അങ്ങനെ വരട്ടെ ! അപ്പോള്‍ ചുമ്മാതല്ല ഹര്‍ഷ് ഗോയങ്ക പിണറായിയെ പുകഴ്ത്തിയത്; സര്‍ക്കാര്‍ ഭൂമി ഉത്തരേന്ത്യന്‍ മുതലാളി കൊണ്ടുപോകുന്നതിങ്ങനെ…

കേരള സര്‍ക്കാരിന്റെ ഭൂമി കൈവിട്ടു പോകുന്നതിന് ഒത്താശ ചെയ്ത് ഗവണ്‍മെന്റ്. ഹാരിസണ്‍ കമ്പനി എട്ടു ജില്ലകളിലായാണ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില്‍ കേസ് നല്‍കിയത് നാല് ജില്ലകളില്‍ മാത്രമാണ്. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കര്‍ ഭൂമിയുടെ അവകാശമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍മാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ അവകാശം ഉന്നയിച്ചതില്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉള്‍പ്പെടും. 2263.80 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ഹാരിസണ്‍ കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്നത്. പല ജില്ലകളിലും അട്ടിമറി…

Read More

കാ​മു​കി​മാ​രെ ആ​വ​ശ്യ​മു​ണ്ട്..! ക​ഞ്ചാ​വ് ക​ട​ത്താ​ൻ ല​ഹ​രി മാ​ഫി​യയുടെ ചൂണ്ട; ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്ണൂ​ർ പോ​ലീ​സി​ന്

റെ​ൻക​ണ്ണൂ​ർ: കാ​മു​കി​മാ​ർ​ക്കാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചൂ​ണ്ട​യി​ട്ടു ക​ഞ്ചാ​വ്-​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യ ക​ഞ്ചാ​വുസം​ഘ​ത്തി​ൽനി​ന്നാ​ണ് കാ​മു​കി​മാ​രെ​കൊ​ണ്ടു ന​ട​ത്തു​ന്ന ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നെ​ക്കു​റി​ച്ചു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്ണൂ​ർ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. യു​വാ​വി​നെ മ​ർദിച്ച സം​ഭ​വ​ത്തി​ൽ എ​ട്ടം​ഗ​ സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വ് വി​ല്പ​ന​യെ​ക്കു​റി​ച്ചു പോ​ലീ​സി​ന് ഒ​റ്റി​ക്കൊ​ടു​ത്തു​വെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർദി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ലെ എ​ട്ടു​പേ​രി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ഒ​രാ​ളു​ടെ കാ​മു​കി​യാ​യ താ​മ​ര​ശേ​രി സ്വ​ദേ​ശി​നി ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ​യാ​ണ് പ്ര​തി ഈ ​പെ​ൺ​കു​ട്ടി​യെ പ​രി​ച‍​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ഈ ​പെ​ൺ​കു​ട്ടി​യെ ല​ഹ​രി ന​ല്കി പ്ര​തി വ​ശീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, കേ​ര​ള​ത്തി​ലേ​ക്കു പ​ല​ത​വ​ണ ഈ ​പെ​ൺ​കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ചു ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും ക​ട​ത്തി​യ​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.…

Read More

കഴുത്തിന് താഴെയായി കുത്തിയ കത്തി ഒടിഞ്ഞുകയറി; വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷത്തിൽ കണ്ടത് പോലീസിനോട്​പ​റ​ഞ്ഞ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

നെ​ടു​മ​ങ്ങാ​ട് :വി​ദ്യാ​ർ​ഥി​സം​ഘ​ർ​ഷ​ത്തി​ൽ സാ​ക്ഷി പ​റ​ഞ്ഞ യു​വാ​വി​നെ ഒ​രു സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ പൂ​ക്ക​ട​യി​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന വെ​ള്ള​നാ​ട് കൂ​വ​കൂ​ടി സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​രു​ൺ സാ​ക്ഷി പ​റ​ഞ്ഞി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ഹാ​ജ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു .ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​രു​ണി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ത്തി​യ ക​ത്തി അ​രു​ണി​ന്‍റെ ക​ഴു​ത്തി​ന് താ​ഴെ​യാ​യി തു​ള​ച്ചു ക​യ​റി ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര ശാ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ത്തി പു​റ​ത്തെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പന്നിക്ക് വച്ചത് മനുഷ്യന് കൊണ്ടു..! വ​യ​നാ​ട്ടി​ൽ കാ​ട്ടു​പ​ന്നി​യെ തു​ര​ത്തു​ന്ന​തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു; വെടിവെച്ചയാളെ തിരയുന്നു

