ചൂ​ട​ൻ രം​ഗ​ങ്ങ​ൾ! സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത് 40 വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ; ദൃ​ശ്യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളും; ത​ല​ശേ​രി​യി​ലെ വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​ത്തി​ലെ ഒ​ളി കാ​മ​റ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും “ചൂ​ട​ൻ രം​ഗ​ങ്ങ​ൾ’ ഒ​ളി കാ​മ​റ​യി​ലൂ​ടെ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​മു​ള്ള സെ​ക്സ് റാ​ക്ക​റ്റി​നും ബ​ന്ധ​മു​ണ്ടെ​ന്നു സൂ​ച​ന. ഇ​വി​ടെ നി​ന്നും പ​ക​ർ​ത്തി​യ 40 വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത​തും വി​ദേ​ശ​ത്ത് ല​ഭ്യ​മാ​യ​തു​മാ​യ സെ​ക്സ് സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. വീ​ഡി​യോ ദൃ​ശ്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് ഇ​പ്പോ​ഴും പ​ണം വാ​ങ്ങി​യെ​ടു​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. മാ​ന​ഹാ​നി ഭ​യ​ന്നാ​ണ് പ​ല​രും പ​രാ​തി​യു​മാ​യി സ​മീ​പി​ക്കാ​ത്ത​ത്. അ​ന്വേ​ഷ​ണം നി​ല​ച്ചു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സെ​ക്സ് സൈ​റ്റു​ക​ളി​ൽ പോ​ലും വൈ​റ​ലാ​യ ഒ​ളി​കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും മ​ര​വി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത​വ​രെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ ജാ​മ്യ​ത്തി​ൽ വി​ട്ട​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക ഹി​ഡ​ൻ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ നി​സാ​ര…

Read More

ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ മൊ​ഴി ന​ൽ​കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യം! വ്യാ​ജ പ​രാ​തി​യെ​ന്ന് ജോ​ർ​ജ്; പി​ന്നെ നി​ങ്ങ​ളു​ടെ പേ​ര് പ​റ​യ​ണോ; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ആ​ക്ഷേ​പി​ച്ച് ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രേ സോ​ളാ​ർ കേ​സ് പ​രാ​തി​ക്കാ​രി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പി.​സി.​ജോ​ർ​ജ്. ഏ​റ്റ​വും മാ​ന്യ​മാ​യി പെ​രു​മാ​റി​യ രാഷ്‌ട്രീ​യ നേ​താ​വാ​ണ് താ​നാ​ണെ​ന്നാ​ണ് ഇ​വ​ർ മു​ൻ​പ് പത്രസമ്മേളനം നടത്തി പ​റ​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ട് എ​ങ്ങ​നെ​യാ​ണ് പീ​ഡ​ന പ​രാ​തി വ​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ മൊ​ഴി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ​രാ​തി​ക്കാ​രി ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അവർ പറഞ്ഞതുപോലെ മൊ​ഴി ന​ൽ​കാ​ൻ താ​ൻ ത​യാ​റാ​യി​ല്ല. മാത്രമല്ല, ഉമ്മൻ ചാണ്ടിക്കെതിരേയുള്ള കേസ് ശരിയല്ലെന്നും താൻ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യം മൂ​ല​മാ​ണ് ത​നി​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടൊ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ര​ക്ഷ​പ്പെടാ​ൻ പോ​കു​ന്നി​ല്ലെ​ന്നും താ​ൻ നി​ര​പ​രാ​ധി​യാ​ണെന്നു തെ​ളി​യു​മെ​ന്നും ജോ​ർ​ജ് പറഞ്ഞു. പി​ന്നെ നി​ങ്ങ​ളു​ടെ പേ​ര് പ​റ​യ​ണോ; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ആ​ക്ഷേ​പി​ച്ച് ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് പി.​സി.​ജോ​ർ​ജ് മോ​ശ​മാ​യി സം​സാ​രി​ച്ച​തും ത​ർ​ക്ക​ങ്ങ​ൾ​ക്ക്…

Read More

മദ്യപാനിയായ അഗസ്റ്റിൻ വീട്ടിൽ വഴക്കിടുന്നത് നിത്യസംഭം; ഭാര്യയോടുള്ള കലിപ്പ് തീർത്തത് പി​ഞ്ചു​കു​ഞ്ഞി​നെ പൊ​ള്ള​ലേ​ൽ​പ്പി​ച്ച്; കു​റ്റം ഏ​റ്റെ​ടു​ക്കാ​ൻ 5വയസുകാരനെ ഭീഷണിപ്പെടുത്തി യെന്ന് അമ്മൂമ്മയുടെ വെളിപ്പെടുത്തൽ

