ക​ളി കാ​ര്യ​മാ​യി ? ചെ​ര്‍​ണോ​ബി​ല്‍ ആ​ണ​വ​നി​ല​യ​ത്തി​ല്‍ ചോ​ര്‍​ച്ച​യെ​ന്ന് സൂ​ച​ന; സൈ​നി​ക​ര്‍​ക്കു വി​കി​ര​ണ​മേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥ​ലം കാ​ലി​യാ​ക്കാ​നൊ​രു​ങ്ങി റ​ഷ്യ…

റ​ഷ്യ യു​ക്രൈ​നി​ലെ ചെ​ര്‍​ണോ​ബി​ല്‍ ആ​ണ​വ​നി​ല​യ​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു​വെ​ന്ന വാ​ര്‍​ത്ത ലോ​കം ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. റ​ഷ്യ ആ​ണ​വ​നി​ല​യം ത​ക​ര്‍​ത്താ​ല്‍ അ​ത് യൂ​റോ​പ്പി​നെ​ത്ത​ന്നെ ഭീ​ഷ​ണി​യി​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ളു​ക​ളു​ടെ ആ​ശ​ങ്ക. എ​ന്നാ​ലി​പ്പോ​ള്‍ റ​ഷ്യ ചെ​ര്‍​ണോ​ബി​ല്‍ ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങു​ന്ന​താ​യാ​ണ് വാ​ര്‍​ത്ത. ആ​ണ​വ​കേ​ന്ദ്ര​ത്തി​ന്റെ നി​യ​ന്ത്ര​ണം യു​ക്രൈ​ന് തി​രി​കെ ന​ല്‍​കി വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ പ്ര​ദേ​ശ​ത്തു​നി​ന്നും പോ​കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ണ​വ നി​ല​യം സ്ഥി​തി ചെ​യ്യു​ന്ന അ​തി​സു​ര​ക്ഷാ​മേ​ഖ​ല​യി​ല്‍​പ്പെ​ട്ട വ​ന​ത്തി​ല്‍ ട്രെ​ഞ്ച് കു​ഴി​ക്കു​ന്ന​തി​നി​ടെ ആ​ണ​വ വി​കി​ര​ണം ഏ​റ്റ​താ​ണ്, ന്യൂ​ക്ലി​യ​ര്‍ പ്ലാ​ന്റ് ഉ​പേ​ക്ഷി​ച്ച് റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ മ​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് യു​ക്രൈ​ന്‍ ഊ​ര്‍​ജ്ജ ക​മ്പ​നി എ​ന​ര്‍​ഗോ​ട്ടം സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍ എ​ത്ര സൈ​നി​ക​ര്‍​ക്ക് ആ​ണ​വ വി​കി​ര​ണം ഏ​റ്റു​വെ​ന്നോ, അ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണോ എ​ന്ന​തു​സം​ബ​ന്ധി​ച്ച് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ആ​ണ​വ വി​കി​ര​ണം സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ ക്രെം​ലി​നും അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ര്‍​ജ്ജ ഏ​ജ​ന്‍​സി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം റ​ഷ്യ​ന്‍…

Read More

വിദ്യാര്‍ഥിനിയുടെ ഫോണ്‍ മോഷ്ടിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അശ്ലീലസന്ദേശം അയച്ചു; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

നെ​ടു​ങ്ക​ണ്ടം: സ​ഹ​പാ​ഠി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും മോ​ശ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ക​യും രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടി​ലെ​ത്തി സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ലാ​യി. ഉ​ടു​ന്പ​ൻ​ചോ​ല കാ​രി​ത്തോ​ട് അ​റ​പ്പു​ര​ക്കു​ഴി​യി​ൽ ജി​ഷ്ണു (22) വി​നെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രു​ണാ​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ഷ്ണു​വും പെ​ണ്‍​കു​ട്ടി​യും. ക്ലാ​സി​ൽ ക​യ​റു​ന്ന​തി​നു​മു​ന്പ് പെ​ണ്‍​കു​ട്ടി കോ​ള​ജി​ൽ സൂ​ക്ഷി​ക്കാ​ൻ ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ണ്‍ യു​വാ​വ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ഫോ​ണി​ൽ​നി​ന്നും യു​വാ​വ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും മോ​ശം ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ചു. ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​താ​യും ത​ന്‍റെ ഫോ​ണ്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും മ​ന​സി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി വൈ​കു​ന്നേ​ര​ത്തോ​ടെ പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി. പെ​ണ്‍​കു​ട്ടി​യു​ടെ ന​ന്പ​രി​ലേ​ക്ക് നെ​ടു​ങ്ക​ണ്ടം സി​ഐ ബി.​എ​സ്. ബി​നു വി​ളി​ക്കു​ക​യും ഫോ​ണ്‍ ഉ​ട​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ സി​ഐ​യോ​ട് ക​യ​ർ​ത്ത് സം​സാ​രി​ച്ച യു​വാ​വ്…

Read More

അ​ന്യ​പു​രു​ഷ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശയം! ​ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​, തുടര്‍ന്ന്‌ മ​ക്ക​ളെ​യും ഭാ​ര്യ​യു​ടെ മു​ത്ത​ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി​; യു​വാ​വ് അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭാ​ര്യ​യു​ടെ മു​ത്ത​ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. സൊ​നാ​ല്‍​ബെ​ന്‍ ഗെ​യ്ക് വാ​ദ്(37), മ​ക​ന്‍ ഗ​ണേ​ഷ്(17), മ​ക​ള്‍ പ്ര​ഗ​തി(15), മു​ത്ത​ശി സു​ഭ​ദ്രാ​ബെ​ന്‍(70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഒ​ധ​വ് എ​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​നോ​ദ് ഗെ​യ്ക് വാ​ദ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ നി​ന്നും ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദി​ലെ​ക്ക് വ​ര​വെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. അ​ന്യ​പു​രു​ഷ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഭാ​ര്യ​യെ കൊ​ന്ന​തെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് മ​ക്ക​ളെ​യും ഭാ​ര്യ​യു​ടെ മു​ത്ത​ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി.

Read More

പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് അ​യ​ച്ച ക​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ക​ണ്ടെ​ത്തി! സു​നി​യു​ടെ കൈ​യ​ക്ഷ​ര​വു​മാ​യി ഒ​ത്തു​നോ​ക്കും; വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ള്‍​സ​ര്‍ സു​നി ന​ട​ന്‍ ദി​ലീ​പി​ന് അ​യ​ച്ച ക​ത്തി​ന്‍റെ ഒ​റി​ജി​ന​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​ന്‍ കു​ന്നം​കു​ളം സ്വ​ദേ​ശി സ​ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. ക​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ന്‍ സു​നി​യു​ടെ കൈ​യ​ക്ഷ​ര​വു​മാ​യി ഒ​ത്തു​നോ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യാ​ഴാ​ഴ്ച ജ​യി​ലി​ലെ​ത്തി സു​നി​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ന്‍റെ സാം​മ്പി​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.  അ​തേ​സ​മ​യം, കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ ക്രൈം​ബ്രാ​ഞ്ച് ദി​ലീ​പി​നെ ര​ണ്ടു ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു.

Read More

ദി​ലീ​പി​നൊ​പ്പം വേ​ദി പ​ങ്കി​ട്ട് ര​ഞ്ജി​ത്ത്; വാ​നോ​ളം പു​ക​ഴ്ത്തി ദിലീപ്; വേദി പങ്കിടൽ വിവാദത്തിന്  രഞ്ജി​ത്ത് പറഞ്ഞ മറുപടി ഇങ്ങനെ…

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നൊ​പ്പം വേ​ദി പ​ങ്കി​ട്ട് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്. തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും വേ​ദി പ​ങ്കി​ട്ട​ത്. ര​ഞ്ജി​ത്തി​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് ദി​ലീ​പാ​യി​രു​ന്നു. ര​ഞ്ജി​ത്തി​നെ പു​ക​ഴ്ത്തി​യാ​യി​രു​ന്നു ച​ട​ങ്ങി​ല്‍ ദി​ലീ​പ് സം​സാ​രി​ച്ച​ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തി​രി​ക്കാ​ന്‍ കെ​ല്‍​പ്പു​ള്ള​യാ​ളാ​ണ് ര​ഞ്ജി​ത്ത് എ​ന്നാ​യി​രു​ന്നു ദി​ലീ​പ് സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്നും ര​ഞ്ജി​ത്ത് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മ​ധു​പാ​ലും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. “ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചാ​യ കു​ടി​ക്കാ​ൻ പോ​യ​ത​ല്ല, എ​ത്തി​യ​ത് ഫി​യോ​ക് ക്ഷ​ണി​ച്ചി​ട്ട്’: ര​ഞ്ജി​ത്ത് കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി ന​ട​ൻ ദി​ലീ​പു​മാ​യി വേ​ദി പ​ങ്കി​ട്ട​ത് വി​വാ​ദ​മാ​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്. ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചാ​യ കു​ടി​ക്കാ​ൻ പോ​യ​ത​ല്ല. ഫി​യോ​ക്കി​ന്‍റെ…

Read More

ജെ​സ്‌​ന​യെ തീ​വ്ര​വാ​ദി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യെ​ന്ന് സി​ബി​ഐ ! എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

മു​ക്കൂ​ട്ടു​ത​റ​യി​ല്‍ നി​ന്നു കാ​ണാ​താ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക്സ് കോ​ളേ​ജ് ര​ണ്ടാം വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​നി ജെ​സ്‌​ന മ​രി​യ ജെ​യിം​സി​നെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് സി​ബി​ഐ എ​ഫ്‌​ഐ​ആ​ര്‍ തീ​വ്ര​വാ​ദി​ക​ള്‍ ജെ​സ്‌​ന​യെ വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യാ​ണ് സി​ബി​ഐ സം​ശ​യി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ഫ്ഐ​ആ​റി​ല്‍ ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ല്‍ ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മു​ണ്ടെ​ന്നും ഇ​തി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന ക​ണ്ണി​ക​ളു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ല്‍ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ മാ​ത്ര​മു​ള്ള​തി​നാ​ലും തെ​ളി​വു​ക​ളു​ടെ ക​ണ്ണി​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കേ​ണ്ട​തി​നാ​ലും അ​തീ​വ ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ലും തെ​ളി​വു​ക​ള്‍ ചോ​ര്‍​ന്നു പോ​കാ​തി​രി​ക്കാ​ന്‍ അ​ഡീ​ഷ​ണ​ല്‍ റി​പ്പോ​ര്‍​ട്ടാ​യി മു​ദ്ര വ​ച്ച ക​വ​റി​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. എ​ഫ്ഐ​ആ​റി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ല. വെ​ളി​പ്പെ​ടു​ത്തി​യാ​ല്‍ സു​ഗ​മ​മാ​യ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. ചി​ല പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ലാ​കു​മെ​ന്നു​മു​ള്ള…

Read More

കമ്പനിക്ക് പു​റ​ത്തെ പെയിന്‍റ് മണം അകത്തേക്കെത്തിയ എക്സൈസിന് പിടികിട്ടി; ​ മണംപിടിച്ച് കണ്ടെത്തിയ അറപൊട്ടിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

ആ​ലു​വ: എ​ട​യാ​റി​ൽ പെ​യി​ന്‍റ് നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ പേ​രി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത് വ​ൻ സ്പി​രി​റ്റ് ക​ച്ച​വ​ടം. ക​ന്പ​നി​യി​ലെ ര​ഹ​സ്യ ഭൂ​ഗ‍‍​ർ​ഭ അ​റ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 8000 ലി​റ്റ​റോ​ളം വ​രു​ന്ന വ​ൻ സ്പി​രി​റ്റ് ശേ​ഖ​ര​മാ​ണ് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ലു​വ എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​മ്പ​നി​യി​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് എ​ക്സൈ​സ് പ്ര​ത്യേ​ക സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. കേ​സി​ൽ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി കു​ട്ട​പ്പാ​യി എ​ന്ന ബൈ​ജു, തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി സാം​സ​ണ്‍ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി.ഈ ​ക​മ്പ​നി കേ​ന്ദ്രീ​ക​രി​ച്ച സ്പി​രി​റ്റ് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വ​ന്ന ര​ഹ​സ്യ​വി​വ​രം എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡി​ന് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് ആ​ലു​വ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ച്ച് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രും സ്പി​രി​റ്റു​മാ​യി പി​ടി​യി​ലാ​വു​ന്ന​ത്. എ​ട​യാ​റി​ലെ ക​മ്പ​നി​യി​ൽ നി​ന്നാ​ണ് ഈ ​സ്പി​രി​റ്റ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ര്‍​ന്ന് ഇ​വ​രെ​യും കൊ​ണ്ട് ക​മ്പ​നി​യി​ലെ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മു​റ്റ​ത്ത് ര​ഹ​സ്യ ഭൂ​ഗ​ർ​ഭ…

Read More

ബ​സി​ല്‍ വ​ച്ച് ക​യ​റി​പ്പി​ടി​ക്കാ​ന്‍ 52കാ​ര​ന്റെ ശ്ര​മം ! ഞ​ര​മ്പ​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച് ആ​ര​തി…

ബ​സി​ല്‍ വ​ച്ച് ത​ന്നെ ത​ന്നെ ക​യ​റി​പ്പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച് ഏ​വ​ര്‍​ക്കും മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ക​രി​വെ​ള്ളൂ​ര്‍ സ്വ​ദേ​ശി പി ​ടി ആ​ര​തി. ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഞ​ര​മ്പ​നെ അ​വ​ള്‍ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് ദി​വ​സ​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലാ​യി​രു​ന്നു ആ​ര​തി​യു​ടെ യാ​ത്ര. ബ​സി​ല്‍ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. ക​രി​വെ​ള്ളൂ​രി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടെ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ര​തി​ക്ക് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. നീ​ലേ​ശ്വ​ര​ത്തെ​ത്തി​യ​പ്പോ​ള്‍ ലു​ങ്കി​യും ഷ​ര്‍​ട്ടും ധ​രി​ച്ച ഒ​രാ​ള്‍ ആ​ര​തി​യെ ശ​ല്യം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ചു. പ​ല​ത​വ​ണ മാ​റി നി​ല്‍​ക്കാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ള്‍ കൂ​ട്ടാ​ക്കി​യി​ല്ല. ബ​സി​ലു​ള്ള​വ​ര്‍ ആ​രും പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക​യും അ​യാ​ള്‍ ഉ​പ​ദ്ര​വം തു​ട​രു​ക​യും ചെ​യ്ത​തോ​ടെ ആ​ര​തി പി​ങ്ക് പോ​ലീ​സി​നെ വി​ളി​ക്കാ​ന്‍ ഫോ​ണെ​ടു​ത്തു. ഇ​തോ​ടെ അ​ടു​ത്ത സ്റ്റോ​പ്പാ​യ കാ​ഞ്ഞ​ങ്ങാ​ട്ട് വ​ണ്ടി നി​ര്‍​ത്തി​യ​തും അ​യാ​ള്‍ ഉ​ട​നെ ഇ​റ​ങ്ങി​യോ​ടി. അ​യാ​ളെ അ​ങ്ങ​നെ വെ​റു​തെ വി​ടി​ല്ലെ​ന്ന്…

Read More

മദ്യപാനിയായ ഭർത്താവിനെ പേടിപ്പിക്കാൻ ദേഹത്ത് മണ്ണെണ്ണെ ഒഴിച്ചു;  ഞാ​ൻ ക​ത്തി​ക്കാ​മെ​ടി എ​ന്ന് പ​റ​ഞ്ഞ്  തീ കൊളുത്തി  ഭർത്താവ്; ര​ഞ്ജി​ത് നാ​യ​ർ ഒടുവിൽ അകത്തേക്ക്…

മ​ണ്ണാ​ർ​ക്കാ​ട് : ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി​യ പ്ര​തി​ക്ക് കോ​ട​തി എ​ട്ടു​വ​ർ​ഷം ത​ട​വു​ശി​ക്ഷ.ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി​യ കേ​സി​ൽ കോ​ഴി​ക്കോ​ട് കാ​ര​പ​റ​ന്പ് താ​നാ​ട​ത്ത് ച​ന്പ്ര​കു​ന്ന​ത്ത് വീ​ട്ടി​ൽ ര​ഞ്ജി​ത് നാ​യ​ർ (50) ക്കാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പ്ര​ത്യേ​ക ജി​ല്ലാ കോ​ട​തി എ​ട്ടു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ഭാ​ര്യ മ​ണ്ണാ​ർ​ക്കാ​ട് വി​യ്യ​ക്കു​റു​ശി ക​ല്ല​മ​ല കൊ​റി​യ​ൻ കോ​ള​നി​യി​ലെ ഓ​മ​ന (30)യെ ​തീ കൊ​ളു​ത്തി​യ കേ​സി​ലാ​ണ് ര​ജ്ഞി​ത്ത് നാ​യ​ർ​ക്ക് ശി​ക്ഷ ല​ഭി​ച്ച​ത്. 2011 ന​വം​ബ​ർ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പ്ര​തി ര​ഞ്ജിത്ത് മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ ഓ​മ​ന​യു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. ഭ​ർ​ത്താ​വി​നെ പേ​ടി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​മ​ന ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് മ​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.ഈ ​സ​മ​യം നി​ന്നെ ഞാ​ൻ ക​ത്തി​ക്കാ​മെ​ടി എ​ന്ന് പ​റ​ഞ്ഞ് പ്ര​തി അ​ടു​പ്പി​ൽ നി​ന്നും ഓ​ല​ക്കൊ​ടി ക​ത്തി​ച്ചെ​ടു​ത്ത് ഓ​മ​ന​യു​ടെ ദേ​ഹ​ത്ത് തീ​കൊ​ളു​ത്തി​യെ​ന്നാ​ണ് കേ​സ്.​ ദേ​ഹ​ത്ത് തീ ​പൊ​ള്ള​ലേ​റ്റ ഓ​മ​ന 2011 ഡി​സം​ബ​ർ മൂന്നിന് ​മ​രി​ച്ചു. ഒന്പ​തു വ​ർ​ഷ​മാ​യി…

Read More

സ്വ​ഭാ​വ​ദൂ​ഷ്യം മൂ​ലം യുവാവിനെ ഫ്ലാറ്റിൽ നിന്നും പുറത്താക്കി; പ്രകോപിതനായ യുവാവ്  ര​ണ്ടാംക്ലാ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യി; ഒടുവിൽ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

കൊ​ടു​ങ്ങ​ല്ലൂ​ർ: ര​ണ്ടാംക്ലാ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ൽ കൊ​ടു​ങ്ങ​ല്ലൂർ സ്വദേശി അ​റ​സ്റ്റി​ൽ.​ശ്രീനാ​രാ​യ​ണ​പു​രം പൊ​രി ബ​സാ​ർ സ്വ​ദേ​ശി അ​ന്പ​ല​ക്കു​ള​ത്ത് വീ​ട്ടി​ൽ മു​ഹമ​ദ് ഷി​നാ​സി (19) നെ​യാ​ണ് മ​തി​ല​കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ നി​ന്നാ​ണ് ഷി​നാ​സ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​ന്ന​ത്. വ​ളാ​ഞ്ചേ​രി ന​ഫാ​സ്-അ​ഫി​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ർ​ഹ​ത്തി​നെ​യാ​ണ് ചൊ​വ്വാ​ഴ്ച ത​ട്ടി​ക്കൊ​ണ്ടുപോ​ന്ന​ത്.​ ഇ​വ​ർ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ന്‍റെ അ​ടു​ത്താ​ണ് മു​ഹ​മ​ദ് ഷി​നാ​സ് താ​മ​സി​ച്ചി​രു​ന്ന​ത്. സ്വ​ഭാ​വ​ദൂ​ഷ്യം മൂ​ലം ഷി​നാ​സി​നെ ഫ്ലാ​റ്റി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി​ട്ടാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ​തെ​ന്നാ​ണ് മൊ​ഴി.​ ചൊ​വ്വാ​ഴ്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മ​ല​പ്പു​റ​ത്തുനി​ന്നു കു​ട്ടി​യെ​യും കൊ​ണ്ട് പു​റ​പ്പെ​ട്ട ഷി​നാ​സ് ചൊ​വ്വാ​ഴ്ച രാ​ത്രി ശ്രീ​നാ​രാ​യ​ണ​പു​ര​ത്തെ പ​ള്ളി​യി​ൽ ക​ഴി​ച്ചുകൂ​ട്ടി.​ ഇന്നലെ രാ​വി​ലെ അ​ഞ്ച​ങ്ങാ​ടി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കു​ട്ടി​യു​മാ​യെ​ത്തി​യ ഷി​നാ​സി​നെ വീ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ച് മ​തി​ല​കം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പോ​ലീ​സെ​ത്തി കു​ട്ടി​യെ​യും ഷി​നാ​സി​നെ​യും കൊ​ണ്ടു​പോ​യി.

Read More