കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ജനം വി​ധി​യെ​ഴു​തുമെന്ന് പ്രതാപവർമത​മ്പാ​ൻ

പ​ര​വൂ​ർ : കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ പാ​ർ​ല​മെ​ന്റ് തെ​രെ​ഞ്ഞെ​ടു​പ്പി​ൽ വി​ധി​യെ​ഴു​ന്നു​മെ​ന്ന് ഡി.​ഡി.​സി​മു​ൻ പ്ര​സി​ഡ​ന്റെ ഡോ:​ജി.​പ്ര​താ​പ​വ​ർ​മ്മ​ത​മ്പാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലെ കു​ര​ണ്ടി​കു​ള​ത്ത് ന​ട​ന്ന യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നുഅ​ദ്ദേ​ഹം.​

പ്രേ​മ​ച​ന്ദ്ര​നെ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ പ​ര​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലാ എ​ന്ന ഉ​റ​പ്പ യ​തി​നാ​ലാ​ണ് വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫ് ന​ട​ത്തു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു . കെ.​ശ​ര​ത്ച​ന്ദ്ര​പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ര​വൂ​ർ സ​ജീ​ബ്,സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ്, എ​സ്.​സു​നി​ൽ​കു​മാ​ർ ,ജ​യ​ശ​ങ്ക​ർ ,അ​ഡ്വ :അ​ജി​ത്ത് ,അ​ൻ​സ​ർ​ഖാ​ൻ,ന​സ​റു​ദ്ധീ​ൻ, ശ​ശി​ധ​ര​ൻ​പി​ള്ള ,ഫൈ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts