കുട്ടികളുണ്ടാകാൻ പരോൾ; വി​ധി വാ​ർ​ത്ത​യാ​യി ജ​യി​ല​റ​ക​ളി​ലേ​ക്ക്; ത​ട​വു​കാ​ർ​ക്കൊ​ക്കെ  ഭാ​ര്യ​യെ കാ​ണാ​നും മ​ക്ക​ളു​ണ്ടാ​കാ​നു​മു​ള്ള മോ​ഹമു​ദി​ച്ചു; വെട്ടിലായി സർക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻന്യൂ​ഡ​ൽ​ഹി: കൊ​ല​പാ​ത​ക കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്ക് സ​ന്താ​നോ​ത്പാ​ദ​ന​ത്തി​ന് പ​രോ​ൾ അ​നു​വ​ദി​ച്ച രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ന്ദ​ലാ​ൽ എ​ന്ന പ്ര​തി​ക്ക് ഭാ​ര്യ​യെ കാ​ണാ​നും സ​ന്താ​നോ​ത്പാ​ദ​ന​ത്തി​നും 15 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ക്കാ​ൻ രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ ജോ​ധ്പുർ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തോ​ടെ വെ​ട്ടി​ലാ​യ​ത് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രാ​ണ്. ഹൈ​ക്കോ​ട​തി വി​ധി വാ​ർ​ത്ത​യാ​യി ജ​യി​ല​റ​ക​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ത​ട​വു​കാ​ർ​ക്കൊ​ക്കെ ഉ​ട​ൻ ഭാ​ര്യ​യെ കാ​ണാ​നും മ​ക്ക​ളു​ണ്ടാ​കാ​നു​മു​ള്ള മോ​ഹമു​ദി​ച്ചു. പ​ല​രും പ​രോ​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ക്കാ​ൻ തു​ട​ങ്ങി. ഒ​ടു​വി​ൽ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ന്ദ​ലാ​ലി​ന്‍റെ പ​രോ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ജ​യി​ൽ ച​ട്ട​ങ്ങ​ളി​ൽ ദാ​ന്പ​ത്യ സ​മാ​ഗ​മ​ത്തി​നും സ​ന്താ​നോ​ത്പാ​ദ​ന​ത്തി​നും വ​കു​പ്പി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി, വി​ഷ​യം ഹൈ​ക്കോ​ട​തി​യി​ൽത​ന്നെ ഉ​ന്ന​യി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. കൂ​ടു​ത​ൽ ത​ട​വു​പു​ള്ളി​ക​ൾ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം…

Read More

പോലീസ് FOR RENT..! പോലീസുകാരെ ദിവസ വാടകയ്ക്ക് അയയ്ക്കാൻ സർക്കാർ തീരുമാനം; രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അഞ്ചുവരെ നിന്നാൽ കിട്ടുന്ന വാടകക്കൂലി ഞെട്ടിക്കുന്നത്

നി​​​ശാ​​​ന്ത് ഘോ​​​ഷ് ക​​​ണ്ണൂ​​​ർ: പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും ഇ​​​നി​​​മു​​​ത​​​ൽ വാ​​​ട​​​ക​​​യ്ക്ക് ല​​​ഭി​​​ക്കും. ക​​​ല്യാ​​​ണം, മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രെ ദി​​​വ​​​സ​​​വാ​​​ട​​​ക​​​യ്ക്ക് നി​​​യ​​​മി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ആ​​​ർ​​​ക്കു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് 15-06-2022 നാ​​​ണ് 117/2022 ന​​​മ്പ​​​ർ പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.പോ​​​ലീ​​​സി​​​ന്‍റെ സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് നി​​​ശ്ചി​​​ത തു​​​ക ട്ര​​​ഷ​​​റി​​​യി​​​ൽ അ​​​ട​​​ച്ച് ഒ​​​റി​​​ജി​​​ന​​​ൽ ച​​​ലാ​​​ൻ ര​​​സീ​​​ത് ന​​​ൽ​​​കി​​​യാ​​​ൽ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ വി​​​ട്ടു​​​ന​​​ൽ​​​കും. സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു രീ​​​തി അ​​​വ​​​ലം​​​ബി​​​ച്ച​​​തെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​രു​​​ന്നു​​​ണ്ട്. ഉ​​​ത്ത​​​ര​​​വ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​തോ​​​ടെ ക​​​ല്യാ​​​ണ​​ങ്ങ​​ളും മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ക്കു​​​ന്നി​​​ട​​​ത്ത് യൂ​​​ണി​​​ഫോ​​​മി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജോ​​​ലി ചെ​​​യ്യേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​ത്. എ​​​ആ​​​ർ ക്യാ​​മ്പി​​​ൽ​​​നി​​​ന്നു​​​ള്ള സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്ക് ദി​​​വ​​​സ​​​വേ​​​ത​​​ന നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന ശ​​​മ്പ​​​ള​ നി​​​ര​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ആ​​​വ​​​ശ്യ​​​ക്കാ​​​ര​​​ൻ പ​​​ണ​​​മ​​​ട‌​​​യ്ക്കേ​​​ണ്ട​​​ത്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം…

