ജപ്പാനിലെ ഫ്യുകോകയിലെ റെയില്‍വേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. അഞ്ചുവരി പാത പെട്ടെന്ന് നടുകെ പിളര്‍ന്ന് താഴുകയായിരുന്നു. 20 മീറ്റര്‍ നീളമുള്ള വലിയ കുഴി വികസിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തുള്ള കെട്ടിടങ്ങളുടെ അടിത്തറ ഇളക്കുന്ന നിലയില്‍ ഗര്‍ത്തം രൂപം കൊള്ളുന്നത് ആശങ്ക പരത്തുന്നുണ്ട്. റോഡ് ഇടിഞ്ഞുതാഴുന്നത് കണ്ടതോടെ വാഹനങ്ങള്‍ നിറുത്തിയതോടെ കാര്യമായ അപകടമുണ്ടായില്ല. സമീപത്തായി സ്ബ്വേ നിര്‍മാണം നടക്കുന്നുണ്ട്. ഇതാകാം അപകടത്തിന കാരണമെന്ന നിഗമനത്തിലാണ് അധികൃതര്‍.
Related posts
ഇന്റർവ്യൂവിന് മിനിറ്റുകൾ മാത്രം ബാക്കി; സ്കൂട്ടറിടിച്ച് അപകടത്തിലായ യുവതിയെ പിഎസ്സി ഓഫീസിലെത്തിച്ച് ഫയർ ഫോഴ്സ്
പിഎസ് സി ഓഫീസിലേക്ക് അഭിമുഖത്തിന് പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ഗ്രീഷ്മയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന. സമയോചിതമായ സേനയുടെ...മദ്യപാനികൾക്കൊരു സന്തോഷ വാർത്ത; മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ ഇല്ലാതാക്കാന്‍ ജെൽ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
മദ്യപാനം ആരോഗ്യത്തിനു ഹാനീകരമാണെന്നാണല്ലോ പറയുന്നത്. എത്രയൊക്കെ മദ്യം കുടിക്കരുതെന്ന് പറഞ്ഞാലും അതൊന്നും ആളുകൾ അനുസരിക്കാറില്ല. ചിലർക്ക് അതൊരു ലഹരിയാണ്. മദ്യമില്ലാതെ ജീവിതത്തിന്റെ...വീടിനുള്ളിൽ ഒരു “ജയിൽമുറി’ കൂടി ആയാലോ…!
യുഎസ്: വീടിനുള്ളിൽ ഒരു ജയിൽമുറി ഉള്ളതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതിൽ അപാകത ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയിലെ മസാച്യുസെറ്റ്സിൽ വാടകയ്ക്കു നൽകാൻ തയാറാക്കിയ...