കഞ്ചാവ് വിൽപന ഒറ്റിയെന്നാരോപിച്ച് യുവാവിനെ വധിക്കാൻ ശ്രമം; സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ

ച​ങ്ങ​നാ​ശേ​രി: ക​ഞ്ചാ​വ് വി​ല്പ​ന വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യുവാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ​ക്കൂടി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. നാ​ലു​കോ​ടി കാ​ലാ​യി​പ്പ​ടി ചാ​ലു​വേ​ലി​ൽ ആ​രോ​മ​ൽ (28), തൃ​ക്കൊ​ടി​ത്താ​നം കൈ​ലാ​ത്തു​പ​ടി സ്വ​ദേ​ശി ഹ​രി​പ്ര​സാ​ദ് (28), തൃ​ക്കെടി​ത്താ​നം പു​ലി​ക്കോ​ട്ടു​പ​ടി സ്വ​ദേ​ശി എ​ബി (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന​യു​മാ​യി ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ൾ മു​ത്തൂ​റ്റ് വ​ധ​ക്കേ​സി​ലെ പ്ര​തി കൂ​ട​ത്തേ​ട്ട് ബി​നു(38)​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ആ​രോ​മ​ലി​നൊ​പ്പം ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി രാ​ഹു​ലും (27) പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​ർ, തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts