അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ സു​ഹൃ​ത്ത് ! വീ​ട് കൊ​ടു​ത്ത​ത് പ്ര​തി​യാ​ണെ​ന്ന് അ​റി​ഞ്ഞുകൊ​ണ്ട്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​നും മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യു​മാ​യ പു​ന്നോ​ൽ താ​ഴെ വ​യ​ലി​ലെ കെ.​ഹ​രി​ദാ​സ​നെ (52) സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ആ​ർ​എ​സ്എ​സ് ഖ​ണ്ഡ് കാ​ര്യ​വാ​ഹ് പു​ന്നോ​ൽ ചെ​ള്ള​ത്ത് മ​ഠ​പ്പു​ര​ക്ക​ടു​ത്ത പാ​റ​ക്ക​ണ്ടി നി​ജി​ൽ​ദാ​സ്, നി​ജി​ൽ ദാ​സി​നെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക ധ​ർ​മ​ടം അ​ണ്ട​ലൂ​ർ ശ്രീ​ന​ന്ദ​ന​ത്തി​ൽ പി.​എം.​രേ​ഷ്‌​മ എ​ന്നി​വ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യ​തോ​ടെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. പി​ണ​റാ​യി പാ​ണ്ഡ്യാ​ല​മു​ക്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​ന് വി​ളി​പ്പാ​ട​ക​ലെ​യു​ള്ള വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് നി​ജി​ൽ ദാ​സ് പോ​ലീ​സ് വ​ല​യി​ലാ​യ​ത്. അ​തീ​വ ര​ഹ​സ്യ​മാ​യി നി​ജി​ൽ ദാ​സി​ന് ഒ​ളി​യി​ടം ഒ​രു​ക്കി​യ അ​ധ്യാ​പി​ക കൂ​ടി അ​റ​സ്റ്റി​ലാ​യ​ത് കേ​സി​ന് പു​തി​യ മാ​നം വ​ന്നി​രി​ക്കു​ക​യാ​ണ്. നി​ജി​ലി​ന്‍റെ സു​ഹൃ​ത്താ​ണ് അ​ധ്യാ​പി​ക. കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യ​ത്തി​ലെ ആ​ദ്യ വ​നി​താ അ​റ​സ്റ്റ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൊ​ല​പാ​ത​ക രാ​ഷ​ട്രീ​യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഇ​ത്ത​ര​ത്തി​ൽ പ്ര​തി സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. നി​ജി​ൽ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ! കൂ​ടു​ത​ല്‍ ന​ടി​മാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് സൂ​ച​ന; കാ​വ്യ​യെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും; മ​ഞ്ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ജീ​വി​ത​യു​മാ​യി ബ​ന്ധ​മു​ള്ള മ​റ്റു ചി​ല ന​ടി​മാ​രു​ടെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് സം​ഘം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നു സൂ​ച​ന. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി. വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ച ശ​ബ്ദ​രേ​ഖ​ക​ളു​ടെ വ്യ​ക്ത​ത​യ്ക്കാ​യി മു​മ്പും മ​ഞ്ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ലെ ഏ​ഴാം പ്ര​തി സാ​യ് ശ​ങ്ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ദി​ലീ​പി​ന്‍റെ ചി​ല ചാ​റ്റു​ക​ളും മ​റ്റും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വീ​ണ്ടെ​ടു​ത്തു ന​ല്‍​കി​യി​രു​ന്നു. ഇ​വ​യു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കും ശേ​ഷ​മാ​ണ് മ​ഞ്ജു​വി​ല്‍​നി​ന്നു വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ലെ ഒ​ന്നം പ്ര​തി ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​രു​ടെ ശ​ബ്ദ​രേ​ഖ​ക​ളി​ല്‍ വീ​ണ്ടും വ്യ​ക്ത​ത തേ​ടി​യ​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ ന​ടി​യെ അ​ക്ര​മി​ച്ച കേ​സു​മാ​യി…

Read More

പു​ന്നോ​ല്‍ ഹ​രി​ദാ​സ​ന്‍ വ​ധം! പ്രതി നിജിന്‍ ദാസ് ഒളിവില്‍ താമസിച്ചത് അധ്യാപികയുടെ വീട്ടില്‍; രേഷ്മ അറസ്റ്റില്‍

ത​ല​ശേരി: പു​ന്നോ​ല്‍ ഹ​രി​ദാ​സ​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി നി​ജി​ന്‍ ദാ​സി​ന് ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​ന്‍ വീ​ട് വി​ട്ടു ന​ല്‍​കി​യ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നി​ജ​ന്‍ ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ രാ​ത്രി​യോ​ടെ​യാ​ണ് പു​ന്നോ​ല്‍ അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക​യാ​യ രേ​ഷ്മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിക്കു വീടു വിട്ടു നൽകിയ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഇ​വ​രു​ടെ വീ​ടി​നു നേ​രെ ബോം​ബേ​റ് ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക്കു വീ​ട് വി​ട്ടു ന​ല്‍​കി​യ​തു കൊ​ല​ക്കേ​സ് പ്ര​തി​യാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഒ​ളി​ച്ചു താ​മ​സി​ക്കാ​ന്‍ വീ​ട് വി​ട്ടു ന​ല്‍​ക​ണ​മെ​ന്നു വി​ഷു​വി​നു ശേ​ഷ​മാ​ണു നി​ജി​ന്‍ ദാ​സ് രേ​ഷ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് പ്ര​വാ​സി​യാ​യ രേ​ഷ്മ​യും മ​ക്ക​ളും അ​ണ്ട​ലൂ​ര്‍ കാ​വി​ന​ടു​ത്തെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷം മു​മ്പ് നി​ര്‍മി​ച്ച ര​ണ്ടാ​മ​ത്തെ വീ​ടാ​ണ് പാ​ണ്ട്യാ​ല​മു​ക്കി​ലേ​ത്.  ഇ​വി​ടെ നി​ന്നാ​ണ് നി​ജി​ന്‍ ദാ​സി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. സി​പി​എം ശ​ക്തി​കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ത്ര​യും ദി​വ​സം ആ​ര്‍​എ​സ്എ​സ് ത​ല​ശേരി ഗ​ണ്ട്…

Read More

പ​ച്ച​മീ​ൻ ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​കു​ന്നു! ദേ​ഹ​മാ​സ​ക​ലം ചെ​റി​യ കു​രു​ക്ക​ളും; ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ൽ പ​ച്ച​മീ​ൻ ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തൂ​ക്കു​പാ​ലം, പു​ഷ്പ​ക്ക​ണ്ടം, മു​ണ്ടി​യെ​രു​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​ച്ച​മീ​ൻ ക​ഴി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ഷ്പ​ക്ക​ണ്ടം തെ​റ്റാ​ലി​ക്ക​ൽ ത്രേ​സ്യാ​മ്മ(60)​യ്ക്ക് പ​ച്ച​മീ​ൻ ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശ​രീ​ര​മാ​സ​ക​ലം നീ​രു​വയ്ക്കു​ക​യും കു​രു​ക്ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പ​ച്ച​മീ​ൻ ക​ഴി​ച്ച​വ​ർ​ക്ക് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വാ​ങ്ങി​യ മ​ത്തി പാ​കം ചെ​യ്ത് ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ​യോ​ധി​ക​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​വ​ർ ക​പ്പ​യ്ക്കൊ​പ്പം മ​ത്തി​ക്ക​റി ക​ഴി​ച്ച​ത്. രാ​ത്രി പ​ത്തോ​ടെ ദേ​ഹ​മാ​സ​ക​ലം ചെ​റി​യ കു​രു​ക്ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ദേ​ഹ​മാ​സ​ക​ലം നീ​രു​വയ്ക്കു​ക​യും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് രാ​വി​ലെ​ത​ന്നെ ഇ​വ​ർ പ​ട്ടം​കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ കി​ട​ത്തി​യ​ശേ​ഷം മ​രു​ന്ന് ന​ൽ​കി വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ൽ പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ൽ…

Read More

ക്യൂ നിന്ന് ആരും വലയരുത്..! സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കുന്നു; എറണാകുളത്തും ഇടുക്കിയിലും തുറക്കുന്ന ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെറ്റുകളുടെ എണ്ണം ഞെട്ടിക്കുന്നത്

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 68 ബി​​​വ​​​റേ​​​ജ​​​സ് ഷോ​​​പ്പു​​​ക​​​ൾ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി തു​​​റ​​​ക്കാ​​​നു​​​ള്ള ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി. എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ട്ടു വീ​​​തം ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെറ്റു​​​ക​​​ളാ​​​ണു തു​​​റ​​​ക്കു​​​ക. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ തു​​​റ​​​ക്കു​​​ന്ന മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം ചു​​​വ​​​ടെ: കൊ​​​ല്ലം, കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്- ആ​​​റു വീ​​​തം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ അ​​​ഞ്ചു വീ​​​തം, ആ​​​ല​​​പ്പു​​​ഴ, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ- നാ​​​ലു വീ​​​തം, മ​​​ല​​​പ്പു​​​റം- മൂ​​​ന്ന്. കാ​​​സ​​​ർ​​​ഗോ​​​ഡ്- ര​​​ണ്ട്, പ​​​ത്ത​​​നം​​​തി​​​ട്ട- ഒ​​​ന്ന്.

Read More

മറഞ്ഞ് നിന്ന്  ച​വി​ട്ടേ​ണ്ടാ​യി​രു​ന്നു..;​ ബൂ​ട്ടി​ട്ട് പ്രതിഷേധക്കാരനെ ച​വി​ട്ടി​യ പോ​ലീ​സു​കാ​ര​നെ​തി​രെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

  തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. പ്ര​തി​ഷേ​ധ​ക്കാ​രെ ച​വി​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മം​ഗ​ല​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ഷ​ബീ​റി​നെ​തി​രേ​യാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം ക​രി​ച്ചാ​റ​യി​ലാ​ണ് കെ ​റെ​യി​ൽ ക​ല്ലി​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​വ​രെ നാ​ട്ടു​കാ​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​ട​ഞ്ഞ​തോ​ടെ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ പോ​ലീ​സു​കാ​ര​ൻ ബൂ​ട്ടി​ട്ട് പ്ര​വ​ർ​ത്ത​നെ ച​വി​ട്ടു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ക​ല്ലി​ട​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ​നി​ന്നും മ​ട​ങ്ങു​ക​യും ചെ​യ്തു.

Read More

 പാ​തി​യ​പ്പ​ള്ളി ക​ട​വി​ൽ ബി​വ​റേ​ജ്  വേണമെന്ന് മദ്യപസമതി; വേണ്ടെന്ന് ജനകീയ സമിതി; പോസ്റ്റർ യുദ്ധത്തിൽ ആറാടി രണ്ടു കൂട്ടരും

വാ​ക​ത്താ​നം: വാ​ക​ത്താ​നം ഞാ​ലി​യ​കു​ഴി പാ​തി​യ​പ്പ​ള്ളി ക​ട​വി​ൽ ബി​വ​റേ​ജ്  ഔ​ട്ട്‌ലെറ്റ് വേ​ണ​മെ​ന്ന് മ​ദ്യ​പ സ​മി​തി വേ​ണ്ടെ​ന്ന് ജ​ന​കീ​യ​സ​മി​തി. ഔ​ട്ട് ലൈ​റ്റ് ഞാ​ലി​യാ​കു​ഴി​യി​ൽ എ​വി​ടെ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലും ഒൗ​ട്ട്ലെ​റ്റ് സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ചു ജ​ന​കീ​യ സ​മി​തി​യും ഒൗ​ട്ട് ലെ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​പ​സ​മി​തി​യും പ്ര​ദേ​ശ​ത്ത് പോ​സ്റ്റ​ർ പ​തി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. ഞാ​ലി​യാ​കു​ഴി ജം​ഗ്ഷ​ൻ സ​മീ​പ​മു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യാ​ണ് ബി​വ​റേ​ജ് ഒൗ​ട്ട്‌ലെറ്റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു വാ​ക​ത്താ​ന​ത്ത് ബി​വ​റേ​ജ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​ന​കീ​യ സ​മര​ത്തെ​തു​ട​ർ​ന്നു അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു.

Read More

വീ​ണ്ടും‘ബൂ​ട്ടി​ട്ട വി​വാ​ദം’..! സി​ല്‍​വ​ര്‍ ലൈ​ന്‍‌ സ​മ​ര​ത്തെ നേ​രി​ടാ​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ ക്ലാ​സും വെ​റു​തേ; ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്രചരിച്ചുകൊണ്ടേയേരിക്കുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ ബൂ​ട്ടി​ട്ട് ച​വി​ട്ട​ല്‍ വി​വാ​ദം വീ​ണ്ടും ക​ത്തി​പ്പ​ട​രു​ന്നു. സി​ല്‍​വ​ര്‍ ലൈ​ന്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളെ ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ആ​കെ നാ​ണ​ക്കേ​ടാ​യി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ​ലി​യ രീ​തി​യി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.ഇ​തോ​ടെ പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ക​ന​ക്കു​ക​യാ​ണ്. തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ടി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ന് കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​രു​മാ​നം. ബി​ജെ​പി​യും വി​ഷ​യം ഏ​റ്റു​പി​ടി​ച്ചു​ക​ഴി​ഞ്ഞു. കേസെടുക്കാനാകുമെന്ന്രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ മൂ​ലം പ്ര​തി​കൂ​ട്ടി​ലാ​യ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി യി​രി​ക്കു​ക​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഇ​ട​പെ​ട​ല്‍. നി​രാ​യു​ധ​രാ​യ സ​മ​ര​ക്കാ​രെ ബൂ​ട്ടി​ട്ട് തൊ​ഴി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വു​മാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം കാ​രി​ച്ചാ​റ​യി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര​നെ ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ പൊ​ലീ​സു​കാ​ര​നെ​തി​രെ ഐ​പി​സി 323, 341 (കൈ​യ്യേ​റ്റം ചെ​യ്യു​ക, ക്ഷ​ത​മേ​ല്‍​പ്പി​ക്കു​ക) വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്കാ​നാ​വു​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. താഴേ തട്ടിലേക്ക്…

Read More

കി​ട​പ്പു​മു​റി​യി​ല്‍  അമ്മ മ​രി​ച്ച നി​ല​യി​ല്‍; ബാത്ത് റൂമിൽ കൈഞരമ്പ് മുറിച്ച് അച്ഛനും;  വാതിൽ തുറന്ന മകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആത്മഹത്യാകുറിപ്പ് കണ്ട പോലീസ് നിഗമനം ഇങ്ങനെ…

നേ​മം : വ​യോ​ധി​ക​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​പ്ര​വേ​ശി​പ്പി​ച്ചു. പാ​പ്പ​നം​കോ​ട് ഇ​ഞ്ചി​പ്പു​ല്ലു​വി​ള ഗി​രി​ജ നി​വാ​സി​ല്‍ ഗി​രി​ജ എ​സ്. നാ​യ​ര്‍ (66) ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് റി​ട്ട. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ദാ​ശി​വ​ന്‍ നാ​യ​ര്‍ (68) ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ​ദാ​ശി​വ​ന്‍​നാ​യ​ര്‍ ബാ​ത്ത് റൂ​മി​ലെ ഹീ​റ്റ​റി​ല്‍ നി​ന്നും ക​ര​ണ്ട് ശ​രീ​ര​ത്തി​ലേ​യ്ക്ക് ക​ട​ത്തി​വി​ട്ടും കൈ​യി​ലെ ഞ​ര​മ്പ് മു​റി​ച്ചു​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ന്‍ ഡോ.​അ​ജി​ത് കു​മാ​ര്‍ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വാ​തി​ല്‍ കു​റ്റി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ മ​ക​ന്‍ അ​യ​ല്‍​വാ​സി​ക​ളെ​യും​കൂ​ട്ടി വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ഗി​രി​ജ​യെ മ​രി​ച്ച നി​ല​യി​ലും സ​ദാ​ശി​വ​ന്‍ നാ​യ​രെ ബാ​ത്ത് റൂ​മി​ല്‍ ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. മെ​യി​ന്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​തി​നു​ശേ​ഷം സ​ദാ​ശി​വ​ന്‍ നാ​യ​രെ ആ​ദ്യം സ്വ​കാ​ര്യ…

Read More

നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു; ത​ലാ​ലി​ന്‍റെ കു​ടും​ബം ച​ർ​ച്ച​യ​ക്ക് ത​യാ​ർ; നി​മി​ഷ പ്രി​യ​യെ കാ​ണാ​ന്‍ അ​മ്മ​യും മ​ക​ളും യ​മ​നി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് യ​മ​നി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു. കൊ​ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബം ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് യ​മ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. റം​സാ​ന്‍ അ​വ​സാ​നി​ക്കും മു​ന്‍​പ് തീ​രു​മാ​നം അ​റി​യി​ക്ക​ണം. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ദ​യാ​ധ​നം ന​ല്‍​കി മാ​പ്പ് അ​പേ​ക്ഷി​ച്ച് മോ​ച​ന​ത്തി​നു​ള്ള അ​വ​സ​രം ഉ​പ​യോ​ഗി​ക്കാ​നാ​ണ് നീ​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബം ദ​യാ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് 50 മി​ല്യ​ണ്‍ യ​മ​ൻ റി​യാ​ല്‍ ആ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നി​മി​ഷ പ്രി​യ​യെ കാ​ണാ​ന്‍ അ​മ്മ​യും മ​ക​ളും യ​മ​നി​ലേ​ക്ക് പോ​കു​ന്നു​ണ്ട്. ഇ​വ​ര്‍ അ​ട​ക്ക​മു​ള്ള സം​ഘ​ത്തി​ന് യ​മ​നി​ലേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി തേ​ടി ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി​യും എ​ട്ട് വ​യ​സു​ള്ള മ​ക​ളു​മാ​ണ് യെ​മ​നി​ലേ​ക്ക് പോ​കാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം സേ​വ് നി​മി​ഷ പ്രി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ കൗ​ൺ​സി​ലി​ലെ നാ​ല് പേ​രും അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ബ്ല​ഡ് മ​ണി…

Read More