ഒ​മി​ക്രോ​ണി​ന്റെ ഉ​പ​വ​ക​ഭേ​ദം അ​തീ​വ വ്യാ​പ​ക​ശേ​ഷി​യു​ള്ള​ത് ! ജ​നി​ത​ക​മാ​റ്റ​ത്തെ ഭ​യ​ന്ന് അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍…

കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് കു​റ​ഞ്ഞ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ജ​ന​ങ്ങ​ള്‍. എ​ങ്കി​ലും ജൂ​ണ്‍ മാ​സ​ത്തി​ല്‍ കോ​വി​ഡി​ന്റെ അ​ടു​ത്ത ത​രം​ഗം ഉ​ണ്ടാ​വു​മെ​ന്ന മു​ന്ന​റി​യി​പ്പ് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ കോ​വി​ഡ് കു​റ​ഞ്ഞെ​ന്ന് പ​റ​ഞ്ഞ് ആ​ശ്വ​സി​ക്കാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​യു​ന്ന​ത്. അ​ടു​ത്ത ത​രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ലും തീ​വ്ര​ത കു​റ​വാ​യി​രി​ക്കും എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ മാ​ര​ക​മാ​യ​തും വേ​ഗ​ത്തി​ല്‍ പ​ട​രു​ന്ന​തു​മാ​യ ജ​നി​ത​ക മാ​റ്റ​ങ്ങ​ള്‍ വൈ​റ​സി​ന് ഉ​ണ്ടാ​കാ​നാ​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഓ​ര്‍​മി​പ്പി​ക്കു​ന്നു. വി​ദേ​ശ​ത്ത് പ​ട​രു​ന്ന ബി​എ2 വി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ര്‍​ദേ​ശി​ച്ചു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​നം ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ക​യും ഇ​ന്ത്യ​യ​ട​ക്ക​മു​ള​ള രാ​ജ്യ​ങ്ങ​ള്‍ വ​ലി​യ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​പ്പി​ന് പ്രാ​ധാ​ന്യ​മേ​റു​ന്ന​ത്. നി​ല​വി​ല്‍ വി​ദേ​ശ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത് ഒ​മി​ക്രോ​ണി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​യ ബി​എ2 ആ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു മൂ​ന്നാം​തം​രം​ഗ​ത്തി​ല്‍ വ്യാ​പ​ക​മാ​യ ബി.​എ വ​ണ്ണി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ പ​ട​രു​ന്ന​താ​ണ് ബി​എ 2…

Read More

ഇ​നി ഭാ​ര്യ​യി​ല്‍ നി​ന്ന് ഭ​ര്‍​ത്താ​വി​നും ജീ​വ​നാം​ശ​ത്തി​ന് അ​ര്‍​ഹ​ത ! ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ന്ന വി​ധി​യു​മാ​യി ബോം​ബെ ഹൈ​ക്കോ​ട​തി

ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ന്ന വി​ധി​യു​മാ​യി ബോം​ബെ ഹൈ​ക്കോ​ട​തി. വി​വാ​ഹ മോ​ച​ന​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യി​ല്‍ നി​ന്നും ജീ​വ​നാം​ശം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. വ​രു​മാ​ന മാ​ര്‍​ഗ​മി​ല്ലെ​ന്നു പ​രാ​തി​പ്പെ​ട്ട മു​ന്‍ ഭ​ര്‍​ത്താ​വി​ന് ജീ​വ​നാം​ശം ന​ല്‍​ക​ണ​മെ​ന്ന കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് ബോം​ബെ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ് കീ​ഴ്‌​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹി​ന്ദു വി​വാ​ഹ നി​യ​മ​പ്ര​കാ​രം ഭാ​ര്യ​യോ ഭ​ര്‍​ത്താ​വോ എ​ന്ന വി​വേ​ച​ന​മി​ല്ലാ​തെ ദാ​രി​ദ്ര്യ​മു​ള്ള ജീ​വി​ത പ​ങ്കാ​ളി​ക്ക് ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നാ​ണ് ജ​സ്റ്റി​സ് ഭാ​ര​തി ഡാം​ഗ്ര ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. 2015 ലാ​ണ് ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​യ​ത്. 1992ലാ​യി​രു​ന്നു വി​വാ​ഹം. ഭാ​ര്യ​യു​ടെ അ​പേ​ക്ഷ പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹ​മോ​ച​നം. ഭാ​ര്യ​യി​ല്‍ നി​ന്നു പ്ര​തി​മാ​സം 15,000 രൂ​പ ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭ​ര്‍​ത്താ​വ് കീ​ഴ്‌​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഹ​ര്‍​ജി തീ​ര്‍​പ്പാ​കും വ​രെ പ്ര​തി​മാ​സം 3,000 രൂ​പ ഭ​ര്‍​ത്താ​വി​നു ന​ല്‍​കാ​ന്‍ കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ അ​ധ്യാ​പി​ക, ഭ​ര്‍​ത്താ​വി​ന് ഇ​ത​ര വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ളു​ണ്ടെ​ന്നു വാ​ദി​ച്ചു. എ​ന്നാ​ല്‍, വി​വാ​ഹ​മോ​ച​നം…

Read More

കി​ട്ടി​യ പ​ണ​മെ​ല്ലാം തീ​ര്‍​ന്നു ! ഹോം​ന​ഴ്‌​സ് ജോ​ലി ചെ​യ്താ​ണ് ഇ​പ്പോ​ള്‍ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​തെ​ന്ന് ജി​ഷ​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി…

ത​നി​ക്ക് ല​ഭി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യ​മെ​ല്ലാം തീ​ര്‍​ന്നെ​ന്നും ജീ​വി​തം അ​തീ​വ ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി പെ​രു​മ്പാ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട ജി​ഷ​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി. സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പൊ​തു ജ​ന​ങ്ങ​ളി​ല്‍ നി​ന്നും കി​ട്ടി​യ ല​ക്ഷ​ങ്ങ​ളു​ടെ ധ​ന​സ​ഹാ​യം തീ​ര്‍​ന്ന​തോ​ടെ ഹോം​ന​ഴ്സ് ജോ​ലി ചെ​യ്തും നാ​ട്ടു​കാ​രു​ടെ പി​ന്തു​ണ​യി​ലു​മാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് രാ​ജേ​ശ്വ​രി പ​റ​ഞ്ഞു. പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ജി​ഷ ഏ​ഴ് വ​ര്‍​ഷം മു​മ്പാ​ണ് പു​റം​മ്പോ​ക്കി​ലെ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്. അ​തി​ന് പി​ന്നാ​ലെ രാ​ജേ​ശ്വ​രി​യെ സ​ഹാ​യി​ക്കാ​ന്‍ സ​ര്‍​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. 2016 മെ​യ് മു​ത​ല്‍ 2019 സെ​പ്റ്റം​ബ​ര്‍ വ​രെ രാ​ജേ​ശ്വ​രി​യു​ടെ​യും എ​റ​ണാ​കു​ളം ജി​ല്ല ക​ള​ക്ട​റു​ടെ​യും പേ​രി​ലു​ള്ള ജോ​യി​ന്റ് അ​ക്കൗ​ണ്ടി​ലേ​ക്ക് 40, 31, 359 രൂ​പ​യാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ നി​ന്നും പു​തി​യ വീ​ടി​ന്റെ നി​ര്‍​മാ​ണ​ത്തി​നാ​യി 11.5 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചി​ല​വാ​യി. ബാ​ക്കി മു​ഴു​വ​ന്‍ തു​ക​യും രാ​ജേ​ശ്വ​രി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​വ​രു​ടെ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് ജി​ല്ല ഭ​ര​ണ​കൂ​ടം മാ​റ്റി. കൂ​ടാ​തെ 5000 രൂ​പ വീ​തം…

Read More

ഒ​​തു​​ങ്ങി​ക്കൂ​​ടു​​ന്ന സ്വ​​ഭാ​​വം! നാലുവർഷം പിന്നിട്ടിട്ടും ജെസ്‌നയെക്കുറിച്ച്‌ ഒരു തുമ്പുമില്ല; അ​​ന്വേ​​ഷ​​ണ​​ത്തി​​ലു​​ട​​നീ​​ളം നി​​റ​​ഞ്ഞ​​ത് അ​​ഭ്യൂ​​ഹ​​ങ്ങ​​ളും കെ​​ട്ടു​​ക​​ഥ​​ക​​ളും; ജെസ്‌നയുടെ സ്വഭാവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത്…

എ​​രു​​മേ​​ലി: മു​​ക്കൂ​​ട്ടു​​ത​​റ കു​​ന്ന​​ത്ത് ജ​​യിം​​സി​​ന്‍റെ മ​​ക​​ൾ ജെ​​സ്ന മ​​രി​​യ​​യെ കാ​​ണാ​​താ​​യി​​ട്ട് ക​​ഴി​​ഞ്ഞ 22നു ​​നാ​​ലു വ​​ർ​​ഷം പി​​ന്നി​​ട്ടി​​ട്ടും ഒ​​രു തു​​ന്പു​​മി​​ല്ല. ഒ​​രു വ​​ർ​​ഷം പി​​ന്നി​​ട്ട സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​വും പ​​രാ​​ജ​​യ​​പ്പെ​​ട്ട നി​​ല​​യി​​ൽ. ഒ​​ടു​​വി​​ലി​​പ്പോ​​ൾ ലൂ​​ക്ക് ഒൗ​​ട്ട് നോ​​ട്ടീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് സി​​ബി​​ഐ. ഒ​​പ്പം ഇ​​ന്‍റ​​ർ​​പോ​​ളി​​ന്‍റെ സ​​ഹാ​​യം തേ​​ടി യെ​​ല്ലോ നോ​​ട്ടീ​​സ് ന​​ൽ​​കി. പ്രാ​​ദേ​​ശി​​ക​​മാ​​യാ​​ണ് ലു​​ക്ക് ഒൗ​​ട്ട് നോ​​ട്ടീ​​സ് പു​​റ​​ത്തു​​വി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ജെ​​സ്ന വി​​ദേ​​ശ​​ത്ത് ആ​​യി​​രി​​ക്കാ​​മെ​​ന്നാ​​ണ് സി​​ബി​​ഐ​​യു​​ടെ നി​​ഗ​​മ​​നം. ഇ​​ന്ത്യ​​ക്കു പു​​റ​​ത്താ​​ണെ​​ങ്കി​​ൽ ക​​ണ്ടെ​​ത്താ​​നാ​​ണ് ഇ​​ന്‍റ​​ർ​​പോ​​ളി​​ന്‍റെ സ​​ഹാ​​യം തേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. ജെ​​സ്ന​​യു​​ടെ തി​​രോ​​ധാ​​നം സം​​ബ​​ന്ധി​​ച്ച അ​​ന്വേ​​ഷ​​ണ​​ത്തി​​ലു​​ട​​നീ​​ളം നി​​റ​​ഞ്ഞ​​ത് അ​​ഭ്യൂ​​ഹ​​ങ്ങ​​ളും കെ​​ട്ടു​​ക​​ഥ​​ക​​ളും മാ​​ത്ര​​മാ​​യി​​രു​​ന്നു. അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ പ​​ല​​തും മാ​​റി വ​​ന്നി​​ട്ടും ജെ​​സ്ന​​യെ ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് 2021 ഫെ​​ബ്രു​​വ​​രി​​യി​​ൽ കേ​​സ് അ​​ന്വേ​​ഷ​​ണം ഹൈ​​ക്കോ​​ട​​തി സി​​ബി​​ഐ​​ക്ക് വി​​ട്ട​​ത്. കൊ​​ച്ചി​​യി​​ലെ ക്രി​​സ്ത്യ​​ൻ അ​​ല​​യ​​ൻ​​സ് ആ​​ൻ​​ഡ് സോ​​ഷ്യ​​ൽ ആ​​ക്‌​ഷ​​ൻ എ​​ന്ന സം​​ഘ​​ട​​ന ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണു കേ​​സ് സി​​ബി​​ഐ​​യ്ക്കു കൈ​​മാ​​റി​​യ​​ത്. കാ​​ണാ​​താ​​യ​​ത് 2018…

Read More

വീട് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്; ഒന്നേകാൽ സെന്‍റിൽ നിന്ന് പുറത്താക്കപ്പെടുന്നത് വൃക്കരോഗിയും കുടുംബവും; അ​യ​ൽ​വാ​സി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെന്ന് സുനിൽ

കു​മ​ര​കം: കോ​ട​തി ഉ​ത്ത​ര​വി​ൽ നി​സ​ഹാ​യ​നാ​യി രോ​ഗി​യാ​യ ഗൃ​ഹ​നാ​ഥ​ൻ. ഒ​ന്നേ​മു​ക്കാ​ൽ സെ​ന്‍റി​ലെ വീ​ട്ടി​ൽ ക​ട ന​ട​ത്തു​ന്ന വ​രു​മാ​നംകൊ​ണ്ട് ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്തി ജീ​വി​ക്കു​ന്ന വൃ​ക്കരോ​ഗി​യു​ടെ വീ​ട് പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്. അ​പ്സ​ര ജം​ഗ്ഷ​നി​ൽ പ​ച്ച​ക്ക​റി​ക്ക​ട ന​ട​ത്തു​ന്ന പൊ​ട്ടി​പ്പ​റ​ന്പി​ൽ സു​നി​ലി​ന്‍റെ (44) കി​ട​പ്പ് മു​റി​യു​ടെ ഒ​രു ഭി​ത്തി​യും ബാ​ത്ത് റൂ​മും പൊ​ളി​ച്ചുനീ​ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ആ​കെ​യു​ള്ള ഒ​ന്നേ​മു​ക്കാ​ൽ സെ​ന്‍റി​ൽ 25 വ​ർ​ഷം മു​ന്പ് പി​താ​വ് വെ​ച്ച​താ​ണ് ര​ണ്ടു മു​റി​യു​ള്ള വീ​ട്. ഇ​ത് ത​ക​ർ​ന്നു വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. കോ​ട​തി ഉ​ത്ത​ര​വു ന​ട​പ്പി​ലാ​ക്കാ​ൻ ഏ​താ​നും ഭാ​ഗം പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഇ​ത് പൂ​ർ​ണ​മാ​യും നി​ലം പൊ​ത്തും. സു​നി​ലും ഭാ​ര്യ ജ​യ​നോ​യും താ​മ​സി​ക്കു​ന്ന​തും ക​ട ന​ട​ത്തു​ന്ന​തും ഈ ​വീ​ട്ടി​ലാ​ണ്. ക​ട​യി​ൽ നി​ന്നു​ള്ള ചെ​റി​യ വ​രു​മാ​ന​വും സു​മ​ന​സു​ക​ൾ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ കൊ​ണ്ടു​മാ​ണ് ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ വീ​തം സു​നി​ലി​നു ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത്. ഭാ​ര്യ​ക്കും…

Read More

പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങു​ന്ന സ്ത്രീ​ക​ളെ നഗ്നതകാട്ടി ഭയപ്പെടുത്തും; പിന്നാലെ നടന്ന് പിന്നിൽ പിടിച്ച് ശല്യപ്പെടുത്തും ; പനമ്പള്ളിയിലെ പൂവാലനെ പോലീസ് കുടുക്കിയതിങ്ങനെ…

  കൊ​ച്ചി: പ​ന​മ്പി​ള​ളി​ന​ഗ​റി​ല്‍ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങു​ന്ന സ്ത്രീ​ക​ളെ സ്ഥി​ര​മാ​യി ശ​ല്യം ചെ​യ്തി​രു​ന്ന വി​രു​ത​ൻ പി​ടി​യി​ൽ. സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് കു​ടു​ക്കി​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ. ഈ ​ഭാ​ഗ​ത്തു നി​ന്നും 80 ഉം ​ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ല്‍​നി​ന്ന് 150 ഉം ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ശേ​ഖ​രി​ച്ച​ത്. ഇ​വ താ​ര​ത​മ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​വി​ല​ങ്ങാ​ട് ചെ​റു​കു​ന്ന​ത്ത് ഇ​മ്മാ​നു​വ​ലി (31) നെ ​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി മൂ​വാ​റ്റു​പു​ഴ​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ സ​ര്‍​വീ​സ് എ​ന്‍​ജി​നി​യ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. ന​മ്പ​ര്‍ പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റി​യ സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​ന​ട​ന്നാ​ണ് സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന​ത്. പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഷാ​ഡോ പോ​ലീ​സി​നെ നി​യോ​ഗി​ക്കു​ക​യും ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങു​ന്ന സ്ത്രീ​ക​ള്‍​ക്കു മു​ന്നി​ല്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും പി​ന്നി​ല്‍​നി​ന്ന്…

Read More

ജോലിക്ക് പോയ മകൻ തിരിച്ചെത്തിയപ്പോൾ കണ്ടത്  വെട്ടേറ്റ് മരിച്ചു കിടക്കുന്ന അമ്മയെ; ഭ​ർ​ത്താ​വി​നെ കാണാനില്ലെന്ന് പോലീസ് ; സമീപ വാസികൾ ഇവരെക്കുറിച്ച് പറയുന്നകാര്യം ഇങ്ങനെ…

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ ആ​സാം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​സാം സ്വ​ദേ​ശി​നി​യാ​യ ഖാ​ലി​ദാ ഖാ​ത്തൂ​ൻ(35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഫ​ക്രു​ദ്ദീ​നെ പോ​ലീ​സ് തി​ര​യു​ന്നു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ക​ണ്ട​ന്ത​റ മൂ​ത്തേ​ട​ൻ ല​ത്തീ​ഫീ​ന്‍റെ വീ​ട്ടി​ലാ​ണ് ആ​സാ​മി​ൽ​നി​ന്നു​ള്ള കു​ടും​ബം വാ​ട​ക​യ്ക്ക് താ​മ​സ​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നും നും ​ഒ​ൻ​പ​തി​നും ഇ​ട​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. കത്തി കണ്ടെത്തിയത്…ജോ​ലി​ക്കു പോ​യ മ​ക​ൻ രാ​ത്രി പ​ത്തോ​ടെ തി​രി​ച്ച​ത്തി​യ​പ്പോ​ഴാ​ണ് ഖാ​ലി​ദ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​നും ത​ല​യ്ക്കു​മാ​ണ് വെ​ട്ടേ​റ്റി​രി​ക്കു​ന്ന​ത്. വെ​ട്ടാ​നു​പ​യോ​ഗി​ച്ച ക​ത്തി കൊ​ല​പാ​ത​കം ന​ട​ന്ന മു​റി​യി​ൽ​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഖാ​ലി​ദ​യും ഫ​ക്രു​ദ്ദീ​നും ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഒ​ന്നി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടി​ൽ പോ​യ ഖാ​ലി​ദ ഒ​രാ​ഴ്ച മു​മ്പാ​ണ് തി​രി​കെ​യെ​ത്തി​യ​ത്. വ​ന്ന​തി​നു ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​രു​വ​രും പ്ലൈ​വു​ഡ് ഫാ​ക്ട​റി…

Read More

കാറ്റടിച്ചാൽ പറക്കുന്ന ഒരപ്പത്തിന് 15 രൂപ, 2 മുട്ടയ്ക്കും അൽപം ഗ്രേവിക്കും 50 രൂപ; ഹോട്ടലിൽ കയറിയ എംഎൽഎ ബില്ല് കണ്ട് ഞെട്ടി; പരാതിയുമായി ചിത്തരഞ്ജൻ

ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നല്കി പി.പി. ചിത്തരഞ്ജൻ എംഎൽഎ. കണിച്ചുക്കുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നും അഞ്ച് അപ്പവും രണ്ട് മുട്ടക്കറിക്കും തന്നിൽ നിന്ന് 184 രൂപ ഈടാക്കിയെന്നാണ് എംഎൽഎയുടെ പരാതി. കനം കുറഞ്ഞ ഒരു അപ്പത്തിന് 15 രൂപയും ഒരു മുട്ടയ്ക്കും അല്പ്പം ഗ്രേവിക്കും 50 രൂപയും ഹോട്ടല് ഉടമ ഈടാക്കിയെന്ന് ചിത്തരഞ്ജന് ആരോപിക്കുന്നു. താൻ കയറിയത് സ്റ്റാർ ഹോട്ടലിൽ അല്ലെന്നും എസി ഹോട്ടല് എന്ന് പറഞ്ഞിട്ട് എസി ഇല്ലായിരുന്നുവെന്നും ഹോട്ടലില് വിലവിവരപ്പട്ടിക ഇല്ലായിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. ഹോട്ടലുകൾ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. പരാതിയിന്മേൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർക്ക് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.

Read More

ചങ്ങനാശേരിയിലേത് കു​ത്തി​ത്തി​രു​പ്പ് സം​ഘ​ത്തിന്‍റെ പ്രതിഷേധം; ഐ​എ​ൻ​ടി​യു​സി-​വി.​ഡി. സ​തീ​ശ​ൻ പോ​ര് മു​റു​കു​ന്നു; കെ​പി​സി​സി നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഐ​എ​ന്‍​ടി​യു​സി കെ​പി​സി​സി നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കും. വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഐ​എ​ന്‍​ടി​യു​സി കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യ​ല്ലെ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ വാ​ക്കു​ക​ളാ​ണ് വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ല്‍ വി.​ഡി. സ​തീ​ശ​നെ​തി​രെ മു​ദ്രാ​വാ​ക്യ​വു​മാ​യി ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ സ​തീ​ശ​ന്‍ നി​ല​പാ​ട് വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ചു. ഒ​റ്റ​യ്‌​ക്കെ​ടു​ത്ത തീ​രു​മാ​ന​മ​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി ആ​ലോ​ചി​ച്ചാ​ണ് താ​ന്‍ നി​ല​പാ​ട് പ​റ​ഞ്ഞ​തെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. പോ​ഷ​ക സം​ഘ​ട​ന​യെ​ന്ന സ്റ്റാ​റ്റ​സ് അ​ല്ല ഐ​എ​ന്‍​ടി​യു​സി​ക്കു​ള്ള​ത്. ഐ​എ​ന്‍​ടി​യു​സി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണ്. പോ​ഷ​ക​സം​ഘ​ട​ന​യും അ​ഭി​വാ​ജ്യ ഘ​ട​ക​വും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. ഐ​എ​ന്‍​ടി​യു​സി​യെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി പ്ര​ക​ട​ന​ത്തി​ന് പി​ന്നി​ൽ കു​ത്തി​ത്തി​രു​പ്പ് സം​ഘ​മാ​ണ്. പ്ര​ശ്നം ഉ​ണ്ടാ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

ക​ളി കാ​ര്യ​മാ​യി ? ചെ​ര്‍​ണോ​ബി​ല്‍ ആ​ണ​വ​നി​ല​യ​ത്തി​ല്‍ ചോ​ര്‍​ച്ച​യെ​ന്ന് സൂ​ച​ന; സൈ​നി​ക​ര്‍​ക്കു വി​കി​ര​ണ​മേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥ​ലം കാ​ലി​യാ​ക്കാ​നൊ​രു​ങ്ങി റ​ഷ്യ…

റ​ഷ്യ യു​ക്രൈ​നി​ലെ ചെ​ര്‍​ണോ​ബി​ല്‍ ആ​ണ​വ​നി​ല​യ​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു​വെ​ന്ന വാ​ര്‍​ത്ത ലോ​കം ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. റ​ഷ്യ ആ​ണ​വ​നി​ല​യം ത​ക​ര്‍​ത്താ​ല്‍ അ​ത് യൂ​റോ​പ്പി​നെ​ത്ത​ന്നെ ഭീ​ഷ​ണി​യി​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ളു​ക​ളു​ടെ ആ​ശ​ങ്ക. എ​ന്നാ​ലി​പ്പോ​ള്‍ റ​ഷ്യ ചെ​ര്‍​ണോ​ബി​ല്‍ ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങു​ന്ന​താ​യാ​ണ് വാ​ര്‍​ത്ത. ആ​ണ​വ​കേ​ന്ദ്ര​ത്തി​ന്റെ നി​യ​ന്ത്ര​ണം യു​ക്രൈ​ന് തി​രി​കെ ന​ല്‍​കി വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ പ്ര​ദേ​ശ​ത്തു​നി​ന്നും പോ​കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ണ​വ നി​ല​യം സ്ഥി​തി ചെ​യ്യു​ന്ന അ​തി​സു​ര​ക്ഷാ​മേ​ഖ​ല​യി​ല്‍​പ്പെ​ട്ട വ​ന​ത്തി​ല്‍ ട്രെ​ഞ്ച് കു​ഴി​ക്കു​ന്ന​തി​നി​ടെ ആ​ണ​വ വി​കി​ര​ണം ഏ​റ്റ​താ​ണ്, ന്യൂ​ക്ലി​യ​ര്‍ പ്ലാ​ന്റ് ഉ​പേ​ക്ഷി​ച്ച് റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ മ​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് യു​ക്രൈ​ന്‍ ഊ​ര്‍​ജ്ജ ക​മ്പ​നി എ​ന​ര്‍​ഗോ​ട്ടം സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍ എ​ത്ര സൈ​നി​ക​ര്‍​ക്ക് ആ​ണ​വ വി​കി​ര​ണം ഏ​റ്റു​വെ​ന്നോ, അ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണോ എ​ന്ന​തു​സം​ബ​ന്ധി​ച്ച് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ആ​ണ​വ വി​കി​ര​ണം സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ ക്രെം​ലി​നും അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ര്‍​ജ്ജ ഏ​ജ​ന്‍​സി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം റ​ഷ്യ​ന്‍…

Read More