ബാലചന്ദ്രകുമാര്‍ ക്രൂരമായി പീഡിപ്പിച്ചു ! ദിലീപിനെതിരേ ആരോപണമുന്നയിച്ച സംവിധായകനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി…

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരേ ആരോപണമുന്നയിച്ചതോടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശ്രദ്ധേയനാകുന്നത്. ഇതിനെ തുടര്‍ന്ന് ദിലീപിന് എതിരെ വീണ്ടും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതേ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം…

Read More

കായംകുളം അ​സ​റു​ദ്ദീ​ന്‍ ബഡാതട്ടിപ്പുകാരൻ..! ആ​ദ്യ​രാ​ത്രി​യിൽ വധുവിന്‍റെ വീട്ടിൽ നിന്ന് മുങ്ങിയത് 15 പവനും 3 ലക്ഷം രൂപയുമായി; പോയത് ഉത്തരേന്ത്യയിലെ ഭാര്യയുടേ അടുത്തേക്കോ?

അ​ടൂ​ര്‍ ആ​ദ്യ​രാ​ത്രി​യി​ല്‍ വ​ധു​ഗൃ​ഹ​ത്തി​ല്‍ നി​ന്നു സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ ന​വ​വ​ര​നെ തേ​ടി പോ​ലീ​സ്. കാ​യം​കു​ളം സ്വ​ദേ​ശി തെ​ക്കേ​ട​ത്ത് അ​സ​റു​ദ്ദീ​ന്‍ റ​ഷീ​ദി​നെ​തി​രെ​യാ​ണ് അ​ടൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ച​ത്. പ​ഴ​കു​ളം സ്വ​ദേ​ശി​നി​യു​മാ​യാ​ണ് അ​സ​റു​ദ്ദീ​ന്റെ വി​വാ​ഹം ക​ഴി​ഞ്ഞ ജ​നു​വ​രി മു​പ്പ​തി​നു ന​ട​ന്ന​ത്. വി​വാ​ഹ​ശേ​ഷം വ​ധു​വ​ര​ന്‍​മാ​ര്‍ വ​ധു​ഗൃ​ഹ​ത​ത്തി​ലെ​ത്തി. ആ​ദ്യ​രാ​ത്രി​യി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ സു​ഹൃ​ത്തി​ന് അ​പ‌ക​ടം സം​ഭ​വി​ച്ചു​വെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞ് അ​സ​റു​ദ്ദീ​ന്‍ വീ​ട്ടി​ല്‍ കി​ട​ന്ന ജീ​പ്പി​ല്‍ പു​റ​പ്പെ​ട്ടു. യാ​ത്ര​യെ വീ​ട്ടു​കാ​ര്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ത​ന്‍റെ ആ​ത്മാ​ര്‍​ഥ സു​ഹൃ​ത്താ​ണെ​ന്നും പോ​യേ മ​തി​യാ​കൂ​വെ​ന്ന് നി​ര്‍​ബ​ന്ധി​ച്ച് ജീ​പ്പി​ല്‍ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ വ​രെ ഫോ​ണി​ല്‍ ല​ഭി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് സ്വി​ച്ച്ഡ് ഓ​ഫാ​യി. തു​ട​ര്ന്ന് മു​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​തി​ന​ഞ്ചു പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മു​ന്നു ല​ക്ഷം രു​പ​യോ​ള​വും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്. അ​സ​റു​ദ്ദീ​ന്‍റെ വീ​ട്ടി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് ഇ​ക്കാ​ര്യം അ​റി​വു​ണ്ടാ​യി​ല്ല. അ​വ​രും വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. ച​തി മ​ന​സി​ലാ​യ വ​ധു​വി​ന്‍റെ പി​താ​വ് ഇ​ന്ന​ലെ അ​ടൂ​ര്‍ പോ​ലീ​സി​ല്‍…

Read More

അരിമ്പാറയും പാലുണ്ണിയും നീക്കും ! മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രവുമായി വടകര സഹകരണ ആശുപത്രിയുടെ പരസ്യം;വിവാദം…

വടകര സഹകരണ ആശുപത്രിയിലെ ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യം വിവാദത്തില്‍. അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ മുഖമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അരിമ്പാറയും പാലുണ്ണിയും നീക്കം ചെയ്യാനുള്ള പരസ്യത്തിലാണ് ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വിഖ്യാത നടന്റെ ചിത്രം ഉപയോഗിച്ചത്. പരസ്യ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനു പിന്നാലെ ആശുപത്രി അധികൃതര്‍ ബോര്‍ഡ് നീക്കി. അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിന്‍ ടാഗ് എന്നിവ ഒപിയില്‍ വച്ച് തന്നെ നീക്കം ചെയ്യുന്നു എന്നാണ് പരസ്യ ബോര്‍ഡില്‍ എഴുതിയിരുന്നു. ആശുപത്രിയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ക്ക് തെറ്റ് മനസിലായത്. വംശീയപരമായ അധിക്ഷേപ സ്വഭാവമുള്ളതാണ് ബോര്‍ഡ് എന്നാണ് ആശുപത്രിക്ക് നേരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ അറിയാതെ പറ്റിയ തെറ്റാണ് എന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. പരസ്യം തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഒരു…

Read More

മകന്‍റെ എല്ലാ തെറ്റുകൾക്കും  കൂട്ട് നിൽക്കുന്നൊരമ്മ; പതിനാലുകാരിയുടെ ത​ല ചു​വ​രി​ൽ ഇ​ടി​ച്ച ശേ​ഷം ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടിച്ചു വീഴ്ത്തി; വഴിഞ്ഞത്തെ കൊലപാതകം തെളിയുമ്പോൾ…

വി​ഴി​ഞ്ഞം: കോ​വ​ള​ത്തെ 14 കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ അ​റ​സ്റ്റി​ലാ​യ വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് സ്വ​ദേ​ശി റ​ഫീ​ക്ക (50) ഇ​വ​രു​ടെ മ​ക​ൻ ഷ​ഫീ​ക്ക് (23) എ​ന്നി​വ​രെ കോ​വ​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.​ ഉ​പ​ദ്ര​വ​കാ​രി​യാ​യ ഷ​ഫീ​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്നു​ള്ള കു​ട്ടി​യു​ടെ വാ​ക്കു​ക​ളാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​നു​മാ​യു​ള്ള ത​ർ​ക്കം തീ​ർ​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ പെ​ൺ​കു​ട്ടി ഷ​ഫീ​ക്ക​യോ​ട് ക​യ​ർ​ത്ത് സം​സാ​രി​ച്ച​തോ​ടെ ഇ​രു​വ​രും ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ഴ​ക്ക് മൂ​ത്ത​തോ​ടെ ബ​ലം പ്ര​യോ​ഗി​ച്ച് കു​ട്ടി​യു​ടെ ത​ല ചു​വ​രി​ൽ മൂ​ന്ന് പ്രാ​വ​ശ്യം ഇ​ടി​ച്ച ശേ​ഷം ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ചെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കു​ട്ടി ത​ള​ർ​ന്ന ക​ട്ടി​ലി​ൽ കി​ട​ന്ന​തോ​ടെ അ​മ്മ​യും മ​ക​നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 2021 ജ​നു​വ​രി 14 ന് ​രാ​വി​ലെ അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും പ്ര​തി​ക​ൾ മു​ന്നി​ട്ട് നി​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ലു​ണ്ടാ​യ ദു​രൂ​ഹ​ത മാ​താ​പി​താ​ക്ക​ളി​ലേ​ക്ക് തി​രി​ച്ച് വി​ട്ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തു​ന്പോ​ഴും…

Read More

മധുരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി;എട്ടുവയസുകാരിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനം; കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം

തൃ​​​ശൂ​​​ർ: എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി​​​യെ തേ​​​ൻ കൊ​​​ടു​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടു​​​പോ​​​യി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ വെ​​​റ്റി​​​ല​​​പ്പാ​​​റ സ്വ​​​ദേ​​​ശി പൂ​​​മു​​​ള്ളി സാ​​​ബു(36) കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ഒ​​​ന്നാം അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ കോ​​​ട​​​തി ജ​​​ഡ്ജി പി.​​​എ​​​ൻ. വി​​​നോ​​​ദ് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 15 വർഷം ത​​​ട​​​വി​​​നു പു​​​റ​​​മെ ഒ​​​ന്ന​​​ര​​​ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും അ​​​ട​​​യ്ക്ക​​​ണം. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ എ​​​ട്ടി​​​നാ​​​ണ് സം​​​ഭ​​​വം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ബാ​​​ലി​​​ക അ​​​മ്മ​​​യോ​​​ടും ഡോ​​​ക്ട​​​റോ​​​ടും കാ​​​ര്യ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ഒ​​മ്പ​​​തു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ അ​​​ഡ്വ. ലി​​​ജി മ​​​ധു ഹാ​​​ജ​​​രാ​​​യി.

Read More

പ്രാര്‍ഥനകള്‍ ഫലം കണ്ടു! വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി; ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​സ​മ്മ​ർ​ദ്ദ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി

കോ​ട്ട​യം: പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​സ​മ്മ​ർ​ദ്ദ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​റി​ച്ചി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ജ​ല​ധ​ര​ന്‍റെ വീ​ട്ടി​ലെ കാ​ലി​ത്തൊ​ഴു​ത്തി​നു സ​മീ​പ​ത്തെ ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലി​രു​ന്ന മൂ​ർ​ഖ​ൻ​പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണു ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​തി​നെ​തു​ട​ർ​ന്ന് പി​ടി​വി​ട്ടു​പോ​യ പാ​ന്പി​നെ വീ​ണ്ടും പി​ടി​ച്ചു മ​റ്റൊ​രു പാ​ത്ര​ത്തി​ലാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് വാ​വ സു​രേ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്. ആ​ദ്യം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നു​മു​ന്പും പ​ല​ത​വ​ണ വാ​വ സു​രേ​ഷി​ന് പാ​ന്പി​ന്‍റെ ക​ടി​യേ​റ്റി​ട്ടു​ണ്ട്. 2020 ഫെ​ബ്രു​വ​രി​യി​ൽ പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ൽ​നി​ന്ന് അ​ണ​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ക​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ഴ്ച​യോ​ളം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Read More

കഴിഞ്ഞ ആഴ്ച വാഹനാപകടം, ദേ ഇപ്പോള്‍ മൂര്‍ഖന്‍ ! വാവാ സുരേഷിന് കോട്ടയത്തുവച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു (വീഡിയോ കാണാം)

കോ​ട്ട​യം: വാ​വാ സു​രേ​ഷി​ന് പാ​ന്പ് ക​ടി​യേ​റ്റു. മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ വാ​വാ സു​രേ​ഷി​നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യം കു​റി​ച്ചി നീ​ലം​പേ​രൂ​രുവ​ച്ചാ​യി​രു​ന്നു പാ​ന്പ് ക​ടി​യേ​റ്റ​ത്. പി​ടി​കൂ​ടി​യ പാ​മ്പി​നെ ചാ​ക്കി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ തു​ട​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് വാ​വാ സു​രേ​ഷി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റത്. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Read More

ഭക്ഷണത്തിനു വേണ്ടി കുട്ടികളെ വില്‍ക്കേണ്ടുന്ന പരിതസ്ഥിതി ! അഫ്ഗാനു വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് യുഎന്‍…

അഫ്ഗാനിസ്ഥാനിനു വേണ്ടി ലോകത്തോട് അപേക്ഷിച്ച് യുഎന്‍. അഫ്ഗാനില്‍ ഭക്ഷണത്തിനു വേണ്ടി കുട്ടികളെ വരെ വില്‍ക്കേണ്ട സ്ഥിതിയാണുള്ളതെന്നും അഫ്ഗാന് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം പുനഃസ്ഥാപിക്കണമെന്നും യുഎന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അഫ്ഗാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് താലിബാനോട് ആവശ്യപ്പെടുകയും ചെയ്തു. ‘നൂലിലാടുകയാണ് അഫ്ഗാനിസ്ഥാന്‍. ദരിദ്രരായ ദശലക്ഷക്കണക്കിന് മനുഷ്യര്‍ ദയനീയമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. അതിഭീകരമായ പട്ടിണിയാണ് രാജ്യത്ത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങള്‍ കുട്ടികളെ വരെ വില്‍ക്കുന്നതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.” യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ”മറ്റ് ലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും അടിസ്ഥാന മൗലികാവകാശങ്ങള്‍ ഉയര്‍പ്പിടിക്കാനും താലിബാനോടാവശ്യപ്പെടുകയാണ്. അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിക്കുകയാണ്. ലോകബാങ്കും യുഎസ് സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനസ്ഥാപിച്ച് നല്‍കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം നിരവധി ആളുകളാണ് ഭക്ഷണം…

Read More

എൽസി ഒരു ചെറിയ മീനല്ല..! ജോ​ലി​യി​ൽ ക​യ​റി ശേ​ഷം ആറു വ​ർ​ഷം കൊ​ണ്ട് പ്ല​സ്ടു​വും ഡി​ഗ്രി​യും നേ​ടി യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് പോസ്റ്റിൽ; സ്ഥാനക്കയറ്റം വന്നവഴിയും ചെറുതല്ല…

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കൈ​ക്കൂ​ലി കേ​സി​ൽ വി​ജി​ലൻ​സ് പി​ടി​യി​ലാ​യ യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൽ​സി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​ത് ഇ​ട​ത് സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്. നി​യ​മ​ന മാ​ന​ദ​ണ്ഡ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ട​പെ​ട്ടി​രു​ന്നു. താഴേ ത​സ്തി​ക​യി​ലു​ള്ള​വ​രു​ടെ ര​ണ്ടു ശ​ത​മാ​നം സ്ഥാ​ന​ക്ക​യ​റ്റം നാ​ല് ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​വ​ക​ലാ​ശാ​ല വി​സി​ക്ക് ഇ​ട​ത് സം​ഘ​ട​ന ന​ൽ​കി​യ ക​ത്ത് പു​റ​ത്ത് എ​ൽ​സി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളെ കു​റി​ച്ചും സ​ർ​വക​ലാ​ശാ​ല അ​ന്വേ​ഷി​ക്കും. 2010ൽ ​ജോ​ലി​യി​ൽ ക​യ​റി ശേ​ഷം ആറു വ​ർ​ഷം കൊ​ണ്ട് പ്ല​സ്ടു​വും ഡി​ഗ്രി​യും നേ​ടി. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റ​ഗു​ല​ർ ബി​രു​ദം നേ​ടി​യ​ത് എ​ങ്ങ​നെ​യെ​ന്ന​ത​ട​ക്കം അ​ന്വേ​ഷി​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യി​ൽ നിന്നും ​കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ എ​ൽ​സി പി​ടി​യി​ലാ​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് എം​ബി​എ വി​ദ്യാ​ർ​ഥി​നി​യി​ൽ നി​ന്നും എ​ൽ​സി ഒ​ന്ന​ര ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും 1.25 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൈ​ക്കൂ​ലി വാ​ങ്ങി​യ…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്തി​ന് പു​തു​വ​ഴി​ക​ൾ; പുത്തൻ പരീക്ഷണത്തിന് അമ്മയും കുഞ്ഞും; പുതിയ പരീക്ഷണ രീതി കേട്ടൽ നിങ്ങൾ ഞെട്ടും

സ്വ​ന്തം ലേ​ഖ​ക​ൻമ​ട്ട​ന്നൂ​ർ: പു​തു​വ​ഴി​ക​ളി​ലൂ​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി യു​വ​തി​ക​ളും യു​വാ​ക്ക​ളും. ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് പു​തി​യ വ​ഴി​ക​ൾ ക​ണ്ടെ​ത്തി സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് 182 കി​ലോ​യോ​ളം സ്വ​ർ​ണം. ഈ ​മാ​സം മാ​ത്രം ആ​റ​ര കി​ലോ​യി​ല​ധി​കം സ്വ​ർ​ണം പി​ടി​കൂ​ടി. ഡി​സം​ബ​റി​ൽ ഒ​മ്പ​തു​പേ​രി​ൽ നി​ന്നാ​യി മൂ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഈ ​മാ​സം ഇ​തു​വ​രെ​യാ​യി എ​ട്ടു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഒ​രു കോ​ടി രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടി​യാ​ൽ ക​സ്റ്റം​സ് ത​ന്നെ ജാ​മ്യം ന​ൽ​കും. ഇ​ത് ക​ണ​ക്കു കൂ​ട്ടി​യാ​ണ് മി​ക്ക സം​ഘ​ങ്ങ​ളും സ്വ​ർ​ണം ക​ട​ത്തു​ന്ന​ത്. പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ സ്വ​ർ​ണ​ക്ക​ട​ത്തി​ന് പു​തി​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ക​ട​ത്തു​കാ​ർ. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണംക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ പാ​ഡി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു സ്വ​ർ​ണം ക​ട​ത്തി​യ​ത്. ബ്ലീ​ഡിം​ഗാ​യ​തു കൊ​ണ്ടാ​ണ് പാ​ഡ് ധ​രി​ച്ച​തെ​ന്നാ​ണ്…

Read More