‘അരുവിത്തറ’ എന്നു കേട്ട് ഈരാട്ടുപേട്ടയിലെ സിപിഎം കൗണ്‍സിലര്‍ വിറളിപിടിക്കുന്നത് എന്തിന് ! വന്ധ്യത ക്യാമ്പുമായി ബന്ധപ്പെട്ട് വിളിച്ച നഴ്‌സിനോട് വര്‍ഗീയത പറഞ്ഞ് കൗണ്‍സിലര്‍…

അരുവിത്തറ എന്ന സ്ഥലപ്പേര് പറഞ്ഞതിന് നഴ്സിനോട് കയര്‍ത്ത് സംസാരിച്ച ഈരാറ്റുപേട്ട നഗരസഭ സിപിഎം കൗണ്‍സിലര്‍ അനസ് പാറയിലിന്റെ വാക്കുകള്‍ കേരളത്തെ ഞെട്ടിക്കുകയാണ്. സൗജന്യ വന്ധ്യത ക്യാംപ് സംബന്ധിച്ച വിവരം അറിയിക്കാന്‍ വിളിച്ചതായിരുന്നു നഴ്സ്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിസ് ഫെര്‍ട്ടിലിറ്റി ക്ലിനിക് അരുവിത്തറ പള്ളിക്കു സമീപമുള്ള കിസികോ ഡയഗ്‌നോസ്റ്റിക് സെന്റര്‍ മുഖേന നടത്തുന്ന ക്യാംപിനെ സംബന്ധിച്ചു അറിയിക്കാനാണ് കൗണ്‍സിലറെ വിളിച്ചത്. എന്നാല്‍, അരുവിത്തറ എന്ന സ്ഥലമുണ്ടോ എന്നും ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേരെന്നും വര്‍ഗീയത പറയുകയാണെന്നു കരുതേണ്ടെന്നും അനസ് പാറയില്‍ വിളിച്ച നഴ്സിനോട് പറയുന്നുണ്ട്. എന്നാല്‍, അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകള്‍ക്ക് വ്യത്യസ്ത പിന്‍കോഡുകളും ഉണ്ട് എന്നതിനാല്‍ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്. അനസ് പാറയലിന്റെ അഡ്രസില്‍ പോലും അരുവിത്തറ എന്നാണ് ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, പ്രദേശത്ത് ഇസ്ലാമിസ്റ്റുകള്‍ ശക്തിപ്പെട്ടതോടെ സ്ഥിതിഗതികള്‍ ആകെ…

Read More

മി​ന്നു​ന്ന​തെ​ല്ലാം പൊ​ന്ന​ല്ല… ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ക്കാ​ന്‍ കോ​ള്‍ ഗേ​ള്‍​സ്! കേ​ര​ള​ത്തി​ല്‍ വേ​രു​റ​പ്പി​ച്ച് അ​ന്ത​ര്‍​സം​സ്ഥാ​ന ത​ട്ടി​പ്പ് സം​ഘം; കൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ പ​ണ​യ​പ്പൊ​ന്ന്’ നി​ര്‍​മാ​ണം

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളെ​യും ബാ​ങ്കു​ക​ളേ​യും വ്യാ​ജ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച് ക​ബ​ളി​പ്പി​ക്കാ​ന്‍ മാ​ഫി​യ. അ​ന്ത​ര്‍​സം​സ്ഥാ​ന സം​ഘ​ങ്ങ​ളും സം​സ്ഥാ​ന​ത്തെ സ്ഥി​രം ക​വ​ര്‍​ച്ചാ​സം​ഘ​ങ്ങ​ളും കോ​ള്‍ ഗേ​ള്‍​സി​നെ വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ര്‍​ണ പ​ണ​യ​ത്ത​ട്ടി​പ്പി​ലൂ​ടെ വ​ന്‍​തു​ക ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം കോ​യ​മ്പ​ത്തൂ​രി​ലും പാ​ല​ക്കാ​ടും കേ​ന്ദ്രീ​ക​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ണ​യം വ​യ്ക്കു​മ്പോ​ള്‍ സ​മ​ര്‍​പ്പി​ച്ച ആ​ധാ​ര്‍​കാ​ര്‍​ഡ് വ്യാ​ജ​മാ​യി​രു​ന്ന​തി​നാ​ല്‍ ത​ട്ടി​പ്പ് സം​ഘ​ത്തെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ മാ​സം പി​ടി​യി​ലാ​യ സ്വ​ര്‍​ണ ക​വ​ര്‍​ച്ചാ​സം​ഘം ബാ​ങ്കു​ക​ളി​ല്‍ പ​ണ​യ​ത്തി​നാ​യി വ്യാ​ജ സ്വ​ര്‍​ണം ഉ​ണ്ടാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാ​ണ് ക​സ​ബ പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഈ ​സം​ഘം മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി നി​ര​വ​ധി സം​ഘ​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ സ്വ​ര്‍​ണം വ​ച്ച് ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് പ​ണം ഈ​ടാ​ക്കി​യ​താ​യു​ള്ള…

Read More

ആ​രാ​ണ് വ​ലു​ത് മേ​യ​റോ?.., എം​എ​ൽ​എ​യോ?… ഫോ​ട്ടോ ചെ​റു​താ​യി, മേ​യ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​ട​ങ്ങി; സംഭവം അറിഞ്ഞ് എംഎൽഎ ചെയ്തത് കണ്ടോ!

തൃ​ശൂ​ർ: ത​ന്‍റെ ഫോ​ട്ടോ എം​എ​ൽ​എ​യു​ടെ ഫോ​ട്ടോ​യെ​ക്കാ​ൾ ചെ​റു​താ​യ​തുക​ണ്ട മേ​യ​ർ പ​രി​ പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​ട​ങ്ങി. ഇ​ന്ന​ലെ പൂ​ങ്കു​ന്നം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ജ​യ ദി​നാ​ച​ര​ണ ച​ട​ങ്ങി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​നു മു​ന്നി​ൽ പ​രി​പാ​ടി​യു​ടെ ഫ്ലക്സ് വ​ച്ച​തി​ൽ ഉ​ദ് ഘാ​ട​ക​നാ​യ പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ ഫോ​ട്ടോ വ​ലു​താ​ക്കി വ​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത് അ​ധ്യ​ക്ഷ​നാ​യ മേ​യ​റു​ടെ ഫോ​ട്ടോ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​റ്റു കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വ​ലി​പ്പ​ത്തി​ലാ​ണു വ​ച്ചി​രു​ന്ന​ത്. ഇ​തു ക​ണ്ട് അ​സ്വ​സ്ഥ​നാ​യ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, മേ​യ​ർ ആ​രാ​ണെ​ന്നു മ​ന​സി​ലാ​യി​ല്ലേ എ​ന്നു ചോ​ദി​ച്ചു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ന്നു​കൊ​ണ്ടി​രു​ന്ന എം​എ​ൽ​എ, ഇ​വി​ടേ​ക്കു വ​രാ​തെ വേ​റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി. അ​തോ​ടെ വെ​ട്ടി​ലാ​യ സം​ഘാ​ട​ക​ർ, മു​ഖ്യാ ​തി​ഥി​യാ​യി​രു​ന്ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ. ഗോ​ പ​കു​മാ​റി​നെ ഉ​ദ്ഘാ​ട​ക​നാ​ക്കി. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ എ. ​കെ. സു​രേ​ഷും പ​ങ്കെ​ടു​ത്തു. യോഗം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ൾ ഉ​ദ്ഘാ​ട​ക​നാ​യ പി.…

Read More

പ്ര​തി യാ​തൊ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ല; ഓട്ടി​സം ബാ​ധി​ച്ച പ​തി​ന​ഞ്ചു​കാ​ര​നെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക്  ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും

  തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടി​സം ബാ​ധി​ച്ച പ​തി​ന​ഞ്ചു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യ്ക്കും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര കു​ന്ന​ത്തു​കാ​ൽ സ്വ​ദേ​ശി രാ​ജ​ൻ (40)നെ​യാ​ണ് ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2016 ഫെ​ബ്രു​വ​രി​യി 27 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​സു​ഖ​ബാ​ധി​ത​നാ​യ കു​ട്ടി ശുചിമുറിയിൽ ക​യ​റി​യ​പ്പോ​ൾ പ്ര​തി പി​ന്നാ​ലെ പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ക​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ്ര​തി മ​ക​നെ പീ​ഡി​പ്പി​ക്കു​ന്ന​ത് കു​ട്ടി​യു​ടെ അ​മ്മ ക​ണ്ട​ത്. അ​മ്മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​സു​ഖ​ബാ​ധി​ത​നാ​യ കു​ട്ടി​യും അ​മ്മ​യും വി​സ്താ​ര വേ​ള​യി​ൽ പ്ര​തി​യ്ക്കെ​തി​രാ​യി മൊ​ഴി ന​ൽ​കി. പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​രും പ്ര​തി​യെ ക​ണ്ട​താ​യി മൊ​ഴി ന​ൽ​കി. ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി യാ​തൊ​രു ദ​യ​യും…

Read More

റോഡില്‍ ചുമ്മാ ഹോണടിച്ചു കളിച്ചാല്‍ ഇനി പണിപാളും ! ഇന്നു മുതല്‍ ആരംഭിക്കുന്ന ഓപ്പറേഷന്‍ ഡെസിബലില്‍ കുടുങ്ങിയാല്‍ എട്ടിന്റെ പണി…

റോഡില്‍ വെറുതെ ഹോണടിച്ച് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത് ചിലരുടെ രീതിയാണ്. പാശ്ചാത്യനാടുകളില്‍ കാണാനില്ലാത്ത ഈ സവിശേഷത ഇന്ത്യയില്‍ വ്യാപകമാണ്. എന്നാല്‍ ഇനി അത്തരക്കാര്‍ക്ക് പിടിവീഴും. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ ഓപ്പേറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ബുധനാഴ്ച മുതല്‍ റോഡിലിറങ്ങും. വാഹനങ്ങളില്‍ ഉയര്‍ന്ന ശബ്ദത്തിനായി പുതിയ ഹോണ്‍ പിടിക്കുന്നവര്‍ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ലഭിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പരാതികള്‍ കൂടുതല്‍. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ഡെസിബെല്‍ തുടങ്ങുന്നത്. മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കും. പാര്‍ക്കിംഗിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ മുമ്പിലുള്ള വാഹനക്കാരെ ഞെട്ടിക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കുന്നവരും കുറവല്ല. പിന്നില്‍ നിന്നുള്ള അപ്രതീക്ഷിത ഹോണടി…

Read More

പഠനോപകരണങ്ങള്‍ നല്‍കി ചെറിയ പെണ്‍കുട്ടികളെ ചൂഷണം ചെയ്തു ! പീഡകനെ നടുറോഡിലിട്ട് ‘ശരിയാക്കി’ സ്ത്രീകളും കുട്ടികളും…

സേവനപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തയാളെ കുട്ടികളും സ്ത്രീകളും നടുറോഡിലിട്ട് തല്ലി ചതച്ചു. വിശാഖപട്ടണത്താണ് സംഭവം. നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളെ പഠനോപകരണങ്ങള്‍ വാഗ്ദാനം നല്‍കി സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ ചൂഷണം ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. സഹായം വാഗ്ദാനം ചെയ്ത് ഒന്‍പതും പത്തും വയസുള്ള പെണ്‍കുട്ടികളെ സ്വന്തം ഇംഗിതത്തിനു വിധേയനാക്കിയത് ഡൊമ്മ ചിന്നറാവു എന്ന സന്നദ്ധ പ്രവര്‍ത്തകനാണ്. നാലിലും അഞ്ചിലും പഠിക്കുന്ന പെണ്‍കുട്ടികളെ പുസ്തകങ്ങളും ബാഗുകളും നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇയാള്‍ സ്വന്തം സംഘനയുടെ ഓഫിസിലെത്തിച്ചത്. പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ കുട്ടികളോട് അപമര്യാദയായി പെരുമാറി. അടുത്ത ദിവസം കുട്ടികളിലൊരാള്‍ അധ്യാപകനോടു ദുരവസ്ഥ വിവരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. മാതാപിതാക്കളും അധ്യാപകരും വനിതാ സംഘടനാ പ്രവര്‍ത്തകരും റാവുവിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്തു. പിന്നീട് വിചാരണ നടുറോഡിലേക്കെത്തി. സ്ത്രീകളും കുട്ടികളും…

Read More

മ​ന്ത്ര​വാ​ദ ചി​കി​ത്സ​യെ തു​ട​ർ​ന്ന് യു​വ​തിക്ക് ദാരുണാന്ത്യം; ആശുപത്രി ചികിത്സ നിഷേധിച്ച് ഇവിടെ എത്തിച്ചത് ഭർത്താവെന്ന് ബന്ധുക്കൾ

കോ​ഴിക്കോ​ട്: മ​ന്ത്ര​വാ​ദ ചി​കി​ത്സ​യെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​താ​യി ആ​രോ​പ​ണം. കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി നൂ​ർ​ജ​ഹാ​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ചാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നൂ​ർ​ജ​ഹാ​ന്‍ മ​രി​ച്ച​ത് ആ​ലു​വ​യി​ലെ മ​ന്ത്ര​വാ​ദ കേ​ന്ദ്ര​ത്തി​ല്‍​വ​ച്ചാ​ണെ​ന്നും ഭ​ർ​ത്താ​വ് ജ​മാ​ല്‍ ആ​ശു​പ​ത്രി ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പോ​ലീ​സ് ഇ​ട​പെ​ട്ട് നൂ​ർ​ജ​ഹാ​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നും വ​ള​യം പോ​ലീ​സ് അ​റി​യി​ച്ചു. നൂ​ർ​ജ​ഹാ​ന്‍റെ മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

Read More

ഒമൈക്രോണ്‍ രാജ്യത്ത് വന്‍ മൂന്നാം തരംഗമുണ്ടാക്കും ! 12 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ…

ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ. ഇക്കാരണത്താല്‍ രോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കകുയാണ്. ഇതു കൂടാതെ 12-18 വയസ്സുകാര്‍ക്കു കൂടി വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് രണ്ടക്കത്തിലാണ് നില്‍ക്കുന്നത്, താമസിയാതെ ഉയര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു രാജ്യത്ത് ഇതുവരെ 126 കോടി പേര്‍ക്കാണ് കോവിഡ് വാക്സിന്‍…

Read More

എല്ലാം ലോ​ഡ്ജ് ഉ​ട​മ​യു​ടെ ഒ​ത്താ​ശ​യോ​ടെ! ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​; മോ​ഡ​ലി​നെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത കേ​സ്; പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഒ​ന്നാം പ്ര​തി അ​ജ്മ​ല്‍, മൂ​ന്നാം പ്ര​തി ഷ​മീ​ര്‍, ലോ​ഡ്ജ് ഉ​ട​മ ക്രി​സ്റ്റീ​ന എ​ന്നി​വ​രാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം പ്ര​തി ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ലിം​കു​മാ​റി​നെ (33) ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റീ​ന നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​വെ​ന്നോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. ലോ​ഡ്ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട്…

Read More

ഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയ നിലയിലും ! താനെയില്‍ എത്തിയ 109 വിദേശികളെ കാണാനില്ല;ഒമിക്രോണ്‍ വ്യാപിക്കുമോയെന്ന് ആശങ്ക…

രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായി. മഹാരാഷ്ട്രയിലെത്തിയ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്‍കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത്…

Read More