രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ന്നു ! കേ​ര​ളം ഉ​ള്‍​പ്പെ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്രം…

രാ​ജ്യ​ത്ത്് കോ​വി​ഡ് കേ​സു​ക​ല്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ളം ഉ​ള്‍​പ്പെ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​ത്തി​ന്റെ ക​ത്ത്.

മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വ​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍.

അ​ണു​ബാ​ധ ത​ട​യാ​ന്‍ മ​തി​യാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​യ​ച്ച ക​ത്തി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി, രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കേ​സു​ക​ളു​ടെ വ​ര്‍​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ര്‍​ച്ച് എ​ട്ടി​ന് 2,082 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്‌​തെ​ങ്കി​ല്‍ മാ​ര്‍​ച്ച് 15ന് 3,264 ​കേ​സു​ക​ളാ​യി ഉ​യ​ര്‍​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 700 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

കോ​വി​ഡ് കേ​സു​ക​ള്‍ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണെ​ന്നും പ​രി​ശോ​ധ​ന, ചി​കി​ത്സ, നി​രീ​ക്ഷ​ണം, വാ​ക്‌​സി​നേ​ഷ​ന്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​ക്ക​ണെ​മെ​ന്നും ക​ത്തി​ല്‍ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​വ​രെ നേ​ടി​യ നേ​ട്ട​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്താ​തെ മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ള്‍ തു​ട​രേ​ണ്ട​തു​ണ്ടെ​ന്ന് കേ​ന്ദ്രം പ​റ​ഞ്ഞു.

Related posts

Leave a Comment