സ്വ​ന്തം ആ​ഗ്ര​ഹം കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​തെ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണം: ഇ​ള​ങ്കോ

ച​വ​റ: സ്വ​ന്തം ആ​ഗ്ര​ഹം കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​തെ അ​വ​രു​ടെ ആ​ഗ്ര​ഹ​ത്തി​ന് പ്രാ​ധാ​ന്യെ കൊ​ടു​ക്കാ​നാ​ണ് ര​ക്ഷി​താ​ക്ക​ൾ ശ്ര​മി​ക്കേ​ണ്ടതെ​ന്ന് ഇ​ള​ങ്കോ ഐ ​പിഎ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ച​വ​റ കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ്മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു ല​ക്ഷ്യം മു​ന്നി​ൽ ക​ണ്ട ് കു​ട്ടി​ക​ൾ പ​ഠി​ച്ചാ​ൽ ജീ​വി​ത​ത്തി​ൽ ഉ​ന്ന​തി​യി​ലെ​ത്താം എ​ന്നും ഇ​ള​ങ്കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ച​ട​ങ്ങി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക റെ​നാ​വാ മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​’

വി​മ​ല ഹൃ​ദ​യ സ​ന്ന്യാ​സ സ​ഭ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ റെക്സി​യ മേ​രി, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ആ​ർ. ശ്രീ​കു​മാ​ർ, ഗ്രാ​ൻ​ഡ് കേ​ര​ള ഫെ​സ്റ്റി​വ​ൽ മു​ൻ എം​ഡി അ​നി​ൽ മു​ഹ​മ്മ​ദ്, കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക വി​കാ​രി ഫാ. ആ​ബേ​ൽ ലൂ​ഷ്യ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ന്ദു സ​ണ്ണി, അ​നി​ൽ പു​ത്തേ​ഴം എ​ന്നി​വ​ർ പ്രസംഗി​ച്ചു.​

ക​ഴി​ഞ്ഞ ര​ണ്ട ് അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ എ​സ്​എ​സ്എ​ൽ​സി, പ്ല​സ് ടൂ ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും എ​സ്പി​സി ചാ​ർ​ജ് ഓ​ഫീ​സ​റാ​യ സേ​വ​നം അ​നു​ഷ്ടി​ച്ച് വ​രു​ന്ന ച​വ​റ സിഐ ബി. ​ഗോ​പ​കു​മാ​ർ, സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള​ള അ​വാ​ർ​ഡ് നേ​ടി​യ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി,അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു.​ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു

Related posts