ബ​ന്ധു​നി​യ​മ​നം; മ​ന്ത്രി ജ​ലീ​ലി​നെ​തി​രെ പു​തി​യ ആ​രോ​പ​ണ​വു​മാ​യി ഫി​റോ​സ്

ആ​ല​പ്പു​ഴ: ബ​ന്ധു നി​യ​മ​ന വി​വാ​ദ​ത്തി​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ​തി​രെ പു​തി​യ ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​കെ. ഫി​റോ​സ്. ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ ബ​ന്ധു അ​ദീ​ബി​നെ നി​യ​മി​ച്ച​ത് പൊ​തു​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണെ​ന്ന് ഫി​റോ​സ് ആ​രോ​പി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് ഫി​റോ​സ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

അ​ദീ​ബി​നെ നി​യ​മ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​തി​ർ​ത്തെ​ങ്കി​ലും മ​ന്ത്രി 20 മി​നി​റ്റി​നു​ള്ളി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടു​പ്ര​തി​യാ​ണെ​ന്നും ഫി​റോ​സ് വെ​ളി​പ്പെ​ടു​ത്തി.

Related posts