വ​യ​നാ​ട്: പാ​ട​ത്തി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ തു​ര​ത്തു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു. കോ​ട്ട​ത്ത​റ സ്വ​ദേ​ശി ജ​യ​നാ​ണ് മ​രി​ച്ച​ത്. ക​മ്പ​ള​ക്കാ​ട് വ​ച്ചാ​ണ് ജ​യ​ന് വെ​ടി​യേ​റ്റ​ത്. ജ​യ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു ശ​രു​ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​രു​ണി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​യെ ഓ​ടി​ക്കു​ന്ന​തി​നി​ടെ മ​റ്റാ​രോ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹം ഒ​ന്നേ​കാ​ൽ വ​ർ​ഷ​മാ​യി മോ​ർ​ച്ച​റി​യി​ൽ! ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത് ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​കള്‍

ബം​ഗ​ളൂ​രു: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ 15 മാ​സ​മാ​യി മോ​ർ​ച്ച​റി​യി​ൽ. ബം​ഗ​ളൂ​രു രാ​ജാ​ജി​ന​ഗ​റി​ലെ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കെ.​പി അ​ഗ്ര​ഹാ​ര സ്വ​ദേ​ശി 62കാ​ര​നാ​യ മു​നി​രാ​ജു(62), ചാ​മ​രാ​ജ്പേ​ട്ട് സ്വ​ദേ​ശി ദു​ർ​ഗ(40) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് അ​ഴു​കി​യ നി​ല​യി​ൽ പ​ഴ​യ മോ​ർ​ച്ച​റി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 2020 ജൂ​ലൈ​യി​ലാ​ണ് ദു​ര്‍​ഗ​യെ​യും മു​നി​രാ​ജു​വി​നെ​യും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച് അ​ന്ന് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി​യി​രു​ന്നി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.‌‌‌ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ മോ​ര്‍​ച്ച​റി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. പ​ഴ​യ മോ​ർ​ച്ച​റി ആ​ശു​പ​ത്രി​യു​ടെ ഓ​ക്സി​ജ​ൻ പൈ​പ്പ് ലൈ​നി​ന് സ​മീ​പ​മാ​യ​തി​നാ​ൽ അ​ത് അ​ട​ച്ചി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​ഴ​യ മോ​ർ​ച്ച​റി​യി​ൽ നി​ന്ന് ദു​ർ​ഗ​യു​ടേ​യും മു​നി​രാ​ജു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ളും മാ​റ്റാ​ൻ അ​ധി​കൃ​ത​ർ മ​റ​ന്നു​പോ​കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ൽ…

Read More

വീണ്ടും പ​ക്ഷി​പ്പ​നി ഭീ​തി! താ​റാ​വു​ക​ൾ കൂ​ട്ട​ത്തോടെ ച​ത്തൊ​ടു​ങ്ങു​ന്നു; മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഇ​തു വ്യാ​പി​ക്കു​മെ​ന്ന്‌ ആ​ശ​ങ്ക

അ​മ്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു പോ​ലെ ഈ ​വ​ർ​ഷ​വും ജി​ല്ല​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ക്ഷി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ താ​റാ​വു​ക​ൾ കൂ​ട്ട​മാ​യി ച​ത്തൊ​ടു​ങ്ങു​ന്നു. ജി​ല്ല​യി​ൽ ഇ​പ്പോ​ൾ പു​റ​ക്കാ​ടാ​ണ് താ​റാ​വു​ക​ൾ കൂ​ട്ട​മാ​യി ച​ത്തൊ​ടു​ങ്ങി​യ​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഇ​തു വ്യാ​പി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ താ​റാ​വു​ക​ൾ ചാ​കാ​ൻ കാ​ര​ണം പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഭോ​പ്പാ​ലി​ൽ നി​ന്നു​ള്ള അ​ന്തി​മ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി വ​ന്നാ​ൽ മാ​ത്ര​മേ ഇ​തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കു. എ​ന്നാ​ൽ പ​ക്ഷി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് താ​റാ​വു​ക​ൾ ചാ​കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കു​ടു​ത​ൽ താ​റാ​വു​ക​ൾ ചാ​കു​ന്ന​തോ​ടെ ഇ​വ​യെ മ​റ​വു ചെ​യ്യാ​നു​ള്ള സൗ​ക​ര്യം പോ​ലു​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​ക​യാ​ണ്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി മൂ​ലം താ​റാ​വു​ക​ൾ ചാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക്രി​സ്മ​സ് വി​പ​ണി ല​ക്ഷ്യം വ​ച്ചാ​ണ് ക​ർ​ഷ​ക​ർ താ​റാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന പ​ക്ഷി​പ്പ​നി ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഇ​വ ചാ​കു​ന്ന​തു മൂ​ലം ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന​ത്.…

Read More

ജൂ​​​ണി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ നി​​​ര്‍​ബ​​​ന്ധി​​​ച്ച് സ്വ​​​ന്തം ഫ്‌​​​ളാ​​​റ്റി​​​ലേ​​​ക്കു കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി..! റാഗിംഗ്; മംഗളൂരുവിൽ ഒ​മ്പ​ത് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍

മം​​​ഗ​​​ളൂ​​​രു: ജൂ​​​ണി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ നി​​​ര്‍​ബ​​​ന്ധി​​​ച്ച് സ്വ​​​ന്തം ഫ്‌​​​ളാ​​​റ്റി​​​ലേ​​​ക്കു കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി റാ​​​ഗ് ചെ​​​യ്ത് പ​​​ണം ത​​​ട്ടി​​​യ കേ​​സി​​ൽ ഒ​​​മ്പ​​​ത് മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​റ​​​സ്റ്റി​​​ല്‍. ന​​​ഗ​​​ര​​​ത്തി​​​ലെ വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന ഗു​​​രു​​​വാ​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി പ്ര​​​വീ​​​ഷ് (21), ഇ​​​ടു​​​ക്കി ത​​​ങ്ക​​​മ​​​ണി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ന​​​ന്ദു(19), അ​​​ല​​​ന്‍ (19), അ​​​ഭി (19), തൃ​​​ശൂ​​​ര്‍ ക​​​ണ്ടാ​​​ണി​​​ശേ​​​രി ഗോ​​​പീ​​​കൃ​​​ഷ്ണ (21), ചാ​​​വ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി​​​ഷ്ണു(22), ജാ​​​സി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് (19), ഹ​​​സ​​​ന്‍ (21), ചെ​​​റു​​​വ​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി ഷി​​​ഹാ​​​സ് (20) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പാ​​​ണ്ഡേ​​​ശ്വ​​​രം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ഏ​​​ഴു​​​പേ​​​ര്‍ ക​​​ഞ്ചാ​​​വ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. മം​​​ഗ​​​ളൂ​​​രു ഇ​​​ന്ദി​​​ര കോ​​​ള​​​ജി​​​ല്‍ ഒ​​​ന്നാം​​​ വ​​​ര്‍​ഷ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ ക​​​ണ്ണൂ​​​ര്‍ പാ​​​പ്പി​​​നി​​​ശേ​​​രി വേ​​​ളാ​​​പു​​​രം സ്വ​​​ദേ​​​ശി അ​​​മ​​​ല്‍ ഗി​​​രീ​​​ഷ് (21), സ​​​ഹ​​​പാ​​​ഠി കാ​​​ര്‍​ത്തി​​​ക് (20) എ​​​ന്നി​​​വ​​​ര്‍​ക്കു​​നേ​​​രേ​​​യാ​​​ണ് അ​​​തി​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്. ന​​​ഗ​​​ര​​​ത്തി​​​ല്‍ ഷോ​​​പ്പിം​​​ഗി​​​നി​​​റ​​​ങ്ങി​​യ ജൂ​​​ണി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ വ​​​ഴി​​​യി​​​ല്‍​വ​​​ച്ച് മു​​​തി​​​ര്‍​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ക​​​ണ്ടു​​​മു​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സീ​​​നി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍…

Read More

രാജ്യാന്തരയാത്രകൾക്കു കർക്കശ മാർഗ നിർദേശങ്ങൾ! മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ ര​​​ണ്ടാ​​​ഴ്ച​​​യോ​​​ളം സ്വ​​​യം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പോ​​​കണം ​​​

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​മി​​​ക്രോ​​​ണ്‍ വൈ​​​റ​​​സ് കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ പു​​​തി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ​​​ത്തു നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് പു​​​തു​​​ക്കി​​​യ മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം. പു​​​തി​​​യ വൈ​​​റ​​​സ് വ​​​ക​​​ഭേ​​​ദം പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന എ​​​ല്ലാ യാ​​​ത്ര​​​ക്കാ​​​രും കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലെ​​​ന്ന് സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം കൈ​​യി​​​ൽ ക​​​രു​​​തു​​​ക​​​യും വേ​​​ണം. വൈ​​​റ​​​സു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ടെ​​​ത്തി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​ക​​​ണം. പോ​​​സി​​​റ്റീ​​​വാ​​​കു​​​ന്ന സാ​​​ന്പി​​​ളു​​​ക​​​ൾ വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യ​​​്ക്ക് അ​​​യ​​​യ്ക്കും. ഒ​​​മി​​​ക്രോ​​​ണ്‍ വൈ​​​റ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ ക്വാ​​​റ​​​ന്‍റൈ​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത കൂ​​​ടി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന​​​വ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ​​​യാ​​​ലും ഇ​​​വ​​​ർ ഏ​​​ഴു ദി​​​വ​​​സം വീ​​​ടു​​​ക​​​ളി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യ​​​ണം. അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത കു​​​റ​​​ഞ്ഞ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ മു​​​ഴു​​​വ​​​നാ​​​യും…