Read More

മ​റ്റു​ള്ള​വ​രു​ടെ മു​മ്പി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​ന്‍ ! പ്ര​ധാ​ന​ജോ​ലി തീ​വ്ര​വാ​ദ​ സം​ഘ​ട​ന​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ല്‍; 24കാ​ര​ന്‍ പി​ടി​യി​ല്‍…

തീ​വ്ര​വാ​ദി​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ന​ല്‍​കി​യി​രു​ന്ന യു​വാ​വ് സേലത്ത്‌ അ​റ​സ്റ്റി​ല്‍. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ആസിക്ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​​ത്. തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള അ​ക്ത​ര്‍ ഹു​സൈ​ന്‍ എ​ന്ന​യാ​ളെ ജൂ​ലാ​യി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ക്ത​ര്‍ ഹു​സൈ​ന് സേ​ല​ത്തു​ള്ള ര​ണ്ട് പേ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ള്ള അ​ലി​മു​ല്ലാ എ​ന്ന യു​വാ​വി​നെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​രു​പ​തു​കാ​ര​നാ​യ അ​ലി​മു​ല്ലാ​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ആ​സി​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ഒ​രു ടെ​ക്‌​സ്‌​റ്റൈ​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ആ​സി​ക്ക്. ഇ​യാ​ള്‍​ക്കും അ​ലി​മു​ല്ലാ​യ്ക്കും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ല്‍​കു​ന്ന​തി​ന് പ്ര​തി​മാ​സം മു​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഫ​ല​മാ​യി ന​ല്‍​കി​യി​രു​ന്ന​ത്.

Read More

ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍ ! പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍…

മ​ല​പ്പു​റം,കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘം പി​ടി​യി​ല്‍. ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. മൊ​റ​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ക്ക​ണ്ണ​ന്‍ കീ​ര​ങ്ങാ​ട്ടു​തൊ​ടി ഉ​ബൈ​ദു​ല്ല(26), ബ​ന്ധു​വാ​യ മൊ​റ​യൂ​ര്‍ കീ​ര​ങ്ങാ​ട്ടു​പു​റാ​യ് അ​ബ്ദു​ര്‍ റ​ഹ്മാ​ന്‍(56), ഇ​യാ​ളു​ടെ ഭാ​ര്യ സീ​ന​ത്ത് (50) എ​ന്നി​വ​രാ​ണ് 75 കി​ലോ ക​ഞ്ചാ​വും 52 ഗ്രാം ​എം ഡി ​എം എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. ഉ​ബൈ​ദു​ല്ല​യു​ടെ ബൈ​ക്കി​ല്‍ നി​ന്ന് എം​ഡി​എം​എ​യും അ​ബ്ദു​ര്‍ റ​ഹ്മാ​ന്റെ വീ​ട്ടി​ല്‍​നി​ന്ന് ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ബ്ദു​ര്‍​റ​ഹ്മാ​ന്റെ വീ​ട്ടി​ല്‍ ഷെ​ഡ്ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ചാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ വ​ല​യി​ലാ​ക്കി​യ​ത്. കൂ​ടു​ത​ല്‍ ലാ​ഭം പ്ര​തീ​ക്ഷി​ച്ച് പു​തു​ത​ല​മു​റ​യും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മൂന്നു തുള്ളിമതി പക്ഷേ..! ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ലും ഇ​നി കു​ടു​ങ്ങും;  വാഹന പരിശോധനയ്ക്കിടെ പി​ടിയിലാകുന്നവരെ കുടുക്കാൻ  മൂത്ര സൂത്രവുമായി പോലീസ്

കാ​ക്ക​നാ​ട്: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ൽ ഇ​നി മു​ത​ൽ കു​ട​ങ്ങും. ഇ​ത്ത​ര​ക്കാ​രെ കു​ടു​ക്കാ​ൻ മൂ​ത്ര​പ രി​ശോ​ധ​ന സം​വി​ധാ​ന​വു​മാ​യി പോ​ലീ​സ് റോ​ഡി​ലി​റ​ങ്ങും. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ മൂ​ത്രം ഒ​ഴി​ക്കേ​ണ്ടി വ​രും. മൂ​ത്ര പ​രി​ശോ​ധ​ന​യി​ലൂ​ടെ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന ന​വീ​ന സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​യി മൂ​ന്നു തു​ള്ളി മൂ​ത്ര​മാ​ണ് വേ​ണ്ടി വ​രി​ക. കോ​വി​ഡ് ഉ​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് കി​റ്റ് മാ​തൃ​ക​യി​ലു​ള്ള ഡ്ര​ഗ് സ്ക്രീ​ൻ ടെ​സ്റ്റ് ഡി​വൈ​സാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡി​വൈ​സി​ൽ മൂ​ന്നു തു​ള്ളി മൂ​ത്രം ഒ​ഴി​ച്ചാ​ൽ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഫ​ല​മ​റി​യാ​ൻ ക​ഴി​യും.പ​ക്ഷേ ഇ​തി​നാ​യി ക​ട​ന്പ​ക​ൾ ഏ​റെ​യു​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. റോ​ഡ​രു​കി​ൽ ഇ​ട​ക്കി​ട​ക്ക് ശു​ചി മു​റി​ക​ൾ ഒ​രു​ക്കേ​ണ്ടി വ​രും. അ​ല്ലെ​ങ്കി​ൽ പൊ​തു​ശു​ചി മു​റി​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രും. അ​തു​മ​ല്ലെ​ങ്കി​ൽ ല​ഹ​രി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ പോ​ലീ​സ്…

Read More

സംസ്ഥാനത്ത്  ഇ​ന്നു മു​ത​ൽ തീ​വ്ര​മ​ഴ; മലയോരമേഖലയിലെ യാത്രക്കൾക്ക് നിയന്ത്രണം; എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നു​മു​ത​ല്‍ തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്രം. ഇ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ തു​ട​രും. ദ​ക്ഷി​ണേ​ന്ത്യ​യ്ക്കു മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ്പ​പെ​ട്ട​താ​ണ് മ​ഴ ശ​ക്ത​മാ​കാ​ൻ കാ​ര​ണം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​യി​രി​ക്കും. മ​ണി​ക്കൂ​റി​ല്‍ 55 മു​ത​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റി​നും ഉ​യ​ര്‍​ന്ന തി​ര​മാ​ല​ക​ള്‍​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി തു​ട​ര്‍​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശി​ക​മാ​യി ചെ​റു മി​ന്ന​ല്‍ പ്ര​ള​യ​മു​ണ്ടാ​കാ​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ അം​ഗ​ന്‍​വാ​ടി​ക​ള്‍, സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്‌​ക്കൂ​ളു​ക​ള്‍​ക്കു ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മീ​ന​ച്ചിൽ,…

Read More

തട്ടിപ്പിന്‍റെ വലവിരിച്ച് ഓൺലൈൻ ആപ്പുകൾ..! ഒറ്റക്ലിക്കിൽ ലോൺ പാസായി, അക്കൗണ്ടിൽ പണവും വീണു; പണം അടയ്ക്കാനുള്ള ലിങ്കിൽ ക്ലിക്കു ചെയ്തപ്പോൾ നഷ്ടമായത് രണ്ടര ലക്ഷം

