അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​യു​ക്ത സം​രംഭം! ​ വേ​ൾ​ഡ് ക​പ്പ് സ്പെ​ഷ​ൽ ചെ​രി​പ്പു​ക​ളു​മാ​യി ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇം​പ്രി​ന്‍റ്സ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി ലോ​ക​ക​പ്പ് സ്പെ​ഷ​ൽ ചെ​രി​പ്പു​ക​ൾ രം​ഗ​ത്തി​റ​ക്കി ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട ചെ​രു​പ്പു നി​ർ​മാ​ണ യൂ​ണി​റ്റാ​യ ഇം​പ്രി​ന്‍റ്സ്.

അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ മു​ൻ​നി​ര ടീ​മു​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ചെ​രു​പ്പു​ക​ൾ​ക്ക് ആ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ സം​രം​ഭ​ക​ത്വ ആ​ഭി​മു​ഖ്യം വ​ള​ർ​ത്താ​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ് കോ​ള​ജി​നു​ള്ളി​ൽ ഒ​രു ചെ​റു​കി​ട വ്യ​വ​സാ​യം എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കി​യ​ത്.

അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ള​ജി​ൽ നി​ന്ന് നേ​രി​ട്ടും തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ഫൂ​ട് വെയ​ർ ഒൗ​ട്ട് ലെറ്റു​ക​ളി​ൽ നി​ന്നും ഇം​പ്രി​ന്‍റ്സി​ൽ നി​ർ​മി​ക്കു​ന്ന ചെ​രി​പ്പു​ക​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്.

Related posts

Leave a Comment