വി​ഴി​ഞ്ഞം: മ​ദ്യ​പി​ച്ചെ​ത്തി പി​ഞ്ചു​കു​ഞ്ഞി​നെ ഇ​സ്തി​രി​പ്പെ​ട്ടി​കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. മു​ല്ലൂ​ർ കു​ഴി​വി​ളാ​കം കോ​ള​നി​യി​ൽ അ​ഗ​സ്റ്റി​ൻ (31) നെ ​വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഇ​ട​തു കാ​ലി​ൽ സാ​ര​മാ​യി പ​രു​ക്കേ​റ്റ ഒ​ന്ന​ര വ​യ​സു​കാ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ അ​ഗ​സ്റ്റി​ൻ കു​ഞ്ഞി​നെ പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ഞ്ച് വ​യ​സു​ള്ള മ​ക​നോ​ട് കു​റ്റം ഏ​റ്റെ​ടു​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നും അ​റ​സ്റ്റി​ലാ​യ പ്ര​തി നേ​ര​ത്തെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വെ​ള്ളി രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വം കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ലൂ​ടെ​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. എ​ല്ലാ ദി​വ​സ​വും ത​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന കു​ഞ്ഞി​നെ നാ​ലു ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​ത്ത​തു ശ്ര​ദ്ധി​ച്ച അ​മ്മൂ​മ്മ തി​ങ്ക​ളാ​ഴ്ച മു​ല്ലൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​ന്‍റെ കാ​ലി​ലെ മു​റി​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ഞ്ച് വ​യ​സു​ള്ള മൂ​ത്ത​മ​ക​ൻ ഇ​സ്തി​രി​പ്പെ​ട്ടി ചൂ​ടാ​ക്കി പൊ​ള്ള​ലേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്. സം​ശ​യം തോ​ന്നി​യ അ​മ്മൂ​മ്മ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ…

Read More

കലിപ്പിന്‍റെ മേളം തീർത്ത്..! ഞാ​​​ൻ ഇ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല..! മെഡിസെപ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​നി​​​ടെ ക്ഷു​​​ഭി​​​ത​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി; കാരണം കേട്ടോ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​സെ​​​പ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​നി​​​ടെ ക്ഷു​​​ഭി​​​ത​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി. പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മു​​​ഴ​​​ങ്ങി​​​ക്കേ​​​ട്ട ചെ​​​ണ്ട​​​മേ​​​ള​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക്ഷു​​​ഭി​​​ത​​​നാ​​​ക്കി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും അ​​​ഭി​​​വാ​​​ദ്യം അ​​​ർ​​​പ്പി​​​ച്ചെ​​​ത്തി​​​യ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടൊ​​​പ്പം എ​​​ത്തി​​​യ മേ​​​ള​​​ക്കാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യി​​​ട്ടും മേ​​​ളം തു​​​ട​​​ർ​​​ന്നു. ഇ​​​തോ​​​ടെ താ​​​ൻ മേ​​​ളം തീ​​​രു​​​ന്ന​​​തു വ​​​രെ പ്ര​​​സം​​​ഗം നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി വേ​​​ദി​​​യി​​​ൽ കാ​​​ത്തു നി​​​ന്നു. അ​​​ൽ​​​പ്പ​​​സ​​​മ​​​യ​​​ത്തി​​​നു ശേ​​​ഷം സം​​​ഘാ​​​ട​​​ക​​​രു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം മേ​​​ളം നി​​​ർ​​​ത്തി. പ്ര​​​സം​​​ഗം തു​​​ട​​​ർ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി, “ഇ​​​തി​​​നെ കു​​​റി​​​ച്ച് ഞാ​​​ൻ ഇ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല’ എ​​​ന്നു പ​​​റ​​​ഞ്ഞു കൊ​​​ണ്ടാ​​​ണ് ക്ഷോ​​​ഭം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

Read More

ഉദയ്പുര്‍ കൊലപാതകത്തിലെ പ്ര​​​​തി​​​​ക​​​​ളു​​​​ടെ ബൈ​​​​ക്ക് ന​​​​മ്പ​​​​ര്‍ 2611: നമ്പറിനു മും​​​​ബൈ പാക് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ തീ​​​​യ​​​​തി​​​​യു​​​​മാ​​​​യി സാ​​​​മ്യം; നമ്പർ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത് 5,000 രൂ​​​​പ​യ്ക്ക്

ഉ​​​​ദ​​​​യ്പു​​​​ര്‍: ഉ​​​​ദ​​​​യ്പു​​​​ര്‍ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ റി​​​​യാ​​​​സ് അ​​​​ഖ്താ​​​​രി​​​​യു​​​​ടെ ബൈ​​​​ക്കി​​​​ന്‍റെ ന​​​​മ്പ​​​​ര്‍ പ്ര​​​​തി​​​​യു​​​​ടെ ഭീ​​​​ക​​​​ര​​​​ബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ചൂ​​​​ണ്ടു​​​​പ​​​​ല​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം. ബൈ​​​ക്കി​​​ന് 2611 എ​​​​ന്ന ന​​​​മ്പ​​​​ര്‍ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ അ​​​യ്യാ​​​യി​​​രം രൂ​​​പ​​​യോ​​​ളം അ​​​ധി​​​കം ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി. 2008 ന​​​​വം​​​​ബ​​​​ര്‍ 26 നു ​​​​മും​​​​ബൈ​​​യി​​​ൽ പാ​​​ക് ഭീ​​​​ക​​​​ര​​​​ര്‍ ന​​​​ട​​​​ത്തി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ 26/11 ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നാ​​​​ണു പൊ​​​​തു​​​​വേ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി അ​​​ഖ്താ​​​രി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു നേ​​​ര​​​ത്തേ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഉ​​​ദ​​​യ്പു​​​രി​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​നാ​​​യി റി​​​യാ​​​സ് അ​​​ഖ്താ​​​രി​​​യും കൂ​​​ട്ടു​​​പ്ര​​​തി ഗോ​​​​​സ് മു​​​​​ഹ​​​​​മ്മ​​​​​ദും എ​​​ത്തി ആ​​​​ര്‍ജെ 27 എ​​​​എ​​​​സ് 2611 എ​​​​ന്ന ന​​​ന്പ​​​ർ ബൈ​​​​ക്ക് ഇ​​​​പ്പോ​​​​ള്‍ ഉ​​​​ദ​​​​യ്പു​​​​രി​​​​ലെ ദാ​​​​ന്‍മ​​​​ണ്ഡി പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​നി​​​​ലാ​​​​ണ്. 2014 മു​​​ത​​​ൽ അ​​​ഖ്താ​​​രി ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ണെ​​​ന്നാ​​​ണൂ സൂ​​​ച​​​ന. 2015 ല്‍ ​​​ഇ​​​യാ​​​ൾ നേ​​​​പ്പാ​​​​ള്‍ സ​​​​ന്ദ​​​​ര്‍ശി​​​​ച്ചി​​​​രു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്ക് മൊ​​​​ബൈ​​​​ല്‍ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ക്കാ​​​റു​​​ണ്ടെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​റ​​​ഞ്ഞു. പ്ര​​​​വാ​​​​ച​​​​ക​​​​നി​​​​ന്ദ ന​​​​ട​​​​ത്തി​​​​യ ബി​​​ജെ​​​പി മു​​​ൻ വ​​​ക്താ​​​വ് നൂ​​​പു​​​ർ ശ​​​ർ​​​മ​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ണ്…

Read More

ഒരുതരി പൊന്നാഗ്രഹിച്ചാൽ  കൈ പൊള്ളും..!മലയാളികളുടെ സ്വർണമോഹത്തിന് ഇടിത്തീയായി വില കുതിച്ചുയരുന്നു; വിപണി വിലയിൽ അഞ്ചു ശതമാനം വരെ വർധന 

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചത് സ്വർണത്തിന്‍റെ വിപണി വിലയിൽ അഞ്ചു ശതമാനം വരെ വർധന ഉണ്ടാക്കും. പുതുക്കിയ ഇറക്കുമതി തീരുവ അനുസരിച്ച് ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യുന്നതിനു രണ്ടര ലക്ഷം രൂപ വരെ അധികമായി വേണം. സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നുള്ള വ്യാപാരികളുടെ ആവശ്യത്തിനു വിരുദ്ധമായാണു കേന്ദ്രസർക്കാരിന്‍റെ നടപടി. സ്വർണത്തിനു പുറമേ കയറ്റുമതി ചെയ്യുന്ന ഡീസൽ, പെട്രോൾ, വിമാന ഇന്ധനം എന്നിവയ്ക്കും കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 12 രൂപയും വിമാന ഇന്ധനത്തിന് ആറൂ രൂപയുമാണു വർധിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയുടെ സ്വർണ ഉപയോഗത്തിന്‍റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. മേയിൽ സ്വർണത്തിന്‍റെ ഇറക്കുമതി മുൻ വർഷത്തേക്കാൾ ഒൻപത് മടങ്ങാണ് വർധിച്ചത്.