ത​ളി​പ്പ​റ​മ്പ്: ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ് വ​ഴി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി. ത​ളി​പ്പ​റ​മ്പ് കാ​ര്യാ​മ്പ​ലം സ്വ​ദേ​ശി രാ​ഹു​ൽ ദാ​മോ​ദ​ര​ന്‍റെ 2.5 ല​ക്ഷം രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ യു​വാ​വ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നി​ന് രാ​ഹു​ലി​ന്‍റെ ഫോ​ണി​ലേ​ക്ക് ഓ​ൺ​ലൈ​ൻ ആ​പ്പി​ൽ​നി​ന്നും ലോ​ൺ ല​ഭി​ച്ച​താ​യി വാ​ട്സ് ആ​പ് സ​ന്ദേ​ശം വ​ന്നി​രു​ന്നു. അ​തു​പ്ര​കാ​രം ല​ഭി​ക്കു​ന്ന 7500 രൂ​പ ഏ​ഴു ദി​വ​സ​ത്തി​ന​കം 10,000 രൂ​പ​യാ​യി തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത​നുസ​രി​ച്ച് പാ​ൻ​കാ​ർ​ഡി​ന്‍റെ കോ​പ്പി അ​യ​ച്ചു കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​ന്‍റെ അ​ക്കൗ​ണ്ടി​ൽ 7500 രൂ​പ ക്രെ​ഡി​റ്റാ​യ​താ​യി സ​ന്ദേ​ശം വ​ന്നു. ഏ​ഴു ദി​വ​സം ക​ഴി​ഞ്ഞ് പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലി​ങ്കും മെ​സേ​ജാ​യി വ​ന്നു. അ​തു​പ്ര​കാ​രം രാ​ഹു​ൽ പ​ണം തി​രി​ച്ച​ട​ച്ചെ​ങ്കി​ലും അ​ത് ക്രെ​ഡി​റ്റാ​യി​ല്ലെ​ന്ന് കാ​ണി​ച്ച് വീ​ണ്ടും സ​ന്ദേ​ശ​മെ​ത്തി. അ​തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ ലോ​ൺ ആ​പ്പു​ക​ളി​ൽ നി​ന്നും…

Read More

കുളിപ്പിച്ച് വൃത്തിയാക്കി, പുതുവസ്ത്രവും ധരിപ്പിച്ച് പുതുജീവിതത്തിലേക്ക് കൈപിടിച്ചു..!  വ്രണ​ങ്ങ​ളു​മാ​യി വ​ഴി​യ​രി​കി​ൽ കി​ട​ന്ന വയോധികനു പോ​ലീ​സ് തു​ണ​യാ​യി

പാ​ല​ക്കാ​ട്: എ​സ്ബി​ഐ ജം​ഗ്ഷ​നി​ലെ വ​ഴി​യ​രി​കി​ൽ ചെ​രു​പ്പു​കു​ത്തി​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​ന് സ​ഹാ​യ​വു​മാ​യി നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ സാ​യൂ​ജ് ന​ന്പൂ​തി​രി​യും പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ നാ​ഗ​രാ​ജ് ക​ൽ​പ്പാ​ത്തി​യും. അ​വ​രെ സ​ഹാ​യി​ക്കാ​ൻ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സൈ​റ ബാ​നു, പ്ര​വീ​ണ, ഹോം​ഗാ​ർ​ഡാ​യ വി​ജ​യ​ൻ എ​ന്നി​വ​രും ചേ​ർ​ന്ന​പ്പോ​ൾ അ​വ​ശ​നാ​യ വൃ​ദ്ധ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നു. ദേ​ഹ​മാ​സ​ക​ലം വ്രണ​മാ​യി കി​ട​ക്കു​ന്ന വൃ​ദ്ധ​നെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​പ്പോ​ൾ സാ​യൂ​ജ് ന​ന്പൂ​തി​രി നാ​ഗ​രാ​ജി​നെ കൂ​ടി വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ചേ​ർ​ന്ന് ഇ​ത്ത​ര​ത്തി​ൽ അ​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.ഇ​വ​ർ വൃ​ദ്ധ​നെ കു​ളി​പ്പി​ച്ച് വൃ​ണ​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ പി​ങ്ക്പോ​ലീ​സും ഹോം ​ഗാ​ർ​ഡും കൂ​ടെ കൂ​ടു​ക​യാ​യി​രു​ന്നു. കു​ളി​പ്പി​ച്ച് വ​സ്ത്രം മാ​റ്റി​യ​തും ല​ക്ഷ്മി ആ​ശു​പ​ത്രി​യി​ലെ ചി​ത്ര സി​സ്റ്റ​ർ വ​ന്നു മു​റി​വെ​ല്ലാം മ​രു​ന്നു വച്ചു കെ​ട്ടി.ഇ​നി ഇ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധി​ക്കാ​നം പ​രി​ച​രി​ക്കാ​നും ഞ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് സാ​യൂ​ജ് ന​ന്പൂ​തി​രി പ​റ​ഞ്ഞു.

