ക​ണ്ടാ​ലേ വി​ശ്വ​സി​ക്കൂ ! സം​ഗ​തി സ​ത്യ​മാ​ണോ​യെ​ന്ന് ‘പ​രി​ശോ​ധി​ക്കാ​ന്‍’ അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ഒ​രു​മി​ച്ചി​രു​ന്ന് ക​ണ്ട് സി​പി​എം നേ​താ​ക്ക​ള്‍…

സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ ​പി സോ​ണ​യ്‌​ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണം സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ന്ന അ​ശ്ലീ​ല വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തു​ക​യാ​ണ്.

സോ​ണ​യ്‌​ക്കെ​തി​രാ​യ ആ​രോ​പ​ണം സ​ത്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് സ്ത്രീ​ക​ളു​ടെ ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ളു​ടെ വി​ഡി​യോ സി​പി​എം നേ​താ​ക്ക​ള്‍ ഒ​ന്നി​ച്ചി​രു​ന്നു ക​ണ്ട​ത് എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ളു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​രി​ശോ​ധി​ച്ച​ത്.

പ്ര​ശ്‌​നം അ​ന്വേ​ഷി​ച്ച ക​മ്മി​ഷ​ന്‍ ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ള്ള പെ​ന്‍​ഡ്രൈ​വ് പാ​ര്‍​ട്ടി ഓ​ഫി​സി​ലെ സ്റ്റു​ഡി​യോ​യി​ല്‍ കം​പ്യൂ​ട്ട​റി​ല്‍ ക​ണ​ക്റ്റ് ചെ​യ്തു ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു ത​ന്നെ ല​ഭി​ച്ച വി​വ​രം. തു​ട​ര്‍​ന്ന് ആ​രോ​പ​ണ വി​ധേ​യ​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.

ഇ​ങ്ങ​നെ​യൊ​രു വr​ഡി​യോ ഉ​ണ്ടോ എ​ന്ന സം​ശ​യം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ ചി​ല​ര്‍ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് പെ​ന്‍​ഡ്രൈ​വ് പ​രി​ശോ​ധി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്ന​ത്.

പാ​ര്‍​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര ന​ട​പ​ടി​യെ​ന്ന നി​ല​യി​ല്‍ ഈ ​പ്ര​വൃ​ത്തി​ക്കു​നേ​രെ ക​ണ്ണ​ട​യ്ക്കാ​നാ​വി​ല്ലെ​ന്ന അ​ഭി​പ്രാ​യം പൊ​തു​സ​മൂ​ഹ​ത്തി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

വി​ഡി​യോ ക​ണ്ട നേ​താ​ക്ക​ളെ അ​തി​ലു​ള്‍​പ്പെ​ട്ട പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​യ വ​നി​ത​ക​ള്‍ ഇ​നി എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കും എ​ന്ന ചോ​ദ്യ​വു​മു​ണ്ട്.

അ​ശ്ലീ​ല വി​ഡി​യോ പ​ക​ര്‍​ത്തി​യ​തി​നെ​പ്പ​റ്റി പ​രാ​തി​യി​ല്ലെ​ന്ന​തി​നാ​ല്‍ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ടി​ട്ടി​ല്ല. പാ​ര്‍​ട്ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തും പ്ര​തി​യ്ക്ക് ശി​ക്ഷ വി​ധി​യ്ക്കു​ന്ന​തും.

Related posts

Leave a Comment