Read More

ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​ന് ലോ​​​ക​​​സ​​​ഭ ഒ​​​രു ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ്ഥ​​​ല​​​മാ​​​..! വനിതാ എംപിമാർക്കൊപ്പം സെൽഫി; ശശി തരൂരിനെതിരേ വിമർശനം; പ്രശ്‌നമായത് അടിക്കുറുപ്പ്‌

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​ന്‍റെ ശീ​​​ത​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ വ​​​നി​​​താ എം​​​പി​​​മാ​​​ർ​​​ക്കൊ​​​പ്പം സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്ത ശ​​​ശി ത​​​രൂ​​​രി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം. വി​​​വി​​​ധ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ​​നി​​​ന്നു​​​മു​​​ള്ള വ​​​നി​​​താ എം​​​പി​​​മാ​​​ർ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം ശ​​​ശി ത​​​രൂ​​​ർ അ​​​ടി​​​ക്കു​​​റു​​​പ്പോ​​​ടെ ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ചി​​​ല​​​ർ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.      ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​ന് ലോ​​​ക​​​സ​​​ഭ ഒ​​​രു ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ്ഥ​​​ല​​​മാ​​​ണെ​​​ന്ന അ​​​ടി​​​ക്കു​​​റിപ്പാ​​​ണ് വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണ​​​മാ​​​യ​​​ത്. തൃ​​​ണ​​​മൂ​​​ൽ എം​​​പി​​​മാ​​​രാ​​​യ ന​​​സ്ര​​​ത് ജ​​​ഹാ​​​ൻ, മി​​​മി ച​​​ക്ര​​​ബ​​​ർ​​​ത്തി, പ​​​ഞ്ചാ​​​ബ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗി​​​ന്‍റെ ഭാ​​​ര്യ പ്ര​​​ണീ​​​ത് കൗ​​​ർ, എ​​​ൻ​​​സി​​​പി എം​​​പി സു​​​പ്രി​​​യ സു​​​ലെ, കോ​​​ണ്‍ഗ്ര​​​സ് എം​​​പി മാ​​​രാ​​​യ ജോ​​​തി​​​മ​​​ണി, ത​​​മി​​​ഴ​​​ച്ചി ത​​​ങ്ക​​​പാ​​​ണ്ഡ്യ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​മാ​​​ണ് ശ​​​ശി ത​​​രൂ​​​ർ പ​​​ങ്കു​​​വ​​​ച്ച​​​ത്.  സ്ത്രീ​​​ക​​​ളു​​​ടെ അ​​​ന്ത​​​സി​​​ന് ഇ​​​ണ​​​ങ്ങു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​യ​​​ല്ല ശ​​​ശി ത​​​രൂ​​​ർ പ​​​ങ്കു​​വ​​ച്ച​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നു ചി​​​ല​​​ർ ഉ​​​യ​​​ർ​​​ത്തി​​​യ വി​​​മ​​​ർ​​​ശ​​​നം. വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് ശ​​​ശി ത​​​രൂ​​​ർ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. തൃ​​​ണ​​​മൂ​​​ൽ എം​​​പി​​​യും…

Read More

ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ന് ഒ​മി​ക്രോ​ൺ? കേ​ന്ദ്ര സ​ഹാ​യം തേ​ടി ക​ർ​ണാ​ട​ക; 63 കാ​ര​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന മു​ഴു​വ​ൻ പേ​രെ​യും പ​രി​ശോ​ധി​ക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക്ക് ബാ​ധി​ച്ച കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ണാ​ട​ക. ഇ​തു​വ​രെ രാ​ജ്യ​ത്ത് കാ​ണാ​ത്ത വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി ക​ർ​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഐ​സി​എം​ആ​റി​ന്‍റെ സ​ഹാ​യം തേ​ടി. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 26 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ 94 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ട് പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ല്‍ ഒ​രാ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ണ്ട​ത്തി. എ​ന്നാ​ല്‍ ഡെ​ല്‍​റ്റ വൈ​റ​സി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ വ​ക​ഭേ​ദ​മാ​ണ് മ​റ്റേ​യാ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ‌‌ ഐ​സി​എം​ആ​റി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ വൈ​റ​സ് വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ച് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ ക​ഴി​യൂ​വെ​ന്ന് ക​ർ​ണാ​ട​ക അ​റി​യി​ച്ചു. 63 കാ​ര​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന മു​ഴു​വ​ൻ പേ​രെ​യും പ​രി​ശോ​ധി​ക്കു​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Read More