട്രി ഹോ​മി​ല്‍ നി​ന്ന് കാ​ണാ​താ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ…

Read More

വ്‌​ളോ​ഗ​ര്‍ റി​ഫ​യു​ടെ മ​ര​ണം ! വിവാഹിതയാകുമ്പോൾ റിഫയ്ക്ക് പതിനേഴ്സ് വയസ്; ഭ​ര്‍​ത്താ​വ് മെ​ഹ്നു പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ൽ

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്:​ വ്‌​ളോ​ഗ​റും ആ​ല്‍​ബം ന​ടി​യു​മാ​യ കോ​ഴി​ക്കോ​ട് കാ​ക്കൂ​രി​ലെ റി​ഫ മെ​ഹ്നു ദു​ബാ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ക്‌​സോ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സ് അ​റ​സ്റ്റി​ല്‍. പ​തി​നേ​ഴ്് വയ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച് പീ​ഡി​പ്പി​ച്ച​തി​നാ​ണ് പോ​ക്‌​സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ക്കൂ​ര്‍ സി​ഐ സ​ന​ല്‍​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കാ​സ​ര്‍​ഗോ​ഡു നി​ന്നാ​ണ് മെ​ഹ്നാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പി​താ​വ് പാ​വ​ണ്ടൂ​ര്‍ ഈ​ന്താ​ട് അ​മ്പ​ല​പ്പ​റ​മ്പി​ല്‍ റാ​ഷി​ദ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ഒ​ന്നി​നു പു​ല​ര്‍​ച്ചെ​യാ​ണ് റി​ഫ​യെ ദു​ബാ​യ് ജാ​ഹി​ലി​യ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ജ​നു​വ​രി അ​വ​സാ​ന​മാ​ണ് റി​ഫ നാ​ട്ടി​ല്‍​നി​ന്ന് ദു​ബാ​യി​ലേ​ക്ക് പോ​യ​ത്. ദു​ബാ​യ് കാ​രാ​മ​യി​ല്‍ ഒ​രു പ​ര്‍​ദ ഷോ​പ്പി​ലാ​യി​രു​ന്നു ജോ​ലി. തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട ദി​വ​സം റി​ഫ നാ​ട്ടി​ലേ​ക്ക് വി​ളി​ച്ച് ര​ണ്ട​ര വ​യ​സു​ള്ള മ​ക​നു​മാ​യും…

Read More

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​തി​ന​ഞ്ചം​ഗ സം​ഘം ! കു​ടും​ബാം​ഗ​ങ്ങ​ളെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​ത്…

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ 15 അം​ഗ സം​ഘം പി​ടി​യി​ല്‍. ത​മി​ഴ്‌​നാ​ട്ടി​ലെ മ​യി​ലാ​ടും തു​റെ​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​ക​ള്‍ ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. 15 പേ​ര്‍ യു​വ​തി​യു​ടെ വീ​ടി​ന്റെ മു​ന്‍ വ​ശ​ത്തെ ഗേ​റ്റ് ത​ക​ര്‍​ത്ത് വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി​സി​ടി​വി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന രാ​ത്രി ത​ന്നെ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വി​ഘ്നേ​ശ്വ​ര​ന്‍ യു​വ​തി​യു​മാ​യി സൗ​ഹൃ​ദ്യം സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വി​ഘ്നേ​ശ്വ​ര​ന്‍ ത​ന്നെ ശ​ല്യം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി നേ​ര​ത്തെ മൈ​ലാ​ഡും​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​ഘ്നേ​ശ്വ​ര​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു. ജൂ​ലൈ 12-ാം തീ​യ​തി​യും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം…

Read More

മാന്യമായവസ്ത്രധാരണവും കൂടെ സ്ത്രീയുമുണ്ടെങ്കിൽ പിന്നെ എല്ലാം സുരക്ഷിതമാണ് സാറേ; സ്ത്രീ​ക​ളെ മ​റ​യാ​ക്കി ല​ഹ​രിക്ക​ട​ത്ത്: ഒ​രു കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നാ​ലുപേ​ർ പി​ടി​യി​ൽ

തൃ​​​ശൂ​​​ർ: മാ​​​ര​​​ക മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഒ​​​രു കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി ര​​​ണ്ടു സ്ത്രീ​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ തൃ​​​ശൂ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​ൽ. അ​​​ക​​​ലാ​​​ട് കൊ​​​ട്ടി​​​ലി​​​ൽ അ​​​ഷ്റ​​​ഫ് (43), ചാ​​​വ​​​ക്കാ​​​ട് തെ​​​ക്ക​​​ര​​​ത്ത് വീ​​​ട്ടി​​​ൽ സ​​​ഫീ​​​ന (32), പ​​​ട്ടാ​​​ന്പി തേ​​​ലോ​​​ത്ത് വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് (69), പാ​​​ല​​​ക്കാ​​​ട് കി​​​ഴ​​​ക്ക​​​ഞ്ചേ​​​രി കാ​​​ഞ്ഞി​​​ര​​​ക​​​ത്ത് ജ​​​യ​​​ന്തി (40) എ​​​ന്നി​​​വ​​​രെ​​​യാ​​ണു തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡും ടൗ​​​ണ്‍ ഈ​​​സ്റ്റ് പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് അ​​​റ​​​സ്റ്റ്​​​ചെ​​​യ്ത​​​ത്. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി തെ​​​ക്കേ ഗോ​​​പു​​​ര​​​ന​​​ട​​​യി​​​ലാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഒ​​​രു കി​​​ലോ​​​ഗ്രാം ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു. സം​​​ഘ​​​ത്തി​​​ലെ അ​​​ഷ്റ​​​ഫ് ആ​​ണു പ്ര​​​ധാ​​​നി​​​യെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​വ​​​ർ നേ​​​ര​​​ത്തെ​​​യും പ​​​ല​​​ത​​​വ​​​ണ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലും ക​​​ഞ്ചാ​​​വും ആ​​​ന്ധ്ര​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​ച്ച് ചാ​​​വ​​​ക്കാ​​​ട്, വ​​​ട​​​ക്കേ​​​ക്കാ​​​ട് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യു​​​ടെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വി​​​ല്പ​​​ന…

Read More

ബിരിയാണി പരിപാടി വേണ്ട..! സ്കൂളിൽ കുട്ടികൾക്ക്  മൊബൈൽ ഫോൺ വിലക്ക്; ക്ലാ​​​സ് സ​​​മ​​​യ​​​ത്തു കു​​​ട്ടി​​​ക​​​ളെ മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു കൊ​​​ണ്ടു​​​പോ​​​ക​​​രു​​​ത്

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ കാ​​​ന്പ​​​സി​​​ലും ക്ലാ​​​സ് റൂ​​​മു​​​ക​​​ളി​​​ലും കു​​​ട്ടി​​​ക​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്. കൊ​​​റോ​​​ണാ വ്യാ​​​പ​​​ന​​​ത്തി​​​നുശേ​​​ഷം സ്കൂ​​​ളു​​​ക​​​ൾ നേ​​​രി​​​ട്ട് അ​​​ധ്യ​​​യ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് കൊ​​​ണ്ടുവ​​​രേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം നി​​​ല​​​വി​​​ലി​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി വ്യ​​​ക്ത​​​മാ​​​ക്കി. സ്കൂ​​​ളി​​​ലേ​​​ക്കു വ​​​രു​​​ന്പോ​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ കൊ​​​ണ്ടുവ​​​ര​​​രു​​​തെ​​​ന്ന സ​​​ർ​​​ക്കു​​​ല​​​ർ നി​​​ല​​​വി​​​ലു​​​ണ്ട്. ഈ ​​​സ​​​ർ​​​ക്കു​​​ല​​​ർ നി​​​ല​​​നി​​​ൽ​​​ക്കും. ക്ലാ​​​സ് സ​​​മ​​​യ​​​ത്ത് സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നും സ​​​ർ​​​ക്കാ​​​ർ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി. കു​​​ട്ടി​​​ക​​​ളെ കാ​​​ണി​​​ക​​​ളാ​​​ക്കി മാ​​​റ്റി​​​ക്കൊ​​​ണ്ട് പ​​​ല ച​​​ട​​​ങ്ങു​​​ക​​​ളും സ്കൂ​​​ളി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ എ​​​ൻ​​​ജി​​​ഒ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​ല ച​​​ട​​​ങ്ങു​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ധ്യ​​​യ​​​നസ​​​മ​​​യ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും നി​​​ല​​​വി​​​ലു​​​ണ്ട്. പ​​​ഠ​​​ന, പ​​​ഠ​​​നാ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക​​​ല്ലാ​​​തെ മ​​​റ്റൊ​​​രു പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ധ്യ​​​യ​​​ന സ​​​മ​​​യം ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​ല്ലെ​​ന്നു മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു.

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വ​ത​ന്ത്ര സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന് ! താ​യ് വാ​നെ​ക്കു​റി​ച്ചു​ള്ള പെ​ലോ​സി​യു​ടെ പ​രാ​മ​ര്‍​ശം ദ​ക്ഷി​ണ ചൈ​നാ​ക്ക​ട​ലി​നെ ചൂ​ടു​പി​ടി​പ്പി​ക്കു​മ്പോ​ള്‍…

യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി​യു​ടെ താ​യ് വാ​ന്‍ സ​ന്ദ​ര്‍​ശ​നം ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തെ ആ​കെ അ​സ്വ​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ താ​യ്വാ​ന്‍ പാ​ര്‍​ല​മെ​ന്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വ​ത​ന്ത്ര സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന്’ എ​ന്നു താ​യ്‌​വാ​നെ വി​ശേ​ഷി​പ്പി​ച്ച പെ​ലോ​സി​യു​ടെ പ്ര​സ്താ​വ​ന എ​രി​തീ​യി​ല്‍ എ​ണ്ണ പോ​ലെ​യാ​യി. താ​യ്വാ​ന്‍ പ്ര​സി​ഡ​ന്റ് സൈ ​ഇ​ങ് വെ​ന്നു​മാ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​മാ​യും നാ​ന്‍​സി പെ​ലോ​സി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​യ്വാ​ന്‍ ക​ട​ലി​ലെ ത​ല്‍​സ്ഥി​തി തു​ട​രു​ന്ന​തി​നെ​യാ​ണ് യു.​എ​സ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട പെ​ലോ​സി, താ​നും യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ളും താ​യ്വാ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് അ​മേ​രി​ക്ക നി​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ട് എ​ന്ന സ​ന്ദേ​ശം കൈ​മാ​റാ​നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. താ​യ്വാ​ന്‍ ക​ട​ലി​ടു​ക്കി​ല്‍ ത​ല്‍​സ്ഥി​തി തു​ട​രു​ന്ന​തി​നെ​യാ​ണ് ഞ​ങ്ങ​ള്‍ പി​ന്തു​ണ​ക്കു​ന്ന​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ താ​യ്വാ​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ന്ന​ത് കാ​ണാ​ന്‍ ഞ​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്നി​ല്ല. താ​യ്വാ​ന് സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷ​യും വേ​ണ​മെ​ന്നാ​ണ് യു.​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും പെ​ലോ​സി പ​റ​ഞ്ഞു. താ​യ് വാ​നൊ​പ്പം എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്ന് 43 വ​ര്‍​ഷം…

Read More

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി യൂ​ട്യൂ​ബ​റി​ല്‍ നി​ന്ന് ന​ടി ദി​വ്യാ​ഭാ​ര​തി ത​ട്ടി​യ​ത് 30 ല​ക്ഷം ! ന​ടി​യ്‌​ക്കെ​തി​രേ ഉ​യ​രു​ന്ന ആ​രോ​പ​ണം ഇ​ങ്ങ​നെ…

ത​മി​ഴ് ന​ടി ദി​വ്യാ ഭാ​ര​തി​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി യൂ​ട്യൂ​ബ​ര്‍. പ​ണം​ത​ട്ടി​പ്പു കേ​സി​ലാ​ണ് ന​ടി​ക്കെ​തി​രേ യൂ​ട്യൂ​ബ​റി​ന്റെ പ​രാ​തി. വി​വാ​ഹി​ത​യാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ച് പ്ര​ണ​യം ന​ടി​ച്ച് ന​ടി ദി​വ്യാ ഭാ​ര​തി 30 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നാ​ണ് യൂ​ട്യൂ​ബ​ര്‍ ആ​ന​ന്ദ​രാ​ജ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി. കൊ​ഡൈ​ക്ക​നാ​ല്‍ സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ​രാ​ജ് ക​വി​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വീ​ഡി​യോ​ക​ള്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഈ ​വീ​ഡി​യോ​യി​ല്‍ അ​ഭി​ന​യി​ക്കു​മോ എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​വ്യ​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ല്‍ തു​ട​ങ്ങി​യ സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​മാ​യെ​ന്നും എ​ന്നാ​ല്‍ വി​വാ​ഹ​ക്കാ​ര്യം പ​റ​യു​മ്പോ​ള്‍ താ​രം ഒ​ഴി​ഞ്ഞു​മാ​റു​മാ​യി​രു​ന്നു​വെ​ന്നും ആ​ന​ന്ദ​രാ​ജ് പ​റ​യു​ന്നു. പ​ല സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ത​ന്നി​ല്‍ നി​ന്ന് 30 ല​ക്ഷം ദി​വ്യാ ഭാ​ര​തി ത​ട്ടി​യെ​ടു​ത്തു​വെ​ന്നും ആ​ന​ന്ദ​രാ​ജ് പ​റ​ഞ്ഞു. പി​ന്നീ​ടാ​ണ് ദി​വ്യ വി​വാ​ഹി​ത​യാ​ണെ​ന്നും ഈ ​സ​ത്യം മ​റ​ച്ചു​വ​ച്ച് ത​ന്നെ ക​ബി​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും ആ​ന​ന്ദ​രാ​ജ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​ന​ന്ദ​രാ​ജി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

പൊടിപോലുമില്ല കണ്ടുപിടിക്കാൻ..! വധശ്രമക്കേസിൽ വിധികേൾക്കുന്നതിനിടെ പ്രതിക്കൂട്ടിൽ നിന്നും ഇറങ്ങിയോടി പ്രതി; പിന്നാലെ ഓടിയിട്ടും കണ്ടെത്താനാകാതെ പോലീസ്

മു​ക്കൂ​ട്ടു​ത​റ: അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ച​പ്പോ​ൾ പ്ര​തി​ക്കൂ​ട്ടി​ൽ നി​ന്നി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി എ​രു​മേ​ലി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക്ക​ടു​ത്തു​ള്ള വെ​ച്ചൂ​ച്ചി​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന ആ​ളാ​യ​തി​നാ​ൽ വെ​ച്ചൂ​ച്ചി​റ പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മു​ക്കൂ​ട്ടു​ത​റ​യി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന​യാ​ളെ മ​ർ​ദി​ച്ച കേ​സി​ലാ​ണ് വി​ധി​ക്ക്‌ മു​മ്പ് പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കോ​ട​തി​യി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​യി​രു​ന്നു സം​ഭ​വം. ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി ക​ണ്ണ​ന്താ​നം താ​ഹ (41) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളും സ​ഹോ​ദ​ര​ൻ തൗ​ഫീ​ഖ്, സു​ഹൃ​ത്ത് മു​ക്കൂ​ട്ടു​ത​റ ഓ​ല​ക്കു​ളം സ്വ​ദേ​ശി ഹ​രി എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ പ്ര​തി​ക​ൾ. ശി​ക്ഷ വി​ധി​ക്കു​ക​യാ​ണെ​ന്ന് ജ​ഡ്ജി അ​റി​യി​ച്ച​തോ​ടെ താ​ഹ ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ട്ട​യം ഈ​സ്റ്റ്‌ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ക്കാ​യി…

Read More