മൊ​ബൈ​ലി​ല്‍ നി​ന്ന് തീ​പ്പൊ​രി ചി​ത​റി ! പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ‘പ​ട​ക്കം’ പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്…

പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ചേ​ര്‍​ത്ത​ല പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സു​നി​ല്‍ കു​മാ​ര്‍ എ​ന്ന പൊ​ലീ​സു​കാ​ര​നാ​ണ് പ​രി​ക്ക്.

സു​നി​ല്‍ കു​മാ​റി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​സാ​രി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ താ​ഴെ വീ​ണ് തീ​പ്പൊ​രി ഉ​ണ്ടാ​യെ​ന്നും ഇ​ത് പ​ട​ക്ക​ത്തി​ല്‍ വീ​ണാ​ണ് അ​പ​ക​ട​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment