കുട്ടികളുണ്ടാവാത്ത ദമ്പതിമാര്‍ക്കുള്ള ഉത്തമ ഔഷധം, കൂടാതെ നിരവധി ഗുണങ്ങളും! അ​ന​ങ്ങ​ൻ​മ​ല​യി​ൽ കന്മദം തേ​ടി ആ​ളു​ക​ളെ​ത്തു​ന്നു; കന്മദ​മെ​ന്ന വ​സ്തു ല​ഭി​ക്കു​ക​യാ​ണ​ങ്കി​ൽ…

ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല​യി​ൽ കന്മദം തേ​ടി ആ​ളു​ക​ളെ​ത്തു​ന്നു. കോ​വി​ഡ് കാ​ല വി​ര​സ​ത​യ​ക​റ്റാ​ൻ കൂ​ടി​യാ​ണ് ഈ ​മ​ല​ക​യ​റ്റം.

കന്മദ​മെ​ന്ന വ​സ്തു ല​ഭി​ക്കു​ക​യാ​ണ​ങ്കി​ൽ വി​റ്റ് കാ​ശാ​ക്കാ​മെ​ന്നും ഇ​വ​ർ ക​രു​തു​ന്നു. ക​രി​ങ്ക​ൽ​മ​ല​ക​ളു​ടെ മ​ട​ക്കു​ക​ളി​ലാ​ണ് ഈ ​വ​സ്തു ക​ണ്ടുവ​രു​ന്ന​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കന്മദം ല​ഭി​ക്കു​ന്ന മ​ല​മ​ട​ക്കു​ക​ൾ വ​ള​രെ വി​ര​ള​മാ​ണെന്നി​രി​ക്കെ അ​ന​ങ്ങ​ൻ​മ​ല​യി​ൽ ഇ​ത് ല​ഭ്യ​മാ​ണ​ന്ന തി​രി​ച്ച​റി​വാ​ണ് ആ​യു​ർ​വേ​ദ രം​ഗ​ത്തു​ള്ള​വ​രെ ഇ​ങ്ങോ​ട്ട് ന​യി​ക്കു​ന്ന​ത്.​

ഇ​തി​നോ​ടൊ​പ്പം ച​ന്ദ​ന മ​ര​ങ്ങ​ളും, വേ​രു​ക​ളും കൂ​ടി മ​ല​യി​ൽ നി​ന്ന് അ​പ​ഹ​രി​ക്കു​ന്നു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒൗ​ഷ​ധ​ഗു​ണ​മു​ള്ള കന്മദം അ​ഥ​വാ ശി​ലാ​ജി​ത്ത് ല​ഭി​ക്കു​ന്ന​ത്.

വ​ള​രെ സു​ല​ഭ​മാ​യി ഹി​മാ​ല​യ​സാ​നു​ക്ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ന്മ​ദം ല​ഭി​ക്കു​ന്ന​ത​ന്ന് ആ​യുർവേ​ദ രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു.

അ​തി​ന്‍റെ നി​റം കു​ങ്കു​മ​ക്ക​ള​റാ​ണെ​ങ്കി​ൽ അ​ന​ങ്ങ​ൻ​മ​ല​യി​ൽ നി​ന്നും മ​റ്റും ല​ഭി​ക്കു​ന്ന ക​ന്മ​ദ​ത്തി​ന് കാ​പ്പി​ക്ക​ള​റാ​ണ് ഉ​ള്ള​തെ​ത്രേ. മ​ല​യു​ടെ പാ​റ​പ്പാ​ളി​ക​ൾ​ക്കി​ട​യി​ൽ നി​ന്നും കി​നി​ഞ്ഞി​റ​ങ്ങു​ന്ന ജെ​ൽ രൂ​പ​ത്തി​ലു​ള്ള വ​സ്തു​വാ​ണ് ക​ന്മ​ദ​മെ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന​ത്.

കു​ട്ടി​ക​ളു​ണ്ടാ​വാ​ത്ത ദ​ന്പ​തി​മാ​ർ​ക്കു​ള്ള ഉ​ത്ത​മ ഒൗ​ഷ​ധം കൂ​ടി​യാ​ണ് ധാ​തു​ല​വ​ണ​ങ്ങ​ള​ട​ങ്ങി​യ ക​ന്മദ​മെ​ന്ന് ആ​യു​ർ​വേ​ദം പ​റ​യു​ന്നു.

അ​ന​ങ്ങ​ൻ​മ​ല​യു​ടെ ഐ​തീ​ഹ്യം ഹി​മാ​ല​യ​വു​മാ​യി ബ​ന്ധ​മു​ള്ള​തി​നാ​ലും ഇ​വി​ടെ​യും ​കന്മ​ദം ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന​തി​നാ​ലും ആ ​ഐ​തിഹ്യ​ത്തി​ന് പ്ര​സ​ക്തി​യേ​റെ​യു​ണ്ട​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്.

മൃ​ത​സ​ഞ്ജീ​വ​നി​യ​ട​ക്ക​മു​ള്ള അ​പൂ​ർ​വ്വ ഒൗ​ഷ​ധങ്ങ​ൾ അ​ന​ങ്ങ​ൻ​മ​ല​യി​ൽ ഉ​ണ്ടെ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. മ​റ്റ് പ​ല ത​രം പ​ച്ച​മ​രു​ന്നി​ന്‍റെ​യും ല​ഭ്യ​ത കൂ​ടി അ​ന​ങ്ങ​ൻ​മ​ല​യി​ലു​ള്ള​തി​നാ​ൽ വ​ലി​യൊ​രു ഒൗ​ഷ​ധ​ക്ക​ല​വ​റ​യാ​ണ് അ​ന​ങ്ങ​ൻ മ​ല.

Related posts

Leave a Comment