കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു ! താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്…

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. എന്നാല്‍ രോഗകാരണം പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാന്‍ വൈകിയത് രോഗം പടരാന്‍ ഇടയാക്കിയതായി കരുതുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു.…

Read More

ഡേ​റ്റ റി​ക്കാ​ർ​ഡ​ർ ക​ണ്ടെ​ത്തി..! സൈനിക ഹെലികോപ്റ്റർ അപകടം; വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം തു​ട​ങ്ങി; ഡേ​റ്റ റി​ക്കാ​ർ​ഡ​ർ പ​റ​യു​ന്ന​ത്…

ന്യൂ​ഡ​ൽ​ഹി/​ഊ​ട്ടി: രാ​ജ്യ​ത്തെ പ്ര​ഥ​മ സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തു​ൾ​പ്പെ​ടെ 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഡേ​റ്റ റി​ക്കാ​ർ​ഡ​ർ ക​ണ്ടെ​ടു​ത്തു. ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചു വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഡേ​റ്റ റി​ക്കാ​ർ​ഡ​ർ വി​ശ​ക​ല​നം ചെ​യ്താ​ൽ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഏ​ക​ദേ​ശ ചി​ത്രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ഡേ​റ്റ റി​ക്കാ​ർ​ഡ​ർ ഉ​ട​ൻ പ​രി​ശോ​ധ​ന വി​ധേ​യ​മാ​ക്കും. വിം​ഗ് ക​മാ​ന്‍റ​ർ ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ന്നെ വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ വി.​ആ​ർ. ചൗ​ധ​രി അ​പ​ക​ട​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12:20ന് ​ത​മി​ഴ്നാ​ട്ടി​ൽ ഊ​ട്ടി​ക്കു സ​മീ​പം കൂ​നൂ​രി​ലെ ക​ട്ടേ​രി ഫാ​മി​നു സ​മീ​പ​ത്താ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് ആ​യി​രു​ന്ന​തി​നാ​ൽ കോ​പ്റ്റ​റി​ന്‍റെ ചി​റ​ക് മ​ര​ത്തി​ൽ ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​താ​കാ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. താ​ഴ്ന്നു​പ​റ​ന്ന ഹെ​ലി​കോ​പ്റ്റ​ർ മ​ര​ത്തി​ൽ ഇ​ടി​ച്ച​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു​വെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ…

Read More

ഈ അവസരം നിങ്ങൾ പ്രയോജനപ്പെടുത്തൂ…സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ‘ നി​യു​ക്തി- 2021 മെ​ഗാ തൊ​ഴി​ൽ മേ​ള 11 മു​ത​ൽ; കാ​ൽ ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ലു​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യം

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ‘നി​യു​ക്തി 2021’ മെ​ഗാ തൊ​ഴി​ല്‍ മേ​ള ഡി​സം​ബ​ര്‍ 11 മു​ത​ല്‍ ജ​നു​വ​രി ‌എ​ട്ട് വ​രെ ന​ട​ക്കും. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ​യും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന മെ​ഗാ തൊ​ഴി​ൽ മേ​ള രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ൽ ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ലു​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല്‍​ദാ​താ​ക്ക​ളെ​യും 50000ത്തി​ല​ധി​കം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ‍​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ തൊ​ഴി​ൽ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്നു. തൊ​ഴി​ല്‍​മേ​ള​യി​ൽ ഐ​ടി, ടെ​ക്സ്റ്റ​യി​ല്‍​സ്, ജൂ​വ​ല​റി, ഓ​ട്ടോ​മൊ​ബൈ​ല്‍​സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗ്, ഹോ​സ്പി​റ്റാ​ലി​റ്റി, ഹെ​ല്‍​ത്ത് കെ​യ​ര്‍ എ​ന്നി​വ​യി​ലേ​ത​ട​ക്ക​മു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തൊ​ഴി​ല്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​ദാ​യ​ക​ര്‍​ക്കും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ www.jobfest.kerala.gov.in ല്‍ ​ന​ട​ത്താം. ഇ​ടു​ക്കി, ആ​ല​പ്പു​ഴ, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നേ​ര​ത്തെ നി​യു​ക്തി തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.  തു​ട​ര്‍​ന്നു​ള്ള ജോ​ബ് ഫെ​യ​ര്‍…

Read More

രാജ്യം കരയുമ്പോള്‍ ചിലര്‍ക്ക് ചിരി അടക്കാന്‍ വയ്യ ! റാവത്തിന്റെ മരണം ആഘോഷമാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം പൊക്കും…

കുനൂരില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരണപ്പെട്ടതിന്റെ വേദനയില്‍ വിങ്ങുകയാണ് രാജ്യം. ഇതിനിടെയിലും അപകട വാര്‍ത്ത പുറത്ത് വന്നയുടന്‍ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളില്‍ ആഘോഷം തീര്‍ക്കുകയാണ് ഒരു വിഭാഗം ആളുകള്‍. ഇത്തരത്തില്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ നിരീക്ഷിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന്‍ ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന്‍ കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്. മലയാള വാര്‍ത്താ ചാനലുകളുടെ കമന്റ് ബോക്സുകളിലും ഇവര്‍ ചിരിച്ചുല്ലസിക്കുകയാണ്.ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച…

Read More

മ​ഞ്ഞി​നു​ള്ളി​ലേ​ക്ക് മാ​യു​ന്നു, പി​ന്നാ​ലെ വ​ലി​യൊ​രു ശ​ബ്ദം…’ അ​പ​ക​ട​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള ദൃ​ശ്യ​ങ്ങ​ൾ..? പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നു, ബി​പി​ൻ റാ​വ​ത്തെ​ന്ന് പേ​രും പ​റ​ഞ്ഞു

ഊ​ട്ടി: രാ​ജ്യ​ത്തെ പ്ര​ഥ​മ സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തു​ൾ​പ്പെ​ടെ 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള​തെ​ന്ന് സം​ശ​യി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കു​നൂ​രി​ലെ ക​ട്ടേ​രി ഫാ​മി​ന് സ​മീ​പ​ത്തു നി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഹെ​ലി​കോ​പ്റ്റ​ർ മ​ഞ്ഞി​നു​ള്ളി​ലേ​ക്ക് മാ​യു​ന്ന​തും വ​ലി​യൊ​രു ശ​ബ്ദം കേ​ൾ​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. റെ​യി​ൽ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ​വ​രാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. അ​തേ​സ​മ​യം, സം​യു​ക്ത സൈ​നി​ക മേ​ധാ​വി സ​ഞ്ച​രി​ച്ച വി​മാ​നം ത​ന്നെ​യാ​ണോ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​തെ​ന്ന് സ്ഥി​രീ​ക​ര​ണ​മി​ല്ല. അ​പ​ക​ടം അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘം ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വിം​ഗ് ക​മാ​ന്‍റ​ർ ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഫ്‌​ളൈ​റ്റ് ഡേ​റ്റ റെ​ക്കോ​ര്‍​ഡ​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യോ​മ​സേ​ന മേ​ധാ​വി വി.​ആ​ർ. ചൗ​ധ​രി അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി ത​ക​ർ​ന്ന ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ചു. അ​പ​ക​ടം അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘം ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വിം​ഗ് ക​മാ​ന്‍റ​ർ ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.…

Read More

വനിതാ എസ്ഐ കരണത്തടിഞ്ഞു ജീപ്പിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ ബനിയനിട്ട പോലീസുകാരൻ കുനിച്ചു നിർത്തിയിടിച്ചു; ആളുമായി സ്റ്റേഷനിലെത്തിച്ച യുവാക്കൾ നേരിട്ടത് കൊടിയ മർദനം

തൃ​പ്പൂ​ണി​ത്തു​റ: വൃ​ശ്ചി​കോ​ത്സ​വ​ത്തി​നു വ​ന്ന യു​വാ​വി​നെ തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് പോ​ലീ​സ് വ​നി​ത എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദി​ച്ച​താ​യി ആ​ക്ഷേ​പം. ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വ് മേ​ക്കേ​വെ​ളി​യി​ൽ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ൻ നി​തി​ൻ(25) ആ​ണ് പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നെ​ത്തി​യ നി​തി​നെ​യും കൂ​ട്ടു​കാ​ര​ൻ അ​രു​ണി​നെ​യു​മാ​ണ് പോ​ലീ​സ് മ​ർ​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ സ്റ്റാ​ച്ച്യു ജം​ഗ്ഷ​നി​ൽ ഒ​രു സം​ഘം യു​വാ​ക്ക​ൾ അ​ടി​പി​ടി​യു​ണ്ടാ​ക്കി​യി​രു​ന്നു. ഈ ​സം​ഘ​ത്തി​ന്‍റെ പി​ന്നി​ലാ​യി നി​തി​നും അ​രു​ണും ന​ട​ന്നു പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​ച്ചു കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത്. എ​ന്തി​നാ​ണ് ത​ങ്ങ​ളെ പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ചോ​ദി​ച്ച നി​തി​നെ ഉ​ദ്യോ​ഗ​സ്ഥ ക​ര​ണ​ത്ത​ടി​ച്ചു​വെ​ന്നും പി​ന്നീ​ട് ജീ​പ്പി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​യും സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ബ​നി​യ​ൻ ധ​രി​ച്ച പോ​ലീ​സു​കാ​ര​നും കു​നി​ച്ചു നി​ർ​ത്തി മു​തു​കി​ലും മ​റ്റും ശ​ക്തി​യാ​യി ഇ​ടി​ച്ചു​വെ​ന്നു​മാ​ണ് ആ​ക്ഷേ​പം. പി​ന്നീ​ട് യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​ച്ചു കൊ​ണ്ടു​വ​ന്ന​തോ​ടെ ആ​ള് മാ​റി​യ​ത​റി​ഞ്ഞ് പോ​ലീ​സ് യു​വാ​ക്ക​ളെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ…

Read More

നാ​ലു ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; വീട്ടിൽ പ്രസവിച്ച യുവതിയുടെ കുട്ടിയെ കണ്ടെത്തിയത് ബക്കറ്റിൽ; അധികം പുറത്തിറങ്ങാത്ത ഇവരെക്കുറിച്ച് നാട്ടുകാർ പറ‍യുന്നതിങ്ങനെ…

  കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ലു ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ട​ക്കു​ന്നം മു​ക്കാ​ലി​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മൂ​ത്തേ​ട​ത്ത്മ​ല​യി​ല്‍ സു​രേ​ഷ് – നി​ഷ ദ​മ്പ​തി​ക​ളു​ടെ ആ​റാ​മ​ത്തെ ആ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ​മ​യ​ത്ത് മാ​താ​വ് നി​ഷ​യും കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഭ​ര്‍​ത്താ​വ് സു​രേ​ഷ് ജോ​ലി​ക്കു​പോ​യി​രു​ന്നു. കു​ട്ടി ജ​നി​ച്ച വി​വ​രം അ​യ​ല്‍​വാ​സി​ക​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട് അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ ​എ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ല്‍ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് ആ​ണെ​ന്നു പ​റ​ഞ്ഞു തി​രി​ച്ച​യ​ച്ചു. സം​ശ​യം തോ​ന്നി​യ ഇ​വ​ര്‍ ആ​ശാ വ​ര്‍​ക്ക​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശാ​വ​ര്‍​ക്ക​ര്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​സ​വം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നി​റു​ത്താ​തെ ക​ര​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ മ​റ​വു ചെ​യ്യാ​ന്‍ വേ​ണ്ടി കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലി​ടാ​ന്‍ താ​ന്‍ മൂ​ത്ത…

Read More

ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീന ആള് ജഗജില്ലി ! പീഡകര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തത് ഇവര്‍;ആഡംബര ജീവിതത്തിനായി എന്തും ചെയ്യും…

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നല്‍കി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അജ്മല്‍ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസിനു ലഭിച്ച പരാതിയില്‍ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാര്‍ പിടിയിലായിരുന്നു. പ്രതികളായ ഷമീര്‍, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. ക്രിസ്റ്റീന വന്‍ബന്ധങ്ങളുള്ള വ്യക്തിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ബന്ധങ്ങളാണ് ഇവര്‍ സ്ഥലത്തു നിന്നു രക്ഷപ്പെടാനുള്ള കാരണവും എന്നാണ് വിവരം. ആഡംബര കാറിലും മറ്റു കറങ്ങി നടക്കുന്ന ശീലക്കാരിയാണ് ഇവര്‍. പീഡന വിവരം പൊലീസ് അറിയുമ്പോള്‍ ഇവര്‍ ലോഡ്ജിലുണ്ടായിരുന്നു. എന്നാല്‍ അന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തില്ല. ഇന്‍ഫോ പാര്‍ക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബര്‍ 29…

Read More

ആ​റു വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന​ത് 76 സ്ത്രീ ​പീ​ഡ​ന മ​ര​ണ​ങ്ങ​ൾ;അ​ഞ്ച​ര വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 74,679 ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ൾ

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ള്‍ കു​റ​യു​ന്നി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്. കേ​ര​ള പോ​ലീ​സി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം 2016 ജ​നു​വ​രി മു​ത​ല്‍ 2021 ഏ​പ്രി​ല്‍ വ​രെ 74,679 കേ​സു​ക​ളാ​ണ് സ്ത്രീ​ക​ള്‍​ക്കു​നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2016ല്‍ 15,114, 2017 ​ല്‍ 14,263, 2018ല്‍ 13,643, 2019​ല്‍ 14,293, 2020ല്‍ 12,659, 2021 ​ഏ​പ്രി​ല്‍ വ​രെ 4,707 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.ആ​റു വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന​ത് 76 സ്ത്രീ ​പീ​ഡ​ന മ​ര​ണ​ങ്ങ​ൾ. 2016ല്‍ 25 ​പേ​രും 2017ല്‍ 12 ​ഉം 2018ല്‍ 17 ​ഉം 2019ലും 2020​ലും ആ​റും 2021 സെ​പ്റ്റം​ബ​ര്‍ വ​രെ എ​ട്ടു പേ​രും മ​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ഭ​ര്‍​ത്താ​ക്ക​ന്മാ​രി​ല്‍​നി​ന്നും ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നു​മു​ള്ള പീ​ഡ​ന​ങ്ങ​ളാ​ണ്. ഭ​ര്‍​ത്താ​വും ഭ​ര്‍​ത്തൃവീ​ട്ടു​കാ​രും പ്ര​തി​ക​ളാ​യ 1,080 കേ​സു​ക​ൾ 2021 ഏ​പ്രി​ല്‍ വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 13 വ​ര്‍​ഷ​ത്തി​നി​ടെ സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളെത്തുട​ര്‍​ന്ന് 212 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട്…

Read More

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു; ഏഴു മരണം…

കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോയമ്പത്തൂരില്‍നിന്ന് ഊട്ടിയിലേക്ക് പോയ ഹെലികോപ്റ്റര്‍ കൂനൂരിലാണ് തകര്‍ന്നു വീണത്. ഏഴു പേര്‍ മരിച്ചതായി ഊട്ടി പോലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വനമേഖലയില്‍ തകര്‍ന്നു വീണത്. ബിപിന്‍ റാവത്തും കുടുംബാംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും കുടുംബവും ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും ഉണ്ടായിരുന്നതായി വ്യോമസേനയും സ്ഥിരീകരിച്ചു. കോയമ്പത്തൂരിനു സമീപം സുലൂര്‍ വ്യോമസേന താവളത്തില്‍നിന്നാണ് ഹെലികോപ്റ്റര്‍ ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പോയത്. അപകടം നടന്നയുടന്‍ ഊട്ടി പോലീസാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിന്നാലെ കരസേനയിലെ ഉന്നത…

Read More