പു​ല​ർ​ച്ചെ ര​ണ്ടി​ന് എ​ത്തു​ക… ഞാ​ൻ കാ​ത്തി​രി​ക്കും…! വീ​ട്ട​മ്മ​യു​ടെ ര​ഹ​സ്യ സ​ന്ദേ​ശം മൊ​ബൈ​ൽ ടെ​ക്നീ​ഷ്യ​ൻ ചോ​ർ​ത്തി; ക​ള്ള​ക്കാ​മു​ക​നെ നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി

ത​ല​ശേ​രി: യു​വ​ദ​മ്പ​തി​ക​ൾ ത​മ്മി​ലു​ള്ള ക​ല​ഹ​ത്തി​നി​ട​യി​ൽ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ക​രാ​റാ​യി. ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ അ​തീ​വ ര​ഹ​സ്യ സ​ന്ദേ​ശ​ങ്ങ​ൾ ടെ​ക്നീ​ഷ്യ​ൻ ചോ​ർ​ത്തി. പു​ല​ർ​ച്ചെ ര​ണ്ടി​ന് യു​വ​തി​യെ തേ​ടി​യെ​ത്തി​യ കാ​മു​ക​നെ നാ​ട്ടു​കാ​ർ കൈ​യോ​ടെ പൊ​ക്കി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​രു ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ദീ​ർ​ഘ​കാ​ലം പ്ര​വാ​സ ജീ​വി​തം ന​യി​ച്ച യു​വാ​വ് നാ​ട്ടി​ൽ ഭാ​ര്യ​യു​ടെ പേ​രി​ൽ അ​ര​യേ​ക്ക​ർ സ്ഥ​ല​വും പൂ​ന്തോ​ട്ട​മു​ള്ള ഭം​ഗി​യു​ള്ള വീ​ടും വാ​ങ്ങി. പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ൽ എ​ത്തി​യ ഗൃ​ഹ നാ​ഥ​ൻ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ൾ​ക്കു​മൊ​പ്പം സം​തൃ​പ്ത ജീ​വി​ത​വും തു​ട​ങ്ങി. ഭാ​ര്യ​യു​ടെ നീ​ക്ക​ങ്ങ​ളി​ൽ ഇ​തി​നി​ട​യി​ൽ ഭാ​ര്യ​യു​ടെ നീ​ക്ക​ങ്ങ​ളി​ൽ ഗൃ​ഹ​നാ​ഥ​ന് സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഭാ​ര്യ​യു​ടെ ഫോ​ണി​ലേ​ക്കെ​ത്തു​ന്ന മെ​സേ​ജു​ക​ളും പ്രി​യ​ത​മ​യു​ടെ ചി​ല സ​ഞ്ചാ​ര​ങ്ങ​ളും ഗൃ​ഹ​നാ​ഥ​നെ അ​സ്വ​സ്ഥ​നാ​ക്കി. ഇ​രു​വ​രും ത​മ്മി​ലു​ള്ള ക​ല​ഹ​വും പ​തി​വാ​യി. ക​ല​ഹം മൂ​ത്ത് ഗൃ​ഹ​നാ​ഥ​ന് താ​ൻ ക​ഷ്ട​പ്പെ​ട്ട് വാ​ങ്ങി​യ വീ​ട്ടി​ൽ നി​ന്നും ഒ​ടു​വി​ൽ പ​ടി​യി​റ​ങ്ങേ​ണ്ടി വ​ന്നു. ക​ലി പൂ​ണ്ട ഗൃ​ഹ​നാ​ഥ​ൻ ഒ​രു ദി​വ​സം…

Read More

കെ-​സ്വി​ഫ്റ്റി​നെ ഭൂ​തം ബാ​ധി​ച്ചോ ? മു​ത്ത​ങ്ങ​യി​ല്‍ കെ-​സ്വി​ഫ്റ്റി​ലെ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി;​തൃ​ശ്ശൂ​രി​ല്‍ ബ​സി​ടി​ച്ച് വ​ഴി യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു;​തു​ട​ര്‍ അ​പ​ക​ട​ങ്ങ​ളും

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ കെ-​സ്വി​ഫ്റ്റ് യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ പേ​രു​ദോ​ഷ​ങ്ങ​ളു​ടെ ബ​ഹ​ളം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​യാ​ത്ര​യി​ല്‍ ത​ന്നെ ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കോ​ഴി​ക്കേ​ട്ടേ​ക്കു​ള്ള കെ​എ​സ് 29 ബ​സ്സാ​ണ് ആ​ദ്യം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ക​ല്ല​മ്പ​ല​ത്തി​ന​ടു​ത്ത് എ​തി​രെ നി​ന്നു വ​ന്ന ലോ​റി ഉ​ര​സു​ക​യാ​യി​രു​ന്നു. റി​യ​ര്‍ വ്യൂ ​മി​റ​ര്‍ ത​ക​ര്‍​ന്നു. തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്റെ സൈ​ഡ് മി​റ​ര്‍ ഫി​റ്റ് ചെ​യ്താ​ണ് യാ​ത്ര തു​ട​ര്‍​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന കെ​എ​സ് 36 ബ​സ് മ​ല​പ്പു​റം ച​ങ്കു​വെ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സ്സു​മാ​യി ഉ​ര​സി​യാ​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ടം. ഒ​രു വ​ശ​ത്തെ പെ​യി​ന്റ് പോ​യി. കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ലു​ള്ള​വ​രാ​ണ്. വോ​ള്‍​വോ അ​ട​ക്ക​മു​ള്ള ബ​സ്സു​ക​ള്‍ ഓ​ടി​ച്ച് കാ​ര്യ​മാ​യ പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​മെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യി​രു​ന്നു. കെ-​സ്വി​ഫ്റ്റ് കോ​ട്ട​യ്ക്ക​ലി​ന് അ​ടു​ത്ത് വ​ച്ച് ത​ടി ലോ​റി​യെ ക​യ​റ്റ​ത്തി​ല്‍ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് മൂ​ന്നാ​മ​ത്തെ…

Read More

ഓമന പൂ മുഖം വാടാതെ സൂക്ഷിച്ചാൽ..! കലാഭവൻമണി പാർക്കിന്‍റെ കവാടം തകർത്തിട്ട് മൂന്ന് മാസം; പോലീസ് അന്വേഷണം എത്തിനിന്നത്; ഗുരുതര ആരോപണവുമായി നാട്ടുകാർ

ചാലക്കുടി: ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ന്‍റെ ക​മാ​നം ന​ശി​പ്പി​ച്ചി​ട്ടു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന് ​രാ​ത്രി​യി​ലാ​ണ് ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​മു​ള്ള ക​മാ​നം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ഇ​തുസം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ന​ശി​പ്പി​ച്ച​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.  ക​മാ​നം ഇ​പ്പോ​ഴും വി​കൃ​ത​മാ​യ നി​ല​യി​ലാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. ക​മാ​ന​ത്തി​നു ത്രി​വ​ർ​ണ ക​ള​ർ ന​ല്കി​യ​ത് കോ​ണ്‍​ഗ്ര​സ് പ​താ​ക​യു​ടെ നി​റ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​മാ​ന​ത്തി​ന്‍റെ ത്രി​വ​ർ​ണ ക​ള​ർ മാ​യ്ച്ചു​ക​ള​ഞ്ഞ് ക​മാ​ന​ത്തി​ൽ അ​സ​ഭ്യ​വാ​ക്കു​ക​ൾ എ​ഴു​തി​വ​ച്ച​ത്. ത്രി​വ​ർ​ണ​പ​താ​ക​യു​ടെ നി​റം ത​ന്നെ ക​മാ​ന​ത്തി​നു ന​ൽ​കി​യാ​ൽ വീ​ണ്ടും എ​തി​ർ​പ്പ് ഉ​യ​രു​മെ​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ നി​സം​ഗ​ത പാ​ലി​ച്ചി​രി​ക്കു​ക​യാ​ണ്. ക​മാ​ന​ത്തി​ന്‍റെ ത്രി​വ​ർ​ണ​ക​ള​ർ മാ​റ്റി​യാ​ൽ ന​ഗ​ര​സ​ഭ നേ​ര​ത്തെ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​രും  ഇ​താ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ക​ക്ഷി​യെ കു​ഴ​പ്പി​ക്കു​ന്ന​ത്.  എ​ന്താ​യാ​ലും നി​ര​വ​ധി ടൂ​റി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തു​ന്ന ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ന്‍റെ ക​മാ​നം ഇ​തേ നി​ല​യി​ൽ നി​ൽ​ക്കു​ന്ന​ത് ക​ലാ​ഭ​വ​ൻ മ​ണി​യോ​ടു​ള്ള…

Read More

ഗ്യാ​സ് സ്റ്റൗ റി​പ്പ​യ​റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടിത്തം; രക്ഷപ്പെട്ട് ജീവനക്കാരി പുറത്ത് കടന്നപ്പോൾ പൊട്ടിത്തെറിച്ചത് നാലു സിലണ്ടറുകൾ;കോടാലിയിലെ സംഭവം ഞെട്ടിക്കുന്നത്…

  കോ​ടാ​ലി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെറി​ച്ച് കോ​ടാ​ലി​യി​ൽ ഗ്യാ​സ് സ്റ്റൗ ​റി​പ്പ​യ​റിം​ഗ് സ്ഥാ​പ​നം ത​ക​ർ​ന്നു. കോ​ടാ​ലി ക​പ്പേ​ള ജം​ഗ്ഷ​നി​ലെ മ​ജീ​ദ് സ്റ്റോ​ഴ്സി​ലാ​ണ് ഇന്നലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ തീ​പിടി​ത്ത​വും പൊ​ട്ടി​ത്തെ​റി​യുമുണ്ടാ​യ​ത്. ഗ്യാ​സ് സ്റ്റൗ ​റി​പ്പ​യ​ർ ചെ​യ്ത ശേ​ഷം ക​ത്തി​ച്ചു​നോ​ക്കു​ന്ന​തി​നി​ടെ പാ​ച​കവാ​ത​കം ചോ​ർ​ന്നാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​തെ​ന്നു പ​റ​യു​ന്നു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തേത്തുട​ർ​ന്ന് ജീ​വ​ന​ക്കാ​രി പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്കു തീ​പി​ടി​ച്ച​തി​നെതു​ട​ർ​ന്നാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ക​ട​യി​ൽ ആ​റു സി​ലി​ണ്ട​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ൽ നാ​ലെ​ണ്ണം ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. തൃ​ശൂ​ർ, ചാ​ല​ക്കു​ടി, പു​തു​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് മൂ​ന്നു യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാസേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സി​ലി​ണ്ട​റു​ക​ൾ​ക്കു തീ​പി​ടി​ച്ച​തി​നാ​ൽ ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് അ​ഗ്നി​ര​ക്ഷാസേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ച്ച​ത്. പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ തീ ​നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഒ​രു മ​ണി​യോ​ടെ​യാ​ണ് പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്.​ തീ​പി​ടിത്ത​മു​ണ്ടാ​യ ക​ട​യു​ടെ മു​ക​ൾനി​ല​യി​ലു​ള്ള ഇ​ൻ​ഷ്വറ​ൻ​സ് സ്ഥാ​പ​ന​വും ക​ത്തിന​ശി​ച്ചു. സ​മീ​പ​ത്തെ മ​റ്റു ര​ണ്ടു​ സ്ഥാ​പ​ന​ങ്ങ​ളും…

Read More

എ​ന്തൊ​രു ഗതികേട്..! കെ ​സ്വി​ഫ്റ്റ് ബ​സി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; യാത്രക്കാരനെ ഇടിച്ചശേഷം ബസ് നിർത്താതെ പോകുകയും ചെയ്തു

