മുഖവും കൈയും കടിച്ചു കീറി; തി​രു​വി​ല്വാ​മ​ല​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ക​ണി​യാ​ർ​ക്കോ​ട് പാ​ല​ക്ക​പ​റ​ന്പ് അ​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ആ​ദി (ര​ണ്ട​ര), എ​ര​വ​ത്തൊ​ടി തെ​ക്കെ​മു​ള്ള​ക്ക​ൽ വി​മ​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​രാ​ഗ് (നാ​ല്) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ആ​ദി​യു​ടെ മു​ഖ​ത്താ​ണ് ക​ടി​യേ​റ്റ​ത്.

ര​ണ്ട് കു​ട്ടി​ക​ളെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ നാ​ളു​ക​ളാ​യി തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ട്. കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​നു ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഭ​യ​ന്നാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ​പോ​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​ത്തെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment