തൊടുപുഴയിലെ ഹോട്ടലുടമയ്ക്കെതിരേ എസ്ഡിപിഐയുടെ വ്യാജപരാതി. മുസ്ലിം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകള്‍ കയറിയെന്നാണ് ആരോപണം. തൊടുപുഴ ഭീമ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലുടമയായ പി. ആര് പ്രസാദിനെതിരേയാണ് പരാതി. അന്വേഷണത്തിനായി പോലീസ് നിരന്തരം എത്തിത്തുടങ്ങിയതോടെയാണ് പ്രസാദ് കാര്യം അറിഞ്ഞത്. കടയുടെ നവീകരണത്തിനായി പുനര്‍വില്‍പ്പന നടത്തുന്ന ഗ്ലാസുകള്‍ വാങ്ങുന്നതിനായി പ്രസാദ് എറണാകുളം ആമ്പല്ലൂരിനു സമീപമുള്ള കാഞ്ഞിരമറ്റത്ത് പോയിരുന്നു. ഡിസംബര്‍ 29ന് സുഹൃത്തുക്കളുമൊപ്പം ഉച്ചയോടെ പ്രദേശത്ത് ചെന്ന പ്രസാദ് അവിടെ ആദ്യം കണ്ട കടയില്‍ കയറുകയായിരുന്നു. പിന്നീട് ആ കടയുടമയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അനുയോജ്യമായ ഗ്ലാസ് തിരഞ്ഞ് പ്രസാദ് സമീപത്തുള്ള കടകളിലും കയറി. തുടര്‍ന്ന് സമീപത്തുള്ള എട്ടു പത്തു കടകളില്‍ കയറിയ ശേഷം ഒരു കടയില്‍ നിന്ന് ഗ്ലാസ് വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. കടയുടെ തന്നെ വാഹനത്തില്‍ ഗ്ലാസ് പിറ്റേദിവസം വീട്ടിലെത്തിക്കാമെന്ന് കടക്കാര് പറഞ്ഞെങ്കിലും അത്യാവശ്യമായതിനാല്‍ പ്രസാദ് മറ്റൊരു വാഹനത്തില്‍…
Read MoreCategory: Top News
കടലോളം നീളുന്നു തട്ടിപ്പ് ! നാല്പതു രൂപയ്ക്ക് ഡീസലുമായി ആഴക്കടലിൽ തട്ടിപ്പു സംഘം; ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും പരാതി നൽകാനാളില്ല; തട്ടിപ്പിൽ ആളെ വീഴിക്കുന്നവഴി ഇങ്ങനെ…
പറവൂർ: നാല്പതു രൂപയ്ക്ക് ഡീസൽ നൽകാമെന്നു പറഞ്ഞു പുറംകടൽ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്നു. ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടിട്ടും ആരും പോലീസിൽ പരാതി നൽകാത്തതും ഇതുസംബന്ധിച്ച് അന്വേഷണം നടക്കാത്തതുമാണ് തട്ടിപ്പുകാർക്ക് അനുകൂലമാകുന്നത്. തന്റെ അറിവിൽ മാത്രം പത്ത് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കുളച്ചൽ സ്വദേശിയും അനന്നാസ് ബോട്ടിന്റെ സ്രാങ്കുമായ അരുൾ പറയുന്നു. അരുളിന് രണ്ടായിരം ലിറ്റർ ഡീസലിനായി 80,000 രൂപയാണ് നഷ്ടപ്പെട്ടത്. അമിതലാഭത്തിൽ ഡീസൽ വാങ്ങാൻ ശ്രമിച്ച് ഒരു ലക്ഷവും രണ്ടുലക്ഷവും നൽകിയവരും ഉണ്ടെന്ന് അരുൾ പറഞ്ഞു. ഇവരെല്ലാതന്നെ ഇർഫാൻ ആർ മൻസൂരി എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയിരിക്കുന്നത്. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഡീസൽ പകുതി വിലയിൽ താഴെ നൽകാമെന്നു കാണിച്ച് വാട്ട്സപ്പ് മെസേജ് അയച്ചും ഫോണിൽ വിളിച്ച് പ്രലോഭിച്ചുമാണ് ഇവർ ഇരകളെ കുടുക്കുക. ഒരു ലക്ഷം ലിറ്റർ ഡീസൽ അധികമാണെന്ന്വിപണിയിൽ 96 രൂപ വിലയുള്ള ഡീസൽ…
Read Moreമുതലാളിയും ജീവനക്കാരനുമായി വഴിവിട്ടബന്ധം ! സ്വകാര്യനിമിഷങ്ങളുടെ വീഡിയോ കാട്ടി 22കാരന്റെ ഭീഷണി; ഒടുവില്‍ കൊലപാതകം…
തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കടയുടമ അറസ്റ്റില്‍. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനെ കൊന്ന് ട്രോളി ബാഗിലാക്കി സരോജിനി നഗറിന് സമീപത്തെ മെട്രോ സ്റ്റഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. 22കാരനായ ജീവനക്കാരനും 36കാരനായ കടയുടമയും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പകര്‍ത്തിയ യുവാവ് രണ്ട് മക്കളുള്ള വ്യവസായിയെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. ബിസിനസില്‍ നിന്ന് പണം കൈക്കലാക്കാനായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇതേത്തുടര്‍ന്നാണ് ബന്ധുവിന്റെ സഹായത്തോടെ കൊലപാതകത്തിന് പദ്ധതിയിട്ടത്. വ്യവസായിയും ബന്ധുവും സരോജിനി നഗറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മുറി ബുക്ക് ചെയ്തു. ഇവര്‍ ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന്…
Read Moreഅതീവ ഗ്ലാമറസായി സ്വര്ണവസ്ത്രവുമായി അറബ് ഫാഷന്‍ വീക്കില്‍ ഉർവശി റൗട്ടേല; ഗോള്‍ഡന്‍ സുന്ദരിയുടെ ലുക്ക് ആരാധകർക്കിടയിൽ വിമർശനമാകുന്നതിങ്ങനെ…
സെലിബ്രിറ്റികൾക്കു പലപ്പോഴും വസ്ത്രധാരണത്തിന്റെയും ഫാഷന്റെയും പേരിൽ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയുടെ പുതിയ വസ്ത്രത്തക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സജീവമാകുന്നത്. അറബ് ഫാഷന്‍ വീക്കില്‍ നടക്കുന്ന ആദ്യ ഇന്ത്യന്‍ ഷോ സ്റ്റോപ്പറായി ഉര്‍വശി എത്തിയിരിക്കുകയാണ് താരസുന്ദരി. പതിവുപോലെ അതീവ ഗ്ലാമറസായി തന്നെയാണ് ഉര്‍വശി നടന്നത്. എന്നാൽ നടിയുടെ പുതിയ വസ്ത്രത്തിന്റെ പ്രത്യേകതകളാണ് ആരാധകരെ അമ്പരിപ്പിച്ചത്. 24 കാരറ്റ് സ്വര്‍ണം പൂശിയ വസ്ത്രമാണ് ഉര്‍വശി ധരിച്ചത്. ഒരു സൈഡില്‍ ഓപ്പണിംഗായ മനോഹരമായ വസ്ത്രം. ഇതിനുപുറമേ ഗോള്‍ഡന്‍ നിറമുള്ള ജാക്കറ്റും ഗോള്‍ഡ് ചെയിനുകള്‍ കോര്‍ത്തൊരു വിഗും ഉണ്ടായിരുന്നു.ഇതെല്ലാം ചേര്‍ന്ന് ഒരു ഗോള്‍ഡന്‍ സുന്ദരിയുടെ ലുക്കിലാണ് റാന്പിലൂടെ ഉര്‍വശി റൗട്ടേല എത്തിയത്. റാന്പിലും ഫാഷന്‍ ലോകത്തും ഉര്‍വശി വലിയ തരംഗം സൃഷ്ടിച്ചെങ്കിലും ആരാധകര്‍ക്കിടയില്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇന്ത്യയിലെ ആദ്യത്തെ ഷോ സ്റ്റോപ്പര്‍ നാല്പതു കോടിയുടെ വസ്ത്രം ധരിച്ചു…
Read Moreപിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കളുടെ മരണം വാഹനമിടിച്ച്; ഒരേ ദിവസം മൂന്ന് സുഹൃത്തുക്കൾ മരിച്ചതിൽ ദുരൂഹത; നാലമനായ കൂട്ടുകാരൻ പിടിയിൽ
തിരുവനന്തപുരം: കല്ലന്പലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. മുള്ളറംകോട് കാവുവിള ലീല കോട്ടേജിൽ അജികുമാർ (49) ന്റെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് അജികുമാർ മരിച്ചത്. സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടയ വാക്ക് തർക്കത്തിനൊടുവിൽ കൊലപാതകം നടന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അജികുമാറിന്റെ സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സജീവ് ഉൾപ്പെട്ട സംഘമാണ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബിനുരാജ് വാഹനാപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദേശീയപാതയിൽ നാവായിക്കുളം മങ്കാട്ടുവാതുക്കൽ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ ബിനുരാജിനെ കെഎസ്ആർടിസി ബസിടിച്ചു. റോഡിലേക്ക് തെറിച്ച് വീണ ഇയാളുടെ ശരീരത്തിലൂടെ അത് വഴി വരികയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും…
Read More14കാരിയെ മകന് പീഡനത്തിനിരയാക്കി ! പിന്നാലെ അമ്മയും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി; കോവളത്തെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍…
ഒരു വര്‍ഷം മുമ്പ് കോവളത്ത് 14 വയസ്സുകാരിയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യം തെളിവെടുപ്പിനിടെ തുറന്നു പറഞ്ഞ് പ്രതികള്‍. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് പുറത്തു പറയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊന്നതെന്നും പ്രതികള്‍ പോലീസിനോടു സമ്മതിച്ചു. തല ഭിത്തിയിലിടിപ്പിച്ച് വീഴ്ത്തിയ ശേഷം ചുറ്റികകൊണ്ട് അടിക്കുകയായിരുന്നെന്നും പ്രതികളായ റഫീഖാ ബീവിയും മകന് ഷെഫീഖും തെളിവെടുപ്പിനിടെ തുറന്ന് പറഞ്ഞു. 2021 ജനുവരി 14ന് സംഭവിച്ചശേഷം 2022 ജനുവരിയില്‍ മാത്രം തെളിഞ്ഞതാണ് കോവളം ആഴാംകുളത്തെ പതിനാലുകാരിയുടെ കൊലപാതകം. യഥാര്‍ഥ പ്രതികള്‍ പിടിയിലാകും വരെ കുട്ടിയുടെ രക്ഷിതാക്കളെ പ്രതിയെന്നു സംശയിച്ച് പൊലീസ് പീഡിപ്പിച്ചതും പുറത്തുവന്നതോടെ കേസ് ചര്‍ച്ചയായി. കേസിന്റെ തെളിവെടുപ്പിലാണു പ്രതികളായ റഫീഖാ ബീവിയും മകന് ഷെഫീഖും കൊല നടത്തിയ രീതി ഏറ്റുപറഞ്ഞത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് റഫീഖാ ബീവിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്. ഷഫീഖ് കുട്ടിയുമായി അടുപ്പത്തിലാവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാര്യം പുറത്തുപറയുമെന്നു…
Read Moreആകാശത്തോളം ആഹ്ലാദത്തിൽ ധജു ജന്മനാട്ടിലേക്കു മടങ്ങി; നന്ദിപറഞ്ഞ് ബന്ധുക്കൾക്കൊപ്പം ആകാശപ്പറവകളുടെ പടിയിറങ്ങുമ്പോൾ ധജുവിന്റെ കണ്ണിൽനിന്നു സന്തോഷാശ്രുക്കൾ പൊഴിഞ്ഞു
കൊച്ചി: ‘നീ മരിച്ചെന്നു കരുതിയിരിക്കുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും അടുത്തേക്കാണ് ഈ മടക്കയാത്ര. നിന്റെ അച്ഛനും ഭാര്യയും മക്കളും അവിടെ സന്തോഷത്തോടെ നിന്നെ കാത്തിരിക്കുകയാണ്’. ഇന്നലെ പശ്ചിമബംഗാളിലേക്കു വണ്ടി കയറാൻ ആലുവ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്പോൾ, ധജു മല്ലരാജിനോടു സഹയാത്രികനായി ഒപ്പമുണ്ടായിരുന്ന പിതൃസഹോദരൻ പറഞ്ഞതാണിത്. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലുള്ള പൈക്കാർ ഗ്രാമം നാട്ടിലെ മരിച്ചവരുടെ പട്ടികയിൽ പേരു കുറിച്ച 32 കാരൻ ധജു, രണ്ടാം ജന്മമെന്നോണം ജന്മനാട്ടിലേക്കു തിരിച്ചെത്തുന്നതു രണ്ടു വർഷത്തിനും നാലു മാസത്തിനും ശേഷം. മാനസികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ധജുവിനെ 2019 ഒടുവിലാണ് ബംഗാളിൽനിന്നു കാണാതാവുന്നത്. അലഞ്ഞുതിരിഞ്ഞ് ട്രെയിനിൽ കയറി കേരളത്തിലെത്തി. മലയാറ്റൂർ- നീലീശ്വരം പഞ്ചായത്ത് ഓഫീസിനു മുന്നിലെ കാത്തുനിൽപുകേന്ദ്രത്തിൽ അദ്ദേഹത്തെ കണ്ടത് 2020 ഫെബ്രുവരി നാലിന്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിബി സെബിയും പഞ്ചായത്തംഗം സ്റ്റീഫൻ മാടവനയും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മലയാറ്റൂരിലുള്ള അഗതിമന്ദിരമായ ആകാശപ്പറവകളുടെ…
Read Moreആദ്യരാത്രി കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ക്ക് മുട്ടന്‍പണി നല്കി യുവാവ് മുങ്ങി! യുവാവിനെ പൊക്കിയത് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും; സംഭവം ഇങ്ങനെ…
പത്തനംതിട്ട: ആദ്യരാത്രിക്ക് പിറ്റേന്ന് വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. കായംകുളം തേക്കടത്ത് തറയില്‍ അസ്ഹറുദീന് റഷീദ്(30)ആണ് അറസ്റ്റിലായത്. വധുവിന്റെ പിതാവിന്റെ പരാതിയില്‍ അടൂര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസ്ഹറുദീനും പഴകുളം സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ആദ്യരാത്രി വധുവിന്റെ വീട്ടില്‍ ഇവര്‍ ചിലവിട്ടു. പുലര്‍ച്ച മൂന്നോടെ സുഹൃത്തിന് അപകടം പറ്റിയെന്നും താന്‍ ചെന്ന് സുഹൃത്തിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കണമെന്നും പറഞ്ഞ് യുവാവ് വധുവിന്റെ വീട്ടില്‍ നിന്നും പോയി. കുറച്ച് സമയം കഴിഞ്ഞ് ഇയാളെ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായി. ഇതിനു പിന്നാലെ വരന്റെ വീട്ടുകാരെ വിവരം അറിയിച്ച വധുവിന്റെ പിതാവ് അടൂര്‍ പോലീസില്‍ പരാതി നല്കി.…
Read Moreനിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ തന്നെ, പക്ഷേ..! വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. സുരേഷിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ തന്നെയാണ് തുടരുന്നതെന്നും ആശുപത്രി സുപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടോടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന പാമ്പ് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. ഉടന്‍ പിടിവിട്ടെങ്കിലും സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കി. ആദ്യം കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായതായും മെഡിക്കല്‍ കോളജധികൃതര്‍ അറിയിച്ചിരുന്നു. കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ പാട്ടാശേരി വാണിയപ്പുരയ്ക്കല്‍…
Read Moreഅശ്ലീലവീഡിയോ കാട്ടി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! സിഐടിയു പ്രവര്ത്തകന് അറസ്റ്റില്‍…
കുട്ടികളെ വീട്ടില്‍ വിളിച്ചു വരുത്തി അശ്ലീല വീഡിയോ കാണിച്ചും നഗ്നത പ്രദര്‍ശിപ്പിച്ചും പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു വന്ന സിഐടിയു തൊഴിലാളി അറസ്റ്റില്‍. പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയില്‍ പ്രേംകുമാര്‍(59) ആണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു. ആളില്ലാത്ത സമയങ്ങളില്‍ സമീപ പ്രദേശങ്ങളിലെ കുട്ടികളോട് സ്നേഹം നടിച്ചു വീട്ടില്‍ വിളിച്ചു വരുത്തി തന്റെ ഫോണില്‍ക്കൂടി അശ്ലീലം കാണിക്കുന്നതും നഗ്നത പ്രദര്‍ശിപ്പിച്ചു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പതിവായിരുന്നുവെന്നു പറയുന്നു. ഒരു കുട്ടി ഇതു വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നാണു സംഭവം ചുരുളഴിഞ്ഞത്. കുട്ടിയുടെ പിതാവ് വിദ്യാലയം മുഖേന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു അറസ്റ്റ്. പ്രതി പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനും താന്നിമൂട് യൂണിറ്റ് സിഐടിയു മുന്‍ കണ്‍വീനറുമാണ്. പാലോട് ഇന്‍സ്പെക്ടര്‍ സി.കെ. മനോജിന്റെ നേതൃത്വത്തില്‍…
Read More