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് കെ ​സ്വി​ഫ്റ്റ് ബ​സി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി പ​ര​മ​സ്വാ​മി ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് കോ​ഴി​ക്കോ​ടി​ന് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അപകടമുണ്ടാക്കിയത്. യാത്രക്കാരനെ ഇടിച്ചശേഷം ബസ് നിർത്താതെ പോകുകയും ചെയ്തു. സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. തിങ്കളാഴ്ച മുതൽ ആ​​​​രം​​​​ഭി​​​​ച്ച കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സ്വി​​​​ഫ്റ്റ് സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ ക​​​​ന്നി​​​​യാ​​​​ത്ര​​​​യി​​​​ൽ രണ്ട് അ​​​​പ​​​​ക​​​​ടമാണ് ഉണ്ടായത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്ത കോ​​​​ഴി​​​​ക്കോ​​​​ട് ട്രി​​​​പ്പ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ക​​​​ല്ല​​​​ന്പ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​പ​​​കടത്തിൽപ്പെട്ടിരുന്നു. ബ​​​​സി​​​​ന്‍റെ 35,000 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള സൈ​​​​ഡ് മി​​​​റ​​​​ർ ഇ​​​​ള​​​​കി​​​പ്പോ​​​​യി. ഇ​​​​തി​​​​നു​​​​പ​​​​ക​​​​രം കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ സൈ​​​​ഡ് മി​​​​റ​​​​ർ ഘ​​​​ടി​​​​പ്പി​​​​ച്ചു യാ​​​​ത്ര തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.  കോ​​​​ഴി​​​​ക്കോ​​​​ട്-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ​​​​ർ​​​​വീ​​​​സി​​​​നി​​​​ടെ മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ ച​​​​ങ്കു​​​​വെ​​​​ട്ടി​​​​യി​​​​ൽ വ​​​​ച്ചും കെ-​​​സ്വി​​​​ഫ്റ്റ് ബ​​​​സ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു. കെ-​​​​സ്വി​​​​ഫ്റ്റ് ബ​​​​സ് സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ കയറ്റത്തിൽ തടി ലോറിയെ മറികടക്കാൻ ശ്രമിക്കവെയും സ്വിഫ്റ്റ് ബസ്…

Read More

ഡൽഹിയിൽ കോവിഡ് കേസ് വർധിക്കുന്നു; ഒറ്റ ദിവസംകൊണ്ട് 50 ശതമാനം വർധന; എല്ലാ നിയന്ത്രണവും മാറ്റിയതിന് പിന്നാലെയുള്ള ഈ വർധവ്  നാലാം തരംഗമോ?

  ന്യൂഡൽഹി: ഡൽഹിയിൽ ബുധനാഴ്ച 299 പുതിയ കോവിഡ് 19 കേസുകൾ രേഖപ്പെടുത്തി – ഇന്നലെ (202) മുതൽ ഏകദേശം 50 ശതമാനം വർധനയാണ് എണ്ണത്തിൽ കാണിക്കുന്നത്.  കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പകർച്ചവ്യാധി മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയർന്നു.  സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. മഹാമാരിയുടെ മൂന്നാം തരംഗത്തിൽ ഈ വർഷം ജനുവരി 13ന് ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 28,867 എന്ന റിക്കാർഡിൽ എത്തിയിരുന്നു.  ജനുവരി 14ന് നഗരം 30.6 ശതമാനം പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. മൂന്നാം തരംഗത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഒമിക്രോൺ…

Read More

നേ​താ​വി​ന്‍റെ വിവാദ വി​വാ​ഹം ക​ത്തിക്ക​യ​റു​ന്നു ! ത​ങ്ങ​ളു​ടെ വി​വാ​ഹം ലൗ​വ് ജി​ഹാ​ദ് അ​ല്ലെ​ന്ന് യുവതിയും യുവാവും; വീ​ഴ്ച പ​റ്റി​യെ​ന്നു നേ​താ​വ്, ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ബ​ന്ധു​ക്ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ലെ വി​വാ​ദ വി​വാ​ഹ​ത്തി​ല്‍ യുവനേതാവിനു പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ രംഗത്ത്. യു​വാ​വി​ന്‍റെ ന​ട​പ​ടി തെ​റ്റാ​യെ​ന്നു സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ഴാ​ണ് പ​രി​പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി ഡി​വൈ​എ​ഫ്‌​ഐ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​വൈ​എ​ഫ്‌​ഐ ക​ണ്ണോ​ത്ത് മേ​ഖ​ലാ സെ​ക്ര​ട്ട​റി എം.​എ​സ്.​ഷെ​ജി​നും പ​ങ്കാ​ളി ജ്യോ​ത്സ്‌​ന​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ലാ​ണ് സം​ഘ​ട​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ക്രി​സ്ത്യ​ന്‍ യു​വ​തി​യാ​യ പെ​ണ്‍​കു​ട്ടി​യെ മു​സ്‌ലിം വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട നേ​താ​വ് കടത്തിക്കൊണ്ടുപോയി വി​വാ​ഹം ചെ​യ്ത​ത് വ​ലി​യ വി​വാ​ദ​ത്തി​ന് ഇ​ട​ന​ല്‍​കി​യി​രു​ന്നു. ലൗ ​ജി​ഹാ​ദ് ആ​രോ​പ​ണം വ​രെ ഉ​യ​ര്‍​ന്ന കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പോ​ലീ​സ് സ്റ്റേഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തു​ക​യും ചെ​യ്തു. മൂ​ന്നു ദി​വ​സം മു​ന്‍​പ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്,‍ പോ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് വ​ലി​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍, ഇ​ന്ന​ലെ താ​മ​ര​ശേ​രി…

Read More

പ്ര​ശ​സ്ത സം​വി​ധാ​യ​ക​നി​ല്‍ നി​ന്ന് ഗ​ര്‍​ഭി​ണി​യാ​യി ! പി​ന്നീ​ട് നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി; വ​ന്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ന്ദ​ന ക​രീ​മി…

പ്ര​ണ​യം ന​ടി​ച്ച ഗ​ര്‍​ഭി​ണി​യാ​ക്കി ! പി​ന്നീ​ട് നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി; പ്ര​മു​ഖ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ന്ദ​ന ക​രീ​മി ബോ​ളി​വു​ഡി​നെ പി​ടി​ച്ചു​കു​ലു​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി മ​ന്ദ​ന ക​രീ​മി. ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​നി​ല്‍ നി​ന്നു ഗ​ര്‍​ഭി​ണി​യാ​യെ​ന്നും ശേ​ഷം നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യെ​ന്നു​മാ​ണ് ക​ങ്ക​ണ റ​ണൗ​ട്ട് അ​വ​താ​ര​ക​യാ​യ റി​യാ​ലി​റ്റി ഷോ​യി​ല്‍ മ​ന്ദ​ന തു​റ​ന്നു പ​റ​ഞ്ഞ​ത്. ഒ​രു​മി​ച്ച് ജീ​വി​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഗ​ര്‍​ഭി​ണി​യാ​കാ​ന്‍ ഒ​രു​ങ്ങി​യ​തെ​ന്നും അ​വ​സാ​നം സം​വി​ധാ​യ​ക​ന്‍ ച​തി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. മ​ന്ദ​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ​ദ്യ പ​ങ്കാ​ളി​യാ​യ ഗൗ​ര​വ് ഗു​പ്ത​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞ​തി​ന് ശേ​ഷം ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​നാ​യ ഒ​രു സം​വി​ധാ​യ​ക​നു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഞാ​നാ​കെ ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് നി​ര​ന്ത​രം ശ​ബ്ദ​മു​യ​ര്‍​ത്തി​യ ആ​ളാ​യി​രു​ന്നു ആ ​സം​വി​ധാ​യ​ക​ന്‍. പ​ല​രു​ടേ​യും ആ​രാ​ധ​നാ​പാ​ത്രം. ഒ​രു​മി​ച്ച് ജീ​വി​ക്കാ​മെ​ന്നും കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കാ​മെ​ന്നും ഞ​ങ്ങ​ളി​രു​വ​രും ചേ​ര്‍​ന്ന് പ​ദ്ധ​തി​യി​ട്ട​താ​ണ്. എ​ന്നാ​ല്‍ ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ ആ ​സം​വി​ധാ​യ​ക​ന്റെ വി​ധം മാ​റി. അ​തോ​ടെ ആ ​കു​ഞ്ഞി​നെ…

Read More

പരസ്പരം വേർപിരിയാൻ തീരുമാനിച്ചിട്ടും ബിരാജുവിന്‍റെ പകതീർന്നില്ല; അച്ഛന് മുന്നിൽ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ന്ന കേ​സിൽ ഭ​ർ​ത്താ​വി​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ചു. ഒ​ന്നാം​പ്ര​തി ചെ​ങ്ങാ​ലൂ​ർ ക​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ ബി​രാ​ജു (43)വി​നെ​യാ​ണു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നും ര​ണ്ടുല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​എ​സ്. രാ​ജീ​വ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം നാ​ലു​വ​ർ​ഷം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കാ​നും ഉ​ത്ത​ര​വാ​യി. കൂ​ടാ​തെ മ​ര​ണ​പ്പെ​ട്ട ജീ​തു​വി​ന്‍റെ പി​താ​വി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​ക്കു നി​ർ​ദേ​ശം ന​ല്കി. 2018 ഏ​പ്രി​ൽ 29 നാ​ണു സം​ഭ​വം. കോ​ട​ശേ​രി ക​ണ്ണോ​ളി വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ൻ മ​ക​ൾ ജീ​തു​വും (32) ബി​രാ​ജു​വും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യ​തി​നു​ശേ​ഷം അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ളെ​തു​ട​ർ​ന്ന് ഇ​രു​വ​രും യോ​ജി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​കോ​ട​ത​യി​ൽ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജീ​തു കു​ണ്ടു​ക​ട​വി​ൽ കു​ടും​ബ​ശ്രീ മീ​റ്റിം​ഗി​നു എ​ത്തി​ച്ചേ​രു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ പ്ര​തി ചെ​ങ്ങാ​ലൂ​രി​ലു​ള്ള പ​ന്പി​ൽ​നി​ന്നും പെ​ട്രോ​ൾ വാ​ങ്ങി കു​പ്പി​ക​ളി​ലാ​ക്കി ജീ​തു…

Read More

പത്മസരോവരം കയറാൻ ക്രൈംബ്രാഞ്ച്; കാവ്യാമാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീട്ടിലേക്ക് വരുന്നു; അ​നൂ​പി​നും സു​രാ​ജി​നും നോ​ട്ടീ​സ്

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ടി കാ​വ്യാ മാ​ധ​വ​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ബു​ധ​നാ​ഴ്ച വീ​ട്ടി​ലെ​ത്തി ചോ​ദ്യം​ചെ​യ്യും. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​വ്യ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കി​യെ​ങ്കി​ലും നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. കേ​സി​ല്‍ കാ​വ്യ​യു​ടെ പ​ങ്ക് സൂ​ചി​പ്പി​ക്കും വി​ധം പു​റ​ത്തു​വ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ന്‍റെ ല​ക്ഷ്യം. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സു​രാ​ജ് എ​ന്നി​വ​രെ​യും ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യും. രാ​വി​ലെ ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​രു​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി. സു​രാ​ജി​ന്‍റെ​യു​ള്‍​പ്പെ​ടെ​യു​ള്ള ശ​ബ്ദ​രേ​ഖ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More