പൗ​ര​ത്വ ഭേ​ദ​ഗ​തി: ജ​ന​വി​കാ​രം മാ​നി​ച്ച് കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ന്മേ​ൽ ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി സു​പ്രീം​കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മം അ​സാ​ധു​വാ​ക്ക​പ്പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വാ​ക്കു​ക​ളെ​യും ചെ​ന്നി​ത്ത​ല അ​തിരൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. നി​യ​മ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ അ​മി​ത് ഷാ ​അ​ല്ല കാ​ര്യ​ങ്ങ​ൾ‌ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല തു​റ​ന്ന​ടി​ച്ചു.

Related posts

Leave a Comment