Read More

നേരം പുലർന്നിട്ടും മ​ണി​ക്കു​ട്ട​നെ​യും കു​ടും​ബ​ത്തെ​യും പു​റ​ത്ത് കണ്ടില്ല;  ചാമ്പത്തറ കുടുംബത്തിലെ ജനലിലൂടെ നോക്കിയ നാട്ടുകാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്;  മരണത്തിലേക്ക് നയിച്ച കാരണം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ഒ​രു​വീ​ട്ടി​ലെ അ​ഞ്ചു​പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​മ്പാ​റ ക​ട​യി​ൽ വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ, ഭാ​ര്യ സ​ന്ധ്യ, മ​ക്ക​ളാ​യ അ​മേ​യ, അ​ജീ​ഷ്, സ​ന്ധ്യ​യു​ടെ മാ​തൃ​സ​ഹോ​ദ​രി ദേ​വ​കി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ല്ല​മ്പ​ല​ത്ത് ത​ട്ടു​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു മ​ണി​ക്കു​ട്ട​ൻ. മ​ണി​ക്കു​ട്ട​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും മ​റ്റു​ള്ള​വ​ർ വി​ഷം​ക​ഴി​ച്ച് മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. ക​ട​ബാ​ധ്യ​ത​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​ണി​ക്കു​ട്ട​ന്‍റെ ത​ട്ടു​ക​ട​യ്ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ര​ണ്ടു ദി​വ​സ​മാ​യി ക​ട തു​റ​ന്നി​രു​ന്നി​ല്ല. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മ​ണി​ക്കു​ട്ട​നെ​യും കു​ടും​ബ​ത്തെ​യും പു​റ​ത്ത് കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

അവര്‍ പറയുന്നത് പല കാരണങ്ങള്‍..! അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച നി​ല​യി​ൽ; ദുരൂഹതയെന്ന് ബന്ധുകൾ; സഹോദരി പറയുന്നത് ഇങ്ങനെ…

മ​ല​പ്പു​റം: അ​ബു​ദാ​ബി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി മ​രി​ച്ച നി​ല​യി​ൽ. കു​റ്റി​പ്പു​റം രാ​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി അ​ഫീ​ല​യാ​ണ് മ​രി​ച്ച​ത്. ജൂ​ണ്‍ 11നാ​ണ് അ​ഫീ​ല മ​രി​ച്ച​ത്. മ​ല​പ്പു​റ​ത്തെ​ത്തി​ച്ച മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണ​മെ​ന്ന് അ​ഫീ​ല മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഭർ​ത്താ​വ് ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്ന് അ​ഫീ​ല ജൂ​ണ്‍ ഒ​ൻ​പ​തി​ന് ഫോ​ണ്‍ വി​ളി​ച്ചു പ​റ​ഞ്ഞു​വെ​ന്ന് സ​ഹോ​ദ​രി പ​റ​ഞ്ഞു.ക്രൂ​ര മ​ർ​ദ്ദ​ന​മേ​റ്റ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും അ​യ​ച്ചു ത​ന്നി​രു​ന്നു. അ​ബു​ദാ​ബി​യി​ലെ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക​ൾ അ​ഫീ​ല​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല കാ​ര​ണ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ന്നും സ​ഹോ​ദ​രി ആ​രോ​പി​ച്ചു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് നീ​തി കി​ട്ട​ണ​മെ​ന്ന് അ​ഫീ​ല​യു​ടെ പി​താ​വ് പ​റ​ഞ്ഞു.

Read More

പു​രോ​ഹി​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ധി​ക്ഷേ​പി​ച്ച് നി​ര​ന്ത​ര പ്ര​സം​ഗം ! വാ​തു​റ​ന്നാ​ല്‍ പ​റ​യു​ന്ന​ത് വ​ര്‍​ഗീ​യ​ത; കെ ​ടി ജ​ലീ​ല്‍ അ​ക​മേ ഇ​പ്പോ​ഴും ആ ​പ​ഴ​യ ‘സി​മി’​ക്കാ​ര​ന്‍ ത​ന്നെ…

