ഔ​ഡി കാറിൽ കിടക്കയും മറ്റ് സാധനങ്ങളും ! ഡി​ജെ പാ​ർ​ട്ടി​ക്കു വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഇ​യാ​ൾ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്ന​താ​യി സൂചന; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പ്പാ​സി​ല്‍ മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ ഔ​ഡി കാ​റി​ലെ കാഴ്ചകളിൽ അന്പരന്നു അന്വേഷണ സംഘം. സൈ​ജു.​എം. ത​ങ്ക​ച്ച​ന്‍ മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന​ത് ദു​രു​ദ്ദേ​ശ​ത്തോ​ടെ​യെന്നും അ​ന്വേ​ഷ​ണ സം​ഘം പറഞ്ഞു.പെ​ണ്‍​കു​ട്ടി​ക​ളെ ഹോ​ട്ട​ലി​ലോ അ​ല്ലെ​ങ്കി​ല്‍ ഇ​യാ​ളു​ടെ വീ​ട്ടി​ലോ ത​ങ്ങാ​നാ​യി നി​ര്‍​ബ​ന്ധി​പ്പി​ച്ച​താ​യി ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു വെ​ളി​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഇ​തി​നു പി​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന.അ​തി​നു വ​ഴ​ങ്ങാ​തെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡി​ജെ പാ​ർ​ട്ടി​ക്കു വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഇ​യാ​ൾ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്ന​താ​യി സൂചന ലഭിച്ചിട്ടുണ്ട്. അ​ന്വേ​ഷ​ണ സം​ഘം സൈ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണ്.ഇതിനിടെ, മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന ഔ​ഡി കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ഇന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സൈ​ജു​വി​ന്‍റെ കാ​ക്ക​നാ​ടു​ള്ള ഓ​ഫീ​സിനു സ​മീ​പ​ത്തുനി​ന്നാ​ണ് കാ​ര്‍ ക​ണ്ടെ​ടു​ത്ത​ത്. കാ​ര്‍ പ​രി​ശോ​ധിച്ച അന്വേഷണ സംഘം ഞെട്ടി.കാറിൽ കിടക്കയുംഉ​പ​യോ​ഗി​ച്ച വി​ല കൂ​ടി​യ ഇ​നം ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ളു​ടെ…

Read More

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ ! മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ്; കരുതലോടെ കേരളവും…

ലോകം കൊറോണയുടെ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരിക്കുമ്പോള്‍ കരുതലോടെ കേരളവും. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ പതിനാലുദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തിനകത്ത് ആര്‍ക്കെങ്കിലും വകഭേദം ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. നാട്ടില്‍ എത്തിയ ശേഷം ആദ്യ ഏഴുദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.…

Read More

കാ​ക്കി​യു​ടെ അ​ഹ​ങ്കാ​രം; ഫോ​ണി​ന്‍റെ വി​ല​പോ​ലും കു​ട്ടി​യു​ടെ ജീ​വ​ന് ക​ൽ​പ്പി​ച്ചി​ല്ല; പി​ങ്ക്പോ​ലീ​സി​ന്‍റെ പ​ര​സ്യ​വി​ചാ​ര​ണ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

  കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ല്‍ അ​ച്ഛ​നെ​യും മ​ക​ളെ​യും പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. പ​ര​സ്യ​വി​ചാ​ര​ണ നീ​തി​ക​രി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും ഫോ​ണി​ന്‍റെ വി​ല​പോ​ലും കു​ട്ടി​യു​ടെ ജീ​വ​ന് ക​ൽ​പ്പി​ച്ചി​ല്ലെ​ന്നും കോടതി കു​റ്റ​പ്പെ​ടു​ത്തി. കോ​ട​തി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പോ​ലീ​സു​കാ​രി​ക്ക് കാ​ക്കി​യു​ടെ അ​ഹ​ങ്കാ​ര​മാ​ണ്. ക​ണ്ട ദൃ​ശ്യ​ങ്ങ​ൾ മ​ന​സി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. പോ​ലീ​സു​കാ​രി ഒ​രു സ്ത്രീ​യ​ല്ലെ. ഇ​ങ്ങ​നെ പെ​രു​മാ​റാ​ൻ അ​വ​ർ​ക്ക് എ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. കാ​ക്കി ഉ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​വ​ർ​ക്ക് അ​ടി കി​ട്ടു​മാ​യി​രു​ന്നു. എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു പി​ങ്ക് പോ​ലീ​സ്. കു​ട്ടി​ക്ക് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പോ​ലീ​സി​നോ​ടു പേ​ടി തോ​ന്നു​മെ​ന്നും കോ​ട​തി ആ​ശ​ങ്ക അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​യോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി ആ​ളു​ക​ളു​ടെ വ​സ്ത്ര​വും നി​റ​വും നോ​ക്കി​യാ​ണ് പോ​ലീ​സ് പെ​രു​മാ​റു​ന്ന​തെ​ന്നും കുറ്റപ്പെടുത്തി. പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ജി​ത​യു​ടെ മൊ​ബൈ​ൽ​ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കുട്ടിയെ പ​ര​സ്യ​വി​ചാ​ര​ണ ചെയ്തത്. എ​ന്നാ​ൽ…

Read More

കേരളത്തില്‍ നോറോ വൈറസ് പടരുന്നു ! 54 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വന്‍ഭീഷണി…

കേരളത്തില്‍ നോറോ വൈറസ് വ്യാപിക്കുന്നു. തൃശൂര്‍ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും നോറോ വൈറസ് സ്ഥിരീകരിച്ചു. ഈ മാസം എട്ട് മുതല്‍ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍, ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് എട്ട് വിദ്യാര്‍ത്ഥിനികള്‍ രോഗബാധിതരായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചിരുന്നു. ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലില്‍ നിന്ന് ആരെയും വീട്ടിലേക്ക് വിടരുതെന്ന നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോയവരുണ്ടെങ്കില്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് അറിയിക്കാനും രോഗം…

Read More

അ​ങ്ക​ത്ത​ട്ടി​ൽ സു​ധാ​ക​ര​നും മ​മ്പ​റ​വും; ഡി​സം​ബ​ർ 5 നി​ർ​ണാ​യ​കം; മ​മ്പ​റം ദി​വാ​ക​ര​നെ പു​റ​ത്താ​ക്കി​യ​തി​ൽ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി;ഇ​ട​തു​പ​ക്ഷ​ത്തേ​ക്കി​ല്ലെ​ന്ന് ദി​വാ​ക​ര​ൻ 

  ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ചെ​യ​ര്‍​മാ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​മ്പ​റം ദി​വാ​ക​ര​നെ പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സി​ലെ പ്ര​മു​ഖ​രാ​യ ര​ണ്ടു നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ് മ​റ നീ​ക്കി പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ഒ​രു കാ​ല​ത്ത് ഇ​ണ​പി​രി​യാ​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു കെ​പി​പി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും മു​ൻ ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റു​മാ​യ മ​മ്പ​റം ദി​വാ​ക​ര​നും. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഇ​രു​വ​രും ര​ണ്ട് ചേ​രി​ക​ളി​ലാ​യി നി​ല​യു​റ​പ്പി​ച്ച് പ​തി​നെ​ട്ട​ട​വു​ക​ളും പ​യ​റ്റി പോ​രാ​ടു​ക​യാ​ണ്.ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്കം കു​റി​ച്ചി​ട്ടു​ള്ള ഇ​രു​വ​രും അ​ണി​യ​റ​യി​ൽ ന​ട​ത്തു​ന്ന​ത് അ​പ്ര​തീ​ക്ഷീ​ത നീ​ക്ക​ങ്ങ​ളാ​ണ്. മ​മ്പ​റ​ത്തി​ന്‍റെ​യും കെ.​സു​ധാ​ക​ര​ന്‍റെ​യും ആ​ത്മ സു​ഹൃ​ത്താ​യി​രു​ന്ന കൊ​ച്ചി​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന അ​ഡ്വ. കെ.​ടി ജോ​സ​ഫി​ന്‍റെ മ​ക​ൾ ഡോ. ​വീ​ണ ജോ​സ​ഫ് മ​മ്പ​റം…

Read More

സൈജു ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തു ? ഫോണില്‍ കണ്ടെത്തിയത് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍…

മിസ് കേരളാ വിജയികളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പോലീസിനു കിട്ടിയത് നിര്‍ണായക വിവരങ്ങള്‍. ഇയാളുടെ മൊബൈലില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. നിരവധി ഫോട്ടോകളും വീഡിയോകളും ഫോണിലുണ്ടായിരുന്നു. സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു…