Read More

ക​ന​ത്ത മ​ഴ, ഉ​രു​ൾപൊ​ട്ട​ൽ! ഇ​ടു​ക്കി​യി​ൽ അ​തീ​വ ആ​ശ​ങ്ക ; ക​ന്നി​ക്ക​ൽ മ​ല, മൂ​ന്നു​ങ്ക​വ​യ​ൽ വ​ടാ​ട്ടു​പാ​റ, മൂന്നിലവ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി; ഏ​​​ഴ് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട്

മൂ​ല​മ​റ്റം: ക​ന​ത്ത മ​ഴ​യ്ക്കു പി​ന്നാ​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ വാ​ർ​ത്ത​ക​ൾ​കൂ​ടി എ​ത്തി​യ​തോ​ടെ ഇ​ടു​ക്കി ജി​ല്ല അ​തീ​വ ജാ​ഗ്ര​ത​യി​ൽ. ജൂ​ലൈ ഒാ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ന​ടു​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ളു​ടെ ഒാ​ർ​മ​ക​ളും മു​റി​വു​ക​ളും മാ​യാ​തെ നി​ൽ​ക്കു​ന്ന ജി​ല്ല​യ്ക്ക് മ​റ്റൊ​രു ഒാ​ഗ​സ്റ്റ് വീ​ണ്ടും ജാ​ഗ്ര​ത​യു​ടെ ദി​ന​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ലി​നു സ​മീ​പ​മാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ൽ​വ​ടാ​ട്ടു​പാ​റ, ക​ന്നി​ക്ക​ൽ മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത്. ഇ​തു മൂ​ലം കാ​ഞ്ഞാ​ർ മൂന്നു​ങ്ക​വ​യ​ൽ വാ​ഗ​മ​ണ്‍ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ലേ​ക്കു വ​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ഇ​ടി​ഞ്ഞു വീ​ണാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. മൂ​ന്നു​ങ്ക​വ​യ​ൽ തോ​ട്ടി​ലെ വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യും സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി കൃ​ഷി നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. തോ​ട് ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ത്തു​മാ​യി കു​ടു​ങ്ങി. ഉ​രു​ൾ​പൊ​ട്ടി​യ​തോ​ടെ മ​ണ​പ്പാ​ടി ച​പ്പാ​ത്തും ക​ര​ക​വി​ഞ്ഞൊ​ഴു​കി. തൊ​ടു​പു​ഴ പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കു മൂ​ലം…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള പ്ര​തി​സ​ന്ധി ഓ​ഗ​സ്റ്റി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്ന് സി​എം​ഡി ! ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ത​ട​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് സി​ഐ​ടി​യു…

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള പ്ര​തി​സ​ന്ധി ഉ​ട​ന്‍ അ​വ​സാ​നി​ക്കു​മെ​ന്ന് യൂ​ണി​യ​നു​ക​ള്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍. ജൂ​ണി​ലെ മു​ട​ങ്ങി​യ ശ​മ്പ​ളം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ന്‍​പാ​യും ജൂ​ലാ​യ് മാ​സ​ത്തി​ലെ ശ​മ്പ​ളം പ​ത്താം തീ​യ​തി​ക്കു​ള്ളി​ലും ന​ല്‍​കു​മെ​ന്ന് സി​എം​ഡി അ​റി​യി​ച്ചു. എ​ന്നാ​ല്‍, യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ സി​ഐ​ടി​യു അ​ട​ക്ക​മു​ള്ള യൂ​ണി​യ​നു​ക​ള്‍ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ത​ട​യു​മെ​ന്ന് സി​ഐ​ടി​യു. വ്യ​ക്ത​മാ​ക്കി. ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ കെ-​സ്വി​ഫ്റ്റി​ന് ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്ന് മാ​നേ​ജ്മെ​ന്റ് പി​ന്‍​തി​രി​യ​ണ​മെ​ന്ന് ഇ​ന്നു ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ സി​ഐ​ടി​യു​വി​നെ പ്രേ​രി​പ്പി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ബ​സു​ക​ളും ശ​മ്പ​ള​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ എ​ത്തു​ക​യെ​ന്ന് സി​ഐ​ടി​യു ആ​രോ​പി​ക്കു​ന്നു. ബി​എം​എ​സും നാ​ള​ത്തെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​എം​ഡി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചി​രു​ന്നു. ശ​മ്പ​ളം ല​ഭി​ക്കാ​തെ…

Read More