ത​വ​ന്നൂ​ര്‍ എം​എ​ല്‍​എ​യും സി​പി​എം സ​ഹ​യാ​ത്രി​ക​നു​മാ​യ കെ.​ടി ജ​ലീ​ലി​ന്റെ ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. രാ​ജ്യം നി​രോ​ധി​ച്ച തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സ്റ്റു​ഡ​ന്റ്സ് ഇ​സ്ലാ​മി​ക് മൂ​വ്മെ​ന്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (സി​മി) മു​ന്‍ പ്ര​വ​ര്‍​ത്ത​ക​നാ​യ ജ​ലീ​ലി​ന്റെ സ​മീ​പ​കാ​ല​ത്തെ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ ​പ​ഴ​യ സി​മി​ക്കാ​ര​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ്. പു​രോ​ഹി​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ധി​ക്ഷേ​പി​ച്ച് നി​ര​ന്ത​ര പ്ര​സം​ഗി​ക്കു​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ളി​ടു​ക​യും ചെ​യ്യു​ന്ന ജ​ലീ​ലി​നെ നി​ല​യ്ക്കു നി​ര്‍​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സി​മി​യു​ടെ സ​ജീ​വ നേ​താ​വാ​യി​രു​ന്ന ജ​ലീ​ല്‍ ആ ​സം​ഘ​ട​ന വി​ട്ട് മു​സ്ലീം ലീ​ഗി​ലേ​ക്കും പി​ന്നീ​ട് സി​പി​എ​മ്മി​ലേ​ക്കും വ​രു​ക​യാ​യി​രു​ന്നു. ജ​ലീ​ലി​ന്റെ ഹൈ​ന്ദ​വ-​ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​സം​ഗ​ങ്ങ​ള്‍ ഇ​പ്പോ​ഴും യു​ട്യൂ​ബി​ല്‍ അ​ട​ക്കം ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്‍ ജ​ഗ​ദീ​ഷി​ന്റെ ഭാ​ര്യ ര​മ മ​രി​ച്ച​പ്പോ​ള്‍ പോ​ലും അ​തി​നെ വ​ര്‍​ഗീ​യ​വ​ല്‍​ക്ക​രി​ക്കാ​നാ​ണ് ജ​ലീ​ല്‍ ശ്ര​മി​ച്ച​ത്. പാ​ലാ ബി​ഷ​പ്പി​ന്റെ നാ​ര്‍​ക്കോ​ട്ടി​ക് പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്റെ…

Read More

കോ​വി​ഡ്‌ വാ​ക്സി​ന്‍ എ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് ജീ​വി​തം വ​ഴി​മു​ട്ടി​! ഞെട്ടിക്കുന്ന പരാതിയുമായി വീട്ടമ്മ; തനിക്ക് സംഭവിച്ചതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​ഞ്ച​ല്‍: കോ​വി​ഡ്‌ വാ​ക്സി​ന്‍ എ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് ജീ​വി​തം ത​ന്നെ വ​ഴി​മു​ട്ടി​യ​താ​യി വീ​ട്ട​മ്മ​യു​ടെ പ​രാ​തി. അ​ഞ്ച​ല്‍ പ​ന​യ​ഞ്ചേ​രി​യി​ല്‍ കോ​ടി​യാ​ട്ട്‌ താ​ഴേ​തി​ല്‍ ന​സീ​മ​യാ​ണ് അ​ധി​കാ​രി​ക​ള്‍​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കും എ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 2021 ഡി​സം​ബ​ര്‍ 14 ന് അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​സീ​മ ര​ണ്ടാം ഡോ​സ് കോ​വി​ഡ്‌ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത്. അ​വി​ടെ നി​ന്നും വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മു​ത​ല്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി. ഇ​ട​തു​വ​ശ​ത്ത് സ്വാ​ധീ​നം കു​റ​യു​ക​യും ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച്ചയ്ക്ക് സ​മ​രാ​യി ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ്‌ വാ​ക്സി​ന്‍ എ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ത​നി​ക്ക് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന് ചൂ​ണ്ടി​കാ​ട്ടി ന​സീ​മ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി. വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന ന​സീ​മ​യു​ടെ ജീ​വി​തം ത​ന്നെ ഇ​പ്പോ​ള്‍ വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ്കൂ​ളി​നു സ​മീ​പം ഹോ​ട്ട​ല്‍ ന​ട​ത്തി​യാ​ണ് ഇ​വ​ര്‍ ഉ​പ​ജീ​വ​നം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. കൈ​യ്ക്ക് സ്വാ​ധീ​നം കു​റ​യു​ക​യും ക​ണ്ണി​ന്‍റെ…

Read More