Read More

ഹാ​ഷി​ഷു​മാ​യി എ​ക്‌​സൈ​സ് ഉ​ന്ന​ത​ന്‍റെ മ​ക​ന്‍ പി​ടി​യി​ല്‍;  പിന്നാലെ ജാമ്യം നൽകി വിട്ടയച്ചത് വിവാദമാകുന്നു; സു​പ്രീം​കോ​ട​തി വി​ധി​ ചൂണ്ടിക്കാട്ടി എക്സൈസ് നൽകിയ മറുപടിയിങ്ങനെ…

കോ​ഴി​ക്കോ​ട്: എ​ക്‌​സൈ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ന്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യ നി​ര്‍​മ​ലി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി എ​ക്‌​സൈ​സി​ന് കൈ​മാ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ എ​ക്‌​സൈ​സ് കേ​സെ​ടു​ത്ത് പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​ത് ഉ​ന്ന​ത​സ്വാ​ധീ​ന​ത്താ​ലാ​ണെ​ന്ന ആ​രോ​പ​ണ​വും ഇ​തോ​ടെ ഉ​യ​ര്‍​ന്നു. അ​തേ​സ​മ​യം ചെ​റി​യ അ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യാ​ല്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​അ​ന​ന്ത​കൃ​ഷ്ണ​ന്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ നാ​ലാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യു​മാ​യ നി​ര്‍​മ​ലി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് നാ​ല് ഗ്രാം ​ഹാ​ഷി​ഷു​മാ​യി പി​ടി​യി​ലാ​യ​ത്. യു​വാ​വി​ന്റെ അ​ച്ഛ​ന്‍ എ​ക്‌​സൈ​സി​ലെ സു​പ്ര​ധാ​ന വി​ഭാ​ഗ​ത്തി​ലെ ജോ​യി​ന്റ് ക​മ്മീ​ഷ​ണ​റാ​ണ്. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ​തി​ന് ശേ​ഷം എ​ക്‌​സൈ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. നാ​ല് ഗ്രാം ​ഹാ​ഷി​ഷാ​ണ് ഇ​യാ​ളി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കേ​സെ​ടു​ത്ത് അ​റ​സ്റ്റ്…

Read More

ചിക്കന്റെ വിലകുറഞ്ഞതിനു പിന്നില്‍ പക്ഷിപ്പനി ? ഇതിനോടകം ചത്തൊടുങ്ങിയത് ആയിരക്കണക്കിന് താറാവുകള്‍;വിവരങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത്. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ അറുപതില്‍ച്ചിറ ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടു വളര്‍ത്തിയ താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ചത്തുകൊണ്ടിരിക്കുന്നത്. സമീപത്തെ മറ്റ് കര്‍ഷകരുടേയും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുകയാണ്. തുടക്കത്തില്‍ത്തന്നെ ഇത് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയില്‍ നിന്നെത്തിയ സംഘം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അരിയില്‍ മരുന്ന് കലര്‍ത്തി നല്‍കിയെങ്കിലും സ്ഥിതിഗതിയില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് ശേഷമാണ് വ്യാപകമായി താറാവുകള്‍ ചത്തത്. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തപ്പോഴത്തേതിന് സമാനമായ ലക്ഷണങ്ങളാണ് ഇത്തവണയും പ്രകടമായിരിക്കുന്നത്. ഇതിനകം മരുന്നിനും മറ്റു പരിചരണത്തിനുമായി ജോസഫ് ചെറിയാന് ഒന്നര ലക്ഷം രൂപയോളം ചെലവായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും…

Read More

അതിരമ്പുഴയിൽ എത്തിയതു കു​​റു​​വ സം​​ഘ​​മോ‍? മോ​​ഷ​​ണ​​ശ്ര​​മം ന​​ട​​ന്ന വീടിന്‍റെ ഭീതിയിൽ പ്രത്യേക അടയാളം; നാട്ടുകാർ ഭീതിയിൽ;  ജാഗ്രതയോടെ പോലീസ്

ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​ന്പു​​ഴ​​യി​​ൽ വീ​​ടു​​ക​​ളി​​ൽ മോ​​ഷ​​ണ​​ശ്ര​​മം ന​​ട​​ത്തി​​യ കു​​റു​​വ സം​​ഘ​​മെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന മോ​​ഷ്ടാ​​ക്ക​​ളെ​​ക്കു​​റി​​ച്ച് സൂ​​ച​​ന​​ക​​ളൊ​​ന്നും ല​​ഭി​​ച്ചി​​ല്ല. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി. ശ​​നി​​യാ​​ഴ്ച വെ​​ളു​​പ്പി​​ന് ഒ​​ന്നി​​നും മൂ​​ന്നി​​നു​​മി​​ട​​യി​​ലാ​​ണ് മൂ​​ന്നം​​ഗ സം​​ഘം എ​​ത്തി​​യ​​ത്. പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​വു​​മാ​​യി പോ​​ലീ​​സ്; ത​​മി​​ഴ്നാ​​ട്ടി​​ലെ കു​​പ്ര​​സി​​ദ്ധ​​മാ​​യ തി​​രു​​ട്ടു ഗ്രാ​​മ​​ത്തി​​ൽ നി​​ന്നും കു​​റു​​വ സം​​ഘം അ​​തി​​ര​​ന്പു​​ഴ​​യി​​ൽ എ​​ത്തി​​യെ​​ന്ന വാ​​ർ​​ത്ത നാ​​ട്ടു​​കാ​​രെ ഭീ​​തി​​യി​​ലാ​​ഴ്ത്തി. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ എ​​ല്ലാ വാ​​ർ​​ഡു​​ക​​ളി​​ലും റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​ടെ​​യും യു​​വ​​ജ​​ന കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ രാ​​ത്രി​​യി​​ൽ ബൈ​​ക്കി​​ലും ന​​ട​​ന്നും പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തി. പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ല്ലാ വാ​​ർ​​ഡു​​ക​​ളി​​ലും ജാ​​ഗ്ര​​ത തു​​ട​​രു​​ന്നു. രാ​​ത്രി​​യി​​ൽ ഏ​​തു സ​​മ​​യ​​ത്തും അ​​സ്വാ​​ഭാ​​വി​​ക​​മാ​​യി എ​​ന്തു സം​​ഭ​​വി​​ച്ചാ​​ലും പോ​​ലീ​​സി​​ൽ വി​​ളി​​ച്ച​​റി​​യി​​ക്ക​​ണ​​മെ​​ന്നും ഉ​​ട​​ൻ ത​​ന്നെ സ്ഥ​​ല​​ത്തെ​​ത്താ​​ൻ പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ സി.​​ആ​​ർ. രാ​​ജേ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു. സ്ത്രീ​​ക​​ളു​​ടെ സം​​ഘംഇ​​തി​​നി​​ടെ ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​തി​​ര​​ന്പു​​ഴ​​യി​​ൽ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ണ്ട ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രാ​​യ സ്ത്രീ​​ക​​ളു​​ടെ സം​​ഘ​​ത്തെ…

Read More

സുനിലിന്‍റെ നവോത്ഥാന സൂത്രപ്പണികൾ ഒന്നും നടന്നില്ല; വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ൽ; പാർട്ടി ചെയ്തതു കണ്ടോ..!

  പാ​ല​ക്കാ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ല്‍. സി​പി​എം പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി പ്ലാ​യം​പ​ള്ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം. ​സു​നി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ സു​നി​ലി​നെ പാര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി സി​പി​എം എ​ല​പ്പു​ള്ളി ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അ​റി​യി​ച്ചുപ്ര​തി റി​മാ​ന്‍​ഡി​ലാ​ണ്. കഴിഞ്ഞ ദിവസം തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചു നഗ്ന ചിത്രം പ്രചരിപ്പിച്ചു എന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ നേതാവിനും എതിരേ കേസ് എടുത്തിരുന്നു. നഗ്നദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു മഹിളാ അസോസിയേഷൻ അംഗമായ വീട്ടമ്മയ്ക്കെതിരേ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. പൊതുമര്യാദയ്ക്കു ചേരാത്ത വിധമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടി നടപടിയെടുത്തത്.കാറിൽ യാത്ര ചെയ്യവേ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്നാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, വീട്ടമ്മ ഇങ്ങനെയൊരു പരാതി പാർട്ടിക്കു മുന്നിൽ ഉന്നയിച്ചിട്ടില്ലെന്നും കേസ് കെട്ടച്ചമച്ചതാണെന്നുമുള്ള നിലപാടിലാണ് പാർട്ടികേന്ദ്രങ്ങൾ.

Read More