എങ്ങനെ തീപ്പൊള്ളലേറ്റു..? ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു വ​ന്ന യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ദു​രൂ​ഹ​മ​ര​ണം; യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വിദേശത്ത്‌; ​അ​ന്വേ​ഷ​ണം തു​ട​ങ്ങി

റാ​ന്നി: ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു വ​ന്ന യു​വ​തി​യും കു​ഞ്ഞും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ ഐ​ത്ത​ല മ​ങ്കു​ഴി​മു​ക്ക് മീ​ന്‍​മു​ട്ടു​പാ​റ ചു​വ​ന്ന​പ്ലാ​ക്ക​ല്‍ ത​ട​ത്തി​ല്‍ സ​ജു ചെ​റി​യാ​ന്‍റെ ഭാ​ര്യ റി​ന്‍​ഫ (21), മ​ക​ള്‍ അ​ല്‍​ഹാ​ന അ​ന്ന (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സം​ഭ​വം പു​റം ലോ​ക​മ​റി​യു​ന്ന​ത്. കു​ടും​ബ വീ​ടി​നു സ​മീ​പം ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന യു​വ​തി​യും കു​ഞ്ഞും ഇ​ന്ന​ലെ പ​ക​ല്‍ വീ​ടി​നു വെ​ളി​യി​ലേ​ക്ക് ഇ​രു​വ​രെ​യും ക​ണ്ടി​രു​ന്നി​ല്ല. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് സ​ജു ചെ​റി​യാ​ന്‍ വി​ദേ​ശ​ത്താ​ണ്.​റാ​ന്നി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ മോ​ര്‍​ച്ച​റി​യി​ലേ​ക്കുമാ​റ്റി. ഇ​ന്ന് കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്കു ശേ​ഷ​മേ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​റി​യാ​നാ​കു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍ റി​ന്‍​ഫ താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു സ​മീ​പ​ത്താ​ണ് താ​മ​സി​ച്ച​ത് സ​ജു ചെ​റി​യാ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ള്‍ സ്‌​കൂ​ള്‍​വി​ട്ടു​വ​ന്ന​ശേ​ഷം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും റി​ന്‍​ഫ​യെ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അസ്വാഭാവികത വീ​ടി​ന്‍റെ ക​ത​കു​ക​ള്‍ ഉ​ള്ളി​ല്‍ നി​ന്നു പൂ​ട്ടി​യി​രു​ന്ന​തി​നാ​ല്‍ ജ​നാ​ല​യി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ…

Read More

ആ പണം എനിക്ക് വേണ്ട; നി​ര​വ​ധി ത​വ​ണ അ​പ​മാ​നി​ച്ചു ! മാ​നം ര​ക്ഷി​ക്കാ​ന്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണ​മ​ട​ച്ച​ത് ഒ​ടു​വി​ല്‍ മാ​ന​ക്കേ​ടാ​യി

മൂ​വാ​റ്റു​പു​ഴ: മാ​നം ര​ക്ഷി​ക്കാ​ന്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണ​മ​ട​ച്ച​ത് ഒ​ടു​വി​ല്‍ മാ​ന​ക്കേ​ടാ​യി. പേ​ഴ​യ്ക്കാ​പ്പി​ള്ളി വ​ലി​യ​പ​റ​മ്പി​ല്‍ വി.​എ. അ​ജേ​ഷി​ന്‍റെ വാ​യ്പ കു​ടി​ശി​ക അ​ര്‍​ബ​ന്‍ ബാ​ങ്ക് കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജീ​വ​ന​ക്കാ​ര്‍ അ​ട​ച്ച​താ​ണ് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ മാ​ത്രം വീ​ട്ടി​ലു​ണ്ടാ​യി​രി​ക്കെ അ​വ​രെ ഇ​റ​ക്കി​വി​ട്ട് അ​ജേ​ഷി​ന്‍റെ വീ​ട് ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്. ഇ​തേ തു​ട​ര്‍​ന്ന് പെ​രു​വ​ഴി​യി​ലാ​യ കു​ട്ടി​ക​ളെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റ്റു​ക​യാ​യി​രു​ന്നു. മു​ഴു​വ​ന്‍ ബാ​ധ്യ​ത​ക​ളും താ​ന്‍ അ​ട​ച്ചു​കൊ​ള്ളാ​മെ​ന്ന് എം​എ​ല്‍​എ അ​പ്പോ​ള്‍ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന പ​ണം സ്വ​രൂ​പി​ച്ച് കു​ടി​ശി​ക തീ​ര്‍​ത്ത​താ​യി കാ​ണി​ച്ച് ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍ ന​വ​മാ​ധ്യ​മ​ങ്ങ​ള്‍​വ​ഴി അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ത​ന്‍റെ ക​ട ബാ​ധ്യ​ത തീ​ര്‍​ക്കാ​ന്‍ അ​ര്‍​ബ​ന്‍ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര്‍ ശേ​ഖ​രി​ച്ച പ​ണം വേ​ണ്ടെ​ന്നാ​യി​രു​ന്നു…

Read More

രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ട്; ത​ന്‍റെ സ​മ്പാ​ദ്യം മു​ഴു​വ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ലാ​ക്കി വീ​ട്ട​മ്മ

  ഡെ​റാ​ഡൂ​ൺ: ത​ന്‍റെ സ്വ​ത്തും സ​ന്പാ​ദ്യ​വും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പേ​രി​ലെ​ഴു​തി​വ​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വീ​ട്ട​മ്മ. ഡെ​റാ​ഡൂ​ണി​ൽ താ​മ​സി​ക്കു​ന്ന പു​ഷ്പ മു​ഞ്ജി​ലാ​ൽ എ​ന്ന എ​ഴു​പ​ത്തെ​ട്ടു​കാ​രി​യാ​ണ് 50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ളും 100 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും രാ ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ൽ എ​ഴു​തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച വി​ൽ​പ​ത്രം കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന പ്ര ​സി​ഡ​ന്‍റ് പ്രി​തം സിം​ഗി​ന്‍റെ വ​സ​തി​യി​ലെ​ത്തി കൈ​മാ​റി. രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ സ​ന്പാ​ദ്യം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്നും പു​ഷ്പ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗ തി​ക​ൾ ത​ന്നെ അ​തി​യാ​യി സ്വാ​ധീ​നി​ച്ചു​വെ​ന്നും പു​ഷ്പ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ത്തു കൈ​മാ​റ്റം സം​ബ​ന്ധി​ച്ച വി​ൽ​പ​ത്ര​ത്തി​ന്‍റെ കോ​പ്പി ഡെ​റാ​ഡൂ​ണി​ലെ കോ​ട​തി​യി​ലും പു​ഷ്പ സ​മ ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത വി​ധം പ​ന്ത്ര​ണ്ടോ​ളം ചാ​റ്റു​ക​ള്‍   നശിപ്പിച്ചു; ദിലീപ് നീക്കം ചെയ്ത ചാറ്റിൽ ചില പ്രമുഖരും; പുറത്ത് വരുന്ന റിപ്പോർട്ടിലെ സുചനകൾ ഇങ്ങനെ….

കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ഫോ​ണി​ലെ ചാ​റ്റു​ക​ള്‍ ന​ശി​പ്പി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. 12 ന​മ്പ​രു​ക​ളി​ലേ​ക്കു​ള്ള ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത വി​ധം നീ​ക്കി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. നീ​ക്കം ചെ​യ്ത​തി​ല്‍ ഷാ​ര്‍​ജ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സി​ഇ​ഒ ഗാ​ലി​ഫു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ മ​ല​പ്പു​റം സ്വ​ദേ​ശി ജാ​ഫ​ർ, തൃ​ശൂ​ര്‍ സ്വ​ദേ​ശി ന​സീ​ർ, എ​ന്നി​വ​രു​ടേ​തു​ള്‍​പ്പെ​ടെ 12 ചാ​റ്റു​ക​ളാ​ണ് ദി​ലീ​പ് ന​ശി​പ്പി​ച്ച​ത്. ഫോ​ണു​ക​ൾ കോ​ട​തി​ക്ക് കൈ​മാ​റു​ന്ന​തി​ന് തൊ​ട്ടു മു​മ്പാ​ണ് വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത വി​ധം ചാ​റ്റു​ക​ൾ നീ​ക്കി​യ​ത്. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഈ ​ചാ​റ്റു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ ഹാ​ക്ക​ര്‍ സാ​യി ശ​ങ്ക​റി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ സാ​യി ശ​ങ്ക​ര്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ല്‍.

Read More

പ​ക​ല്‍ ക​റ​ങ്ങി ന​ട​ന്ന് പ​ശു​ക്ക​ളെ ക​ണ്ടു​വെ​യ്ക്കും ! രാ​ത്രി​യി​ല്‍ വാ​ഹ​ന​വു​മാ​യി എ​ത്തി പൊ​ക്കും; ‘പ​ശു​മോ​ഷ​ണ കു​ടും​ബം’ പി​ടി​യി​ല്‍…

പ​ക​ല്‍ നാ​ട്ടി​ല്‍ ക​റ​ങ്ങി പ​ശു​ക്ക​ളെ ക​ണ്ടു​വെ​യ്ക്കു​ക​യും രാ​ത്രി​യി​ല്‍ സ്ഥ​ല​ത്തെ​ത്തി പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ച് ക​ട​ത്തി വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​ഫീ​ഫ് (28), ഭാ​ര്യ അ​ന്‍​സീ​ന(25), അ​ന്‍​സീ​ന​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ന​സ് (27) എ​ന്നി​വ​രെ പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശേ​ഖ​രീ​പു​രം ഭാ​ഗ​ത്ത് പ​ശു​വി​നെ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പ​ശു​ക്ക​ളു​ള്ള വീ​ട് ക​ണ്ടു​വെ​ക്കാ​നാ​യി മു​ഹ​മ്മ​ദ് ഹാ​ഫി​ഫും അ​ന്‍​സീ​ന​യു​മാ​ണ് സ്‌​കൂ​ട്ട​റി​ല്‍ പ​ട്ട​ണ​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​റ​ങ്ങി ന​ട​ക്കു​ക. തു​ട​ര്‍​ന്ന് രാ​ത്രി മ​റ്റ് ര​ണ്ട് പേ​ര്‍​ക്കൊ​പ്പം എ​ത്തി പ​ശു​ക്ക​ളെ അ​ഴി​ച്ചു​കൊ​ണ്ട് പോ​കു​ക​യു​മാ​ണ് പ​തി​വ്. സീ​റ്റ് എ​ടു​ത്തു​മാ​റ്റി​യ ട്രാ​വ​ല​റി​ല്‍ ക​യ​റ്റി​യ പ​ശു​ക്ക​ളെ മ​ഞ്ചേ​രി ച​ന്ത​യി​ല്‍ കൊ​ണ്ടു​പോ​യി വി​ല്‍​ക്കു​ക​യാ​ണ് പ​തി​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. പ​ശു​ക്ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​യി വാ​ഹ​ന​ത്തി​ല്‍ സീ​റ്റ് അ​ഴി​ച്ചു​മാ​റ്റി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. പ​ശു​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്ന് നി​ര​ന്ത​രം പ​രാ​തി​ക​ള്‍…

Read More

ചികിത്സാ സഹായത്തിന്‍റെ പേരിൽ വീടുകൾ കയറിയിറങ്ങി പിരിവ്; കയ്യിൽ പണംകുമിഞ്ഞു കൂടിയപ്പോൾ മൂവരുടെയും സ്വഭാവും മാറി; കുമരകത്തെ തട്ടിപ്പുകാർക്ക് എട്ടിന്‍റെ പണികൊടുത്ത് നാട്ടുകാർ

 കു​മ​ര​കം: ചി​കി​ത്സാസ​ഹാ​യ​ത്തി​ന്‍റെ പേ​രി​ൽ വീ​ടു​ക​ൾ ക​യ​റി പ​ണ​പ്പിരി​വു ന​ട​ത്തി​യ ത​ട്ടി​പ്പു​കാ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പിച്ചു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കു​മ​ര​കം ജെ​ട്ടി പ​രി​സ​രം കേ​ന്ദ്രി​ക​രി​ച്ച് പി​രി​വു ന​ട​ത്തി​യ മൂ​വ​ർ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. പി​രി​ച്ചെ​ടു​ത്ത പ​ണം വീ​തം വയ്ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് മൂ​വ​രും ത​ട്ടി​പ്പു​കാ​രാ​ണെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ബോ​ധ്യ​മാ​കാ​ൻ കാ​ര​ണം. മൂ​വ​രി​ൽ ഒ​രാ​ളു​ടെ മ​ക​ന്‍റെ കി​ഡ്നി ചി​കി​ത്സ​ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വീ​ടു​ക​ൾ തോ​റും ഇ​വ​ർ ക​യ​റി​യി​റ​ങ്ങി​യ​ത്.കി​ട്ടു​ന്ന പ​ണം മ​ദ്യ​പാ​ന​ത്തി​നാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. രാ​മ​ങ്ക​രി സ്വ​ദേ​ശി​ക​ളാ​ണ് മൂ​വ​രും. ചെ​ങ്ങ​ളം കു​ന്നും​പു​റം സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ഇ​വ​ർ വീ​ട്ടു​കാ​രോ​ടും മ​റ്റും പ​റ​ഞ്ഞി​രു​ന്ന​ത്. 315 സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍​റ് കെ. ​കേ​ശ​വ​നന്‍റെ വീ​ട്ടി​ൽ പി​രി​വി​നെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ൾ ചേ​ർ​ന്ന് ഇ​വ​രെ ഇ​ന്ന​ലെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തി​നു ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി മ​ദ്യ​പാ​നി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി പി​ന്നീ​ടു വി​ട്ട​യ​ച്ച​താ​യി…

Read More

ട്രോ​ളു​ക​ള്‍​ക്കു പി​ന്നി​ല്‍ ഹോ​ട്ട​ലു​ട​മ​യാ​കാം; ഓ​സി​ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രാ​ണ് ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്; സിസി ടിവി ദൃശ്യം പരിശോധിക്കട്ടെയെന്ന് പി.​പി. ചി​ത്ത​രഞ്ജൻ

  കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത വി​ല​യീ​ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​തിനു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​നി​ക്കെ​തി​രെ ഉ​യ​രു​ന്ന ട്രോ​ളു​ക​ള്‍​ക്കു മ​റു​പ​ടി​യു​മാ​യി പി.​പി. ചി​ത്ത​രഞ്ജൻ എം​എ​ല്‍​എ വീണ്ടും രംഗത്ത്. ചി​ല​ര്‍ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ക​യാ​ണ്. ത​ന്‍റെ പ്ര​തി​ക​ര​ണം ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ട്രോ​ളു​ക​ള്‍​ക്കു പി​ന്നി​ല്‍ ഹോ​ട്ട​ലു​ട​മ​യാ​കാം. ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം ന​ല്‍​കി​യി​ട്ടാ​ണ് താ​ന്‍ മ​ട​ങ്ങി​യ​ത്. ഓ​സി​നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രാ​ണ് ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം താ​ൻ പ​ണം ന​ൽ​കി​യി​ല്ല എ​ന്ന മു​ൻ എം​എ​ൽ​എ വി.​ടി. ബ​ൽ​റാ​മി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം നി​ല​വാ​രം കു​റ​ഞ്ഞ​താ​ണ്. പ​ണം ന​ൽ​കി​യോ ഇ​ല്ല​യോ എന്നു ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കും.മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ ത​ന്‍റെ ധാ​ർ​മി​ക ​രോ​ഷ​മാ​ണ് അ​മി​ത വി​ല​യ്ക്ക് എ​തി​രാ​യ പ​രാ​തി​യി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും എം​എ​ൽ​എ പറഞ്ഞു.

Read More

ല​ഹ​രി പാ​ർ​ട്ടി; ന​ടി​യും പ്രമുഖ നടന്‍റെ മകളും അടക്കം 142 പേ​ർ പി​ടി​യി​ൽ; ഹോ​ട്ട​ലി​ൽ​നി​ന്നും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ കൊ​ക്കെ​യ്ൻ കണ്ടെത്തി

ഹൈ​ദ​രാ​ബാ​ദ്: ബ​ഞ്ചാ​ര ഹി​ൽ​സി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ന​ടി​യും വി​ഐ​പി​ക​ളു​ടെ മ​ക്ക​ളും ഉ​ൾ​പ്പെ​ടെ 142 പേ​ർ പി​ടി​യി​ൽ. ബ​ഞ്ചാ​ര ഹി​ൽ​സി​ലെ റാ​ഡി​സ​ണ്‍ ബ്ലു ​ഹോ​ട്ട​ലി​ലെ പ​ബ്ബി​ൽ ല​ഹ​രി പാ​ർ​ട്ടി​ക്കി​ടെ​യാ​യി​രു​ന്നു പോ​ലീ​സ് റെ​യ്ഡ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സ് ഹോ​ട്ട​ലി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​ട്ട​ലി​ൽ​നി​ന്നും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ കൊ​ക്കെ​യ്ൻ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തെലുങ്ക് നടി, ന​ട​ൻ നാ​ഗ ബാ​ബു​വി​ന്‍റെ മ​ക​ൾ, ബി​ഗ് ബോ​സ് തെ​ലു​ങ്ക് ഷോ​യി​ലെ വി​ജ​യി​യും ഗാ​യ​ക​നു​മാ​യ രാ​ഹു​ൽ സി​പ്ലി​ഗ​ഞ്ച്, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഒ​രു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ൾ, തെ​ലു​ങ്കു ദേ​ശം എം​പി​യു​ടെ മ​ക​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​തേ​സ​മ​യം ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ​തിന് ബ​ഞ്ചാ​ര ഹി​ൽ​സി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ശി​വ​ച​ന്ദ്ര​യെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​വി. ആ​ന​ന്ദ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഖ​മ്മം ജി​ല്ല​യി​ൽ​നി​ന്നു​ള്ള…

Read More

മാ​ല മോ​ഷ്ടി​ച്ച് മു​ങ്ങി; ഒളിവിലിരിക്കേ നാട്ടിലെത്തിയ പ്രതി മറ്റൊരു കേസിൽ അകത്തായി; ചോദ്യം ചെയ്യലിൽ എല്ലാ സത്യവും തുറന്ന് പറഞ്ഞ് പ്രതിയുടെ കുറ്റസമ്മതം

ആ​ല​പ്പു​ഴ: ബൈ​ക്കി​ലെ​ത്തി സ്കൂ​ട്ട​ർ യാ​ത്രി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി ഹ​ക്കീ​മി​നെ ക​ഴി​ഞ്ഞാ​ഴ്‌​ച്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മാ​ർ​ച്ച് 19നാ​ണ് ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നി​ഷ​യെ​ന്ന യു​വ​തി​യു​ടെ അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ണ​ത്തി​ൽ ഹ​ക്കീ​മി​നെ പി​ടി​കൂ​ടി​യി​രു​ന്നു​വെ​ങ്കി​ലും പ്ര​വീ​ൺ മം​ഗ​ലാ​പു​ര​ത്തേ​ക്ക് മു​ങ്ങി​യി​രു​ന്നു. പ്ര​വീ​ൺ അ​വി​ടെ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​യ പ്ര​തി ക​ത്തി കു​ത്തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​യാ​ൾ മോ​ഷ​ണ​ക്കു​റ്റ​വും സ​മ്മ​തി​ച്ച​ത്.

Read More

സ്വ​വ​ര്‍​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രി​യ സു​ലെ ! എ​ന്‍​സി​പി നേ​താ​വി​ന്റെ സ്വ​കാ​ര്യ​ബി​ല്ലി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

ഇ​ന്ത്യ​യി​ല്‍ സ്വ​വ​ര്‍​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നും, എ​ല്‍​ജി​ബി​ടി​ക്യു​ഐ​എ വ്യ​ക്തി​ക​ള്‍​ക്ക് വൈ​വാ​ഹി​ക അ​വ​കാ​ശ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​മു​ള്ള സ്വ​കാ​ര്യ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി(​എ​ന്‍​സി​പി) നേ​താ​വ് സു​പ്രി​യ സു​ലെ. 1954ലെ ​സ്‌​പെ​ഷ്യ​ല്‍ മാ​ര്യേ​ജ് ആ​ക്റ്റി​ന്റെ വി​വി​ധ വ​കു​പ്പു​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് ‘ഭ​ര്‍​ത്താ​വ്’, ‘ഭാ​ര്യ’ എ​ന്നീ വാ​ക്കു​ക​ള്‍​ക്ക് പ​ക​രം ‘ഇ​ണ’ എ​ന്നാ​ക്കി മാ​റ്റാ​നും ബി​ല്ലി​ല്‍ നി​ര്‍​ദ്ദേ​ശ​മു​ണ്ട്. ര​ണ്ട് പ​ങ്കാ​ളി​ക​ളും പു​രു​ഷ​ന്മാ​രാ​ണെ​ങ്കി​ല്‍ വി​വാ​ഹ​പ്രാ​യം 21 വ​യ​സും, സ്ത്രീ​ക​ളാ​ണെ​ങ്കി​ല്‍ 18 വ​യ​സും ആ​യി നി​ജ​പ്പെ​ടു​ത്താ​നും സു​പ്രി​യ കൊ​ണ്ടു വ​ന്ന ബി​ല്ലി​ല്‍ പ​റ​യു​ന്നു. സ്വ​വ​ര്‍​ഗ​ര​തി ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ലാ​താ​ക്കി​ക്കൊ​ണ്ട് 2018ല്‍ ​ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 377ാം വ​കു​പ്പ് സു​പ്രീം കോ​ട​തി നി​യ​മം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ത് വ​ള​രെ പു​രോ​ഗ​മ​ന​പ​ര​മാ​യി ഒ​രു മാ​റ്റ​മാ​യി​രു​ന്നെ​ങ്കി​ലും എ​ല്‍​ബി​ടി​ക്യൂ​ഐ​എ വ്യ​ക്തി​ക​ള്‍ ഇ​പ്പോ​ഴും സ​മൂ​ഹ​ത്തി​നു​ള്ളി​ല്‍ വി​വേ​ച​നം നേ​രി​ടു​ന്നു​താ​യി സു​പ്രി​യ സു​ലെ പ​റ​ഞ്ഞു. സ​മാ​ന​മാ​യ ഒ​രു സ്വ​കാ​ര്യ ബി​ല്‍ ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (ഡി​എം​കെ) എം​പി ഡി​എ​ന്‍​വി…

Read More